ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം. ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും ഓൺലൈൻ ക്വിസ്സുകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വീഡിയോ & ഓഡിയോ പ്രെസൻറ്റേഷൻ ഷേണി ബ്ലോഗിലൂടെ ഛെയര്‍ ചെയ്യുകയാണ് ശ്രീ അജിദര്‍ വി.വി ; ജി.എച്ച്.എസ്.എസ് കുഞ്ഞോം, വയനാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എൽ.പി തലം👇 https://youtu.be/RIeF8tsE_0Q യു.പി തലം 👇 https://youtu.be/odI8H433N5Y ഹൈസ്കൂൾ തലം👇 https://youtu.be/FbiVoMb0XRA ഹയർ സെക്കൻഡറി തലം👇 https://youtu.be/nJiKEUOTPPw
ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുകയാണ് ശ്രീ അജിദര്‍ വി.വി , ജി.എച്ച്.എസ്.എസ്. കുഞ്ഞോം , വയനാട്. ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മൽസരം - 2020
⏰2020 ജൂൺ 5 ന് രാത്രി 7 മണിക്ക്
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
2020 ജൂൺ 5 ന് രാത്രി 7:00 ന് ക്വിസ് മത്സരം ആരംഭിക്കും
7.30 ന് ലിങ്ക് ക്ലോസ് ചെയ്യും (പരമാവധി 30 മിനിട്ട് )
👉 ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ് ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്
👉 ഈ ലിങ്കുകൾ പരമാവധി ഷയർ ചെയ്യുക, എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കട്ടെ....
⭕ലിങ്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മെസ്സേജ് വാട്സ് ആപ്പിൽ star ഇട്ട് വെക്കാം.
ജൂൺ അഞ്ചിന് രാത്രി 7 മണിക്ക് Starred message ൽ നിന്നും ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം LP LEVEL QUIZ LINK
ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് നടത്താവുന്ന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HSS Perassannur(Malappuram) ലെ അധ്യാപിക
ശ്രീമതി Shaharban ടീച്ചര്‍. ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.