A team of ninth standard students of GHSS Kattilangadi,Tanur Malappuram has created a wall paper based on the One Act Play 'Listen to the Mountain' in English Text Book of Std IX. Sheni School blog team express our gratitude to Sri Suresh Kattilangadi ,who inspired the students to create such a marvellous wall paper.
Friday, December 23, 2016
Tuesday, December 20, 2016
STANDARD 10 - CHEMISTRY - CHAPTER 7 ORGANIC CHEMISTRY - QUICK NOTES
പത്താം ക്ലാസ് രസതന്ത്ര പരീക്ഷയ്ക് അവസാനവട്ടം തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട QUICK NOTES അയച്ചു തന്നിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ ശ്രീ ജിനി ആന്റണി സര്‍. ഇത് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആയിരിക്കുമെന്ന് കരുതുന്നു.ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download organic Chemistry - Quick notes്
Click Here to download organic Chemistry - Quick notes്
Monday, December 19, 2016
STANDARD 10 - ENGLISH - VIDEO LESSONS BY ARUN KUMAR A.R
കേരള സിലബസ് ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ ചില വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ച ഒരു അധ്യാപകനാണ് ശ്രീ അരുണ്‍ സര്‍. അദ്ദേഹം തയ്യാറാക്കിയ www.englishmaestro.in എന്ന വെബ് സൈറ്റ് ഇതിന് ചെറിയ ഒരു ഉദാഹരണം മാത്രമാണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ ഉപകാരപ്രദമായ ഈ വെബ് സൈറ്റ് തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതാണ്.
വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ നിരവധി വീഡിയോകള്‍ ഷേണി ബ്ലോഗില്‍ ഇതിനകം തന്നെ അദ്ദേഹം പങ്ക്‌വെച്ചിട്ടുണ്ട്.ഇത്തവണ പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റിലെ എഡോള്‍ഫ് എന്ന പാഠവുമായി ബന്ധപെട്ട ഒരു വീഡിയോ, ഗ്രാമറുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം പങ്ക്ചെയ്യുന്നത്.ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.An interactive video to learn Active voice.-passive voice prepared by Arun Kumar A R
2.Simile or metaphor..an interactive video with worksheet to learn simile and metaphor created by Arun Kumar A R
3.ADOLF BY DH LAWERENCE, CREATED BY ARUN KUMAR AR

STANDARD 10 - IT - CHAPTER 6 - MAP READING - VIDEO LESSONS -BY SUSEEL KUMAR- UPDATED ON 19-12-2016-
പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ 6ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ് കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
04. SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
UPDATED ON 19-12-2016
06. WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
07. MAP READING STD 10 CHAPTER 6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
08. MAP READING STD 10 CHAPTER 6 BUFFERING ACTIVITY 6.7
09.MAP READING STD 10 CHAPTER 6 CONTOUR LINE - CHAPTER 6

Thursday, December 15, 2016
STANDARD 8 , 9 AND 10- SOCIAL SCIENCE - PRESENTATION FILES BY JEYANTHY R
കഴിഞ്ഞ വർഷത്തെ(2015-16)ബുക്കിലെ ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങൾ എന്ന പ്രസന്റേഷൻ ഉപയോഗിക്കാം. വൈവിധ്യങ്ങളുടെ ഇന്ത്യക്ക് പകരമായി കഴിഞ്ഞ വർഷത്തെ(2015-16)ബുക്കിലെ ഇന്ത്യ-ഭൗതിക ഭൂമിശാസ്ത്രം എന്ന പ്രസന്റേഷൻ ആണ് ഉപയോഗിക്കുന്നത്.ഈ പ്രസെന്റെഷനുകളെ അധ്യാപകര്‍ക്കും ക്ലാസ് റൂം വിനിമയത്തിന് ഉപയോഗിക്കാവുന്നതാണ്.ഇതിന് പുറമെ 9ാം ക്ലാസിലെ നിയമപാഠവുമായി ബന്ധപ്പെട്ട രണ്ട് പ്രസന്റേഷനുകളും ടീച്ചര്‍ അയച്ചു തന്നിട്ടുണ്ട്. പഠന വിഭവങ്ങള്‍ അയച്ചു തന്ന ശ്രീമതി ജയന്തി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. .
