കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വർഷാവർഷം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഇങ്ങനെ നാലു
വിഭാഗങ്ങളായി കുട്ടികളെ തരംതിരിച്ച് സ്കൂൾതലം,പഞ്ചായത്തുതലം,മേഖലാതലം
എന്നിങ്ങനെ മൂന്നു തലങ്ങളിലായി യുറീക്കാ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്ന കാര്യം അറിയാമല്ലോ.
ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്
ബാലശാസ്ത്രകോൺഗ്രസ് നടത്തുന്നു.
യുറീക്കാ വിജ്ഞാനോത്സവം മത്സരത്തിന് ഈ വര്‍ഷത്തെ വിഷയം : "സൂക്ഷ്മജീവികളുടെ ലോകം"
ഈ വിഷയത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന മലയാള വിക്കിപീഡിയയിലെ ലേഖനം ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
സൂക്ഷ്മജീവികളുടെ ലോകം - ലേഖനം ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക