Tuesday, October 13, 2020

STANDARD IX അടിസ്ഥാന പാഠാവലി - കൊടിയേറ്റം -WS 1 (12-10-2020)BY: KUTTIPPURAM SUB DISTRICT

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 12-10-2020ന്  സംപ്രേഷണം ചെയ്ത STD 9ാം ക്ലാസ്   മലയാളം അടിസ്ഥാന  പാഠാവലിയില കൊടിയേറ്റം  എന്ന First Bell ക്ലാസിനെ ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ മലയാള ഭാഷാ അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ്  ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ് STANDARD IX കേരള പാഠാവലി - കുപ്പിവളകള്‍ -WS 1  (15-09-2020) STANDARD IX അടിസ്ഥാന പാഠാവലി - ഹരിതമോഹനം -WS 1  (03-09-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(22-08-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(14-08-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(07-08-2020)

STANDARD IX - ADISTHANA PADAVALI -കൊടിയേറ്റം -പഠനകുറിപ്പുകള്‍ (STUDY NOTES)

 ഒന്‍പതാം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ കൊടിയേറ്റം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു .
STANDARD IX - ADISTHANA PADAVALI -കൊടിയേറ്റം -പഠനകുറിപ്പുകള്‍
RELATED POSTS
STANDARD IX - MALAYALAM- ADISTHAN PADAVALI-വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം  -ചോദ്യോത്തരങ്ങള്‍
STANDARD IX MALAYALAM KERALA PADAVALI - കുപ്പിവളകള്‍- പഠനകുറിപ്പുകള്‍
STANDARD IX - KERLA PADAVALI -പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും 
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES 
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 

STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്   
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി

Sunday, October 11, 2020

STANDARD X SOCIAL SCIENCE - STUDY NOTES MM AND EM BY RATHEESH K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രതീഷ് കെ GHSS Kadannapally, Kannur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE II  UNIT 3 : PUBLIC ADMINISTRATION - STUDY NOTES MM
STANDARD X SOCIAL SCIENCE II  UNIT 3 : PUBLIC ADMINISTRATION STUDY NOTES EM
STANDARD X SOCIAL SCIENCE II  UNIT 2 : IN SEARCH OF THE SOURCE OF THE WIND -STUDY NOTES EM
STANDARD X SOCIAL SCIENCE I  UNIT 2 : WORLD IN THE TWENTIETH CENTURY -EM

STANDARD X HINDI- CHAPTER 5 -- आई एम कलाम के बहाने - SELF EVALUATION TOOL

പത്താം ക്ലാസ് ഹിന്ദിയിലെ आई एम कलाम के बहाने എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuni ഹിന്ദി അധ്യാപക കൂട്ടായ്‍മ  തയ്യാറാക്കിയ Self Evaluation Tool  പോസ്റ്റ് ചെയ്യുകയാണ്.
തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X HINDI -CHAPTER 5 - आई एम कलाम के बहाने - SELF EVALUATION TOOL
RELATED POST
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने -डायरी लेखन WS - 10-10-2020
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - WS - 08-10-2020
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - शब्दार्थ
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने -श्ब्दार्थ (2) WORKSHEET 1
STANDARD X HINDI CHAPTER 5 आई एम कलाम के बहाने - WORKSHEET 2
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - WORKSHEET

STANDARD X UNIT 3: MATHEMATICS OF CHANCE : ONLINE SELF EVALUATION TOOLS MM AND EM

പത്താം ക്ലാസ് ഗണിതം മൂന്നാം അധ്യായമായ സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ സെൽഫ് ഇവാലുവേഷൻ (Self Evaluation Series) സീരീസുകളുടെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, GHS Periya, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 1

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 2

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 3

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 4

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 5


PLUS TWO ZOOLOGY STUDY MATERIAL - ALL CHAPTERS -MAL VERSION

കണ്ണൂര്‍ ജില്ലയിലെ യദുകൃഷ്ണന്‍ നമ്പ്യാര്‍ തയ്യാറാക്കിയ ഒന്നാം വര്‍ഷം സുവേളജി സ്റ്റഡി മറ്റീറിയല്‍ (മലയാളം വേര്‍ഷന്‍) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.  Plus Two  Zoology രണ്ടാം വര്‍ഷ സുവോളജി സ്റ്റഡി മറ്റീറിയലും തയ്യാറാക്കി  ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ്
യദുകൃഷണന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍
PLUS TWO ZOOLOGY STUDY MATERIAL - MAL VERSION
PLUS ONE ZOOLOGY - STUDY MATERIAL - MAL VERSION

Saturday, October 10, 2020

SSLC PHYSICS UNIT 3- ELECTRO MAGNETIC INDUCTION (UPDATED WITH VIDEO 9)

പത്താംക്ലാസ് ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റിലെ Power transmission & transmission loss എന്നീഭാഗങ്ങളാണ് ഈ ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ transmission loss എന്ന ഭാഗം SSLC പരീക്ഷയെസംബന്ധിച്ച് പ്രധാനമായതിനാല്‍ ബന്ധപ്പെട്ട ആശയം സുവ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അതുള്‍ക്കൊണ്ടുകൊണ്ട് transmission loss, method of reducing transmission loss എന്നീവസ്തുതകള്‍ വെറുതെയങ്ങ് പറഞ്ഞുപോകുന്നതിനുപകരം അനുയോജ്യമായ ഉദാഹരണത്തിലൂടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ക്കും സംശയമേതുമില്ലാതെ ഈ ആശയം ബോധ്യമാകും. കൂടാതെ ക്ലാസിന്റെ അവസാനഭാഗത്ത് ഇതില്‍നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും അതിന് ഉത്തരം നല്‍കേണ്ടരീതിയും നല്‍കിയിട്ടുണ്ട്. അതിനാല്‍ ആദ്യാവസാനം ക്ലാസ് ശ്രദ്ധയോടെ നിരീക്ഷിക്കുക.
SSLC PHYSICS UNIT  3-POWER TRANSMISSION AND TRANSMISSION LOSS CLASS 9 
RELATED VIDEOS
SSLC PHYSICS UNIT  3-MOVING COIL MICROPHONE CLASS 8
SSLC PHYSICS UNIT  3-SELF INDUCTION CLASS 7 
SSLC PHYSICS UNIT  3-TRANSFORMERS 6 
SSLC PHYSICS UNIT  3-MUTUAL INDUCTION CLASS 5 
SSLC PHYSICS UNIT  3-DC GENERATOR  CLASS 4 
SSLC PHYSICS UNIT  3-DC GENERATOR  CLASS 3  
SSLC PHYSICS UNIT  3-ELECTRO MAGNETIC INDUCTION CLASS 2
SSLC PHYSICS UNIT  3-FARADAY'S EXPERIMENT CLASS 1