STANDARD 10
1.ഋതുഭേദങ്ങളും സമയവും
2.കാറ്റിന്റെ ഉറവിടം തേടി
4.ഭൂപടവിശകലനം ഭൂപടങ്ങളിലൂടെ
5.ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
7. ഇന്ത്യ-ഭൗതിക ഭൂമിശാസ്ത്രം
STANDARD 9
അധ്യായം 1 - സര്‍വ്വവും സൂര്യനാല്‍ - പ്രസന്റേഷന്‍
അധ്യായം 2 - കാലത്തിന്റെ കയ്യൊപ്പുകള്‍ -പ്രസന്റേഷന്‍
അധ്യായം 4 - പകൃതിയുടെ കൈകളാല്‍ -പ്രസന്റേഷന്‍
അധ്യായം 5 - സമുദ്രവും മനുഷ്യനും -പ്രസന്റേഷന്‍
STANDARD 8
Chapter 1 - Early Human Life
Chapter 2 - River Valley Civilisation
Chapter 3 - Interior of the Earth
Chapter 4 - Our Government
Chapter 5 - Ancient Tamilakam
Chapter 6 - Map reading
Chapter 7 - Economic Thought
Chapter 8 - Towards the Gangetic Plain
Chapter 9 - From Magatha to Thaneswar
Chapter 10 - Blanket of the Earth
Chapter 11 - Economic Planning in India
Chapter 12 -Water on Earth
STANDARD 9 - NIYAMA PADAM
Niyama Padam Part 1
Niyama Padam Part 2
Wednesday, December 14, 2016
STANDARD 10 - ICT - CHAPTER 8 - PRACTICAL NOTES BY MOHAMMED IQUBAL
പത്താം
ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ വിവര സഞ്ചയം ഒരു ആമുഖം എന്ന്എട്ടാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ച്
തന്നിരിക്കന്നത് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി
സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ. .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ
ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 8 - വിവര സഞ്ചയം ഒരു ആമുഖം - ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 8 - വിവര സഞ്ചയം ഒരു ആമുഖം - ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES
Monday, December 12, 2016
STANDARD 9 - ENGLISH - DISCOURSES BASED ON UNIT 5 BY JISHA K(Updated)
Smt. Jisha K; GHSS Kattilangadi has prepared
a few discourses based on Std 9 English Unit 5 . Sheni School
blog Team extend our heartfelt gratitude to Smt. Jisha for her sincere
effort.
Click Here to download Discourses based on Std IX English Unit 5(Updated)
OTHER WORKS BY JISHA K CLICK HERE
Click Here to download Discourses based on Std IX English Unit 5(Updated)
OTHER WORKS BY JISHA K CLICK HERE
Sunday, December 11, 2016
STANDARD 10 - ENGLISH - UNIT 5 - ADOLF - TEACHING MANUAL BY LEENA V
Mrs.Leena Pradeep HSA English GHSS Kodungallur has Prepared a Teaching Manual for Class X ,English Unit V .Sheni School Blog Team express our wholehearted gratitude to her for her Sincere effort.
Click Here to Download Teaching Manual Standard 10- English Unit V .
OTHER WORKS BY LEENA CLICK HERE
Click Here to Download Teaching Manual Standard 10- English Unit V .
