Saturday, November 5, 2016

STANDARD 10 - MATHEMATICS - ANSWERS OF TEXT BOOK QUESTIONS FROM PAGE 169 AND 170

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ  തൊടുവരകൾ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ gif, geogebra, video രൂപത്തിലുള്ള  ഉത്തര ഫയലുകൾ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് TSNMHS Kundoorkunnu സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി  സര്‍..പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - gif File
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - Geogebra File
തൊടുവരകള്‍  - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍  - Video  File

Friday, November 4, 2016

STANDARD 10 - SOCIAL PART I - CHAPTER 9 - THE STATE AND POLITICAL SCIENCE STUDY NOTES - ENGLISH AND MALAYALAM VERSION BY JAMSHEED AND SHEBIN RASOOL

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I പാഠപുസ്തകത്തിലെ 9ാം അധ്യായമായ രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട്  അന്വാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ  ശ്രീ ജംഷീദ് സാറും ശ്രീ ഷെബിന്‍ സാറും തയ്യാറാക്കിയ സ്റ്റഡി നോട്ട്  കൂട്ടുക്കാര്‍ കണ്ടു കാണുമല്ലോ.. അതിന്റെ ഇംഗ്ലീഷ് പതിപ്പും  കൂടി തയ്യാറാക്കി ‍‍ഷേണി ബ്ലോഗിന് അയച്ചു  തന്നിട്ടുണ്ട്.  വായിച്ച്  അഭിപ്രായങ്ങള്‍ പങ്ക്‌വെയ്ക്കുമല്ലോ..
ഝംഷീദ് സാറിനുപഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
 RELATED POSTS 
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം -  അഞ്ചാം അധ്യായം -  സ്റ്റഡി നോട്ട്

ENGLISH GRAMMAR ACTIVITY - ENOUGH - USAGE WITH EXAMPLES

Sri Akash S Kumar, Freelance Teacher from Thiruvanathapuram has shared a grammar activity with our blog. Sheni School Blog Team extend its sincere gratitude to Akash Sir for his effort.
Click Here to Download Grammar Activity  - Enough - Usage with Examples and rules
 Other works By Akash S Kumar

1.Click here to download Analysis of the Poem Poetry and Its Malayalam Meaning
2.Click Here to download English Grammer Activity For std 10(As soon as, no sooner than,Hardly/scarcely..when)  
3.POEM ANALAYSIS - STD IX UNIT 3 -SONG OF RAIN
4.STUDY NOTE ON STD 10- Unit 3- The Ballad of Father Gilligan (Courtesy - icse english help )  
5.ALL IN ONE ENGLISH TIPS FOR PREPARING DISCOURSES
6.185 COMMON VERBS with their meaning
7. REPORTED SPEECH
8.IF CLAUSE
9. ACTIVE VOICE
10.PREPOSITIONS
11.PHRASAL VERBS
12.QUESTION TAGS
13.PARTS OF SPEECH
14.ANALYSING POEM - POETIC DEVISES
15.ENGLISH TIPS
 

STANDARD 8 BIOLOGY CHAPTER 4 - SHORT NOTES AND TEACHING MANUAL BY TEAM BIOLOGY, WAYANAD

10ാം ക്ലാസിലെ  ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം യൂണിറിലെ   ലഘൂകരിച്ച നോട്ട്സ്, 8 ാം ക്ലാസിലെ 4ാം അധ്യാത്തിലെ ടീച്ചിംഗ് മാന്വല്‍ എന്നിവ തയ്യാറാക്കി ‍വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്  വയനാട് ജില്ലയിലെ ടീം ബയോളജി. സാംജി സാറും മനോജ് സാറും ചേര്‍ന്നാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുത്.
ഷോര്‍ട്ട് നോട്ട് തയ്യാറാക്കിയത്  മനോജ് സാറാണ് .

അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതുപോലുള്ള വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ടീം ബയോളജിക്കും അതിന് നേതൃത്വം നല്‍കുന്ന ശ്രീ രതീഷ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SHORT NOTES ON BIOLOGY STANDARD 10 CHAPTER 4
CLICK HERE TO DOWNLOAD TEACHING MANUAL ON BIOLOGY  STD 8 CHAPTER 4

RELATED POSTS
1.പത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
2.പത്താം ക്ലാസ് ബയോളജി 5ാം അധ്യായം  - പ്രതിരോധത്തിന്റെ കാവലാളുകള്‍ - ടീച്ചിംഗ് മാന്വല്‍
3.9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
4.10ാം  ക്ലാസ് -ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
5.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
6.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
 

7.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
8.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3. 
 
9.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

KUMBLA SUB DISTRICT(KASARAGOD) SCHOOL SASTHROLSAVAM - HIGHER LEVEL RESULTS

Wednesday, November 2, 2016

STANDARD 10 - ENGLISH UNIT 4 LESSON 1 - THE SCHOLARSHIP JACKET - COMPLETE QUESTION BANK

Sri S Abdulla, HSA English , GHSS Padinharathara , Wayanad has shared with us a Question bank containing 85  solved comprehension Questions for the lesson  "The Scholarship Jacket from Unit 4 ,Std 10. Sheni school blog team is thankful to Sri Abdulla Sir for his sincere effort.
Click Here to download 85  solved comprehension Questions for Std 10, Unit 4  , Lesson 1 The Scholarship Jacket

OTHER POSTS BY S ABDULLA
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX 

Tuesday, November 1, 2016

STANDARD 8 - ENGLISH - UNIT 4 - The Nightingale and the Rose and the Song of the Flower - video lessons created by Arun Kumar A R

Sri Arun Kumar A.R ; HSA English of GBHSS Chavara , Kollam shares with us a video lessons  of " Nightingale and the rose"  and song of the flower from Unit IV, Std VIII created by him. Narration by Josephine V J.  Sheni School blog Team is thankful to him for his sincere effort.
Click on the link below to download the Video Nightingale and the rose
Click here to download the video "the song of the Flower"

STANDARD 10 - BIOLOGY - CHAPTER 6 - UNRAVELLING GENETIC MYSTERY - TEACHING MANUAL

 ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്  സഹായഹസ്തമുമായി വീണ്ടും ഷേണി ബ്ലോഗിലൂടെ മുന്നിലെത്തിയിരിക്കുയാണ് വയനാട് ജില്ലയിലെ ടീം ബയോളി. ഇത്തവണ പത്താം ക്ലാസിലെ  ആറാം അധ്യായമായ  ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട   ടീച്ചിംഗ് മാന്വലാണ് അവതരിപ്പിക്കുന്നത്.  ടീം ബയോളജി അംഗങ്ങളായ രതീഷ് ബി, ജീജ എന്നിവരാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്.  രണ്ട് പേര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
പത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
Related Posts
1.പത്താം ക്ലാസ് ബയോളജി 5ാം അധ്യായം  - പ്രതിരോധത്തിന്റെ കാവലാളുകള്‍ - ടീച്ചിംഗ് മാന്വല്‍
2 9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
3.10ാം  ക്ലാസ് -ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
4.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
5.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
 

6.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
7.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3. 
 
8.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

STANDARD 10 - ENGLISH -UNIT 4 DETAILED TEACHING NOTES BY S ABDULLA

STD 10  ലെ ഇംഗ്ലീഷ്  4ാം മത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ്  മാന്വല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് Padinharathara GHSS  ലെ  ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ  എസ്. അബ്ദുള്ള സര്‍. The Scholarship Jacket, Poetry - Pablo Neruda (Poem),The Book That Saved the Earth എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട  ടീച്ചിംഗ് മാന്വലുകളാണ് ഇതിലുള്ളത് . വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ ( Note Catcher, Anchor Chart, Gallery Walk, Exit Ticket തുടങ്ങിയവ ) ഈ Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെ Appendix file ആയി ചേർത്തിരിക്കുന്നു. ഷെയർ ചെയ്യുമല്ലോ?
ശ്രീ അബ്ദുള്ള സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX

Monday, October 31, 2016

STANDARD 10 - PHYSICS - CHAPTER 4 - POWER GENERATION AND DISTRIBUTION - VIDEO TUTORIALS - UPDATED ON 31-10-2016 WITH PART 6

പത്താം ക്ലാസിലെ ഫിസിക്സ്  നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ  വീഡിയോകള്‍ അയച്ച് തന്ന ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Saturday, October 29, 2016

STANDARD IX - BIOLOGY CHAPTER IV AND V - SIMPLIFIED NOTES IN MAL. AND ENG MEDIUM BY RASHEED ODAKKAL

9ാം  ക്ലാസ് ബയോളജിയിലെ നാല് അഞ്ച് അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  സംക്ഷിപ്തവുമായാണ്  ശ്രീ  റഷീദ് സാര്‍ വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. പതിവ് പോലെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ നോട്ട്സുകളുണ്ട്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1. 9th standard Biology Simplified Notes - chapter 4 - Malayalam Medium
2. 9th standard Biology Simplified Notes - chapter 4 - English Medium
3. 9th standard Biology Simplified Notes - chapter 5 - Malayalam Medium
4.9th standard Biology Simplified Notes - chapter 5 -  English Medium

STANDARD 10 - ENGLISH -UNIT 4 - POETRY BY PABLO NERUDA VIDEO EDITED BY ARUN KUMAR

Sri Arun Kumar A.R of GHSS Chavara Kollam shares with us a Video of the lesson 'Poetry' edited by him that can be used for class room interactions.Sheni School blog team is thankful to Sri Arun Sir for sharing this video 
To download video of the lesson 'Poetry ' Click here

Friday, October 28, 2016

STANDARD 10 - ENGLISH, UNIT 4 - THE BOOK THAT SAVED THE EARTH - COMPREHENSION QUESTIONS AND ANSWERS

Sri Jamsheed and Jaseena Miss , HSST'S of Anwar English Higher Secondary school  Thirurkkad , Malappuram have prepared a few  comprehension questions and answers based on the  lesson "The Book that Saved the Earth" from Unit 4, Std 10 , English. Sheni school blog Team is thankful both of them for their sincere effort.
Click Here to Download the Comprehensive Questions from "The Book that Saved the Earth"  Unit 4 -English

OTHER POSTS BY JAMSHEED AND JASEENA
1.Click here to download the study notes on "THE SCHOOL BOY"  Unit V- Std X 
2.Click Here to download Critical Analysis of the poem “Poetry” by Pablo Neruda Unit IV - Std X
3.STD 10 - UNIT 4 - Notes of the poem ”poetry” by Neruda
4.STD 10 - UNIT  4 - Blowin’ in the Wind – Poetic Elements  

STANDARD 10 - ICT - CHAPTER 5 - NETWORKING - NOTES - IN PRESENTATION FORMAT BY HOWLATH K

പത്താം ക്ലാസിലെ ഐ.ടി  പാഠപുസസ്തകത്തിലെ അഞ്ചാം അധ്യായമായ നെറ്റ് വര്‍ക്കിങ്  എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങലെ ഉള്‍കൊള്ളിച്ച്  സമഗ്രമായ നോട്ട്സ് ,പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗിലെ പ്രേകഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഐ.ടി പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  ഇത് വളരെ ഉപകാരപ്രദമാകും എന്ന് കരുതുന്നു.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD THIS PRESENTATION IN PDF FORMAT  - CLICK HERE(2.6 mb)

STANDARD 10 - ICT - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

STANDARD 10 - ICT - CHAPTER 4 PYTHON GRAPHICS - VIDEO TUTORIALS- UPDATED ON 28-10-2016 WITH REMAINING TEXT BOOK ACTIVITES
10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ്  എന്ന പാഠഭാഗത്തിലെ  പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന  വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത്  ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Updated on 28 - 10-2016
12.STD 10, CHAPTER 4, PROGRAMME 1, PAGE 51
13. STD 10, CHAPTER 4, PROGRAMME 2, PAGE 52
14. STD 10, CHAPTER 4, PROGRAMME 3, PAGE 51
15. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
16. FOLLOW UP ACTIVITIES STD 10, PYTHON GRAPHICS

PREVIOUS POSTS  - PYTHON
1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, PYTHON SHELL
3. STD 10, CHAPTER- 4, ACTIVITY 4.1
4.STD 10, CHAPTER- 4, ACTIVITY 4.2
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
6.STD 10, CHAPTER- 4 ( EDITING PYTHON FILES ) 
7.STD 10, CHAPTER- 4 ( FOR LOOP )
8.STD 10, CHAPTER- 4 ( NESTED LOOP )
9.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10.STD 10, CHAPTER- 4 ( ACTIVITY 4.5)
11.STD 10, CHAPTER- 4 ( ACTIVITY 4.6) 

Wednesday, October 26, 2016

STANDARD 8 - ENGLISH UNIT 3 - DISCOURSE POOL BY LIBIN K KURIAN

Dear friends,
I would like to share certain discourses with their answers of Unit 3 class 8. Hope you will go through the same and use them. Kindly let me know your feedback.
Regards,
Libin K. Kurian
HSA English
Sacred Heart HSS Payyavoor, Kannur
Mob: 8281591206
Click here to download Discourses with their answers from Unit 3 , Class 8, English
**Sheni School blog team is thankful to Sri Libin K. Kurian for his sincere effort.

RELATED POST BY LIBIN K KURIAN 
Click here to download worksheets based on the short story 'The Best Investment I Ever Made - STD X - UNIT 3

STANDARD 10 - ICT - ANSWERS TO ICT PRACTICAL SAMPLE QUESTIONS - WEB DESIGNING AND PYTHON PUBLISHED BY IT@SCHOOL PROJECT

ഐ.ടി @ സ്കൂള്‍ പ്രോജക്ട് തയ്യാറാക്കിയ പത്താം ക്ലാസിലെ ഐ.ടി അര്‍ധ വാര്‍ഷിക പരീക്ഷയിലെ മാതൃകാ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗില്‍  പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ.അതിലെ പ്രാക്ടികള്‍ ചോദ്യങ്ങളില്‍നിന്ന് വെബ് ഡിസൈനിങ്, പൈത്തണ്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയ്യാറാക്കി ഇന്നിവിടെ അവതരിപ്പിക്കുകയാണ് ഷേണി ബ്ലോഗ് ടീം.  ഐ.ടി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇത്  തീര്‍ച്ചയായും ഉപകാരപ്രദമാകും .
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ....
  • TO DOWNLOAD ICT PRACTICAL QUESTIONS AND ANSWERS -PYTHON AND WEB DESIGINING CLICK HERE

Tuesday, October 25, 2016

STANDARD 9 - ENGLISH UNIT 4 - DISCOURSES BASED ON THE STORY THE LAST LEAF BY JISHA K

Jisha K GHSS Kattilangadi Tanur , Malappuram District has prepared a few discourses based on the story 'The Last Leaf ' of Unit IV , Std IX English.  Sheni School Blog Team is thankful to  Jisha Teacher for her valuable contribution to the blog. 
OTHER  POSTS BY JISHA K
1.Click Here to download Appreciation of the Poem "Another Chance" - Std IX - Unit IV 2.Click Here To download  learning materials  the lesson "The Scholarship Jacket"
3.Click Here To download Analysis of the Poem "poetry" by Neruda
4.Click Here to Download  - Analysis of the Poem "Song of the Rain"
5.STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
6.STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K

HALF YEARLY EXAM 2016 - ICT - THEORY AND PRACTICAL SAMPLE QUESTIONS STD 8,9,10 BY IT@SCHOOL PROJECT

ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ.പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ മാറ്റമുില്ല.
പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ചോദ്യങ്ങളെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു.

ICT THEORY SAMPLE QUESTIONS  STD 10
MALAYALAM MEDIUM   ||   ENGLISH MEDIUM  || KANNADA MEDIUM  || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS  STD 9
MALAYALAM MEDIUM   ||   ENGLISH MEDIUM  || KANNADA MEDIUM   || TAMIL MEDIUM  ||
ICT THEORY SAMPLE QUESTIONS  STD 8
MALAYALAM MEDIUM   ||  ENGLISH MEDIUM  || KANNADA MEDIUM || TAMIL MEDIUM ||
ICT PRACTICAL  SAMPLE QUESTIONS  STD 10
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||
ICT PRACTICAL  SAMPLE QUESTIONS  STD 9
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||
ICT PRACTICAL  SAMPLE QUESTIONS  STD 8
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||

Monday, October 24, 2016

STANDARD 10 - SOCIAL II - CHAPTER 5 PUBLIC EXPENDITURE AND PUBLIC REVENUE - STUDY MATERIALS

പത്താം ക്ലാസിതെ സാമൂഹ്യശാസ്ത്രം ഭാഗം II ലെ അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട  സ്റ്റഡി മറ്റീരിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍.  ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -അധ്യായം 5
പൊതു ചെലവും  പൊതു വരുമാനവും
പൊതു ധനകാര്യത്തിലെ സർക്കാർ നയമായ ധന നയത്തിലേക്ക് കുട്ടികളെ എത്തിക്കാൻ ഇന്ന് വർദ്ധിച്ചു കൊണ്ടിരിയുന്ന പൊതു ചെലവ് പറഞ്ഞ് ആരംഭിക്കുന്ന ഈ യൂനിറ്റ് അതിനു വേണ്ട നികതിയും (ഇതിനെ പ്രത്യക്ഷ- പരോക്ഷ നികതിയായും) നികുതി ഇതര വരുമാന മാർഗ്ഗത്തിലൂടെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനും തദ്ദേശസ്വയംഭരണ സർക്കാറിനും ലഭിക്കുന്ന പൊതു വരുമാനം എന്നതിലൂടെ കടന്നു പോയി വരുമാനം തികയാത്തത് കൊണ്ട് വിദേശത്തു നിന്നും രാജ്യ കത്തിനകത്തു നിന്നും ലഭിക്കുന്ന പൊതു കടവും, പ്രതിശീർഷ കടവും പറഞ്ഞ്  പൊതു ധനകാര്യം പ്രതിപാദിക്കുന്ന ബജറ്റും അതിന്റെ വിശകലനവും പ്രതിപാദിക്കുന്ന ഈ യൂനിറ്റിന് ഇത് ഏറെ സഹായകമാണ്.

RELATED POSTS BY ABDUL VAHID U .C
STANDARD 10 - SOCIAL II - UNIT 6 - EYES IN THE SKY AND DATA ANALYSIS -STUDY MATERIALS  
STANDARD 10 - SOCIAL SCIENCE - UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS 
ക്ലാസ് 8 -സാമൂഹ്യശാസ്ത്രം അധ്യായം  -6 ഭൂപടങ്ങള്‍ വായിക്കാം - പ്രസെന്റെഷന്‍
STD 8 - SOCIAL SCIENCE - CHAPTER 5 ANCIENT THAMILAKAM - PRESENTATION 
STD 10 - SOCIAL 2 - CHAPTER 4 - ഭൂതലവിശലനം ഭൂപടങ്ങളിലൂടെ - STUDY NOTE, VIDEO LESSON AND PRESENTATION 

Sunday, October 23, 2016

STANDARD 10 - MATHEMATICS - CHAPTER 7 - INSTALLABLE MATHEGIFS FOR EXPLAINING MATHEGIFS FROM TANGENTS PAGE 156

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പേജിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന   ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. ഇതില്‍ 156ാം പേജിലെ അവസാനത്തെ ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്. ഗണിത അധ്യാപകര്‍ ഇതിനെ ഒരു ടീച്ചിംഗ് ഏയ്ഡ് ആയി ഉപയോഗിക്കാവുന്നതാണ് . സോഫ്‍ട് ‌വെയറിനെ കുറിച്ചുള്ള അഭിപ്രായങ്ങല്‍ കമന്റിലൂടെ അറിയിക്കുമല്ലോ.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു. സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്ന രീതി..
1.Download .deb file from the link given below and install it.
2.Run by Application - Education - mygi 

4.This software runs in ubuntu 14.04 or above
3.A geogebra file of the last question in page 156 is also attached...It is also there in the installed file  
note : while viewing the geogebra file dnt scroll with the mouse....... better save as the file and view it.....
1. To download software click here
2. To download solution of the last question of page No:156 in geogebra click here 

Related Posts
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

Saturday, October 22, 2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - VIDEO TUTORIALS

പത്താംക്ലാസിലെ ബയോളജി  പാഠപുസ്തകത്തിലെ നാലാം അധ്യായം  - അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍സ്  ഷേണി  സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്  സെന്റ് ആഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ശ്രീ സണ്ണി തോമസ് സര്‍.
ഇതിനകം തന്നെ മാത്സ്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച സണ്ണി തോമസ് സര്‍ ആദ്യമായാണ് ബയോളജി വിഷയവുമായി ബന്ധപ്പെട്ട വീഡിയോകള്‍  അവതരിപ്പിക്കുന്നത്. ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA 
BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA 

Friday, October 21, 2016

STANDARD 10 - CHEMISTRY - CHAPTER 4 AND 6 - VIDEO TUTORIALS

10ാം ക്ലാസ്  രസതന്ത്രത്തിലെ നാല് , ആറ് അധ്യായങ്ങളിലെ  വീഡിയോ ട്യുട്ടോറിയലുകള്‍  പ്രസിദ്ധീകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെടുകയും അതനുസരിച്ച് സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സാറിനെ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ വളരെ സന്തോഷത്തോടെയാണ്  അദ്ദേഹം ഷേണി ബ്ലോഗിലൂടെ വീഡിയോകള്‍ പങ്ക്‌വെയ്ക്കാന്‍ തീരുമാനിച്ചത്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ട്യുട്ടോറിയലുകള്‍ അയച്ച് തന്ന  ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.  
Chemistry SSLC Chapter 4 - Reactivity Series and Electrochemistry Helpful videos
What is Metal & its Physical Properties.-Reactivity Series and Electrochemical Cells -Part 1 
Reaction of metals with Water.Chemistry - METALS-Part 2 
Reaction of metals with Air.Chemistry - METALS-Part 3 
Reaction of metals with Acids.Chemistry - METALS-Part 4 
Reactivity Series of metals -Chemistry - METALS-Part 5 
Displacement Reactions of metals -Chemistry - METALS-Part 6 
Electrochemical cells -working-Chemistry - METALS-Part 7 
Chapter 6 Naming of Organic Compound - Chemistry
Organic Chemistry Nomenclature & Isomerism Part-1 SSLC 
Organic Chemistry Nomenclature & Isomerism Part-2 SSLC (WORD ROOT) 
Organic Chemistry Nomenclature & Isomerism Part-3 SSLC (ALKANES & suffix,Preffix)
Organic Chemistry Nomenclature & Isomerism Part-4 SSLC Naming of branched alkane 
Organic Chemistry Nomenclature & Isomerism Part-5 NAMING OF ALKENES & ALKYNES 
Organic Chemistry Nomenclature & Isomerism Part-6 NAMING OF FUNCTIONAL GROUP-(ALCOHOLS,HALOGENS) 
Organic Chemistry Nomenclature & Isomerism Part-7 NAMING (Carboxylic acid,Aldehyde,Ketones,Ether ) 
Organic Chemistry Nomenclature & Isomerism -Part 8 Chain isomerism

STD 10 - MATHEMATICS - CHAPTER 5 TRIGNOMETRY - VIDEO TUTORIALS(UPDATED ON 20-10-2016)

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 5ാം അധ്യായമായ ത്രികോണമിതി വളരെ പ്രധാനപ്പെട്ടതും   അല്പം കഠിണമെന്ന് തോന്നിക്കാവുന്നതും ആയ ഒരു  ഒരു പാഠം തന്നെയാണ്. ഇതിലെ ആശയങ്ങള്‍ വളരെ ലളിതമായി കുട്ടികളിലെത്തിക്കാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഇതില്‍ ആകെ 38 വീഡിയോകളാണ് ഉള്ളത്. ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് മാത്സ് ക്ലാസില്‍ ഇരിക്കുന്ന പ്രതീതി ഉളവാക്കുന്നു.ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
1.MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA 
2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA 
3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA 
4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA 
5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA