പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'ഭൂപട വായന 'എന്ന ആറാമത്തെ അധ്യായത്തിന്റെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ രായിരിമംഗലം എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കളിലെ അധ്യാപകന് ശ്രീ മുഹമ്മദ് ഇക്ബാല്‍ സര്.ശ്രീ ഇക്ബാല്‍ സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഐ.റ്റി പ്രാക്ടിക്കല്‍ നോട്ടസ് - 10ാം ക്ലാസ് -6ാം അധ്യായം - ഭൂപഠ വായന -ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക
>
Thursday, November 17, 2016
STANADARD 10 - HINDI - SECOND TERM EXAM 2016 - QUESTION POOL BY MADHUSOODANAN PILLAI AND ANJALI TEACHER
അര്‍ധവാര്‍ഷിക പരീക്ഷ അടുത്തു വരികയാണ്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പഠന സഹായികള്‍ ഷേണുി സ്കൂള്‍ ബ്ലോഗില്‍ യഥേഷ്ടം ഉണ്ട്. എന്നാല്‍ ഹിന്ദി വിഷയ സംബംധമായ പഠന സഹായികള്‍ കുറവ് എന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ..കാത്തിരിപ്പിന് വിരാമമായിക്കുന്നു.ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന് സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ചോദ്യ സമാഹാരം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്നിക്കുകയാണ് .ശ്രീ മധുസൂധനന് സാറിനും,അഞ്ജലി ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഹിന്ദി - ചോദ്യ സമാഹാരം - ഡൗണ്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, November 16, 2016
STANDARD 10 - SECOND MID TERM UNIT TEST QUESTION PAPERS SET AND 2 AND STANDARD 9
രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം യൂണിറ്റ് ടെസ്റ്റ് ചോദ്യ ശേഖരം സമാഹരിച്ചു അയച്ചു തന്നിരിക്കുകയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം ക്ലാസിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഒമ്പതാം ക്ലാസിന്റെ ഒരു സെറ്റ് ചോദ്യ പേപ്പറും അയച്ചു തന്നിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ ശേഖരിച്ചു അവ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗുമായി പങ്ക്വെച്ച ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
STNADARD 10
SET 3
MALAYALAM I- SET A ||| MALAYALAM I - SET B |||MALAYALAM II SET A || MALAYALAM II SET B ||| ENGLISH SET A ||| ENGLISH SET B ||| HINDI SET A ||| HINDI SET B ||| SOCIAL SET A ||| SOCIAL SET B ||| PHYSICS SET A ||| PHYSICS SET B ||| CHEMISTRY SET A ||| CHEMISTRY SET B ||| BIOLOGY SET A ||| BIOLOGY SET B |||MATHS SET A |||MATHS SET B ||| IT SET A ||| IT SET B |||
SET 2
MALAYALAM I- SET A ||| MALAYALAM I - SET B ||| ENGLISH SET A ||| ENGLISH SET B ||| HINDI SET A ||| HINDI SET B ||| SOCIAL SET A ||| SOCIAL SET B ||| PHYSICS SET A ||| PHYSICS SET B ||| IT SET A ||| IT SET B |||
STANDARD 9
SET 1
MALAYALAM ||| PHYSICS - ENG.MED ||| CHEMISTRY - ENG.MED||| BIOLOGY- MAL ||| BIOLOGY - ENG MED ||| ENGLISH ||| HINDI ||| SOCIAL ||| HINDI |||
RELATED POSTS
STANDARD 10 - MID TERM UNIT SET QUESTION PAPERS SET 1

Tuesday, November 15, 2016
STANDARD 10 - SOCIAL I - CHAPTER 10 - CIVIC CONSCIOUSNESS - STUDY NOTE (MAL.MEDIUM) BY JAMSHEED AND SHEBIN
10ാം ക്ലാസ് സാമൂഹ്യ ശാസ്ത്രം I അധ്യായം 10 - പൗരബോധം - സ്റ്റഡി നോട്ട് ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
10 STANDARD SOCIAL I CHAPTER 9 - THE STATE AND THE POLITICAL SCIENCE - ENGLISH VERSION
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഭാഗം I -അധ്യായം 9 - രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവും - മലയാളം പതിപ്പ് 10ാം ക്ലാസ് സാമൂഹ്യശാസ്ത്രം - അഞ്ചാം അധ്യായം - സ്റ്റഡി നോട്ട്
IT MID TERM EXAM - SPECIAL - ICT VIDEO TUTORIALS PART II
ഐ.ടി പരീക്ഷകള്‍ തുടരുകയാണല്ലോ..ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി
പ്രാക്ടികല് മാതൃകാ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വീഡിയോ ട്യട്ടോറിയല്‍ വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ജി.വി.എച്.എസ്.കല്പകാഞ്ചേരിയിലെ അധ്യാപകന് ശ്രീ സുഷീല്‍ കുമാര്‍ സര്.ഇത്തവണ 9ാം ക്ലാസിലെ ജിമ്പ് പാഠഭാഗത്തില്നിന്നുിള്ള ഒരു ചോദ്യവും, പൈത്തള് പാഠഭഗത്തിലെ മൂന്ന് ചോദ്യങ്ങളും പത്താം ക്ലാസിലെ വെബ് ഡിസൈനിങ് നിന്ന് ഒരു ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്.ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 9 GIMP QUESTION 1
2.STD 9 PYTHON QUESTION 1
3.STD 9 PYTHON QUESTION 2
4.STD 9 PYTHON QUESTION 3
5.STD 10 , WEB DESIGNING, QUESTION 1
RELATED POSTS
STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S PART 1

Monday, November 14, 2016
STANDARD 10 - SOCIAL SCIENCE - QUESTION POOL IN KANNADA MEDIUM BY SURESHA P GHSS BEKUR
ಹತ್ತನೆಯ ತರಗತಿಯ ಸಮಾಜ ವಿಜ್ಞಾನ ಪಾಠಪುಸ್ತಕದಿಂದ ಪರೀಕ್ಷೆಗಳಿಗೆ ಕೇಳಬಹುದಾದ ಪ್ರಶ್ನೆಗಳನ್ನು ಒಳಗೊಳ್ಳಿಸಿ ಬೇಕೂರು ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಅಧ್ಯಾಪಕ ಹಾಗೂ ಸಮಾಜದ ವಿಜ್ಞಾನದ ರಾಜ್ಯ ಮಟ್ಟದ ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಯೂ ಆಗಿರುವ ಶ್ರೀ ಸುರೇಶ ಪಿ. ಅವರು ತಯಾರಿಸಿದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ಶೇಣಿ ಸ್ಕೂಲ್ ಬ್ಲಾಗ್ ನಿಮ್ಮ ಮುಂದೆ ಪ್ರಸ್ತುತ ಪಡಿಸುತ್ತಿದೆ. ಕನ್ನಡದ ವಿದ್ಯಾರ್ಥಿಗಳು ಮತ್ತು ಅಧ್ಯಾಪಕರು ಇದರ ಸದುಪಯೋಗ ಪಡೆಯುವಿರೆಂದು ನಂಬುತ್ತೇವೆ. ಶ್ರೀ ಸುರೇಶ ಸರ್ ಅವರಿಗೆ ಶೇಣಿ ಸ್ಕೂಲ್ ಬ್ಲೋಗ್ ತಂಡದ ಅಭಿನಂದನೆಗಳು .
