Friday, November 20, 2015
Thursday, November 19, 2015
ഒരു ഓഫീസിന് ഒരു ഡി.ഡി.ഓ : സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
സര്‍ക്കാര്‍
വകുപ്പുകളില്‍ ഏര്‍പ്പെടുത്തിയ ഒരു ഓഫീസിന് ഒരു ഡ്രോയിംഗ് ആന്റ്
ഡിസ്ബേഴ്സിംഗ് ഓഫീസര്‍ സംവിധാനത്തിന് സ്പഷ്ടീകരണം നല്കി ധനവകുപ്പ്
സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിയമസഭാംഗങ്ങളെ ഈ
സംവിധാനത്തില്‍ നിന്ന് ഒഴിവാക്കി. സ്പാര്‍ക്ക് സംവിധാനം വഴിയല്ലാതെ ശമ്പളം
പറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും
പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിലവിലെ രീതി തുടരും. സ്പാര്‍ക്ക് വഴി
ശമ്പളം പറ്റുന്ന ഈ വിഭാഗത്തിലുളളവര്‍ക്ക് പുതിയ സംവിധാനം ബാധകമായിരിക്കും.
യാത്രാപ്പടി സംബന്ധിച്ച വിശദാംശങ്ങള്‍(ഇ.ആര്. ബില്‍) ഗസറ്റഡ് ഓഫീസര്‍
സ്വയം തയ്യാറാക്കുകയും ഡി.ഡി.ഒ. സ്പാര്‍ക്കില്‍ ഔട്ടര്‍ ബില്‍
തയ്യാറാക്കുകയും അലോട്ട്മെന്റ് വിശദാംശം ട്രഷറിക്ക് നല്‍കുകയും വേണം.
ജി.പി.എഫില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസര്‍ അനുബന്ധ
രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കുകയും ബന്ധപ്പെട്ട ഡി.ഡി.ഒ. ഇതു
സംബന്ധിച്ച് ബില്ല് തയ്യാറാക്കി ട്രഷറിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.
സര്‍ക്കുലര്‍ ഇവിടെ
സര്‍ക്കുലര്‍ ഇവിടെ
ന്യൂമാറ്റ്സ് പരീക്ഷ 21ന്
2015-16
അധ്യയന വര്‍ഷത്തെ സബ്ജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ നവംബര്‍ 21ന് രാവിലെ
പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതല്‍
വിശദാംശത്തിന് അതത് എ.ഇ.ഒ. ഓഫീസുമായി ബന്ധപ്പെടുക.
KUMBLA SUB DIST(KASARAGOD) SCHOOL KALOLSAVAM 2015 - ORDER OF EVENTS
KUMBLA SUB DISTRICT SCHOOL KALOLSAVAM 2015 – 16 | ||
GHS & GBUPS PERDALA | ||
ORDER OF EVENTS | ||
23.11.2015 MONDAY | ||
STAGE 1 | ||
PRASANGAM | LP | MAL |
PADYAM CHOLLAL | LP | MAL |
STAGE 2 | ||
PRASANGAM | LP | KAN |
PRASANGAM | UP | KAN |
PRASANGAM | HS | KAN |
PRASANGAM | HSS | KAN |
STAGE 3 | ||
UPANYASA RACHANA | UP | SKT |
UPANYASA RACHANA | HS | SKT |
UPANYASA RACHANA | HSS | SKT |
KATHA RACHANA | UP | SKT |
KATHA RACHANA | HS | SKT |
KATHA RACHANA | HSS | SKT |
KAVITHA RACHANA | UP | SKT |
KAVITHA RACHANA | HS | SKT |
GADYAPARAYANAM | UP | SKT |
STAGE 4 | ||
CHITHRA RACHANA PENCIL | LP | GEN |
CHTHRA RACHANA WAT COL | LP | GEN |
STAGE 5 | ||
CHITHRA RACHANA PENCIL | UP | GEN |
CHTHRA RACHANA WAT COL | UP | GEN |
STAGE 6 | ||
CHITHRA RACHANA PENCIL | HS | GEN |
CHITHRA RACHANA WAT COL | HS | GEN |
CHITHRA RACHANA OIL | HS | GEN |
