Smt.Jisha K HSA
,English , GHSS Kattilangadi ,Tanur , Malappuram is back with a summary of the lesson "The School Boy " from Unit 5 Std 10,
English. Sheni School Blog Team extend their heartfelt gratitude to Smt.
Jisha for her effort
Click Here to download Summary of the Lesson The School Boy
OTHERS WORKS BY JISHA K - CLICK HERE
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ തൃശൂർ ജില്ലയില്‍ നടപ്പിലാക്കി വരുന്ന സദ്ഗമയ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാത്സ് മൊഡ്യൂള്‍ ഷേണി ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.മാത്സില് D+ ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊഡ്യൂള്‍ തയ്യാറാക്കിയ സദ്ഗമയ -ടീമിന്റെ അധ്യാപകര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
1.സദ്ഗമയ - മാത്സ് മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ് മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം
എല്ലാ അധ്യാപക സുഹൃത്തുക്കളും പാഠഭാഗങ്ങൾ സമയബന്ധിതമായി തീർക്കുവാനുള്ള നെട്ടോട്ടത്തിലായിരിക്കും അല്ലേ? പരിഷ്ക്കരിച്ച പാഠപുസ്തകം കൈകാര്യം ചെയ്യുവാൻ തന്നെ നല്ല പരിശ്രമം വേണമെന്നിരിക്കെ ഇതിനിടയിൽ കടന്നു വരുന്ന Mid Term, Unit Test ഇവയെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് അധ്യാപകർക്ക് ഇരട്ടി ജോലി ഭാരം തന്നെയാണ് . കുട്ടികൾക്കും സ്വയം തയ്യാറാവാൻ മറ്റ് പ്രസിദ്ധീകരണങ്ങളെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. പല പ്രസിദ്ധീകരണങ്ങളും പ്രധാന ആശയങ്ങളിൽ നിന്നും അകന്നും ചോദ്യങ്ങൾ കുത്തി നിറച്ചും കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ കാലത്ത് സമഗ്രമായ പഠനവും സൂക്ഷ്മമായ തയ്യാറെടുപ്പും കൃത്യമായ നിരീക്ഷണവുമായി പ്രവർത്തിക്കുന്ന കൃതി പബ്ലിക്കേഷൻ വേറിട്ടു നിൽക്കുന്നു . പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളുമായി എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കൃതി പബ്ലിക്കേഷൻസ് ആറ്റിങ്ങൽ , ഷേണി ബ്ലോഗുമായി ഇതിന് മുൻപും സഹകരിച്ചിട്ടുണ്ട് . ഇത്തവണ ഒക്ടോബർ മാസം വരെയുള്ള എല്ലാ പത്താംതരം വിഷയങ്ങളുടേയും Monthly Test പരീക്ഷയ്ക്കായുള്ള 2 സെറ്റ് ചോദ്യ പേപ്പറുകളാണ് അവർ തയ്യാറാക്കി നമ്മുടെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത് . കൃതി പബ്ലിക്കേഷൻസിന് ഷേണി ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു .8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി Second Mid Term Evaluation Octo. 19 to 25, Revision Test Series January 6, 2017 ,എന്നീ പരീക്ഷകളും 10ാം ക്സാസിന് മാത്രമായി SSLC Top Test (Full Answer Key) , Pre-Model Evaluation എന്നീ പരീക്ഷകളും നടത്തുന്നുണ്ട്.
**കൃതി പബ്ലിക്കേഷൻസ് നടത്തുന്ന വിവിധ രീതിയിലുള്ള പരീക്ഷളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യങ്ങൾ Download ചെയ്യാനായി ചുവടെ കൊടുത്ത Link കളില്‍ Click ചെയ്യുക.
MALAYALAM MEDIUM
1MALAYALAM I ||| 2. MALAYALAM II ||| 3.ENGLISH ||| 4. HINDI |||
5. SOCIAL MM ||| 6. PHYSICS MM ||| 7. CHEMISTRY MM ||| 8. BIOLOGY MM |||
9. MATHEMATICS MM|||
ENGLISH MEDIUM
1. SOCIAL EM ||| 2. PHYSICS EM ||| 3. CHEMISTRY EM ||| 4. BIOLOGY EM |||
5. MATHEMATICS EM |||
Smt.Jisha K HSA, GHSS Kattilangadi,Tanur,
Malappuram, has prepared a Unit Test Paper (40Marks) based on Unit 4 , Standard 10 English.