Sunday, November 13, 2016
STANDARD 10 - MATHEMATICS - CHAPTER 9 - ANSWER TO THE QUESTIONS FROM PAGE 205 IN GIF AND VIDEO FORMAT
10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 9ാം അധ്യായമായ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിലെ 205ാം പേജിലെ ചോദ്യങ്ങള്‍ക്ക് ജിഫ് ഫയല്‍ രൂപത്തിലും വീഡിയോ രൂപത്തിലുമുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്ക്കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWERS TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS
CLICK HERE TO DOWNLOAD ANSWERS TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS
Saturday, November 12, 2016
STANDARD 10 - SECOND TERM - UNIT TEST PAPERS - ALL SUBJECTS BY JINI ANTONY V
രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ കൂട്ടുക്കാര്‍ക്ക് ലഭിച്ചുവല്ലോ..ഇനി പരീക്ഷയ്ക് തയ്യാറെടുപ്പിന്റെ നാളുകള്‍.ചോദ്യ പേപ്പറുകള്‍ക്ക് കാത്തിരിക്കുന്ന കൂട്ടുക്കാര്‍ക്ക് വേണ്ടി പത്താം ക്ലാസിന്റെ യൂണിറ്റ് ടെസ്റ്റിന്റെ 2 സെറ്റുകൾ സമാഹരിച്ചു അയച്ചിരിക്കുന്ന് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സര്.വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു സ്കാൻ ചെയ്ത് ഷേണി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ENGLISH SET B ||| 2.MALAYALAM II SET A ||| MALAYALAM II SET B |||
3.HINDI SET A ||| HINDI SET B |||PHYSICS SET A ||| PHYSICS SET B |||
4.SANSKRIT SET A ||| SANSKRIT SET B ||| SOCIAL SET A ||| SOCIAL SET B|||
5.CHEMISTRY SET A ||| CHEMISTRY SET B ||| 6.BIOLOGY SET A|||
||| BIOLOGY SET B ||| 7. SOCIAL SET A ||| SOCIAL SET B |||
7.MATHEMATICS SET A ||| MATHEMATICS SET B |||

Friday, November 11, 2016
STANDARD 9 - ENGLISH - UNIT 4 - UNIT TEST PAPER BY JISHA K
Smt.Jisha K HSA, GHSS Kattilangadi,Tanur, Malappuram, who has prepared numerous study materials so far is back with a Unit Test Paper based on Unit 4,Std 9, English.
Hope you will go through the question paper and express through comments. Sheni blog Team Express our gratitude to Jisha teacher for her effort.
Click Here to Download Unit Test Paper Based on Unit 4 , Std 9 English

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B
ഇന്നലെ (നവംബർ പത്ത് )വ്യാഴാഴ്ച രാത്രി 9.16 ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസരംഗം പരിപാടിയിൽ കല്ലര ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന് ശ്രീ ഉന്മേഷ് സര് നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാടപുസ്തകത്തിലെ 6,7 അധ്യാങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.ഓർഗാനിക് സംയുക്തങ്ങളുടെ ചില പ്രധാന രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രഭാഷണം .ഇത് കുട്ടികൾക്ക് പ്രയോജനമുള്ളതാവാം. ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍...
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio
Thursday, November 10, 2016
STANDARD 10 - ENGLISH - UNIT 4 - THE BOOK THAT SAVED THE EARTH - POSSIBLE DISCOURSES BY LEENA V
Smt.Leena V, HSA , GHSS Kodungallur ,Thrissur has shared a few possible discourses based on the lesson "The Book that Saved Earth " from Unit 4 Std 10, English. Sheni School Blog Team extend their heartfelt gratitude to Smt.Leena for her effort.
