Mrs.Leena Pradeep HSA English GHSS Kodungallur has Prepared a Teaching Manual for Class X ,English Unit V .Sheni School Blog Team express our wholehearted gratitude to her for her Sincere effort. Click Here to DownloadTeaching Manual Standard 10- English Unit V . OTHER WORKS BY LEENA CLICK HERE
8-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ ഭൂമിയുടെ പുതപ്പ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.CLICK HERE TODOWNLOAD PRESENTATION
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം ഭാഗം 2-ലെ വൈവിധ്യങ്ങളുടെ നാട് എന്ന 7ാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ രൂപത്തിലുള്ള ഒരു പഠന സഹായി(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മേപ്പയൂര്‍ ജി.വി.എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍.അദ്ദേഹം തയ്യാറാക്കിയ 5,6 അധ്യായങ്ങളിലെ പഠനവിഭവം കൂട്ടുക്കാര്‍ കണ്ടുകാണുമല്ലോ..ശ്രീ സുധീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. STANDARD 10 - SOCIAL SCIENCE II - CHAPTER 7 - STUDY NOTE( 09-12-2012) STANDARD 10 - SOCIAL SCIENCE II - CHAPTER 7 - PRESENTATION OTHER WORKS BY SUDHEESH KUMAR K CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 - CLICK HERE TO DOWNLOADSTUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING
Smt. Jisha K; GHSS Kattilangadi has prepared a few discourses based on Std 10 English Units 4 and 5 . Sheni School blog Team extend our heartfelt gratitude to Smt. Jisha for her sincere effort. Click Here to Download Discourses based Unit 4 and 5
OTHER WORKS BY JISHA K CLICK HERE
സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പരുകളുമായി വീണ്ടും ഷേണി ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുയാണ് തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സര്‍. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. ജിനി സര്‍ ഇതിന് മുമ്പും നമ്മുടെ ബ്ലോഗിന് നിരവധി യൂനിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകള്‍ , മിഡ് ടേം ചോദ്യപേപ്പറുകള്‍ എന്നിവ അയച്ചു തന്നിട്ടുണ്ട്. ജോലി തിറക്കിനിടയിലും ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവയെ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10
ഇപ്പോള്‍ കഴിഞ്ഞ ഐ.റ്റി മിഡ് ടേം പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഐ.റ്റി ക്ലബ്ബ്. പല തവണ പരീക്ഷ എഴുതി അതിന്റെ സ്ക്രീന്‍ ഷോറ്റ് എടുത്ത് വളരെ പ്രയാസപ്പെട്ടാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.റ്റി ക്ലബ്ബിലെ അംഗങ്ങള്‍ ഈ ചോദ്യങ്ങളെ സമാഹരിച്ചത്.ഐ.റ്റി ക്ലബ്ബിന്റെ കുട്ടികളുടെ പരിശ്രമത്തിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .അതോടൊപ്പം ഐ.റ്റി ക്ലബ്ബിലെ ഭാരവാഹികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERETO DOWNLOAD MID TERM IT EXAM 2016 - PRACTICAL QUESTIONS - STD 10
ക്രിസ്മസ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പത്താം തരം സാമൂഹ്യശാസ്ത്രത്തിന്റെ പഠനകുറിപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ Dr. AMMRHSS KATTELA യിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് സാറും.ഈ രണ്ട് അധ്യാപകരും ഒന്നാം പാദ വാര്‍ഷിക പരീക്ഷാ സമയത്തും ഇതുപോലെ പഠനകുറിപ്പുകള്‍ തയ്യാറാക്കി കുട്ടികളെ സഹായിച്ചിരുന്നു.അധ്യാപകരെ സഹായിക്കുവാന്‍ പാദവാര്‍ഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകളും തയ്യാറാക്കിയത് ഇവര്‍ തന്നെയാണ് .ഈ രണ്ട് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
SSLC വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. 1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM 2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH MEDIUM
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഭൂപട വായന എന്ന ആറാം അധ്യായത്തിലെ മുഴുവന്‍ പഠന പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷേണി ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പത്താം ക്ലാസ് - ആറാം അധ്യായം - ഭൂപടവായന - വര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക OTHER WORKS BY HOWLATH TEACHER CLICK HERE
ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം.
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍
സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍.
ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍,പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് .
കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് , ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ അപ്ലിക്കേഷനില്‍ മുകളില്‍ പറഞ്ഞ സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും കഠിനാധ്വാനം ചെയ്ത് ഈ അപ്ലികേഷന്‍ രൂപകല്പന ചെയ്ത കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ്സിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കള്‍ ബ്ലോഗ് ടീം ഇതോടൊപ്പം നന്ദി അറിയിക്കുന്നു. ഈ അപ്ലിക്കേഷനില്‍ ഉപയോഗിക്കുവാന്‍
Question Bank.ggb എന്ന ഫയല്‍ തുറക്കുക.
അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
Chapter Slider ന്റെ വില > 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്.
Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക.
400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം.... അപ്ലികേഷന്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
Smt.Jisha K, HSA English , GHSS Kattilangadi has shared some profiles of Eminent personalities with our blog.Sheni School Blog team extend our sincere gratitude to Smt.Jisha for her effort. Click Here to Download Profiles of Eminent Personalities OTHERS WORKS BY JISHA K - CLICK HERE
Sri Arun Kumar A.R HSA, English , GHSS Chavara shares a video with us based on the the poem "The School Boy" Std 10 unit 5.The video is edited by him and the recitation is by Smt.Josephine Teacher. Sheni School Blog Team Extend our Sincere gratitude to Arun Sir for sharing this video.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ കൂടുതല്‍ പേര് തിരയുന്നത് ഹിന്ദി ചോദ്യപേപ്പറുകളെയാണ്.കാരണം കഴിഞ്ഞ ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദി ചോദ്യ പേപ്പറിന്റെ ഘടനയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്നും കുട്ടികളെ സഹായിച്ചിട്ടുള്ള LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും അയച്ചു തന്നിരിക്കുകയാണ്. വിവിധ സ്രോതസ്സുുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് അയച്ചു തരുന്നത് ശ്രമകരമായ കാര്യമെന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.. ഷേണി ബ്ലോഗുമായുള്ള ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു 1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI 2.ANSWER KEY FOR MORE QUESTION PAPERS CLICK HERE
പത്താം ക്ലാസിലെ ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ജി.എച്ച്.എസ്.എസ് ചിറ്റൂര്‍ സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ കെ.കൃഷ്ണവേണി, കെ. അജിത ടീച്ചര്‍ എന്നിവര്‍ തയാറാക്കിയ സമ്പൂര്‍ണ പഠന സഹായി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് അതേ സ്കൂളിലെ എസ്ഐടിസി ശ്രീ ഹരി സര്‍. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.പഠന സഹായി തയ്യാറാക്കിയ
കൃഷ്ണവേണി ടീച്ചർക്കും കെ. അജിത ടീച്ചര്‍ക്കും പഠന സഹായി അയച്ചു തന്ന ഹരി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download History Study Material Std 10(English Medium) - All Chapters - Click Here
ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download Geography Study Material Std 10(English Medium) - All Chapters - Click Here
Smt.Jisha K HSA
,English , GHSS Kattilangadi ,Tanur , Malappuram is back with a summary of the lesson "The School Boy " from Unit 5 Std 10,
English. Sheni School Blog Team extend their heartfelt gratitude to Smt.
