Sunday, September 4, 2016

STD IX - SOCIAL SCIENCE CHAPTER 3 STUDY NOTES IN MALAYALAM AND ENGLISH MEDIUM BY SHUHAIB KOOLATH

Sri Shuhaib Koolath Freelance Teacher Tirurnagadi Malppuram continues his service to the teachers and students by  preparing study notes  for the subject- social Science .This Time he has come up with a Study notes on chapter 3 History Std IX .Hope these study notes will also be useful for the students and teachers.Sheni blog Team thanks Sri Shuhaib sir  for his valuable contribution and wholehearted support to the blog.
1.CLICK HERE TO DOWNLOAD- SOCIAL SCIENCE -CHAPTER 3 STUDY NOTE - INDIAN CONSTITUTION: RIGHTS AND DUTIES
2.CLICK HERE TO DOWNLOAD -
SOCIAL SCIENCE -CHAPTER  3ഇന്ത്യന്‍ ഭരണഘടന  - അവകാശങ്ങളും കര്‍ത്തവ്യങ്ങളും 
Related Posts
1.STD VIII - study note -chapter 2 -The river valley Civilizations Click here
2. STD X  - CHAPTER 8 PUBLIC ADMINISTRATION - STUDY NOTE
3.
STD IX  -SOCIAL SCIENCE- STUDY NOTE -MEDIEVAL WORLD: CENTRE OF POWER ( ENGLISH MEDIUM)   

Saturday, September 3, 2016

FIRST TERM EXAM 2016 - WORK SHEETS FOR STD 8,9, 10 ENGLISH AND MAL MEDIUM

ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ നാമമാണ് wisdom Education Foundation of India . കോഴി്ക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന wisdom ,ജില്ലയിലെ പാവപ്പെട്ട, അര്‍ഹരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും,നൈപുണി വികസനത്തിനും സാമ്പത്തിക സഹായം നല്കുന്ന ഒരു ട്രസ്റ്റ് ആണ്. വിദ്യാഭ്യാസ രംഗത്ത് കട്ടികൾക്ക്  ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം  കുട്ടികളെ സ്കോളർഷിപ്പ് പരീക്ഷകൾക്കു വേണ്ടി സജ്ജരാക്കുന്നതിന്റെ ഭാഗമായി നിരവധി Question Bank കൾ തയ്യാറാക്കിട്ടുണ്ട്.
പഠനോത്സവം 2016-17 ന്റെ ഭാഗമായി 8 ,9, 10  ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  WEFl . പാദവാര്‍ഷിക പരീക്ഷയില്‍ ഇനി വരാനിരിക്കുന്ന പരീക്ഷകള്‍ക്ക്  തയ്യാരെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ഉപകാരപ്പെടും എന്ന് കരുതുന്നു. Wisdom Education Foundation of India യ്ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് എല്ലാ ഭാവുകങ്ങളും നേരുന്നു .
 STD X
STD 10 - PHYSICS  - MALAYALAM AND ENGLISH MEDIUM WITH REVISION PAPER
STD 10- SOCIAL  - ENGLISH MEDIUM
STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
STD 10- HINDI  
STD 10 - ENGLISH 

Friday, September 2, 2016

FIRST TERM EXAM 2016 - BIOLOGY - SAMPLE QUESTION PAPER SET 4 +ANSWER KEY BY RATHEESH B

 9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്.
ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ അയച്ചു തന്ന വയനാഡ് ജില്ലയിലെ ടീം ബയോളജിയിലെ അമരകാരന്‍  ശ്രീ  രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Biology Sample Question paper Set 4 with answer key ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക ചെയ്യുക
Related posts
SSLC Biology Sample Question paper set1 , 2 and 3 by Rathesh B GHSS Kalloor Wayand

Thursday, September 1, 2016

FIRST TERM EXAM 2016 SAMPLE QUESTION PAPERS SET 2 - ENGLISH & MALAYALAM MEDIUM WITH ANSWER KEY

എല്ലാവരും പരീക്ഷാ ചൂടിലായിരിക്കുമല്ലേ? തുടർച്ചയായ പരീക്ഷകൾക്കു ശേഷം ഒരിടവേളയാണ് ഇനിയുള്ള ദിവസങ്ങളെങ്കിലും വരാനിരിക്കുന്ന പരീക്ഷകൾ കൂട്ടുകാരെ വിശ്രമിക്കാൻ സമയമായില്ല എന്ന ഓർമ്മപ്പെടുത്തലും നൽകുന്നു . മാതൃകാ ചോദ്യപേപ്പറുകൾ ഷേണി ബ്ലോഗ് കൂട്ടുകാർക്ക് ധാരാളം നൽകിയിട്ടുണ്ടെന്നറിയാം. അതിൽ കൃതി പബ്ലിക്കേഷൻസിന്റെ ചോദ്യ ശേഖരങ്ങൾ പത്താം ക്ലാസ് ഹിന്ദി , ഗണിത പരീക്ഷകളിൽ ആവർത്തിച്ചതായി കൂട്ടുകാർ കണ്ടുകാണുമല്ലോ? പരിഷ്കരിച്ച പാഠപുസ്തകങ്ങളിലെ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് തയ്യാറാക്കിയ ചോദ്യശേഖരം കൃതി പബ്ലിക്കേഷൻ സിന്റെ മികവിന്റെ ഒരു ഉദാഹരണം മാത്രം . പ്രചോദിത വീര്യത്തോടെ അവർ തയ്യാറാക്കിയ ഒരു കൂട്ടം പുതിയ ചോദ്യശേഖരം ഇതാ നമുക്കായി അയച്ചു തന്നിരിക്കുന്നു . വരാനിരിക്കുന്ന സാമൂഹ്യ ശാസ്ത്രം , ഫിസിക്സ്, കെമിസ്ട്രി , ബയോളജി പരീക്ഷകളുടെ പ്രതീക്ഷിത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ രണ്ടാമൂഴത്തിൽ കൃതി പബ്ലിക്കേഷൻസ് അവതരിപ്പിക്കുന്നത് . തെളിമയാർന്ന വിജയം നേടാനായി ശ്രമിക്കുന്ന
 കൂട്ടുകാർക്ക് ഈ ചോദ്യങ്ങൾ തീർച്ചയായും സഹായകരമാകും . ഈ ചോദ്യങ്ങളെ കുറിച്ചും കൃതി പബ്ലിക്കേഷൻസിനെ കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ഒരു Feedback Blog വായനക്കാരിൽ നിന്നും കൃതിയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട് . അതിനാൽ എല്ലാ ഷേണി blog മിത്രങ്ങളും അവരവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ?
FIRST TERM EXAM 2016  SAMPLE QUESTION PAPERS AND ANSWER KEYS
1.STD  10 - PHYSICS  - MALAYALAM AND ENGLISH MEDIUM
2. STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
3. STD 10 - BIOLOGY - MALAYALAM AND ENGLISH MEDIUM
4. STD 10 - SOCIAL SCIENCE - MALAYALAM AND ENGLISH MEDIUM
5.STD 10 -  MALAYALAM II - MALAYALAM AND ENGLISH MEDIUM
ANSWER KEY OFALL  QUESTIONS PAPERS IN A SINGLE FILE

RELATED POSTS
FIRST TERM EXAM 2016 - SAMPLE QUESTION PAPERS SET 1 BY KRITHI PUBLICATIONS

Wednesday, August 31, 2016

A STUDY MATERIAL USEFUL FOR GANDHI QUIZ

വരാനിരിക്കുന്ന ഗാന്ധി ക്വിസ്സ് മത്സരത്തിന് തയ്യാറാകാൻ വിദ്യാർത്ഥികൾക്കിതാ  ഒരു പഠനസഹായി അയച്ചു തന്നിരിക്കുന്നത് Laayi Tution Kunnathangadi , Thrissur ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍. അദ്ദേഹം ഷേണി ബ്ലോഗിലൂടെ അനേകം മാതൃകാ ചോദ്യപേപ്പറുകള്‍ പങ്കു്വെച്ച് അധ്യാപകരെയും കുട്ടികളെയും സഹായിച്ച വ്യക്തിയാണെന്ന് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് അറിയാമല്ലോ.ശ്രീ ജിനി ആന്റണി സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD GANDHI TIPS CLICK HERE

Tuesday, August 30, 2016

FIRST TERM EVALUATION2016 - SAMPLE QUESTION PAPERS NEW

10ാം ക്ലാസ് കുട്ടികള്‍ക്ക് ഇനി വരുന്ന പരീക്ഷകള്‍ക്ക് റിവിഷന്‍ നടത്താന്‍ വേണ്ടി മാതൃകാ ചോദ്യപേപ്പറുകള്‍(ഇംഗ്ലീഷ്, മലായാള മീഡിയം) അയച്ചു തന്ന് ഷേണി സ്കൂള്‍ ബ്ലോഗിനോട് സഹകരിച്ച കൃതി പബ്ലികേഷന്‍സ് ,ആറ്റിങ്ങല്‍ എന്ന സ്ഥാപനത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
1.SSLC FIRST TERM SAMPLE QUESTION PAPER HINDI
2.SSLC FIRST TERM SAMPLE QUESTION PAPER PHYSICS(MALAYALAM AND ENGLISH MEDIUM)
3.SSLC FIRST TERM SAMPLE QUESTION PAPER CHEMISTRY(MALAYALAM AND ENGLISH MEDIUM)

4.SSLC FIRST TERM SAMPLE QUESTION PAPER BIOLOGY(ENGLISH AND MALAYALAM)
5.SSLC FIRST TERM SAMPLE QUESTION PAPER SOCIAL(MALAYALAM AND ENGLISH MEDIUM)(MALAYALAM AND ENGLISH MEDIUM)
6.SSLC FIRST TERM SAMPLE QUESTION PAPER MATHS(MALAYALAM AND ENGLISH MEDIUM)(MALAYALAM AND ENGLISH MEDIUM) 

7. SSLC FIRST TERM SAMPLE QUESTION PAPER ENGLISH
Related posts 
1.FIRST TERM EXAM 2016 - MODEL QUESTION PAPERS - NEW (sent by Rahees Valappil)
2.SSLC Hindi Model Question paper by Ashok kumar

***NEED MORE QUESTIONS? CLICK HERE

FIRST TERM EXAM 2016 - MODEL QUESTION PAPERS - NEW

ഓണം പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇതാ വീണ്ടും ചില ചോദ്യപേപ്പരുകള്‍ അയച്ചു തന്നിരുിക്കുന്നു Science Institute Vengaraയിലെ ശ്രീ റഹീസ് വളപ്പില്‍ സര്‍. കുട്ടികള്‍ക്ക് ഇതു ഉപകാരപ്പെടും എന്ന് കരുതുന്നു.  ശ്രീ റഹീസ് വളപ്പില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - HINDI
STANDARD 10 - PHYSICS
STANDARD 10 - CHEMISTRY
STANDARD IX - PHYSICS

Monday, August 29, 2016

STANDARD 10- HINDI - FIRST TERM MODEL QUESTION PAPER AND ANSWER KEY (updated with new set Hindi Question Paper)

  ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുകയാണല്ലോ.പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ ബുധനാഴ്ച നടക്കും.അതിനിടയില്‍ ലഭിക്കുന്ന ചെറിയ ഒരു ഇടവേളയില്‍ പുതിയ പാഠപുസ്തകമായതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന ആശങ്ക അകറ്റി പരീക്ഷയെ ധൈര്യത്തോടെ സമീപിക്കുവാന്‍ സഹായിക്കുന്ന ഒരു മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  GHSS PERUMPALAM ലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

