9ാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായമായ ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ എന്ന പാഠത്തിനായി ഒരു മാതൃകാ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ ടീം ബയോളജി.8, 9, 10 ക്ലാസുകളിലേയ്ക്കുള്ള ടീച്ചിംഗ് മാന്വലുകള്‍, മാതൃകാ ചോദ്യ പേപ്പറുകള്‍ എന്നിവ തയ്യാറാക്കി ഇതിനകം തന്നെ കരുത്ത് തെളിയിച്ചവരാണ് ടീം ബയോളജിയുടെ അംഗങ്ങള്‍. ടീം ബയോളജിയിലെ അംഗങ്ങളായ മനോജ് SNHSS Poothady; ദുര്‍ഗ്ഗാ ടീച്ചര്‍ ,GHSS Padinharathara എന്നിവരാണ് ഈ ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്. ബയോളജി അധ്യാപകരുടെ ജോലിഭാരം ഒരു പരിധി വരെ കുറക്കാന്‍ ഈ ടീച്ചിംഗ് മാന്വലിന് സാധിക്കും എന്ന് കരുതുന്നു. മനോജ് സാറിനും ദുര്‍ഗ്ഗാ ടീച്ചര്‍ക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
RELATED POSTS
1.ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
2. 10ാം ക്ലാസിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
3.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
4. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
5.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3
6.8ാം ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