ഇനിയും SSLC മൂന്ന് പരീക്ഷകൾകൂടി നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ് കെമിസ്ടി ,മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ, കാടാമ്പുഴ അക്ഷയ സെന്ററിന്റെ സഹകരണത്തോടെ ഗൂഗിൾ ഫോം മുഖേന ഓൺലൈന്‍ ആയി തയ്യാറാക്കിയിരിക്കുന്നു.ഈ ചോദ്യപേപ്പറുകള്‍ ജില്ലയിലെ അക്ഷയ സെന്ററുകൾ സോഷ്യൽ മീഡിയയിലൂടെ രക്ഷിതാക്കളിൽ എത്തിക്കുന്നു.
ഇതിന്റെ പ്രത്യേകതകള്‍,
📍വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
📍കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞ ഉടൻ സ്കോർ അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
📍വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ എഴുതാനും മാർക്ക് അപ്പോൾ തന്നെ അറിയാനും കഴിയുന്നതിലൂടെ കുട്ടികൾക്ക് പഠനത്തിന്റെ ടച്ച് വിടാതെ ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു.
ഈ സൗകര്യം കേരളത്തിലെ മുഴുവൻ SSLC എഴുതുന്ന കുട്ടികൾക്കും ഉപയോഗപെടുത്താവുന്നതാണ്.
ഈ മഹത്തായ ഉദ്യമത്തിന് നേതൃത്വം നല്‍കുന്ന പറപ്പൂര്‍ IUHSS ലെ അധ്യാപകന്‍ ശ്രീ യൂസഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇത് വരെ നടന്ന പരീക്ഷ കളുടെ ലിങ്കകള്‍
PHYSICS
PHYSICS UNIT 1
https://forms.gle/b7jgin8ax11y3n3K8
PHYSICS UNIT 2
https://forms.gle/WGMnkWeYgvU36DGc8
PHYSICS UNIT 3
https://forms.gle/jyaoxEGfR42dGst16
CHEMISTRY
CHEMISTRY UNIT 1
https://forms.gle/dK1gCbiMXpMHFTfL9
CHEMISTRY UNIT 2
https://forms.gle/KrDhWECdz2dJsQmE7
CHEMISTRY UNIT 3
https://forms.gle/H7rPzqY1FYW6Yvsa8
MATHEMATICS
Maths UNIT1
https://forms.gle/5DpUDPEw2yqeNpa17
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6
നാളെത്തെ (14/04/2020) exam ഫിസിക്സ് - UNIT 4