New Question paper set Hindi (40 marks)
Related Posts
HINDI SAMPLE QUESTIONS AND ANSWER BY MADHUSOODANAN PILLAI  

SECULAR PRAYERS BY A.M RAVEENDRAN


വിദ്യാലയങ്ങളിലെ പ്രാര്‍ത്ഥനകളെക്കുരിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചില മതേതരങ്ങളായ പ്രാര്‍ത്ഥനകള്‍ അയയ്കുന്നു. ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടികള്‍ ആലപിക്കുന്നവയാണ് ഇവ. വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായ ശ്രീ.A.M.Raveendran [ അത്തിപ്പറ്റ രവി : പ്രശസ്ത കഥകളി ഗായകനും കവിയും ശ്ലോക രചയിതാവുമാണ് ] എഴുതി അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് ഈ ഗീതങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടികള്‍ പ്രാര്‍ത്ഥനയായി ചൊല്ലുന്നത്....
മറ്റു വിദ്യാലയങ്ങള്‍ക്കും ഇവ സ്വീകാര്യമായിത്തോന്നുന്നുവെങ്കില്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.... 
മതേതതര പ്രാര്‍ത്ഥനകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, August 28, 2016

CERTIFICATE MANAGER SOFTWARE BY PRAMOD MOORTHI UPDATED WITH CERTIFICATE PREVIEW)

സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCertഎന്ന ഒരു സോഫ്റ്റ്‌വെയര്‍ അയച്ചു തന്നിരിക്കുന്നത് TSNMHS Kundurkunnu പ്രമോദ് മൂര്‍ത്തി സര്‍ .ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ സോഫ്റ്റ്‌വെയറില്‍  നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.

Saturday, August 27, 2016

FIRST TERM EXAM 2016 MODEL QUESTIONS AND ANSWER KEYS - ALL SUBJECTS

VIII STD FIRST MID TERM QUESTION PAPER  MALAYALAM MEDIUM
VIII STD FIRST MID TERM QUESTION PAPER  ENGLISH MEDIUM

VIII STD FIRST TERM EXAM 2015 QUESTION PAPERS AND ANSWER KEY
IX STD FIRST MID TERM SAMPLE QUESTION PAPERS ENGLISH MEDIUM 
SSLC FIRST MID TERM QUESTION PAPERS - ENGLISH AND MALAYALM MEDIUM
SSLC FIRST MID TERM EXAM QUESTION PAPERS 2 SETS -  ENGLISH MEDIUM SSLC MONTHLY UNIT TEST PAPERS 2 SETS (ENGLISH MEDIUM) WITH KEY
SSLC - UNIT TEST QUESTION PAPERS FOR ALL SUBJECTS -MALAYALAM MEDIUM - SET A. AND B
SSLC - MONTHLY UNIT TEST PAPERS -ENGLISH MEDIUM WITH KEY

SSLC BIOLOGY QUESTION PAPER SET 1 WITH ANSWER KEY BY RATHEESH KALLOOR
SSLC BIOLOGY QUESTION PAPER SET 2 WITH ANSWER KEY BY RATHEESH KALLOOR
SSLC BILOGY SET QUESTION PAPER 3 WITH ANSWER KEY BY RATHEESH KALLOOR
SSLC PHYSICS UNIT TEST PAPER(Eng. Medium) Set 1    Set 2  -  Prepared by Reetha P, HSA, AVHS Ponnani
SSLC PHYSICS UNIT TEST PAPER((Mal. Medium) Set A    Set 2  -nbsp; Prepared by Sindhu K, HSA, AVHS Ponnani
 SSLC ENGLISH - UNIT TEST PAPERS 2 SETS  
SSLC HINDI MODEL HINDI QUESTION PAPER BY SADASIVAN KARIMBA 
SSLC HINDI SAMPLE QUESTIONS BY MADHUSOODANANA PILLAI 
SSLC FIRST TERM SAMPLE QUESTION PAPER ENGLISH-(80MARKS) SET 1 BY ABDUL JAMAL
SSLC FIRST TERM SAMPLE QUESTION PAPER ENGLISH-(80MARKS) SET 2BY ABDUL JAMAL

STANDARD 10 - SOCIAL STUDY NOTE BY BIJU AND COLIN JOSE

ഓണം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാന വട്ടം റിവിഷന്‍ നടത്താന്‍ സഹായിക്കുന്ന മികച്ച ഒരു സ്റ്റഡി നോട്ട് തയ്യറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് കാസറഗോഡ് ജില്ലയിലെ പരപ്പ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു സര്‍.ബിജും സാറും  തിരുവനന്തപ്പുരം Dr. AMMRHSS  Kattela ലെ ശ്രീ കോളിന്‍ ജോസ്  സാറും ചേര്‍ന്നാണ് ഈ സ്റ്റഡി നോട്ട് തയ്യാറാക്കിയത്.33 പേജുകളുള ഈ സ്റ്റഡി നോട്ടില്‍ പരീക്ഷയ്ക്ക്  ചോദിക്കാവുന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു.  സ്റ്റഡി നോട്ട് തയ്യാറാക്കി അയച്ചു തന്ന  ബിജു സാറിനും കോളിന്‍ ജോസ്  സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്റ്റഡി നോട്ട്ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക ചെയ്യുക

Friday, August 26, 2016

STD 10 - HINDI SAMPLE QUESTIONS AND ANSWERS BY MADHUSOODANAN PILLAI

आलप्पुषा जिल्ला कॆ जि.एच. एस एस बुधनूर की हिन्दी अध्यापक श्री मधुसूधननजी नॆ दसवीं कक्षा कॆ कुछ प्रश्न और उत्तर तैयार करकॆ शेणी ब्लोग को भेजा हैं |परीक्षा कॆ लिए तैयार करनॆ वालॆ छात्रों को यह प्रश्न पत्र उपयुक्त हो सकता हैं | श्री मधुसूधननजी कोशेणी ब्लोग की तरफ सॆ धन्यवाद |शेणी स्कूल ब्लोग का दर्शक जरूर इसका लाभ उठाऎ |
प्रश्न पत्र डौनलोड करनॆ कॆ लिए यहां दबायॆं

CLASS 10 - MATHEMATICS - CHAPTR 4 SECOND DEGREE EQUATIONS - VIDEO TUTORIALs(Updated on 27-08-2016 with Part 2))

10ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായമായ രണ്ടാകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന  ഒരു വീഡിയോ ട്യുട്ടോറിയല്‍  ‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് നിങ്ങള്‍ളേവര്‍ക്കും പരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഈ വീഡിയോ കാണുമ്പോള്‍ കുട്ടികള്‍ക്ക് മാത്സ്  ക്ലാസില്‍ ഇരിക്കുന്ന പ്രതീതി തന്നെ ഉണ്ടാകും. ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
MATHS| PART 1- CHAPTER 4 -Quadratic Equations 

MATHS| PART 2-CHAPTER 4 - Quadratic Equations

Wednesday, August 24, 2016

STD 10 - MATHEMATICS - CHAPTER 1 - ARITHMETIC PROGRESSION - QUESTIONS FROM 2012 TO 2016

Mr.Sunny Thomas has shared with our blog a few videos on Arithmetic Progression  chapter 1 std 10 and and a sample of  E book containing questions from 2012 to 2016.Sheni school blog Team thanks him for his contribution and support to the blog .
SSLC MATHS| PART 1 - Previous Year Questions | CHAPTER 1 | 
SSLC MATHS| PART 2 - Previous Year Questions | CHAPTER 1 |  
SSLC MATHS| PART 3 - Previous Year Questions | CHAPTER 1 |  
SSLC MATHS| PART 4 - Previous Year Questions | CHAPTER 1 |  
Click here to download E book

