2020 സെപ്റ്റംബര്‍ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഓൺലെെൻ ക്വിസ് മത്സരത്തിന്റെ ലിങ്ക് അയച്ചുതന്നിരിക്കുകയാണ് ശ്രീ അബ്ദുൾ സലാം, HST Govt. Model Higher Secondary School Vellamunda, Wayanad .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു >OZONE DAY ONLINE QUIZ 2020 - MAL MEDIUM
നാളെ(സെപ്റ്റമ്പർ16 )ഓസോണ്‍ ദിനത്തോടനുബന്ധിച്ച് കിട്ടുകള്ക്ക് നല്കാവുന്ന
വീഡിയോ രൂപത്തിലുള്ള ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷഹര്ബാന് ടീച്ചര്‍ . ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി
അറിയിക്കുന്നു OZONE DAY QUIZ 2020 BY SCHOOL TECH
നാളെ(സെപ്ടെമ്പര്
16 ) ഓസോൺ ദിനം .ഇതിനോടനുബന്ധിച്ച് കുട്ടുകള്‍ക്ക് നല്കാവുന്ന ഓണ്‍ലൈന്‍ ക്വിസ്സിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ്ശ്രീ രവി പി. HST, Phy.Science, HAS Peringode, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും
അറിയിക്കുന്നു OZONE DAY ONLINE QUIZ 2020 - MAL MEDIUM
ഒന്‍പതാം ക്ലാസ് ഫിസിക്സ് മൂന്നാമത്തെ യൂണിറ്റായ ചലനവും ചലന നിയമങ്ങളും എന്ന പാഠത്തെ അടിസ്ഥാമനാക്കി തയ്യാറാക്കിയ Notes, Practice Questions & Answers (MM AND EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South
Ezhippuram, Ernakulam.
എട്ടാം ക്ലാസ് ഗണിതശാസ്ത്രത്തിലെ മൂന്നാമത്തെ അധ്യായം ബഹുഭുജങ്ങൾ -
ഇതിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ.മുൻവർഷത്തെ ചോദ്യങ്ങളുടെ വർക്ക് ഷീറ്റ് ഉൾപ്പെടുത്തി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD VIII MATHEMATICS-POLYGONS -ALL CONCEPTS IN ONE VIDEO
പത്താം ക്ലാസിലെ രണ്ടാം അധ്യായം - വൃത്തങ്ങൾ - നിർമ്മിതികളുടെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SREEREJNATH.G,HST MATHS,THACHINGANADAM HSS.
• 22.5° അളവിൽ കോൺ നിർമ്മിക്കുന്നതെങ്ങനെ?
• പരിവൃത്ത ആരം 3 cm ഉം രണ്ട് കോണുകൾ 37.5° , 32.5° ആയ ത്രികോണം വരയ്ക്കൽ (Text Book Activities ) എന്നിവ ഈ വീഡിയോയിലൂടെ വിശദീകരികരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. Class 10, Unit 2: Circles Constructions Draw angles 22.5°,11.25°
പത്താം ക്ലാസിലെ വൃത്തങ്ങള്‍(Circles)എന്ന പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും
ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ശ്രീ ജോണി എം.ജെ ,HST Maths, GHSS Medical college campus,
Kozhikode
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു UPDATED ON 13-09-2020
പത്താം ക്ലാസ്സ് ഗണിതത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങളുടെ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും, ആയാസരഹിതമാക്കുന്നതിനുമുതകുന്ന ഏതാനും ജിയോജിബ്ര ആപ്ലെറ്റുകള്േണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, Ghs Periya, Wayanad.
കുട്ടികള്‍ക്ക് സ്വയം പ്രവർത്തിപ്പിച്ചു നോക്കി നിഗമനങ്ങളിലെത്തിച്ചേരാനും അതുവഴി ആശയങ്ങൾ ഉറപ്പിക്കുന്നതിനും സഹായകരമായ രീതിയിലാണ് ഇവയുടെ നിർമ്മാണം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു