Showing posts with label chandradinam quiz. Show all posts
Showing posts with label chandradinam quiz. Show all posts

Wednesday, July 18, 2018

ചന്ദ്രനെ അറിയാൻ - ഓഡിയോ ഫയല്‍ - തയ്യാറാക്കിയത് - ടീം എം.ഐ.എല്‍.പി

കക്കോടി MILP സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി Team MILP തയ്യാറാക്കിയ ഓഡിയോ ... ചന്ദ്രനെ അറിയാൻ. 
ഈ ഓഡിയോ ഷേണി ബ്ലോഗുമായി പങ്കുവെച്ച ശ്രീ ഷാജല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD AUDIO

Wednesday, July 19, 2017

CHANDRADINAM QUIZ - IN PRESENTATION FILE FORMAT BY AJIDAR V.V

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിധര്‍ സര്‍. എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍ ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന്‍ ഫയലുകളുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിധര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.CHANDRA DINAM QUIZ  L.P -  PRESENTATION 
2.CHANDRA DINAM QUIZ  L.P - PDF
3.CHANDRA DINAM QUIZ U.P -  PRESENTATION 
4.CHANDRA DINAM QUIZ  U.P - PDF
5.CHANDRA DINAM QUIZ H.S -  PRESENTATION 
6.CHANDRA DINAM QUIZ  H.S - PDF
RELATED POSTS
CHANDRADINAM QUIZ BY RAVI P -PRESENTATION
CHANDRADINAM QUIZ BY SHAJAL KAKKODI - PRESENTATION

Tuesday, July 18, 2017

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ഒരു പ്രസന്റേഷൻ മാതൃകയിലുള്ള ക്വിസ്സ് (Updated with more resources on 19-07-2017)

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ഒരു പ്രസന്റേഷൻ മാതൃകയിലുള്ള ക്വിസ്സ്  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 
CLICK HERE TO DOWNLOAD CHANDRADINAM QUIZ BY RAVI  P

CLICK HERE TO DOWNLOAD CHANDRADINAM QUIZ BY  SHAJAL KAKKODI 
MOON EXPEDITIONS  -PRESENTATION BY TECH MALAPPURAM - CLICK HERE

Tuesday, July 19, 2016

CHANDRADINAM QUIZ BY SHAJAL KAKKODI

 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളുകളുില്‍  നടത്താവുന്ന ക്വിസ് ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത് കോഴിക്കോ‍ട് ജില്ലയിലെ എം.ഐ.എല്‍.പി സ്കൂളിലെ ശ്രീ ഷാജല്‍ സാറാണ്. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും  അറിയിച്ചുകൊള്ളുന്നു.
Click here to download Chandra dinam Quiz