OTHER WORKS BY LEENA CLICK HERE
Friday, December 9, 2016
STANDARD 8- SOCIAL SCIENCE - BLANKET OF EARTH - PRESENTATION BY U.C. ABDUL VAHID
8-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ ഭൂമിയുടെ പുതപ്പ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION
STANDARD 10 - SOCIAL II - CHAPTER7 - LAND OF DIVERSITIES - STUDY NOTES(ENGLISH MEDIUM) - UPDATED ON 09-12-2016
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം ഭാഗം 2-ലെ വൈവിധ്യങ്ങളുടെ നാട് എന്ന 7ാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ രൂപത്തിലുള്ള ഒരു പഠന സഹായി(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മേപ്പയൂര്‍ ജി.വി.എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍.അദ്ദേഹം തയ്യാറാക്കിയ 5,6 അധ്യായങ്ങളിലെ പഠനവിഭവം കൂട്ടുക്കാര്‍ കണ്ടുകാണുമല്ലോ..ശ്രീ സുധീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
STANDARD 10 - SOCIAL SCIENCE II - CHAPTER 7 - STUDY NOTE( 09-12-2012)
STANDARD 10 - SOCIAL SCIENCE II - CHAPTER 7 - PRESENTATION
OTHER WORKS BY SUDHEESH KUMAR K
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 -
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING

Thursday, December 8, 2016
STNADARD 10 - MATHEMATICS- POLYNOMIALS - TEACHING/LEARNING AID FOR TEXT BOOK ACTIVITIES PREPARED IN GEOGEBRA
പത്താം ക്ലാസ്സ് ഗണിതത്തിലെ ബഹുപദങ്ങള്‍ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് . പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ പ്രമോദ്
മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഗണിതക്ലബ്ബിനും പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
Poly_p:229.01.mpeg
Poly_p:229.02.mpeg
Poly_p:229.03.mpeg
Poly_p:229.04.mpeg
Poly_p:229.05.mpeg
Poly_p:235.01.mpeg
Poly_p:235.02.mpeg
Poly_p:229.01.mpeg
Poly_p:229.02.mpeg
Poly_p:229.03.mpeg
Poly_p:229.04.mpeg
Poly_p:229.05.mpeg
Poly_p:235.01.mpeg
Poly_p:235.02.mpeg
Wednesday, December 7, 2016
STANDARD 10 - ENGLISH - DISCOURSES BASED ON UNIT 4 AND 5 BY JISHA K
Smt. Jisha K; GHSS Kattilangadi has prepared a few discourses based on Std 10 English Units 4 and 5 . Sheni School blog Team extend our heartfelt gratitude to Smt. Jisha for her sincere effort.
Click Here to Download Discourses based Unit 4 and 5
OTHER WORKS BY JISHA K CLICK HERE
Click Here to Download Discourses based Unit 4 and 5
OTHER WORKS BY JISHA K CLICK HERE
Sunday, December 4, 2016
STANDARD 10 - ENGLISH - WORKSHEETS - REPORTED SPEECH BASED ON STD 10, ENGLISH UNIT 4 BY LEENA V
Mrs.Leena V of GHSS kodungallur has prepared a few worksheets on reported speech based on Std 10 English , Unit 4. Sheni School Blog Team Extend our heartfelt gratitude for her sincere effort.
Click Here to Download Worksheets on Reported Speech based on Standard 10 English -Unit 4
Click Here to View Other Works by Leena V
Click Here to Download Worksheets on Reported Speech based on Standard 10 English -Unit 4
Click Here to View Other Works by Leena V
SUGAMA HINDI QUESTION PAPERS STANDARD 5 TO 10
സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പരുകളുമായി വീണ്ടും ഷേണി ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുയാണ് തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സര്‍. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. ജിനി സര്‍ ഇതിന് മുമ്പും നമ്മുടെ ബ്ലോഗിന് നിരവധി യൂനിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകള്‍ , മിഡ് ടേം ചോദ്യപേപ്പറുകള്‍ എന്നിവ അയച്ചു തന്നിട്ടുണ്ട്. ജോലി തിറക്കിനിടയിലും ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവയെ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10
CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10
STANDARD 10 - ICT - MID TERM EXAM 2016 - PRACTICAL QUESTIONS
ഇപ്പോള്‍ കഴിഞ്ഞ ഐ.റ്റി മിഡ് ടേം പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഐ.റ്റി ക്ലബ്ബ്. പല തവണ പരീക്ഷ എഴുതി അതിന്റെ സ്ക്രീന്‍ ഷോറ്റ് എടുത്ത് വളരെ പ്രയാസപ്പെട്ടാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.റ്റി ക്ലബ്ബിലെ അംഗങ്ങള്‍ ഈ ചോദ്യങ്ങളെ സമാഹരിച്ചത്.ഐ.റ്റി ക്ലബ്ബിന്റെ കുട്ടികളുടെ പരിശ്രമത്തിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .അതോടൊപ്പം ഐ.റ്റി ക്ലബ്ബിലെ ഭാരവാഹികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MID TERM IT EXAM 2016 - PRACTICAL QUESTIONS - STD 10
CLICK HERE TO DOWNLOAD MID TERM IT EXAM 2016 - PRACTICAL QUESTIONS - STD 10
Saturday, December 3, 2016
STANDARD 10 - SOCIAL - SECOND TERM EXAM SPECIAL - STUDY NOTE