CARTOON | HS | GEN |
STAGE 7 | ||
CHITHRA RACHANA PENCIL | HSS | GEN |
CHITHRA RACHANA WAT COL | HSS | GEN |
CHITHRA RACHANA OIL | HSS | GEN |
CARTOON | HSS | GEN |
STAGE 8 | ||
KATHA RACHANA | UP | HINDI |
KATHA RACHANA | HS | HINDI |
KATHA RACHANA | HSS | HINDI |
KAVITHA RACHANA | HS | HINDI |
KAVITHA RACHANA | HSS | HINDI |
UPANYASA RACHANA | HS | HINDI |
UPANYASA RACHANA | HSS | HINDI |
STAGE 9 | ||
UPANYASA RACHANA | HS | ENG |
UPANYASA RACHANA | HSS | ENG |
KATHA RACHANA | HSS | ENG |
KAVITHA RACHANA | HSS | ENG |
STAGE 10 | ||
PRASANGAM | UP | ENG |
PRASANGAM | HS | ENG |
PRASANGAM | HSS | ENG |
PADYAM CHOLLAL | UP | ENG |
PADYAM CHOLLAL | HS | ENG |
PADYAM CHOLLAL | HSS | ENG |
STAGE11 | ||
KADAMKATHA | LP | MAL |
STAGE 12 | ||
STORY TELLING | LP | KAN |
OGATU | LP | KAN |
Wednesday, November 18, 2015
മാര്‍ക്കിളവ് അനുവദിച്ചു
Saturday, November 14, 2015
ഗണിതാശയങ്ങള്‍ പഠിക്കാം ചിത്രങ്ങളിലൂടെ.....
ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും TSNMHS സ്കൂളിലെ ഐ.ടി ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി..
1.പത്താം ക്ലാസ്സിലെ ഗണിതത്തിലെ ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവരകളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്
Friday, November 13, 2015
KUMBLA SUB DISTRICT SCHOOL KALOLSAVAM 2015 - INSTRUCTIONS
കുമ്പള ഉപജില്ലാ സ്കൂള്‍ കലോത്സവം 23/11/2015 തിങ്കള്‍ മുതല്‍ 27/11/2015 വെള്ളി വരെ GHS Perdala, GBUPS Perdala എന്നീ സ്കൂളുകളിലായി നടത്തപ്പെടും.23, 24 തിയ്യതികളില്‍ offstage മത്സരങ്ങളും 25,26,27 തിയ്യതികളില്‍ stage മത്സരങ്ങളും നടക്കും.Online Entry നടത്തേണ്ട അവസാന തിയ്യതി 17/11/2015 5.00 PM. Online Entry നടത്തി create report ക്ലിക്ക് ചെയ്ത് print എടുത്ത് തെറ്റുകളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ Confirm ചെയ്യണം.
Wednesday, November 11, 2015
IT THEORY QUESTIONS AND ANSWERS STD VIII
Sri Ganapathi Bhat of Udaya English Medium School Manjeshwar, Kasaragod has sent us a huge collection of IT Theory Questions and Answers along with Practical Questions which will be very useful to Teachers and Students as well.The question bank contains objective type and very short answer type questions from all chapters and short answer type questions from first five chapters .Practical Questions from first 5 chapters also included. Sheni school blog is really grateful to Sri Ganapathi Bhat for his hard work.