Jisha for her effort Click Here to downloadSummary of the Lesson The School Boy OTHERS WORKS BY JISHA K - CLICK HERE
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ തൃശൂർ ജില്ലയില്‍ നടപ്പിലാക്കി വരുന്ന സദ്ഗമയ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാത്സ് മൊഡ്യൂള്‍ ഷേണി ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.മാത്സില്‍ D+ ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊഡ്യൂള്‍ തയ്യാറാക്കിയ സദ്ഗമയ -ടീമിന്റെ അധ്യാപകര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
1.സദ്ഗമയ - മാത്സ് മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ് മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം
എല്ലാ അധ്യാപക സുഹൃത്തുക്കളും പാഠഭാഗങ്ങൾ സമയബന്ധിതമായി തീർക്കുവാനുള്ള നെട്ടോട്ടത്തിലായിരിക്കും അല്ലേ? പരിഷ്ക്കരിച്ച പാഠപുസ്തകം കൈകാര്യം ചെയ്യുവാൻ തന്നെ നല്ല പരിശ്രമം വേണമെന്നിരിക്കെ ഇതിനിടയിൽ കടന്നു വരുന്ന Mid Term, Unit Test ഇവയെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് അധ്യാപകർക്ക് ഇരട്ടി ജോലി ഭാരം തന്നെയാണ് . കുട്ടികൾക്കും സ്വയം തയ്യാറാവാൻ മറ്റ് പ്രസിദ്ധീകരണങ്ങളെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. പല പ്രസിദ്ധീകരണങ്ങളും പ്രധാന ആശയങ്ങളിൽ നിന്നും അകന്നും ചോദ്യങ്ങൾ കുത്തി നിറച്ചും കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ കാലത്ത് സമഗ്രമായ പഠനവും സൂക്ഷ്മമായ തയ്യാറെടുപ്പും കൃത്യമായ നിരീക്ഷണവുമായി പ്രവർത്തിക്കുന്ന കൃതി പബ്ലിക്കേഷൻ വേറിട്ടു നിൽക്കുന്നു . പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളുമായി എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കൃതി പബ്ലിക്കേഷൻസ് ആറ്റിങ്ങൽ , ഷേണി ബ്ലോഗുമായി ഇതിന് മുൻപും സഹകരിച്ചിട്ടുണ്ട് . ഇത്തവണ ഒക്ടോബർ മാസം വരെയുള്ള എല്ലാ പത്താംതരം വിഷയങ്ങളുടേയും Monthly Test പരീക്ഷയ്ക്കായുള്ള 2 സെറ്റ് ചോദ്യ പേപ്പറുകളാണ് അവർ തയ്യാറാക്കി നമ്മുടെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത് . കൃതി പബ്ലിക്കേഷൻസിന് ഷേണി ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു .8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി Second Mid Term Evaluation Octo. 19 to 25, Revision Test Series January 6, 2017 ,എന്നീ പരീക്ഷകളും 10ാം ക്സാസിന് മാത്രമായി SSLC Top Test (Full Answer Key) , Pre-Model Evaluation എന്നീ പരീക്ഷകളും നടത്തുന്നുണ്ട്. **കൃതി പബ്ലിക്കേഷൻസ് നടത്തുന്ന വിവിധ രീതിയിലുള്ള പരീക്ഷളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ചോദ്യങ്ങൾ Download ചെയ്യാനായി ചുവടെ കൊടുത്ത Link കളില്‍ Click ചെയ്യുക. MALAYALAM MEDIUM
1MALAYALAM I ||| 2. MALAYALAM II ||| 3.ENGLISH ||| 4.HINDI |||
5. SOCIAL MM ||| 6. PHYSICS MM ||| 7. CHEMISTRY MM ||| 8. BIOLOGY MM |||
9.MATHEMATICS MM||| ENGLISH MEDIUM
1. SOCIAL EM ||| 2. PHYSICS EM ||| 3. CHEMISTRY EM ||| 4. BIOLOGY EM |||
5. MATHEMATICS EM |||
Smt.Jisha K HSA, GHSS Kattilangadi,Tanur,
Malappuram, has prepared a Unit Test Paper (40Marks) based on Unit 4 , Standard 10 English.
Hope you will go through the question paper and express through
comments. Sheni blog Team Express our gratitude to Jisha teacher for
her sincere effort. Click Here to DownloadUnit Test Paper- Unit 4 - Standard 10- English. OTHER WORKS BY JISHA TEACHER Click Here to Download Unit Test Paper Based on Unit 4 , Std 9 English
പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'ഭൂപട വായന 'എന്ന ആറാമത്തെ അധ്യായത്തിന്റെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ രായിരിമംഗലം എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇക്‌ബാല്‍ സര്‍.ശ്രീ ഇക്‌ബാല്‍ സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അര്‍ധവാര്‍ഷിക പരീക്ഷ അടുത്തു വരികയാണ്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പഠന സഹായികള്‍ ഷേണുി സ്കൂള്‍ ബ്ലോഗില്‍ യഥേഷ്ടം ഉണ്ട്. എന്നാല്‍ ഹിന്ദി വിഷയ സംബംധമായ പഠന സഹായികള്‍ കുറവ് എന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ..കാത്തിരിപ്പിന് വിരാമമായിക്കുന്നു.ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന്‍ സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ചോദ്യ സമാഹാരം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്നിക്കുകയാണ് .ശ്രീ മധുസൂധനന്‍ സാറിനും,അഞ്ജലി ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.