ENGLISH -STD 10 - PHRASAL VERBS - MEANING AND APPLICATION BY NITHIN C.K

Mr. Nithin C.K  Academic coordinator ,Dept. Of English , TRIZ Group of Institutions Thamarassery has shared with our blog a list of phrasal verbs with their meaning and examples.It will be very helpful in attending the questions related to phrasal verbs in Std VIII, IX and X. Sheni school blog team thanks him for his maiden contribution to the blog.He assured us that he will contribute more in future.
Click here to download the study material - "phrasal verbs"

STD 10 - ENGLISH - FIRST TERM SAMPLE QUESTION PAPER SET 2 BY ABDUL JAMAL N.E GHSS THACHANGAD, KASARAGOD

 Sri Abdul Jamal NE HSA (English) and SITC of GHSS Thachangad, Kasaragod is back with another First Term Sample question Paper Set 2 for 10th Standard English. Hope this question paper will also be useful to the teachers and Students for revision purpose.Sheni Blog Team takes this opportunity to extend sincere gratitude to Abdul Jamal Sir for his contribution and wholehearted support to the blog.
To download First Term Sample Question Paper set 2 Click here

To download question paper set 1 Click here

STD 10 - BIOLOGY STUDY NOTE - CHAPTER 3 -Malayalam and English Medium-By Rasheed odakkal

ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടിയിലെ ബോയളജി അധ്യപകന്‍ ശ്രീ രഷീദ് ഓടക്കല്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ ഒന്ന് രണ്ട് പാഠഭാഗങ്ങളിലെ സ്റ്റഡി നോട്ട്സ്(ഇംഗ്ലീഷ്, മലയാളം മീഡിയം) പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.അതിന്റെ തുടര്‍ച്ചയായി മൂന്നാം അധ്യായത്തിലെ സ്റ്റഡി നോട്ട്സ് ആണ് രഷീദ് സര്‍ ഇത്തവണ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.ശ്രീ രഷീദ് സാറിന് ഷേണി സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.ബയോളജി അധ്യായം മൂന്ന് - സമസ്ഥിതിയും രാസസന്ദേശങ്ങളും സ്റ്റഡി നോട്ട്
ഇംഗ്ലീഷ്
2.ബയോളജി അധ്യായം മൂന്ന് - സമസ്ഥിതിയും രാസസന്ദേശങ്ങളും സ്റ്റഡി നോട്ട്  മലയാളം
Related Post
1.Biology  Study Note chapter 1 and 2 ( Malayalam and English Medium)  Click Here

Tuesday, August 23, 2016

STD 10 - MATHEMATICS - Squares with Irrational Lengths - TEACHING AID

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ അഭിന്നക നീളമുള്ള സമചതുരങ്ങള്‍ എന്ന പാഠഭാഗത്തെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് എത്തിക്കാന്‍ സഹായകമാകുന്ന  ഒരു ടീച്ചിംഗ് എയ്ഡ് (ജിഫ് ഫയല്‍)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുുകയാണ്  കുണ്ടൂർക്കുന്ന് TSNMHS ലെ മാത്സ് ക്ലബ്ബ്. മാത്സ് ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂർത്തി സാറിനും ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 ടീച്ചിംഗ് എയ്ഡ് ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