Click here to download IT Theory Questions and Answers (English Medium by Ganpathi Bhat
Click here to download IT Theory Questions and Answers(Malayalam Medium) Published by IT@school
Click here to download IT Practical Questions(chapters 1 to 5)
Sunday, November 8, 2015
EASY A+ IT THEORY AND PRACTICAL QUESTIONS FOR CLASS X AND IX
- Malayalam Medium IT Theory Questions and Answers(upto chapter5) for Class X by Vipin Mahatma(Courtesy:Maths Blog)
- English Medium IT Theory Questions and Answers(upto chapter5)for Class Class X by Vipin Mahatma(Courtesy:Maths Blog)
- Malayalam Medium IT Practical Questions(upto chapter5) By Ganapathi Bhat Udaya English Medium School Manjeshwar
- IT Theory Sample Questions Std X English and Malayalam By IT@School Project
- IT Theory Sample Questions Std IX by Ganapathi Bhat C.H UEMHSS Manjeshwar
- IT Theory Sample Questions Std IX English and Malayalam Medium By IT@school Project
- Malayalam Medium IT Practical Questions Std IX (upto chapter5) By Ganapathi Bhat Udaya English Medium School Manjeshwar
Friday, October 23, 2015
LOCAL BODY ELECTIONS 2015 - Tips fo Polling Officers, Video of Poll Process,EVM Sealing, Election records-ALL IN ONE POST(Updated on 03-11-2015)
- Click here to download Election tips in English by Prashanth P.S G.H.S.S Punnamoodu Thiruvanathapuram TIPS FOR POLLING officers -Malayalam
1.Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit നിങ്ങളുടെ Polling stationലേയ്ക് ഉള്ളവയാണെന്നും അവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും അവ ഉറപ്പു വരുത്തുക
2. Tendered Ballot Papers(21B), Register of Voters(Form No. 21A), Accounts of Votes Recorded(Form No. 24A , Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.

Saturday, October 10, 2015
LOCAL BODY ELECTIONS 2015
COUNTING CENTRES
HAND BOOK FOR RO
HAND BOOK FOR PRESIDING OFFICER
DUTIES OF PRESIDING OFFICER
PRESIDING OFFICERS TRAINING VIDEO FOR EVM OPERATIONS - VIDEO
HOW TO BECOME A GOOD PRESIDING OFFICER - VIDEO
COLLECTION POLLING MATERIALS
SETTING UP THE POLLING STATION
SEALING OF EVM VIDEO
POLLING DAY PREPARATIONS
CONDUCTING MOCK POLL
DURING POLL
HANDLING SPECIAL SITATIONS - CHALLENGED VOTES
TENDERED VOTES
BLIND AND INFIRM VOTERS
UNDER AGE VOTERS
PROXY VOTES
CLOSING AND SEALING OF EVM
TO SEARCH VOTER DETAILS
TO SEE YOUR NAME IN VOTERS LIST
Friday, October 9, 2015
സമാശ്വാസ തൊഴില്‍ദാന പദ്ധതി : 327 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു
സമാശ്വാസ
തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി 327 പേര്‍ക്ക്
സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്കാന് ഉത്തരവായി. 2015
സെപ്തംബര്‍ 30 വരെ കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്ലില്‍ രജിസ്റ്റര്‍
ചെയ്തവര്‍ക്കാണ് നിയമനം നല്‍കുക. ഇത് പ്രകാരം സൃഷ്ടിക്കുന്ന തസ്തികകള്‍ ഈ
അപേക്ഷകരുടെ റഗുലര്‍ ടേണ്‍ തസ്തികകളില്‍ ഒഴിവ് വരുന്ന മുറയ്ക്ക്
തട്ടിക്കിഴിക്കും. ഓരോ വകുപ്പിനും അനുവദിക്കേണ്ടുന്ന തസ്തികകള്‍
സംബന്ധിച്ച് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവ്
(എം.എസ്)നം.251/15/പൊതുഭരണ വകുപ്പ്, തീയതി 03/10/2015.
Thursday, October 8, 2015
പാഠപുസ്തകങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം.
വിദ്യാലയങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ സ്കൂളുകളില്‍ നിന്ന് www.it@school.gov.in എന്ന വെബ്സൈറ്റില്‍ 80% സ്കൂളുകള്‍മാത്രമേ ഇതിനോടകം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയുള്ളൂ. ആയതിനാല്‍ എല്ലാ സ്കൂളുകളും മേല്വിവരം വെബ്സൈറ്റില്‍ 12/10/15 നകം രേഖപ്പെടുത്തണം. വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്കൂളുകളുടെ പ്രധാനാദ്ധ്യാപകനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരികും. ഡി.പി.ഐ സര്‍ക്കുലര്‍ ഡൗണ്ലോഡ്സില്.
Wednesday, October 7, 2015
വന്യജീവി വാരാഘോഷം : മത്സരവിജയികള്‍
വന്യജീവി
വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച
മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സര ഇനം വിജയികള്‍ എന്നീ
ക്രമത്തില്‍ ചുവടെ.
