ഈ
വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി
വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍
സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ
സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡറി-പ്രൈമറി തലങ്ങളില്‍ അഞ്ച്
അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ്
ജേതാക്കളേയും പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ
മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു.
അവാര്‍ഡ് ജേതാക്കളുടെ പട്ടികചുവടെ - പ്രൈമറി വിഭാഗം : തിരുവനന്തപുരം -
ശ്രീലാല്‍ എസ്., ഹെഡ്മാസ്റ്റര്‍, ഗവ. എല്‍.പി.ജി.എസ്, വര്‍ക്കല, കൊല്ലം -
ബിജു സി. തോമസ്, യു.പി.എസ്.എ, എടമണ്‍ യു.പി.എസ്, പത്തനംതിട്ട - ടി.ജി.
ഗോപിനാഥന്‍ പിള്ള, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്. പൂഴിക്കാട്, ആലപ്പുഴ -
ഗംഗാധരന്‍ നായര്‍. വി, ഹെഡ്മാസ്റ്റര്‍, എസ്.ആര്‍.കെ.വി ഗവ. എല്‍.പി.എസ്,
എവൂര്‍ സൗത്ത്, കോട്ടയം - പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ്
യു.പി.എസ്, മേലുകാവുമറ്റം, ഇടുക്കി - സിസ്റ്റര്‍ മോളിക്കുട്ടി തോമസ്,
ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, നെടുംകണ്ടം, എറണാകുളം -
കെ.വി. ബാലചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്, കൂത്താട്ടുകളും,
തൃശൂര്‍ - പി. ശോഭന, ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്, കുത്തംപുള്ളി,
പാലക്കാട് - ചന്ദ്രദാസന്‍.എം, ഹെഡ്മാസ്റ്റര്‍, വി.എ.എല്‍.പി.എസ്,
പുട്ടണിക്കാട്, മലപ്പുറം - ഹസീന ഫ്‌ളവര്‍, എല്‍.പി.എസ്.എ,
എ.എം.എല്‍.പി.എസ്, പുളിയാട്ടുകുളം, കോഴിക്കോട് - വിശ്വനാഥന്‍.സി,
എല്‍.പി.എസ്.എ, കുന്നമംഗലം ഈസ്റ്റ് എ.യു.പി.എസ്, എം.ഐ.ഇ കുന്നമംഗലം, വയനാട്
- ടോണി ഫിലിപ്പ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സെന്റ് ജോസ്ഫ്
യു.പി.എസ്, മേപ്പാടി, കണ്ണൂര്‍ - സുരേഷ് കുമാര്‍ കെ.കെ, യു.പി.എസ്.എ,
ജെ.എം.യു.പി.എസ്, ചെറുപുഴ, കാസര്‍കോഡ് - സത്യന്‍ പി.എന്‍, ഹെഡ്മാസ്റ്റര്‍,
ജി.എല്‍.പി.എസ്, അത്യക്കുഴി.
സെക്കന്‍ഡറി വിഭാഗം - തിരുവനന്തപുരം - ബേബി.വൈ, എച്ച്.എസ്.എ, ഗവണ്‍മെന്റ്
വി & എച്ച്.എസ്.എസ്, കുളത്തൂര്‍, കൊല്ലം - മേരിക്കുട്ടി. കെ,
ഹെഡ്മിസ്ട്രസ്, എം.റ്റി.എച്ച്.എസ്.എസ്, വാളകം, പത്തനംതിട്ട - ലൈസമ്മ വി.
കോര, അസിസ്റ്റന്റ് ടീച്ചര്‍,