Click Here to download Possible Discourses based on the lesson "The Book that Saved Earth
OTHER WORKS BY LEENA V
Click Here Download Worksheets for reported Speech
TO DOWNLOAD TEACHING MANUAL - THE TWO BROTHERS - CLICK HERE
TO DOWNLOAD TM - THE BEST INVESTMENT I EVER MADE -CLICK HERE
TO DOWNLOAD TM - THE BALLAD OF FATHER GILLIGAN-CLICK HERE
STD 10 ENGLISH - UNIT 3 THE BEST INVESTMENT I EVER MADE - POSSIBLE DISCOURSES
STD 9 - ENGLISH - UNIT 3 -TEACHING MANUAL -BY LEENA PRADEEP
STD 10 -ENGLISH UNIT 2 - MY SISTER'S SHOES STUDY NOTES BY LEENA PRADEEP
STD 10 - UNIT 2 PROJECT TIGER - NOTES BY LEENA PRADEEP
ENGLISH - STD IX UNIT 2 NOTES AND TEACHING MANUAL
STANDARD IX - ENGLISH - UNIT 3 - LISTEN TO THE MOUNTAIN -POSSIBLE DISCOURSES AND INTRODUCTION TO THE LESSON
TEACHING AID FOR ENGLISH STD 10 - CHAPTER 2

CATO AN INTERACTIVE GAME TO STUDY GRAMMAR THROUGH VIDEOS BY ARUN KUMAR A R
Sri Arun Kumar A.R ; HSA of GBHSS Chavara Kollam has shared Cato an interactive game to study grammar through videos. Sheni School Blog Team Extend their Gratitude to sharing the useful video with us.
Click Here to download interactive Video
Click Here to download interactive Video
STANDARD 8 - ENGLISH - UNIT 4 - APPRECIATION OF THE POEMS FIRST SHOWERS AND SONG OF THE FLOWER BY JISHA K
Jisha K HSA GHSS Kattilangadi has shared appreciation of the poems First showers and Song of the flower of Unit 4 Std 8 English. Sheni School blog team extend their heartfelt gratitude to Jisha Teacher for her effort
Click Here To download Appreciation of the Poems First Shower and Song of the flower
OTHER POSTS BY JISHA K
1.Click Here to Download Discourses based on the lesson "The Jungle Air Crash", Unit 4 , Std IX
2.Click here to Download the discourses based on the story The Last Leaf -Unit IV - Std IX - English
3.Click Here to download Appreciation of the Poem "Another Chance" - Std IX - Unit IV
4.Click Here To download learning materials the lesson "The Scholarship Jacket"
5.Click Here To download Analysis of the Poem "poetry" by Neruda
6.Click Here to Download - Analysis of the Poem "Song of the Rain"
7.STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
8.STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K

STANDARD IX - MATHEMATICS - RADICAL SIMPLIFIER APPLICATION - TEACHING/LEARNING AID
9ാം ക്സാസിലെ കുട്ടികള്‍ക്ക് റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമായി തയ്യാറാക്കിയ ഒരു ഐ.സി.റ്റി അധ്യാപന , പരിശീലന സഹായിയെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നുിരിക്കുന്നു. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ്ബിനും അതിന് നേതൃത്വം നല്കുന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
Application ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
CLICK HERE TO DOWNLOAD RADICAL SIMPLIFIER - STD IX- MATHEMATICS

Wednesday, November 9, 2016
STANDARD 10 - SOCIAL II - CHAPTER 5 AND 6 - STUDY NOTES IN ENGLISH MEDIUM BY SUDHEESH KUMAR K
Sri Sudheesh Kumar K, HSA Social Science of GVHSS Meppayur , Kozhikode has shared study notes on Chapter 5 and 6 of Social II , Standard 10. wih our blog.Hope you will go through the notes and express through comments.Sheni School blog team extends our gratitude to Sri Sudheesh Sir for his effort.
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 -
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 -
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING
STANDARD 9 - ENGLISH - UNIT 4 - THE JUNGLE AIR CRASH - DISCOURSES BY JISHA K
Jisha K HSA, GHSS Kattilangadi, Tanur, Malappuram shares with us a few discourses based on the lesson "The Jungle Air Crash" , Unit 4 , Std IX English. Sheni School Blog Team extend our gratitude to Jisha teacher for her effort.