STD 10 - IT THEORY NOTES CHAPTER 1, 2 AND 3 AND PRACTICAL WORKSHEET CHAPTER 3

പത്താം ക്ലാസിലെ പരിഷ്കരിച്ച ഐ.ടി പാഠപുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളുടെ തിയറി നോട്ട്സ് ഇതാ ഷേണി ബ്ലോഗിന് ലഭിച്ചിരിക്കുന്നു.ഇത് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് മലപ്പുരം ജില്ലയിലെ CKHSS മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍.8, 9, 10 ക്ലാസുകളിലെ ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗില്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.ഇവ തയ്യാറാക്കിയത് ഹൗലത്ത് ടീച്ചറാണെന്ന് ബ്ലോഗ് വായനക്കാര്‍ക്ക് അറിയാമല്ലോ.തിയറി നോട്ട്സ് കൂടാതെ 10ാം ക്ലാസിലെ 3ാം അധ്യായത്തിലെ രണ്ട് പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകളും  ഹൗലത്ത് ടീച്ചര്‍ ഇതിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീച്ചര്‍ക്ക് ഷേണി ബ്ലോഗിന്റെ നന്ദി രേഖപ്പെടുത്തുന്നു.
10 std - IT Theory Notes Chapter 1
10 std - IT Theory Notes Chapter 2
10 std - IT Theory Notes Chapter 3
10 std - IT Practical Worksheet No:3 and 4

OTHER IT WORKSHEETS  PREPARED BY HOWLATH TEACHER CKHSS MANIMOOLY
1.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
2.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
3.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 
  1,2

4. 8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
5.9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

6.പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
7.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
8.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

ICT PRACTICAL NOTES BY MOHAMMED IQUBAL RAYIRIMANGALAM  
IT PRACTICAL NOTES 1. STD X  CHAPTER 1, 2 AND 3 

ICT 10 - CHAPTER WEB DESIGNING -VIDEO TUTORIAL ON TEXT BOOK ACTIVITIES 3.7AND 3.8 BY SUSEEL KUMAR

പത്താം ക്ലാസിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പുതിയ ഒരു ഐ.സി.ടി വീഡിയോ ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തുകയാണ് GVHSS KALPAKANCHERY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ ഐ.ടി പാഠപുസ്തകത്തിലെ 3.7 , 3.8 എന്നീ  പഠന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന വീഡിയോ ട്യുട്ടോറിയലാണ് അവതരിപ്പിക്കുന്നത്.ഇതേ അധ്യായവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ വീഡിയോകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. പുതിയ വീഡിയോ ട്യുട്ടോറിയലും കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ നിര്‍മ്മിക്കാന്‍ തിരക്കിനിടയിലും  സമയം കണ്ടെത്തിയ ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
Click here to download original file
Related Posts
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

3.WEB DESIGNING - CLASS SELECTOR 
4.WEB DESIGNING - HTML COLOR CODES 
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2 
1.MAIL MERGE  - PART 1 
2.MAIL MERGE - PART 2 
3.MAIL MERGE  - PART 3
CHAPTER - 1
1. INKSCAPE PART -1 

Monday, August 22, 2016

STD 10 - ICT CHAPTER 3 - WEB DESIGNING WORKSHEETS BY IQBAL M.K

മാറിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗത്തിന്റെ പ്രവരത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കകയാണ്   എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്സിലെ  ശ്രീ ഇക്‌ബാല്‍ സര്‍. അദ്ദേഹം  പാലക്കാട് എസ്.ഐ.ടി. സി ഫോറത്തിലെ അംഗവുമാണ്. ശ്രീ ഇക്‌ബാല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.വെബ്  ഡിസൈനിങ്  - കാസ്‌കേഡിങ് സ്റ്റൈല്‍ ഉള്‍പ്പെടുത്തി വെബ്  പേജ് നിര്‍മ്മാണം - ഇവിടെ ക്ലിക്ക് ചെയ്യുക
2.വെബ്  ഡിസൈനിങ്  -കാസ്‌കേഡിങ് സ്റ്റൈല്‍ ലിങ്ക് ഉപയോഗിച്ച് വെബ് പേജില്‍ ഉള്‍കൊള്ളിക്കുന്നത്  - ഇവിടെ ക്ലിക്ക് ചെയ്യുക

STD 10 - ENGLISH FIRST TERM SAMPLE QUESTION PAPER 2016

Sri Abdul Jamal NE HSA (English) and SITC of GHSS Thachangad, Kasaragod has shared with our blog  First Term Sample question Paper for 10th Standard English.It will be very useful to Teachers and Students as the examination is fast approaching.
Sheni Blog Team takes this opportunity to extend sincere gratitude to Abdul Jamal Sir for his contribution and wholehearted support to the blog.
To download First Term Sample Question Paper - Click Here

STD X - BIOLOGY FIRST TERM SAMPLE QUESTION PAPER SET 3 BY RATHEESH KALLOOR

  കുട്ടികള്‍ക്കും ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ സംഭാവനകള്‍ നല്കിയ വയനാട് ജില്ലയിലെ  ടീം ബയോളജി  ടീമിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.. ടീം ബയോളജിയുടെ സാരഥി ശ്രീ രതീഷ് സര്‍ പുതിയ ഒരു വിഭവവുമായി  വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇത്തവണ First Term Exam Sample Question Papers Set  3 ആണ് അവതരിപ്പിക്കുന്നത്. ഒന്നും രണ്ടും സെറ്റുകള്‍ പ്രേക്ഷകര്‍ ഉപയോഗപ്പെടുത്തി കാണുമെന്ന് കരുതുന്ന.ശ്രീ രതീഷ സാറിനും ടീം ബയോളജിക്കും ‍ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
First Term Exam Sample Question Papers Set  3 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED POSTS
1.10ാം ക്ലാസിലെ ചോദ്യ പേപ്പര്‍  Set 2+ ഉത്തര സൂചിക
2.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ 3ാം അധ്യായം

3.. A+ ORIENTED First Term sample Question Paper Set 1 and Answer Key

4.10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
5.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

6.10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
7.9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
8.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
8.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍

STD IX - MATHEMATICS TEACHING AID BY PRAMOD MOORTHY

9ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ 4 ാം അധ്യായമായ അഭിന്നക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠനപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഒരു ടീച്ചിംഗ് എയ്ഡ് (ജിഫ് ഫയല്‍)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  TSNMHS kundoorkunnu ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍‌.  ശ്രീ പ്രമോദ് മൂര്‌ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടീച്ചിംഗ് എയ്ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുൂക

Sunday, August 21, 2016

DIGITAL SIGNATURE - HOW TO USE IT ? USER GUIDE BY ABDU RAHIMAN

ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.
IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
 G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല  2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.
ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം,  അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

PROCESSING OF SALARY AND ALLOWANCES OF EMPLOYEES ON CONTRACT/DAILY WAGES IN SPARK - TUTORIAL

As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc are to be processed through SPARK.Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages employees etc to the mail id: info@spark.gov.in duly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " 
DOWNLOAD TUTORIAL FROM HERE

Friday, August 19, 2016

ICT VIDEO TUTORIALS - STD 8, 9 AND 10 BY VIPIN MAHATMA

മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗിലെ അഡ്‌മിന്‍ ശ്രീ നിസാര്‍ സാറിന്റെയും  വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയ ശ്രീ വിപിന്‍ മഹാത്മാ സാറിന്റെയും അനുവാദത്തോടെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.ഇതൊടൊപ്പം മാത്സ് ബ്ലോഗിനും വിപിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
CLASS X
PNG&SVG 
INKSCAPE

WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX
GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII
K TOUCH
WRITER
GESPEAKER
 RELATED POSTS
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

3.WEB DESIGNING - CLASS SELECTOR 
4.WEB DESIGNING - HTML COLOR CODES 
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2 
1.MAIL MERGE  - PART 1 
2.MAIL MERGE - PART 2 
3.MAIL MERGE  - PART 3
CHAPTER - 1
1. INKSCAPE PART -1  
IT WORKSHEETS BY HOWLATH TEACHER CKHSS MANIMOOLY
1.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
2.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
3.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

4. IT WORK SHEETS std VIII, IX, and X chapter 1 and 2 
IT PRACTICAL NOTES
1. STD X  CHAPTER 1, 2 AND 3 BY MOHAMMED IQUBAL RAYIRIMANGALAM