Hope you will go through the question paper and express through
comments. Sheni blog Team Express our gratitude to Jisha teacher for
her sincere effort.
Click Here to Download Unit Test Paper- Unit 4 - Standard 10- English.
OTHER WORKS BY JISHA TEACHER
Click Here to Download Unit Test Paper Based on Unit 4 , Std 9 English
അര്‍ധവാര്‍ഷിക പരീക്ഷ അടുത്തു വരികയാണ്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പഠന സഹായികള്‍ ഷേണുി സ്കൂള്‍ ബ്ലോഗില്‍ യഥേഷ്ടം ഉണ്ട്. എന്നാല്‍ ഹിന്ദി വിഷയ സംബംധമായ പഠന സഹായികള്‍ കുറവ് എന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ..കാത്തിരിപ്പിന് വിരാമമായിക്കുന്നു.ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന് സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ചോദ്യ സമാഹാരം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്നിക്കുകയാണ് .ശ്രീ മധുസൂധനന് സാറിനും,അഞ്ജലി ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഹിന്ദി - ചോദ്യ സമാഹാരം - ഡൗണ്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ಹತ್ತನೆಯ ತರಗತಿಯ ಸಮಾಜ ವಿಜ್ಞಾನ ಪಾಠಪುಸ್ತಕದಿಂದ ಪರೀಕ್ಷೆಗಳಿಗೆ ಕೇಳಬಹುದಾದ ಪ್ರಶ್ನೆಗಳನ್ನು ಒಳಗೊಳ್ಳಿಸಿ ಬೇಕೂರು ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಅಧ್ಯಾಪಕ ಹಾಗೂ ಸಮಾಜದ ವಿಜ್ಞಾನದ ರಾಜ್ಯ ಮಟ್ಟದ ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಯೂ ಆಗಿರುವ ಶ್ರೀ ಸುರೇಶ ಪಿ. ಅವರು ತಯಾರಿಸಿದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ಶೇಣಿ ಸ್ಕೂಲ್ ಬ್ಲಾಗ್ ನಿಮ್ಮ ಮುಂದೆ ಪ್ರಸ್ತುತ ಪಡಿಸುತ್ತಿದೆ. ಕನ್ನಡದ ವಿದ್ಯಾರ್ಥಿಗಳು ಮತ್ತು ಅಧ್ಯಾಪಕರು ಇದರ ಸದುಪಯೋಗ ಪಡೆಯುವಿರೆಂದು ನಂಬುತ್ತೇವೆ. ಶ್ರೀ ಸುರೇಶ ಸರ್ ಅವರಿಗೆ ಶೇಣಿ ಸ್ಕೂಲ್ ಬ್ಲೋಗ್ ತಂಡದ ಅಭಿನಂದನೆಗಳು .
10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 9ാം അധ്യായമായ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിലെ 205ാം പേജിലെ ചോദ്യങ്ങള്‍ക്ക് ജിഫ് ഫയല്‍ രൂപത്തിലും വീഡിയോ രൂപത്തിലുമുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്ക്കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWERS TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS
Smt.Jisha K HSA, GHSS Kattilangadi,Tanur, Malappuram, who has prepared numerous study materials so far is back with a Unit Test Paper based on Unit 4,Std 9, English.
Hope you will go through the question paper and express through comments. Sheni blog Team Express our gratitude to Jisha teacher for her effort.
Click Here to Download Unit Test Paper Based on Unit 4 , Std 9 English
ഇന്നലെ (നവംബർ പത്ത് )വ്യാഴാഴ്ച രാത്രി 9.16 ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസരംഗം പരിപാടിയിൽ കല്ലര ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന് ശ്രീ ഉന്മേഷ് സര് നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാടപുസ്തകത്തിലെ 6,7 അധ്യാങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.ഓർഗാനിക് സംയുക്തങ്ങളുടെ ചില പ്രധാന രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രഭാഷണം .ഇത് കുട്ടികൾക്ക് പ്രയോജനമുള്ളതാവാം. ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍...
പ്രഭാഷണം കേള്‍ക്കുവാന്‍ Play button ക്ലിക്ക് ചെയ്യുക
Click Here to download Audio
Sri Arun Kumar A.R ; HSA of GBHSS Chavara Kollam has shared Cato an interactive game to study grammar through videos. Sheni School Blog Team Extend their Gratitude to sharing the useful video with us.
Click Here to download interactive Video
9ാം ക്സാസിലെ കുട്ടികള്‍ക്ക് റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമായി തയ്യാറാക്കിയ ഒരു ഐ.സി.റ്റി അധ്യാപന , പരിശീലന സഹായിയെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നുിരിക്കുന്നു. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ്ബിനും അതിന് നേതൃത്വം നല്കുന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
Application ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
CLICK HERE TO DOWNLOAD RADICAL SIMPLIFIER - STD IX- MATHEMATICS
Sri Sudheesh Kumar K, HSA Social Science of GVHSS Meppayur , Kozhikode has shared study notes on Chapter 5 and 6 of Social II , Standard 10. wih our blog.Hope you will go through the notes and express through comments.Sheni School blog team extends our gratitude to Sri Sudheesh Sir for his effort.
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 -
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING
പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ അഞ്ചാ അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ മൈക്കിള്‍ ഏഞ്ചലോ സര്. മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പൊതു ധനകാര്യവുമായി ബന്ധപപ്പെട്ട പൊതുചെലവ്, പൊതു വരുമാനം,പൊതുകടം എന്നിവയെ കുറിച്ചുള്ളപ്രദാനപ്പെട്ട ആശയങ്ങളാണ് ഈ യൂണിറ്റില്‍ പ്രതിപാദിക്കുന്നത്.പൊതു വരുമാനം,പൊതു വരുമാനത്തിന്റെ സ്രോതസ്സുകള്‍ , പ്രത്യക്ഷ പരോക്ഷ നികുതികള്‍, നികുതിയേതര വരുമാനമാര്ഗ്ഗങള്, പൊതുകടം , ബജറ്റ് , ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് .അതുവഴി പൊതുവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂട്ടി മനസ്സിലാക്കുകയും, പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്യും.കൂടാതെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരം ഒരുക്കുന്നുണ്ട്.ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ ഈ യൂണിറ്റ് സഹായകമാണ്.
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PRESENTATION
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PDF
Sri Nidhiesh Sebastian of St. Joseph's HSS Trivandrum has shared a power point presentation of Ballad of Father Gilligan,Std10 ,English.Sheni School blog Team extend our Sincere gratitude to Nidhiesh Sir for his valuable contribution.Viewers, Please express through comments .
Click here to download Power Point Presentation of Ballad of Father Gilligan,
Sri Jipson Jacob ; HSA English AVHSS Ponnani, Malappuram shares summary of the two lessons - The Best Investment I ever made and The Danger of a single story of unit 4 , Std 10, English with our blog. Sheni school blog Team is thankful to Jipson Sir for his valuable contribution.
Click Here to download the summary of the lessons - The Best Investment I ever made and The Danger of a single story
Sri Prashanth P.G HSA, GHSS Kottodi, Kasaragod has shared a comprehensive Unit Plan For Flights of Fancy, Unit IV Standard X ,English with us.
Sheni School blog team is thankful to Sri Prashanth Sir for his contribution.
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ 6, 9 യൂനിറ്റുകളിലെ സ്റ്റഡി നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ അധ്യാപകന് ശ്രീ അബ്ദുള്‍ വാഹിദ് സര്. വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ്
സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ്
രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ
സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച്
വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ
റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി
രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം
പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര
ശാസ്ത്രത്തിലേക്കു കടക്കുകയാണ്.എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെ പ്രധാന പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പ0നത്തിന്റെ ആവശ്യകത
മനസ്സിലാക്കി അവസാനിക്കുന്നു.
ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര
ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ
പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും
പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന
നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന
പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ
വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള
ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര
നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം
ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി
പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക
രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും
വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു
കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു
പറഞ്ഞവസാനിപ്പിക്കാം.
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം - യൂനിറ്റ് 9- രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്തവും - സ്റ്റഡി നോട്ട്
പത്താം ക്ലാസ് - സാമൂഹ്യ ശാസ്ത്രം - യൂനിറ്റ് 6 - സ്വാതന്ത്ര്യാനന്തര - ഇന്ത്യ സ്റ്റഡി നോട്ട്