Click Here to Download Discourses based on the lesson "The Jungle Air Crash", Unit 4 , Std IX
OTHER POSTS BY JISHA K1.Click here to Download the discourses based on the story The Last Leaf -Unit IV - Std IX - English
2.Click Here to download Appreciation of the Poem "Another Chance" - Std IX - Unit IV
3.Click Here To download learning materials the lesson "The Scholarship Jacket"
4.Click Here To download Analysis of the Poem "poetry" by Neruda
5.Click Here to Download - Analysis of the Poem "Song of the Rain"
6.STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
7.STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K
STANDARD 10 - SOCIAL II - CHAPTER 5 - PUBLIC EXPENDITURE AND PUBLIC REVENUE - PRESENTATION(ENGLISH MEDIUM)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ അഞ്ചാ അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ മൈക്കിള്‍ ഏഞ്ചലോ സര്. മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പൊതു ധനകാര്യവുമായി ബന്ധപപ്പെട്ട പൊതുചെലവ്, പൊതു വരുമാനം,പൊതുകടം എന്നിവയെ കുറിച്ചുള്ളപ്രദാനപ്പെട്ട ആശയങ്ങളാണ് ഈ യൂണിറ്റില്‍ പ്രതിപാദിക്കുന്നത്.പൊതു വരുമാനം,പൊതു വരുമാനത്തിന്റെ സ്രോതസ്സുകള്‍ , പ്രത്യക്ഷ പരോക്ഷ നികുതികള്‍, നികുതിയേതര വരുമാനമാര്ഗ്ഗങള്, പൊതുകടം , ബജറ്റ് , ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് .അതുവഴി പൊതുവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂട്ടി മനസ്സിലാക്കുകയും, പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്യും.കൂടാതെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരം ഒരുക്കുന്നുണ്ട്.ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ ഈ യൂണിറ്റ് സഹായകമാണ്.
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PRESENTATIONപൊതു ധനകാര്യവുമായി ബന്ധപപ്പെട്ട പൊതുചെലവ്, പൊതു വരുമാനം,പൊതുകടം എന്നിവയെ കുറിച്ചുള്ളപ്രദാനപ്പെട്ട ആശയങ്ങളാണ് ഈ യൂണിറ്റില്‍ പ്രതിപാദിക്കുന്നത്.പൊതു വരുമാനം,പൊതു വരുമാനത്തിന്റെ സ്രോതസ്സുകള്‍ , പ്രത്യക്ഷ പരോക്ഷ നികുതികള്‍, നികുതിയേതര വരുമാനമാര്ഗ്ഗങള്, പൊതുകടം , ബജറ്റ് , ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് .അതുവഴി പൊതുവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂട്ടി മനസ്സിലാക്കുകയും, പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്യും.കൂടാതെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരം ഒരുക്കുന്നുണ്ട്.ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ ഈ യൂണിറ്റ് സഹായകമാണ്.
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PDF
STANDARD 10 - UNIT 4 - POWER POINT PRESENTATION ON THE LESSON - BALLAD OF FATHER GILLIGAN
Sri Nidhiesh Sebastian of St. Joseph's HSS Trivandrum has shared a power point presentation of Ballad of Father Gilligan,Std10 ,English.Sheni School blog Team extend our Sincere gratitude to Nidhiesh Sir for his valuable contribution.Viewers, Please express through comments .
Click here to download Power Point Presentation of Ballad of Father Gilligan,
Click here to download Power Point Presentation of Ballad of Father Gilligan,
STANDARD 10 - ENGLISH - UNIT 4 - SUMMARY OF LESSONS - The Best Investment I ever made and The Danger of a single story
Sri Jipson Jacob ; HSA English AVHSS Ponnani, Malappuram shares summary of the two lessons - The Best Investment I ever made and The Danger of a single story of unit 4 , Std 10, English with our blog. Sheni school blog Team is thankful to Jipson Sir for his valuable contribution.
Click Here to download the summary of the lessons - The Best Investment I ever made and The Danger of a single story
Click Here to download the summary of the lessons - The Best Investment I ever made and The Danger of a single story
Tuesday, November 8, 2016
STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S
മിഡ് ടേം ഐ.ടി പരീക്ഷ നടന്നുകൊണിരിക്കുകയാണല്ലോ. അപ്പോള്‍ നാം തീര്‍ച്ചയായും ഓര്‍ത്ത്പോകുന്നത് കല്പകാഞ്ചോരി സ്കൂളിലെ സുശീല്‍ കുമാര്‍ സാറിനെ തന്നെയായിരിക്കും.അദ്ദേഹം കുറേ ഐ.ടി അനുബന്ധ വീഡിയോകള്‍ ഇതിനകം തന്നെ നമുക്ക് അയച്ചു തന്നിട്ടുണ്ട്. ഇത്തവണ ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രാക്ടികല് ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച വീഡിയോ ട്യുട്ടോറിയല്‍സ് കൂടി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ സുഷീല്‍ സര്. ഏറെ ശ്രമകരമായ ഈ ദൗത്യം പ്രതിഫലേച്ഛ ഇല്ലാതെ ഏറ്റെടുത്ത് നമ്മളെ സഹായിച്ച സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. അദ്ദേഹത്തില്‍നിന്ന് ഇനിയം ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
STD 10 - CHAPTER 2. INDEX TABLE
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 1
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 2
RELATED POSTS
STANDARD 10 - ICT HALF YEARLY EXAM 2016 -ALL IN ONE -POST

Sunday, November 6, 2016
STANDARD 10 - ENGLISH - UNIT 4 - COMPREHENSIVE UNIT PLAN BY PRASHANTH P G
Sri Prashanth P.G HSA, GHSS Kottodi, Kasaragod has shared a comprehensive Unit Plan For Flights of Fancy, Unit IV Standard X ,English with us.
Sheni School blog team is thankful to Sri Prashanth Sir for his contribution.
Sheni School blog team is thankful to Sri Prashanth Sir for his contribution.
- Click Here To download Unit Plan For Flights of Fancy, Unit IV Standard 10
Saturday, November 5, 2016
STANDARD 10 - SOCIAL - UNIT 6 AND 9 STUDY NOTE BY ABDUL VAHID UC
രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ് സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ് രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച് വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലേക്കു കടക്കുകയാണ്.എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെ പ്രധാന പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പ0നത്തിന്റെ ആവശ്യകത മനസ്സിലാക്കി അവസാനിക്കുന്നു.
ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു പറഞ്ഞവസാനിപ്പിക്കാം.
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം - യൂനിറ്റ് 9- രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്തവും - സ്റ്റഡി നോട്ട്
പത്താം ക്ലാസ് - സാമൂഹ്യ ശാസ്ത്രം - യൂനിറ്റ് 6 - സ്വാതന്ത്ര്യാനന്തര - ഇന്ത്യ സ്റ്റഡി നോട്ട്
STANDARD 10 - MATHEMATICS - ANSWERS OF TEXT BOOK QUESTIONS FROM PAGE 169 AND 170
പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ തൊടുവരകൾ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ gif, geogebra, video രൂപത്തിലുള്ള ഉത്തര ഫയലുകൾ ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് TSNMHS Kundoorkunnu സ്കൂളിലെ അധ്യാപകന് ശ്രീ പ്രമോദ് മൂര്‍ത്തി സര്..പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - gif File
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - Geogebra File
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - Video File
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - gif File
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - Geogebra File
തൊടുവരകള്‍ - 169-170 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ - Video File
Friday, November 4, 2016
STANDARD 10 - SOCIAL PART I - CHAPTER 9 - THE STATE AND POLITICAL SCIENCE STUDY NOTES - ENGLISH AND MALAYALAM VERSION BY JAMSHEED AND SHEBIN RASOOL
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I പാഠപുസ്തകത്തിലെ 9ാം അധ്യായമായ രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട് അന്വാര് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ് സാറും ശ്രീ ഷെബിന്‍ സാറും തയ്യാറാക്കിയ സ്റ്റഡി നോട്ട് കൂട്ടുക്കാര് കണ്ടു കാണുമല്ലോ.. അതിന്റെ ഇംഗ്ലീഷ് പതിപ്പും കൂടി തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. വായിച്ച് അഭിപ്രായങ്ങള്‍ പങ്ക്വെയ്ക്കുമല്ലോ..
ഝംഷീദ് സാറിനുപഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം - അഞ്ചാം അധ്യായം - സ്റ്റഡി നോട്ട്
ഝംഷീദ് സാറിനുപഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
- 10 STANDARD SOCIAL I CHAPTER 9 - THE STATE AND THE POLITICAL SCIENCE - ENGLISH VERSION
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഭാഗം I -അധ്യായം 9 - രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവും - മലയാളം പതിപ്പ്
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം - അഞ്ചാം അധ്യായം - സ്റ്റഡി നോട്ട്
ENGLISH GRAMMAR ACTIVITY - ENOUGH - USAGE WITH EXAMPLES
Sri Akash S Kumar, Freelance Teacher from Thiruvanathapuram has shared a grammar activity with our blog. Sheni School Blog Team extend its sincere gratitude to Akash Sir for his effort.
Click Here to Download Grammar Activity - Enough - Usage with Examples and rules
Other works By Akash S Kumar
1.Click here to download Analysis of the Poem Poetry and Its Malayalam Meaning
2.Click Here to download English Grammer Activity For std 10(As soon as, no sooner than,Hardly/scarcely..when)
3.POEM ANALAYSIS - STD IX UNIT 3 -SONG OF RAIN
4.STUDY NOTE ON STD 10- Unit 3- The Ballad of Father Gilligan (Courtesy - icse english help )
5.ALL IN ONE ENGLISH TIPS FOR PREPARING DISCOURSES
6.185 COMMON VERBS with their meaning
7. REPORTED SPEECH
8.IF CLAUSE
9. ACTIVE VOICE
10.PREPOSITIONS
11.PHRASAL VERBS
12.QUESTION TAGS
13.PARTS OF SPEECH
14.ANALYSING POEM - POETIC DEVISES
15.ENGLISH TIPS

STANDARD 8 BIOLOGY CHAPTER 4 - SHORT NOTES AND TEACHING MANUAL BY TEAM BIOLOGY, WAYANAD
ഷോര്‍ട്ട് നോട്ട് തയ്യാറാക്കിയത് മനോജ് സാറാണ് .
അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതുപോലുള്ള വിലയേറിയ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ടീം ബയോളജിക്കും അതിന് നേതൃത്വം നല്കുന്ന ശ്രീ രതീഷ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SHORT NOTES ON BIOLOGY STANDARD 10 CHAPTER 4
CLICK HERE TO DOWNLOAD TEACHING MANUAL ON BIOLOGY STD 8 CHAPTER 4
RELATED POSTS
1.പത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
2.പത്താം ക്ലാസ് ബയോളജി 5ാം അധ്യായം - പ്രതിരോധത്തിന്റെ കാവലാളുകള്‍ - ടീച്ചിംഗ് മാന്വല്‍
3.9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
4.10ാം ക്ലാസ് -ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
5.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
6.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
7.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
8.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3.
9.8ാം ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
Wednesday, November 2, 2016
STANDARD 10 - ENGLISH UNIT 4 LESSON 1 - THE SCHOLARSHIP JACKET - COMPLETE QUESTION BANK
Sri S Abdulla, HSA English , GHSS Padinharathara , Wayanad has shared with us a Question bank containing 85 solved comprehension Questions for the lesson "The Scholarship Jacket from Unit 4 ,Std 10. Sheni school blog team is thankful to Sri Abdulla Sir for his sincere effort.