ഉപന്യാസ രചന : (ഹൈസ്കൂള്‍) - ഒന്നാം സ്ഥാനം ദേവിക സി.എന്‍. സെന്റ്
മാര്‍സീനിലസ് ഗേള്‍സ് ഹൈസ്കൂള്‍, നാട്ടാശ്ശേരി, കോട്ടയം. രണ്ടാം സ്ഥാനം
ഡോണ്‍ ജോസ് മാത്യു, നിര്‍മ്മല ഹൈസ്കൂള്‍, കബനിഗിരി, വയനാട്. മൂന്നാം
സ്ഥാനം ദേവദര്ശന്എം. ജി.വി.ഹയര്‍ സെക്കണ്ടറി സ്കൂള്‍, മേപ്പയൂര്‍,
കോഴിക്കോട്. കോളേജ് - ഒന്നാം സ്ഥാനം അനുശ്രി സി, നിര്‍മ്മല കോളേജ്,
കൂത്തുപറമ്പ, കണ്ണൂര്‍. രണ്ടാം സ്ഥാനം മുഹമ്മദ് അസീഫ്. എം. കോളേജ് ഓഫ്
വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് പൂക്കോട്, വയനാട്. മൂന്നാം സ്ഥാനം
ആദര്‍ശ് ആര്, എസ്.എന്‍. കോളേജ്, കൊല്ലം.
Tuesday, October 6, 2015
TYPING SPEED PRACTICE SOFTWARE FOR IT COMPETITIONS
TYPING SPEED SOFTWARE BY PRAMOD MOORTHY
IT മേളകകളില്‍ മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതും പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്വെയര് കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ ഇതിലുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യേണ്ടതാണ്. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ചുവടെ...
ആദ്യമായി അനുയോജ്യമായ സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡിക തിരഞ്ഞെടുക്കാം അഥവാ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താം.
ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള രണ്ട് ചതുരങ്ങള്‍ ദൃഷ്യമാകും.അവയില്‍ ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്.
പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത ശേഷം അഥവാ സമയം അവസാനിച്ചാല്‍ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യണം.
അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള് ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.
ഈ സോഫ്റ്റ്വെയര് അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
FOR UBUNTU 10.04 USERS
Click Here for TypeSpeedGam(10.04).tar.gz
Click Here for Malayalam typespeed_Source(10.04) .tar.gz
FOR UBUNTU 14.04 USERS
Click Here For TypeSpeedGam(14.04).tar.gz
Click Here For malayalamtypespeed_Source(14.04) .tar.gz

Friday, October 2, 2015
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒ.ബി.സി.
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ
ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കുളുകളില് ഒന്നുമുതല്‍ 10 വരെ
ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും
അപേക്ഷകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമുള്ള
നിര്‍ദ്ദേശങ്ങളുംwww.scholarship.itschool.gov.in, www.bcdd.kerala.gov.in
എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍
30-ന് മുന്‍പ് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്കൂള്‍
അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക
സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍
:obcdirectorate@gmail.com
Thursday, October 1, 2015
ഉത്തരവായി
IT TRAINING TO TEACHERS FOR PROBATION DECLARATION
TEACHERS WHO NEED IT TRAINING FOR "PROBATION DECLARATION" SHOULD SUBMIT THEIR NAME, DESIGNATION,SCHOOL AND DISTRICT TO itschoolspo@gmail.com ON OR BEFORE 5th OCTOBER 2015 .
FOR DETAILS VISIT: www.itschool.gov.in
FOR DETAILS VISIT: www.itschool.gov.in
Tuesday, September 29, 2015
KOMPOZER TRAINING SOFTWARE FOR SSLC STUDENTS
1.Download and extract Kompozer_Images.tar.gz file to your Home folder
2.Extract kompozer_trainer(10.04).tar.gz for Edubuntu 10.04 OR
Extract kompozer_trainer(>=14.04).tar.gz for Edubuntu 14.04
3.Double click on kompozer_trainer.gambas file - click ok
4. Give ur Register No.
5. follow the instructions
CLICK HERE TO DOWNLOAD Images.tar.gz file
CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 10.04
CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 14.04
Monday, September 28, 2015
FLASH NEWS
എസ്. എസ്. എല്‍ .സി കുട്ടികളുടെ വിശദാംശങ്ങള്‍ sampoornaയില്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ നീട്ടി..ഉത്തരവ് ഡൗണ്ലോഡ്സില്
ഉച്ചഭക്ഷണ പദ്ധതിയുടെ contingency charge വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ക്യൂ. ഐ .പി മീറ്റിംഗില്‍ തീര്‍മ്മാനമായി.
ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 10 ന് തുടങ്ങി ഡിസംബര്‍18 ന് അവസാനിക്കും.
ക്സസ്റ്റര് മീറ്റിംഗ് തിയതികള്‍- ഒക്ടോബര്‍31, നവംബര്‍ 28, ജനവരി 30, ഫെബ്രവരി 20.

പാഠപുസ്തക വിതരണം
2015-16 വര്‍ഷത്തെ രണ്ടാം Volume പാഠപുസ്തകം ഒക്ടോബര്‍ 1മുതല്‍ KBPS
നേരിട്ട് സ്കൂളുകളില്‍ എത്തിക്കുന്നതാണെന്നും പരമാവധി ഒമ്പതിനും അഞ്ചിനും
ഇടക്കുള്ള സമയങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണെന്നും KBPS-ന്റെ
അറിയിപ്പ്. സ്കൂള്‍ അധികാരികള്‍ പുസ്തകം ഏറ്റുവാങ്ങുന്നതിനുള്ള
ക്രമീകരണങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശം.
ആദ്യഘട്ടത്തില്‍
ഏഴ് മുതല്‍ പത്ത് വരെ ക്ലാസിലെ പുസ്തകങ്ങളാണ് എത്തുന്നതെന്നും
സ്കൂളുകളില്‍ എത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കുമെന്നും
നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജില്ല തിരിച്ചുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഇവിടെ
Saturday, September 26, 2015
SYSINFO TRAINING SOFTWARE BY PRAMOD MOORTHY
AN ICT TOOL TO PRACTICE SYSINFO SOFTWARE TO GENERATE AND SAVE THE DETAILED INFORMATION REPORT ABOUT YOUR SYSTEM
EXTRACT AND DOUBLE CLICK TO RUNSYSINFO TRAINER(10.04).tar.gz ON EDUBUNTU 10.04
EXTRACT AND DOUBLE CLICK TO RUN SYSINFO TRAINER (>=14.04).tar.gz ON EDUBUNTU 14.04
EXTRACT AND DOUBLE CLICK TO RUNSYSINFO TRAINER(10.04).tar.gz ON EDUBUNTU 10.04
EXTRACT AND DOUBLE CLICK TO RUN SYSINFO TRAINER (>=14.04).tar.gz ON EDUBUNTU 14.04
TENTH EQUIVALENCY EXAM - VALUATION OF ANSWER SCRIPTS - NORTH ZONE
TENTH EQUIVALENCY EXAM 2015 - VALUATION CAMP WILL BE HELD FROM 05-10-2015 TO 09-10-2015 AT RHS NILESHWAR. LIST OF EXAMINERS SENT TO THE EMAIL ID OF THE CONCERNED SCHOOLS.
Friday, September 25, 2015
SAMPOORNA - UPDATION OF STUDENTS DETAILS - STD X
Uploading photos and correction of details X standard students from schools in SAMPOORNA online software should be completed before 28-09-2015. after this date students data is forwarded to Pareeksha Bhavan. All the school Heads are requested to verify the students data including name of candidate,date of Birth, Religion, Parents name, Address, Photos etc. (150px (width) and 200px (height) within 30kb) further details pls see the circular given below
click here to download the circular
click here to download the circular
KUMBLA SUB DISTRICT - BHASKARACHARYA SEMINAR AND RAMANUJAN PAPER PRESENTATION
KUMBLA SUB DISTRICT LEVEL (KASARAGOD) BHASKARACHARYA SEMINAR FOR UP, HS HSS AND RAMANUJAN PAPER PRESENTATION FOR HS WILL BE HELD ON 30-09-2015 WEDNESDAY 10 AM AT BRC KUMBLA@BADIADKA
Thursday, September 24, 2015
പ്രീ- മെട്രിക് സ്കോളര്‍ഷിപ്പ് - തിയതി നീട്ടി
2015-16 പ്രീ- മെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ ഫ്രഷ് വിഭാഗത്തിന്(Fresh Category) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.അതില്‍ പ്രകാരം ഫ്രഷ് വിഭാഗത്തില്‍ കുട്ടികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാവുന്ന പുതുക്കിയ അവസാന തിയതി 15-10-2015 ആയിരിക്കും.
HM/AEO/DEO തലത്തിലുള്ള uploading/updating Verification തുടങ്ങിയവയെല്ലാം
15-10-2015 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഡി.പി.ഐ ലെറ്റര്‍ ഡൗണ്ലോഡ്സില്..
HM/AEO/DEO തലത്തിലുള്ള uploading/updating Verification തുടങ്ങിയവയെല്ലാം
15-10-2015 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഡി.പി.ഐ ലെറ്റര്‍ ഡൗണ്ലോഡ്സില്..
Tuesday, September 22, 2015
സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി
ന്യൂമാറ്റ്സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
സ്കൂള്‍
കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്
എസ്.ഇ.ആര്.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്സ് പദ്ധതിയിലേക്ക് സബ്
ജില്ലാതലത്തില്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ
പദ്ധതി. ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികളുടെ
വിശദാംശം ഹെഡ്മാസ്റ്റര് മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ
തീയതികളും മറ്റു വിശദാംശവും ഡൗണ്ലോഡ്സില് ലഭിക്കും.
Saturday, September 19, 2015
SIXTH WORKING DAY STATEMENT 2015 - INSTRUCTIONS
1. സമ്പൂർണ യുസെർനയിം പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2.6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
3. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
4.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ കുട്ടികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
5. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
6. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
7. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.
6th WORKING DAY - WEBSITE
Contact Address
Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800

Friday, September 18, 2015
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പുതുതായി
സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ്
പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം
ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ
വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും
വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.
ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ
ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും
ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം
ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ
ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു.
പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015
സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി
ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ
ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം.
സയന്‍സ് സെമിനാര്‍ മത്സരം
ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന
സയന്‍സ് സെമിനാര്‍ മത്സരം സെപ്തംബര്‍ 19-ന് എറണാകുളം ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. റവന്യൂ ജില്ലാതല മത്സരങ്ങളില്‍ ആദ്യ
രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല
മത്സരത്തില്‍ പങ്കെടുക്കുന്നത്. രജിസ്ട്രേഷന് രാവിലെ ഒന്‍പത് മണിക്ക്
10.30-ന് മത്സരം ആരംഭിക്കും.
സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥിക്ക്
ഒക്ടോബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ സയന്‍സ് സെന്ററില്‍ നടക്കുന്ന നാഷണല്‍
സയന്‍സ് സെമിനാര്‍ മത്സരത്തില്‍ പങ്കെടുക്കാം.പ്രോഗ്രാം നോട്ടീസ് ഡൗണ്ലോഡ്സില്
Saturday, September 12, 2015
TUPI 2 D MAGIC PRACTICE SOFTWARE
TUPI : 2D Magic animation പ്രാക്ടീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.10ാം ക്സാസിലെ കുട്ടികള്‍ക്ക് Tupi 2D Magic സ്വയം പ്രാക്ടീസ് ചെയ്യുവാന്‍ ഉതകുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഈ സോഫ്റ്റ് വെയര്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി ചുവടെ..
ആദ്യം ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക് extract ചെയ്യുക.
പിന്നീട് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop ലേക്ക് extract ചെയ്യുക.
double ക്ലിക്ക് ചെയ്ത് run ചെയ്യുക
Edubuntu 10.04 , 14.04 രണ്ടിലും പ്രവര്‍ത്തിക്കും.
സോഫ്റ്റ് വെയര്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
TUPI_Practice (10.04).tar.gz for Edubuntu 10.04
TUPI_Practice(14.04).tar.gz for Edubuntu 14.
Images for TUPI Practice
പ്രവര്‍ത്തനം :
മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.

Thursday, September 10, 2015
പത്താംതരം തുല്യതാ പരീക്ഷയുടെ സമയമാറ്റം
പത്താംതരം
തുല്യതാ പരീക്ഷയുടെ സെപ്തംബര്‍ 11, 18 തീയതികളിലെ ഹിന്ദി, ഇന്‍ഫര്‍മേഷന്‍
ടെക്നോളജി പരീക്ഷ ഉച്ചയ്ക്ക് 2.15 ന് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന്
പരീക്ഷാ സെക്രട്ടറി അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷാ സമയക്രമത്തില്‍
മാറ്റമില്ല.
Wednesday, September 9, 2015
QGIS പരിശീലന സഹായി
പൈത്തണ്‍ പരിശീലത്തിനായി പഠനസഹായി തയ്യാറാക്കിയ തൊട്ടുപിന്നാലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum Gis (QGis) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്തല്‍ എന്നതാണുദ്ദേശിക്കുന്നത്. പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. Download & extract and run the .gambas file by double click.
2. Application - Science _ QuantumGIS
3. File - Open Project - QGisproject - QGISproject.qgs
4.Vector - GeoprocessingTools - Buffer (5m)
5. .Vector -Intersect (house - new
layer എന്ന ക്രമത്തില്‍ )
Click here to Download QGIS_Practice Software

Tuesday, September 8, 2015
കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്.ടി
കേരളത്തിലെ
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച്
എസ്.സി.ഇ.ആര്.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന
നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ
നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഓരോ വിഷയത്തിലും
600 കുട്ടികള്‍ വീതം പഠന വിധേയരായി.
ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ്
ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു
ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ
ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും
ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ
ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായിരിക്കും. ആദ്യഘട്ടമായി
സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍
വരും.
Monday, September 7, 2015
Sunday, September 6, 2015
റേഷന്‍ കാര്‍ഡ് പുതുക്കല്‍ - തിരുത്തല്‍ റേഷന്‍ കടകള്‍ വഴിയും നടത്താം
റേഷന്‍
കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്കിയ വിവരങ്ങളുടെ പകര്‍പ്പ്
ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കുന്നതിനും
തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തിരുത്തി നല്‍കുന്നതിനും
കാര്‍ഡുടമകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്കിയ
വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചിന്
കാര്‍ഡുടമകള്‍ക്ക് ലഭിക്കും.
Friday, September 4, 2015
PYTHON PRACTICE SOFTWARE BY M. PRAMOD MOORTHY
SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ അണ് ഇത്. ഈ സോഫ്റ്റ്വെയര് അയച്ചു തന്ന കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി.
ആദ്യം ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം .
Download and extract 10.04.tar.gz for Edubuntu 10.04
Download and extract 14.04.tar.gz for Edubuntu 14.04
Thursday, September 3, 2015
ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര്
തമ്മില്‍ ദാമ്പത്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ
ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ
വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത്
വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത്
രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്.
മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട
കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്.
തീയതി നീട്ടി
ന്യൂനപക്ഷ
വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് സ്കീം 2015-16, ഒന്‍പത്, പത്ത്
ക്ലാസുകളില്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ
ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള തീയതിയും സെപ്റ്റംബര്‍ 11 വരെ
ദീര്‍ഘിപ്പിച്ചിട്ടുണ്ട്..ഉത്തരവ് ഡൗണ്ലോഡ്സില്
Tuesday, September 1, 2015
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി
മാനസിക
വൈകല്യമുളള 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്പെഷ്യല്‍ സ്കൂളിലെ
അധ്യാപക അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി./നോട്ടിഫിക്കേഷന്‍ മുഖേന
ആയിരിക്കും എന്നതിന് പകരം സെലക്ഷന് കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി
വരുത്തി. അധ്യാപക - അനധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്
കമ്മിറ്റിയില്‍ ചുവടെ പറയുന്നവര്‍ അംഗങ്ങളായിരിക്കും.
Subscribe to:
Posts (Atom)