ക്രിസ്മസ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പത്താം തരം സാമൂഹ്യശാസ്ത്രത്തിന്റെ പഠനകുറിപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ Dr. AMMRHSS KATTELA യിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് സാറും.ഈ രണ്ട് അധ്യാപകരും ഒന്നാം പാദ വാര്‍ഷിക പരീക്ഷാ സമയത്തും ഇതുപോലെ പഠനകുറിപ്പുകള്‍ തയ്യാറാക്കി കുട്ടികളെ സഹായിച്ചിരുന്നു.അധ്യാപകരെ സഹായിക്കുവാന്‍ പാദവാര്‍ഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകളും തയ്യാറാക്കിയത് ഇവര്‍ തന്നെയാണ് .ഈ രണ്ട് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
Friday, December 2, 2016
STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM
SSLC വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM
2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH MEDIUM
1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM
2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH MEDIUM
STANDARD 10 - ICT- CHAPTER 6 - MAP READING - WORKSHEETS - SUNCLOCK AND QGIS BY HOWLATH K
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഭൂപട വായന എന്ന ആറാം അധ്യായത്തിലെ മുഴുവന്‍ പഠന പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷേണി ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് - ആറാം അധ്യായം - ഭൂപടവായന - വര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
OTHER WORKS BY HOWLATH TEACHER CLICK HERE
പത്താം ക്ലാസ് - ആറാം അധ്യായം - ഭൂപടവായന - വര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
OTHER WORKS BY HOWLATH TEACHER CLICK HERE
Wednesday, November 30, 2016
STANDARD 10 - MATHEMATICS - GEOGEBRA APPLICATION CONTAINING 450+ QUESTIONS FROM ALL CHAPTERS
ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം.
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍
സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍.
ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍,പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് .
കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് , ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ അപ്ലിക്കേഷനില്‍ മുകളില്‍ പറഞ്ഞ സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും കഠിനാധ്വാനം ചെയ്ത് ഈ അപ്ലികേഷന്‍ രൂപകല്പന ചെയ്ത കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ്സിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കള്‍ ബ്ലോഗ് ടീം ഇതോടൊപ്പം നന്ദി അറിയിക്കുന്നു.
ഈ അപ്ലിക്കേഷനില്‍ ഉപയോഗിക്കുവാന്‍
Question Bank.ggb എന്ന ഫയല്‍ തുറക്കുക.
അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
Chapter Slider ന്റെ വില > 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്.
Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക.
400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം....
അപ്ലികേഷന്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

Tuesday, November 29, 2016
STANDARD 10 - BIOLOGY CHAPTER6 AND 7 - SIMPLIFIED NOTES - MALAYALAM AND ENGLISH MEDIUM
പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ 6, 7 അധ്യായങ്ങളുടെ ലഘൂകരിച്ച നോട്ട് മലയാളം , ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വിഎച്ച് എസ്.എസ് കൊണ്ടോട്ടിയിലെ ബയോളജി അധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിലെ സുഹൃത്തുമായ ശ്രീ റഷീദ് ഓടക്കല്‍. റഷീദ് സര്‍ ഇതിന് മുമ്പ് ബയോളജിയിലെ 1 മുതല്‍ 5 വരെയുള്ള അധ്യാങ്ങളിലെ ലഘൂകരിച്ച നോട്ട് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ചിരിരുന്നത് കൂട്ടുക്കാര്‍ ഓര്‍ക്കുന്നുണ്ടല്ലോ.. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിനു് അയച്ചു തന്ന രഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.Click Here to download Simplified Notes Std10- Chapter 6 - Malayalam Medium
2.Click Here to download Simplified Notes Std10- Chapter 6 - English Medium
3.Click Here to download Simplified Notes Std10- Chapter 7 - Malayalam Medium
4.Click Here to download Simplified Notes Std10- Chapter 7 - Malayalam Medium
Related Posts
1.ബയോളജി അധ്യായം മൂന്ന് - സമസ്ഥിതിയും രാസസന്ദേശങ്ങളും സ്റ്റഡി നോട്ട് ഇംഗ്ലീഷ് & മലയാളം
2.Biology Study Note chapter 1 and 2 ( Malayalam and English Medium)
3. അധ്യായം നാല് സ്റ്റഡി നോട്ട് മലയാളം മീഡിയം
4 അധ്യായം നാല് സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം
5.അധ്യായം അഞ്ച് - സ്റ്റഡി നോട്ട് മലയാളം മീഡിയം
6.അധ്യായം നാല് സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം

STANDARD 10 - ENGLISH -- PROFILES OF EMINENT PERSONALITIES
Smt.Jisha K, HSA English , GHSS Kattilangadi has shared some profiles of Eminent personalities with our blog.Sheni School Blog team extend our sincere gratitude to Smt.Jisha for her effort.
Click Here to Download Profiles of Eminent Personalities
OTHERS WORKS BY JISHA K - CLICK HERE
Click Here to Download Profiles of Eminent Personalities
OTHERS WORKS BY JISHA K - CLICK HERE
Monday, November 28, 2016
Sunday, November 27, 2016
STANDARD 10 - HINDI MODEL QUESTION PAPERS 3 SETS(40 MARKS) AND ANSWER KEY SHARED BY JINI ANTONY
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ കൂടുതല്‍ പേര് തിരയുന്നത് ഹിന്ദി ചോദ്യപേപ്പറുകളെയാണ്.കാരണം കഴിഞ്ഞ ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദി ചോദ്യ പേപ്പറിന്റെ ഘടനയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്നും കുട്ടികളെ സഹായിച്ചിട്ടുള്ള LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും അയച്ചു തന്നിരിക്കുകയാണ്. വിവിധ സ്രോതസ്സുുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് അയച്ചു തരുന്നത് ശ്രമകരമായ കാര്യമെന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.. ഷേണി ബ്ലോഗുമായുള്ള ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY
FOR MORE QUESTION PAPERS CLICK HERE
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY
FOR MORE QUESTION PAPERS CLICK HERE
Saturday, November 26, 2016
STANDARD 10 - STUDY MATERIALS - HISTORY AND GEOGRAPHY - ALL CHAPTERS - ENGLISH MEDIUM
പത്താം ക്ലാസിലെ ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ജി.എച്ച്.എസ്.എസ് ചിറ്റൂര്‍ സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ കെ.കൃഷ്ണവേണി, കെ. അജിത ടീച്ചര്‍ എന്നിവര്‍ തയാറാക്കിയ സമ്പൂര്‍ണ പഠന സഹായി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് അതേ സ്കൂളിലെ എസ്ഐടിസി ശ്രീ ഹരി സര്‍. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.പഠന സഹായി തയ്യാറാക്കിയ
കൃഷ്ണവേണി ടീച്ചർക്കും കെ. അജിത ടീച്ചര്‍ക്കും പഠന സഹായി അയച്ചു തന്ന ഹരി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download History Study Material Std 10(English Medium) - All Chapters - Click Here
ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download Geography Study Material Std 10(English Medium) - All Chapters - Click Here

Wednesday, November 23, 2016
STANDARD 10 - SECOND MID TERM EXAM 2016 - QUESTION PAPERS - SHARED BY JINY ANTONY
രണ്ടാം
പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ്
ടേം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ സമാഹരിച്ചു അയച്ചു തന്നിരിക്കുകയാണ്
ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം
ക്ലാസിലെ മലയാള മീഡിയത്തിലെ രണ്ട് സെറ്റ് വീതം ചോദ്യപേപ്പറുകളും ഇംഗ്ലീഷ് മീഡിയത്തിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും അയച്ചു തന്നിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ ശേഖരിച്ചു അവ
സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗുമായി പങ്ക്‌വെച്ച ശ്രീ ജിനി ആന്റണി സാറിന്
ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
MALAYALAM MEDIUM
MALAYALAM I AND II
HINDI
ENGLISH
PHYSICS
CHEMISTRY
BIOLOGY
MATHEMATICS
SOCIAL SCIENCE
MALAYALAM MEDIUM
|||MALAYALAM I SET A ||| MALAYALAM I SET B |||MALAYALAM II SET A ||| MALAYALAM II SET B |||BIOLOGY SET A |||BIOLOGY SET B |||MATHS SET A ||| MATHS SET B |||SOCIAL SET A||| SOCIAL SET B|||PHYSICS SET A ||| PHYSICS SET B |||
ENGLISH MEDIUM
|||HINDI SET A||| HINDI SET B ||| SANSKRIT SET A ||| SANSKRIT SET B |||
|||PHYSICS SET A|||PHYSICS SET B||| BIOLOGY SET A|||BIOLOGY SET B |||
|||MATHS SET A |||MATHS SET B|||
TO VIEW AND DOWNLOAD MORE QUESTION PAPERS CLICK HERE

STANDARD 10 - ENGLISH - UNIT 5 - SUMMARY OF THE LESSON SCHOOL BOY BY JISHA K GHSS KATTILANGADI
Smt.Jisha K HSA
,English , GHSS Kattilangadi ,Tanur , Malappuram is back with a summary of the lesson "The School Boy " from Unit 5 Std 10,
English. Sheni School Blog Team extend their heartfelt gratitude to Smt.
Jisha for her effort
Click Here to download Summary of the Lesson The School Boy
OTHERS WORKS BY JISHA K - CLICK HERE
Click Here to download Summary of the Lesson The School Boy
OTHERS WORKS BY JISHA K - CLICK HERE
STANDARD 10 - MATHEMATICS - CHAPTER 9 - ANSWERS TO TEXT BOOK QUESTIONS FROM PAGE NO: 216 AND PAGE NO 220 IN GIF, GEOGEBRA AND VIDEO FORMATS
ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ജിഫ്, ജിയോജിബ്ര, വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് TSNMH സ്കൂളിലെ ഗണിത ക്ലബ്ബ്.ഇതോടെ ആ അദ്ധ്യായത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു അധ്യാത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ജിഫ്, ജിയോജിബ്ര വീഡിയോ ഫോര്‍മേറ്റുകളില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് ഗണിതം അനായാസമാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ക്ലബ്ബിനും അതിന് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ജിയോജിബ്ര രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
ജിഫ് രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
ജിയോജിബ്ര രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
ജിഫ് രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ് 216 ചോദ്യം 1
പേജ് 216 ചോദ്യം 2
പേജ് 216 ചോദ്യം 3
പേജ് 220 ചോദ്യം 1
പേജ് 220 ചോദ്യം 2
പേജ് 220 ചോദ്യം 3
പേജ് 220 ചോദ്യം 4
പേജ് 220 ചോദ്യം 5
പേജ് 220 ചോദ്യം 6
പേജ് 220 ചോദ്യം 7
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9
Tuesday, November 22, 2016
STANDARD 10 - ENGLISH - UNIT 5 - ADOLF - POSSIBLE DISCOURSES BY JISHA K
Smt.Jisha K HSA ,English , GHSS Kattilangadi ,Tanur , Malappuram has shared a few possible discourses based on the lesson "Adolf " from Unit 5 Std 10, English. Sheni School Blog Team extend their heartfelt gratitude to Smt. Jisha for her effort.
Click Here to download Possible Discourses based on the lesson "Adolf"
OTHER WORKS BY JISHA
1.Click Here to Download Discourses based on the lesson "The Jungle Air Crash", Unit 4 , Std IX
2.Click here to Download the discourses based on the story The Last Leaf -Unit IV - Std IX - English
3.Click Here to download Appreciation of the Poem "Another Chance" - Std IX - Unit IV
4.Click Here To download learning materials the lesson "The Scholarship Jacket"
5.Click Here To download Analysis of the Poem "poetry" by Neruda
6.Click Here to Download - Analysis of the Poem "Song of the Rain"
7.STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
8.STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K
9.Click Here To download Appreciation of the Poems First Shower and Song of the flower
10. Click Here to Download Unit Test Paper- Unit 4 - Standard 10- English.
11. Click Here to Download Unit Test Paper Based on Unit 4 , Std 9 English

STANDARD 10 - MATHEMATICS - SADGAMAYA - MATHEMATICS MODULE - MALAYALAM AND ENGLISH MEDIUM - THRISSUR DISTRICT
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ തൃശൂർ ജില്ലയില്‍ നടപ്പിലാക്കി വരുന്ന സദ്ഗമയ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാത്സ് മൊഡ്യൂള്‍ ഷേണി ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.മാത്സില്‍ D+ ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊഡ്യൂള്‍ തയ്യാറാക്കിയ സദ്ഗമയ -ടീമിന്റെ അധ്യാപകര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
1.സദ്ഗമയ - മാത്സ് മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ് മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം
1.സദ്ഗമയ - മാത്സ് മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ് മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം
Sunday, November 20, 2016
STANDARD 10 - ENGLISH - UNIT 5 - POSSIBLE DISCOURSES BASED ON THE LESSON ADLOF BY LEENA V
Smt.Leena V, HSA , GHSS Kodungallur ,Thrissur has shared a few possible discourses based on the lesson "Adolf " from Unit 5 Std 10, English. Sheni School Blog Team extend their heartfelt gratitude to Smt.Leena for her sincere effort.
Click Here to download Possible Discourses based on the lesson "Adolf"
OTHER WORKS BY LEENA V
Click Here to download Possible Discourses based on the lesson "The Book that Saved Earth
Click Here Download Worksheets for reported Speech
TO DOWNLOAD TEACHING MANUAL - THE TWO BROTHERS - CLICK HERE
TO DOWNLOAD TM - THE BEST INVESTMENT I EVER MADE -CLICK HERE
TO DOWNLOAD TM - THE BALLAD OF FATHER GILLIGAN-CLICK HERE
STD 10 ENGLISH - UNIT 3 THE BEST INVESTMENT I EVER MADE - POSSIBLE DISCOURSES
STD 9 - ENGLISH - UNIT 3 -TEACHING MANUAL -BY LEENA PRADEEP
STD 10 -ENGLISH UNIT 2 - MY SISTER'S SHOES STUDY NOTES BY LEENA PRADEEP
STD 10 - UNIT 2 PROJECT TIGER - NOTES BY LEENA PRADEEP
ENGLISH - STD IX UNIT 2 NOTES AND TEACHING MANUAL
STANDARD IX - ENGLISH - UNIT 3 - LISTEN TO THE MOUNTAIN -POSSIBLE DISCOURSES AND INTRODUCTION TO THE LESSON
TEACHING AID FOR ENGLISH STD 10 - CHAPTER 2

Friday, November 18, 2016
STANDARD 10 - MATHEMATICS - CHAPTER 9 ANWSERS TO THE TEXT BOOK QUESTIONS FROM PAGE NO 210 -IN GIF, GEOGEBRA AND VIDEO FORMAT
10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന 9ാം അധ്യായത്തിലെ 210ാം പേജിലെ ചോദ്യങ്ങള്‍ക്കു് ജിഫ് , ജിയോജിബ്ര, വീഡിയോ ,എന്നീ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് TSNMHസ്കൂളിലെ ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജിഫ്‍ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.gif
Page_210.Q2.gif
Page_210.Q3.gif
Page_210.Q4.gif
Page_210.Q5.gif
Page_210.Q6.gif
ജിയോജിബ്ര ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page210_Q1.ggb
Page_210.Q2.ggb
Page_210.Q3.ggb
Page_210.Q4.ggb
Page_210.Q5.ggb
Page_210.Q6.ggb
വീഡിയോ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.mpeg
Page_210.Q2.mpeg
Page_210.Q3.mpeg
Page_210.Q4.mpeg
Page_210.Q5.mpeg
Page_210.Q6.mpeg
ജിഫ് ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.gif
Page_210.Q2.gif
Page_210.Q3.gif
Page_210.Q4.gif
Page_210.Q5.gif
Page_210.Q6.gif
ജിയോജിബ്ര ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page210_Q1.ggb
Page_210.Q2.ggb
Page_210.Q3.ggb
Page_210.Q4.ggb
Page_210.Q5.ggb
Page_210.Q6.ggb
വീഡിയോ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.mpeg
Page_210.Q2.mpeg
Page_210.Q3.mpeg
Page_210.Q4.mpeg
Page_210.Q5.mpeg
Page_210.Q6.mpeg
Subscribe to:
Posts (Atom)