Click Here to download 85 solved comprehension Questions for Std 10, Unit 4 , Lesson 1 The Scholarship Jacket
OTHER POSTS BY S ABDULLA
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX

Tuesday, November 1, 2016
STANDARD 8 - ENGLISH - UNIT 4 - The Nightingale and the Rose and the Song of the Flower - video lessons created by Arun Kumar A R
Sri Arun Kumar A.R ; HSA English of GBHSS Chavara , Kollam shares with us a video lessons of " Nightingale and the rose" and song of the flower from Unit IV, Std VIII created by him. Narration by Josephine V J. Sheni School blog Team is thankful to him for his sincere effort.
Click on the link below to download the Video Nightingale and the rose
Click here to download the video "the song of the Flower"
STANDARD 10 - BIOLOGY - CHAPTER 6 - UNRAVELLING GENETIC MYSTERY - TEACHING MANUAL
ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സഹായഹസ്തമുമായി വീണ്ടും ഷേണി ബ്ലോഗിലൂടെ മുന്നിലെത്തിയിരിക്കുയാണ് വയനാട് ജില്ലയിലെ ടീം ബയോളി. ഇത്തവണ പത്താം ക്ലാസിലെ ആറാം അധ്യായമായ ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലാണ് അവതരിപ്പിക്കുന്നത്. ടീം ബയോളജി അംഗങ്ങളായ രതീഷ് ബി, ജീജ എന്നിവരാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് പേര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
Related Postsപത്താം ക്ലാസ് ബയോളജി - ആറാം അധ്യായം -ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍ - ടീച്ചിംഗ് മാന്വല്‍
1.പത്താം ക്ലാസ് ബയോളജി 5ാം അധ്യായം - പ്രതിരോധത്തിന്റെ കാവലാളുകള്‍ - ടീച്ചിംഗ് മാന്വല്‍
2 9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
3.10ാം ക്ലാസ് -ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
4.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
5.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
6.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
7.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3.
8.8ാം ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
STANDARD 10 - ENGLISH -UNIT 4 DETAILED TEACHING NOTES BY S ABDULLA
STD 10 ലെ ഇംഗ്ലീഷ് 4ാം മത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് Padinharathara GHSS ലെ ഇംഗ്ലീഷ് അധ്യാപകന് ശ്രീ എസ്. അബ്ദുള്ള സര്. The Scholarship Jacket, Poetry - Pablo Neruda (Poem),The Book That Saved the Earth എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലുകളാണ് ഇതിലുള്ളത് . വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ (
Note Catcher, Anchor Chart, Gallery Walk, Exit Ticket തുടങ്ങിയവ ) ഈ
Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെ Appendix file ആയി
ചേർത്തിരിക്കുന്നു. ഷെയർ ചെയ്യുമല്ലോ?
ശ്രീ അബ്ദുള്ള സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX
ശ്രീ അബ്ദുള്ള സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX
Monday, October 31, 2016
STANDARD 10 - PHYSICS - CHAPTER 4 - POWER GENERATION AND DISTRIBUTION - VIDEO TUTORIALS - UPDATED ON 31-10-2016 WITH PART 6
പത്താം ക്ലാസിലെ ഫിസിക്സ് നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോകള്‍ അയച്ച് തന്ന ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
- PHYSICS| PART 1 - CHAPTER 4 -Power generation|Power Stations | 2016 | | CLASS 10 KERALA
- PHYSICS| PART 2 - CHAPTER 4 -Power generation|Types of Power Stations | 2016 | | CLASS 10
- PHYSICS| PART 3 - CHAPTER 4 -|Power Transmission | 2016 | | CLASS 10 KERALA
- PHYSICS| PART 4 - CHAPTER 4 -|Power Loss | 2016 | | CLASS 10 KERALA
- PHYSICS||Power Distribution |PART 5 - CHAPTER 4 -2017 | | CLASS 10 KERALA
- PHYSICS||Star and Delta Connections, Power Grid, Power cut |PART 6 | | CLASS 10 KERALA
Subscribe to:
Posts (Atom)