Saturday, February 11, 2017

ICT VIDEO TUTORIALS ALL IN ONE BY SUSEEL KUMAR

1.INKSCAPE TUTORIAL IN MALAYALAM
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERGE - PART 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.WEB DESIGNING - INTRODUCTION - STD -10
6.WEB DESIGNING - ELEMENT SELECTOR - STD 10
7.WEB DESIGNING - CLASS SELECTOR - STD 10
8.WEB DESIGNING - HTML COLOUR CODES - STD 10
9.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10 
10.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10 
11.EDITING HTML FILE ( CHAPTER 3 - STD 10 )
12.STD 10, CHAPTER- 4, WINDOWS IN IDLE
13.STD 10, CHAPTER- 4, PYTHON SHELL
14.STD 10, CHAPTER- 4, ACTIVITY 4.1
15.STD 10, CHAPTER- 4, ACTIVITY 4.2
16.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
17.STD 10, CHAPTER- 4 ( EDITING PYTHON FILES ) 
18.STD 10, CHAPTER- 4 ( FOR LOOP )
19.STD 10, CHAPTER- 4 ( NESTED LOOP )
20.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
21.STD 10, CHAPTER- 4 ( ACTIVITY 4.5)
22.STD 10, CHAPTER- 4 ( ACTIVITY 4.6) 

23.STD 10, CHAPTER 4, PROGRAMME 1, PAGE 51  
24.STD 10, CHAPTER 4, PROGRAMME 2, PAGE 52
25.STD 10, CHAPTER 4, PROGRAMME 3, PAGE 51
26.STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
27.FOLLOW UP ACTIVITIES STD 10, PYTHON GRAPHICS 
28. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
29. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
30. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
31. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
32. DATABASE, STD 10, CHAPTER 8 - ACTIVITY 8.6 

33.STAR ANIMATION (Chapter 9 Moving Images STD 10)
35.SUNRISE FIRST PART (Chapter 9 Moving Images STD 10)
37.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10) 

39.. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
40. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2

41.SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
42.SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY

43 WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
44.  MAP READING STD 10   CHAPTER   6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
45.  MAP READING  STD 10  CHAPTER 6 BUFFERING  ACTIVITY 6.7
46..
MAP READING  STD 10  CHAPTER 6 CONTOUR LINE - CHAPTER 6 

Friday, February 10, 2017

POSSIBLE CHARACTER SKETCHES FOR CLASS 10 BY JISHA K

Here are some notes on possible character sketches for class 10 English prepared by Jisha K ; GHSS Kattilangadi , Tanur Malappuram. Sheni School Team express their heartfelt gratitude to Mrs. Jisha for her Sincere effort...
Click Here to download  possible character sketches for class 10..

Thursday, February 9, 2017

IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS

ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type  ചോദ്യങ്ങളും 41 very short type ചോദ്യങ്ങളും സമാഹരിച്ച്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികികുന്നു.
1.100+ Objective Type Questions
2. Short Answer Type Questions

POLIMA2017 -HINDI QUESTION POOL PREPARED BY DIET WAYAND

പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി  വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാട്  തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ്  ഷേണി ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നത്. ഹിന്ദി വിഷയത്തിന്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു.
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD

SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS - BY JINI ANTONY V

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും  പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക  ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി  പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം...
SSLC RESULT IMPROVEMENT SERIES QUESTION PAPERS  - 30 SETS

Wednesday, February 8, 2017

STD IX - BIOLOGY POSTERS BY SCIENCE CLUB GHSS KATTILANGADI

9ാം തരം ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രന്തമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിലവാരമുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്‌കൂളിലെ സയന്‍സ് ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരേഷ് സാറിനും കുട്ടികള്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയികുന്നു. ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...

Tuesday, February 7, 2017

SSLC ENGLISH - THEME BASED DISCOURSES BY JISHA K

 Here are some of the theme based discourses for the SSLC  learners prepared by Jisha K ; GHSS Kattilangadi , Tanur Malappuram. Sheni School Team express their heartfelt gratitude to Mrs. Jisha for her Sincere effort...
Click Here to download theme based discourses for SSLC Students

Wednesday, February 1, 2017

SSLC RESULT IMPROVEMENT SERIES TEST PAPERS PART II BY JINY ANTONY

Sri Jini Antony ,a Teacher by profession at Laayi Tution Centre , Kunnathangadi , Thrissur shares another set of questions papers  for the students of Std X. Hope students will make use of these question Papers.  Sheni school blog team express our heartfelt gratitude to Sri Jini Antony for his Sincere effort.
SSLC RESULT IMPROVEMENT SERIES -  PART II
1.ENGLISH 2. MALAYALAM I 3.MALAYALAM II
4 MATHS - SET A  ||SET B  ||5.PHYSICS|| 6.HINDI 7.BIOLOGY - SET A  ||SET B  ||8. SANKRIT 9. SOCIAL 10.CHEMISTRY
 CLICK HERE TO SEE RESULT IMPROVEMENT SERIES TEST PAPERS PART I

SSLC 2017 - BIOLOGY CAPSULE FOR NON D+ STUDENTS PREPARED BY RATHEESH B

SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ്  ബയോളജി അധ്യാപകര്‍ക്കും  കുട്ടികള്‍കുകം വേണ്ടി നിരവധി പഠന സഹായികള്‍ സമ്മാനിച്ച വയനാട് ജില്ലയിലെ  കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ രതീഷ് സര്‍. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്  വിജയം ഉറപിക്കുവാന്‍ ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉപകരിക്കും. ശ്രീ രതീഷ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിന്‍നിന്ന്  പഠന സഹായി ഡോണ്‍ലോഡ് ചെയ്യാം.. 
BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD

SSLC ORUKAM 2017 HINDI - ANSWERS TO THE QUESTIONS OF ORUKKAM QUESTION POOL

വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഹിന്ദി ഒരുക്കം പഠന സഹായിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍  സര്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഉത്തരസൂചിക തയ്യാറാക്കിയ ശ്രീ  അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഹിന്ദി ഒരുക്കം 2017 -  ഉത്തര സൂചിക ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്യാം

STANDARD 10 - ENGLISH - WORKSHEETS BASED ADOLF UNIT 5

I have prepared a few worksheets on Reading Comprehension based on "Adolf" Unit 5 of Class 10. Hope it will be useful for the learners of Class 10.
Regards,
Libin K. Kurian HSA English Sacred Heart HSS, Payyavoor Kannur Dt.
Click here to download worksheets

**Sheni blog team express thier heartfelt gratitude to Sri. Libin Kurian for his sincere effort

Monday, January 30, 2017

SSLC 2017- SAMPLE QUESTION PAPERS - PHYSICS, CHEMISTRY

Sri Naushad Parappangadi, a freelance Teacher by Profession from has shared a few sample Questions of Physics, chemistry and Mathematics (both in English and Malayalam Medium)with our blog.These Questions will definitely help the students to secure good marks.Sheni School blog team is thankful to Sri Noushad Sir for his sincere effort.
Click Here to download  Physics and Chemistry - Question Paper ||EM ||MM||
Click here to download Maths tips and Question Paper ||EM ||

Saturday, January 28, 2017

IT THEORY AND PRACTICAL SAMPLE QUESTIONS BY IT@SCHOOL PROJECT AND IT THEORY EXAM PRACTICE SOFTWARE BY IT CLUB TSNMHS KUNDURKUNNU

ഐ.ടി സ്കൂള്‍  പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന്  ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി  എക്സാം സോഫ്ട്‌വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.സോഫ്ട്‌വെയര്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada  
Standard 8 Theory - English | Malayalam | Tamil | Kannada    
Practical - English | Malayalam | Tamil | Kannada   Document
9 Theory-  English | Malayalam | Tamil | Kannada  Practical -English | Malayalam
IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD 

STANDARD 10 - SOCIAL SCIENCE -SAMPLE QUESTION PAPER PART 3 BY BIJU AND COLIN JOSE

ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട്  കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ  സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ  പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട്  സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3  BY BIJU M AND COLIN JOSE

Tuesday, January 24, 2017

SSLC 2017 - RESULT IMPROVEMENT TEST SERIES ( ENGLISH MEDIUM)

Sri Jini Antony ,a Teacher by profession at Laayi Tution Centre , Kunnathangadi , Thrissur shares with a few questions papers (English Medium) that are intended to improve the Results of SSLC Students. Sri Jini Antony Antony Sir helped us in several occasions by sharing valuable study materials and question papers . We can expect more resources from him shortly. Sheni school blog team express our heartfelt gratitude to Sri Jini Antony for his sincere effort.
RESULT IMPROVEMENT TEST SERIES - ENGLISH MEDIUM
1. ENGLISH - SET A AND B
2.HINDI - SET A AND B
3.MALAYALAM II - SET AND B
4.PHYSICS SET  -  A AND B
5.CHEMISTRY - SET A AND B
6.BIOLOGY - SET A AND SET B
7.BIOLOGY - SET 2 A AND B
8.MATHS - SET A AND B
9.SOCIAL - SET AND B

Monday, January 23, 2017

VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL(updated)

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്ര പഠന സഹായികളാണ് ഇന്നിവിടെ ഷേണി ബ്ലോഗ് അവതരിപ്പിക്കുന്നത്.പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.ഇതിനൊപ്പം  കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻന്റെ ICT Version ഉം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL I

VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL ii
AROODHAM - GANITHA PADHANA SAHAYI
VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI

Friday, January 20, 2017

STANDARD 10- SOCIAL - SAMPLE QUESTION PAPER BY BIJU AND COLIN JOSE PART 2

എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍ മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ് GHSS Parappa യിലെ ബിജു സാറും,  AMMRHSS Kattela, TVPM ലെ ശ്രീ കോളിന്‍ ജോസ് സാറും. കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകാവുന്ന മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ബുജു സാറിനും കോളിന്‍ ജോസ് സാറിനുമോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

STANDARD 10 - SOCIAL SCIENCE CHAPTER9 AND 10 - PRESENTATIONS BY U C VAHID

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ  9,10 ആധ്യായങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനനുകള്‍  തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. 
SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICE
SOCIAL SCIENCE UNIT 10 - CONSUMER SATISFACTION AND PROTECTION 

Thursday, January 19, 2017

STANDARD 10 - ICT - CHAPTER 9 - MOVING IMAGES - VIDEO TUTORIALS B SUSEEL KUMAR

പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങള്‍ എന്ന 9-ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)

Monday, January 16, 2017

SSLC 2017 - ENGLISH QUESTION POOL BY S. ABDULLA


Sri S.Abdulla HSA English, GVHSS Mananthavady has Prepared a Question Pool for SSLC Students .It is useful for Teachers as well as Students for revising the discourses expecting for SSLC Exam.Indeed it is a praiseworthy work from his part with a lot of effort. Sheni blog Team congratulate him for his commendable effort.
 SSLC 2017 ENGLISH QUESTION POOL CLICK HERE TO DOWNLOAD

Sunday, January 15, 2017

BIOLOGY SIMPLIFIED NOTES CLASS 10- CHAPTER 8 MAL & ENG MED AND STANDARD 9 CHAPTER 6 MAL & ENG MED

9ാം ക്ലാസിലെ ചലനത്തിലെ ജീവശാസ്ത്രം എന്ന യൂണിറ്റിലെയും10ാം ക്ലാസിലെ ജീവന്‍ പിന്നിട്ട പാതകള്‍ എന്ന 8ാം യൂണിറ്റിലെയും ലഘൂകരിച്ച നോട്ടുകള്‍ മലയാളം ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എച്ച് എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
 പത്താ ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ - സ്റ്റഡി നോട്ട് - മലയാള മീഡിയം
പത്താ ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ - സ്റ്റഡി നോട്ട് - ഇംഗ്ലീഷ് മീഡിയം
9ാം ക്ലാസ് 6ാം അധ്യായം - ചലനത്തിന്റെ ജീവശാസ്ത്രം  - സ്റ്റഡി നോട്ട് - മലയാള മീഡിയം
9ാം ക്ലാസ് 6ാം അധ്യായം - ചലനത്തിന്റെ ജീവശാസ്ത്രം  - സ്റ്റഡി നോട്ട് - മലയാള മീഡിയം

STANDARD 10 - GEOGRAPHY - CHAPTER 9 - PRSENTATION ON FINANCIAL INSTITUTION AND SERVICE

Sri Sudheesh Kumar K of GVHSS Meppayur has shared a presentation file based on Financial Institution and Service of Geography ,Std 10 .Sheni school blog Team is grateful to Sri Sudheesh Kumar for his sincere effort .
Click Here to download Presentation - Financial Institution and Service

Thursday, January 12, 2017

STANDARD 10 - BIOLOGY CHAPTER 6 , 7 and 8 INSTANT NOTES MALAYALAM MEDIUM BY MINHAD MOHIYUDDEEN

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബയോളജിയിൽ നിന്ന് പുതിയ വിഭവങ്ങളുമായി ഞങ്ങളെത്തി . ഇത്തവണ ഞങ്ങളുടെ പഴയ സഹയാത്രികനായ ശ്രീ മുഹിയുദ്ദീൻ സാറാണ് . മലപ്പുറം ജില്ലയിലെ Bright Institute of Science ലെ സൂവോളജി ഫാക്കള്‍ട്ടിയിലെ ശ്രീ  മുഹിയുദ്ദീൻ  സര്‍ ഇത്തവണ പത്താംതരം  ജീവശാസ്ത്രത്തിലെ 6, 7,8 അധ്യായങ്ങളിലെ മുഴുവൻ ആശയങ്ങളെയും കോർത്തെടുത്ത് ഒരു Instant Notes ആണ് തയ്യാറാക്കിയിരിക്കുന്നത് . കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനുതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . സാറിന്റെ സാന്നിധ്യം ഷേണി ബ്ലോഗിന് പുത്തനുണർവ് പകരുന്നതാണ് . നന്ദിപൂർവ്വം ഇനിയും കൂടുതൽ ക്രിയാത്മക സമീപനങ്ങൾ മുഹിയുദ്ദീൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് ബയോളജി 6ാം അധ്യായം - ഇഴ പിരിയുന്ന ജനിതര രഹസ്യങ്ങള്‍ - ഇന്‍സ്റ്റന്റ് നോട്ട്സ്
പത്താം ക്ലാസ് ബയോളജി 7ാം അധ്യായം -നാളെയുടെ ജനിതകം  - ഇന്‍സ്റ്റന്റ് നോട്ട്സ് 

പത്താം ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ -ഇന്‍സ്റ്റന്റ് നോട്ട്സ്
OTHER WORKS BY MINHAD MOHIYUDDEN
BIOLOGY INSTANT NOTES CHAPTER 5 - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 3 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 4  - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 1 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 2  - CLICK HERE TO DOWNLOAD

Wednesday, January 11, 2017

STANDARD 10 - SOCIAL SCIENCE I &II QUESTION POOL(KANNADA MEDIUM) BY SURESHA P

ಹತ್ತನೆಯ ತರಗತಿ ಪಬ್ಲಿಕ್ ಪರೀಕ್ಷೆಗೆ ಸಿದ್ಧತೆ ನಡೆಸುತ್ತಿರುವ ಮಕ್ಕಳಿಗೆ  ಬಹಳಷ್ಟು ಉಪಯುಕ್ತವಾದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ತಯಾರಿಸಿ ಬೇಕೂರು ಸರಕಾರಿ ಶಾಲೆಯ ಅಧ್ಯಾಪಕ ಶ್ರೀ ಸುರೇಶ  ಪಿ. ಅವರು ಶೇಣಿ ಶಾಲಾ ಬ್ಲೋಗಿನ  ವೀಕ್ಷಕರ ಮುಂದೆ ಪ್ರಸ್ತುತಪಡಿಸುತ್ತಿದ್ದಾರೆ. ಸಮಾಜ ವಿಜ್ಞಾನ ಭಾಗ ಒಂದು ಮತ್ತು ಎರಡರ ಈ ಸಮಗ್ರವಾದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ಅಧ್ಯಾಪಕರೂ ತರಗತಿಯಲ್ಲಿ  ರಿವಿಶನ್ ಮಾಡುವ ಸಂದರ್ಭದಲ್ಲಿ ಉಪಯೋಗಿಸಬಹುದು.ಕನ್ನಡದಲ್ಲಿ ಸಂಪನ್ಮೂಲಗಳು ದುರ್ಲಭವಾಗುತ್ತಿರುವ ಈ ಸಂದರ್ಭದಲ್ಲಿ ಶ್ರೀ ಸುರೇಶ ಸರ್ ಅವರ ಪ್ರಯತ್ನ ನಿಜಕ್ಕೂ ಶ್ಲಾಘನೀಯ.ಶ್ರೀಯುತ ಸುರೇಶ ಅವರಿಗೆ ಶೇಣಿ ಬ್ಲೋಗಿನ ಕೃತಜ್ಞತೆಗಳು.
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ I-ಪ್ರಶ್ನೆ ಸಂಗ್ರಹ ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ II -ಪ್ರಶ್ನೆ ಸಂಗ್ರಹ ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ

VIDEO LESSON BASED ON QUESTION TAGS CREATED BY ARUN KUMAR A.R

Mr.Arun Kumar A.R ;GBHSS Chavara, Kollam shares with us A video lesson based on Question Tags.Sheni School Blog Team express our heartfelt gratitude to Sri Arun Kumar for his sincere effort.

Tuesday, January 10, 2017

STANDARD 10 - SOCIAL SCIENCE - CHAPTER 7 AND 8 - STUDY MATERIALS BY U C VAHID

ജ്യോഗ്രഫി - യൂനിറ്റ് 8 - ഇന്ത്യ സാമ്പത്തിക ഭൂമി ശാസ്ത്രം,
ചരിത്രം - യൂനിറ്റ് 7 കേരളം ആധുനികതയിലേക്ക്
കുട്ടികളുടെ പിരിമുറക്കം കുറയ്ക്കുന്ന സോഷ്യൽ സയൻസ്  പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട പാഠങ്ങളിൽ നിന്നും  മൂന്നാം ടേമിലെ പാഠങ്ങളായ ഇതിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാം. അതിനു സഹായകമാകുന്ന പോസ്റ്റാണിത്. ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് തയ്യാറാക്കിയത് . പാoങ്ങളുടെ  റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിനോട് പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
Click Here to download Study materials Std 10 - Social Chapter 7
Click Here to to download Study materials Std 10 - Social Chapter 8

Monday, January 9, 2017

STANDARD 10 - IT - PRACTICAL NOTE CHAPTER 7 AND WORKSHEETS - CHAPTER 8 AND 9 BY HOWLATH K

പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ 7ാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്, 8,9 ആധ്യായങ്ങളിലെ വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്  ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും  തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
CLICK HERE TO DOWNLOAD IT PRACTICAL NOTE - CHAPTER 7
CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS- CHAPTER 8
CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - CHAPTER 9
OTHER WORKS BY HOWLATH K CLICK HERE

Sunday, January 8, 2017

ORUKKAM ENGLISH 2017 - AN INTENSIVE LEARNING MATERIAL - ICT VERSION

English club of TSNMHS Kundurkunnu, Palakkad  has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
This app lets the student to practice the questions in a user interface .  there are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI window.
Sheni blog is grateful to the members of English Club and  Sri Pramod Moorthi Sir who shared the Application with us.
To Install the Application:
1.Download the .deb file from the link Given below and install it with double click
2.Run from Application - Education - Orukkam
Click Here to Download the Application

STANDARD 10 - ICT CHAPTER 9 - MOVING IMAGES - PRACTICAL NOTES

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ചലിക്കുന്ന ചിത്രങ്ങള്‍ എന്ന ഒമ്പതാം അധ്യായത്തിലെ   പ്രാക്ടിക്കല്‍ നോ‍ട്ട്സ് തയ്യാറാക്കി  ഷേണി ബ്ലോഗിലേക്ക് അയച്ച് തന്നിരിക്കന്നത്  മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ. .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു
CLICK HERE TO DOWNLOAD PRACTICAL NOTES - CHAPTER 9 - MOVING IMAGES

Friday, January 6, 2017

ജ്യാമിതിയും ബീജ ഗണിതവും - സൂചകങ്ങള്‍ കാണുവാനുള്ള ചിത്ര ചോദ്യങ്ങളുടെ ഐ.സി.ടി പരിശീലന സഹായി

10ാം  ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം  ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ  അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application-  Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.

STANDARD 10 - ENGLISH - DISCOURSES BASED ADOLF UNIT 5

Mr. Prasanth P G, HSA English , GHSS Kottodi has shared with a few Discourses based on the story 'Adolf in Unit V of English,Class 10.Sheni school blog Team express their the wholehearted gratitude to Sri Prasanth for his sincere effort
Click here to download Discourses based on the story Adolf

Wednesday, January 4, 2017

STANDARD 10 - MATHEMATICS - MEDIAN CALUCLATOR CREATED BY MATHS CLUB ; TSNMHS KUNDURKUNNU

10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും  വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക

STANDARDb 10- ICT - CHAPTER 8- DATABASE- VIDEO TUTORIALS BY SUSEEL KUMAR C.S

 പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ഡാറ്റാ ബേസ് ഒരു അമുഖം എന്ന 8-ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6

ORUKAKAM 2017 - BY EDUCATION DEPARTMENT KERALA

മുന്‍ വര്‍ഷങ്ങളിലേത് പോലെ  കൂടുതല്‍ പരീക്ഷാ സഹായിയായി  പത്താം തരം സഹായിയായി ഒരുക്കം 2017 വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്നു.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ  മുഴുവന്‍ കുട്ടികളെയും മികച്ച  നിലവാരത്തിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.മലയാളം  ഇംഗ്ലീഷ് മീഡിയത്തിലുള്ള പരീക്ഷാ സഹായികളെ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്..

Sl.No         Subject               Malayalam Medium      English    Medium    
1 Arabic Biology Biology
2 English Chemistry Chemistry
3 Hindi Mathematics Mathematics
4 Malayalam Physics Physics
5 Sankrit Social Science Social Science
6 Urdu

Thursday, December 29, 2016

MODEL ANSWER SHEET FOR SSLC LEARNERS - SECOND TERM EVALUATION

Most of our learners do not have a clear idea as to how to present what they have learnt, in their answer sheets.Because at the end of the day, it is what they have put across in their answer sheet is going to be counted.It is the result of all their hard work.So if the answers are not put intelligently,a whole year is going to be wasted.
Here is handwritten model of the recently conducted half yearly exam answer sheet Prepared by Jisha K ;GHSS Kattilangadi ,Tanur Malappuram .It can be a guideline for the learners as to how to present their answers in the forthcoming Public Exam.
Sheni School blog Team extend our wholehearted gratitude to Mrs. Jisha  for her sincere effort.
CLICK HERE TO DOWNLOAD MODEL ANSWER SHEET (SECOND TERM EVALUATION 2016- ENGLISH)

Tuesday, December 27, 2016

SECOND TERM EVALUATION 2016- QUESTION PAPERS AND ANSWER KEY

STANDARD 10
QUESTION PAPERS ALL SUBJECTS - MM || EM || 
SOCIAL KEY 1 :BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
SOCIAL KEY 2 :BY  BIJU. M ;GHSS PARAPPA, KASARGOD & COLIN JOSE . E ; Dr. AMMRHSS KATTELA , TVPM
ENGLISH KEY1: BY ANIL KUMAR P HSA ENGLISH ; AVHSS PONNANI
ENGLISH KEY 2 :BY BRAJESH KAKKAT; HSA ENGLISH ; MMHSS KUTTAYI, TIRUR , MALAPPURAM
ENGLISH KEY 3 : BY MOHAMMED JAVAD K T ; MARKAZ HSS KARANTHUR
HINDI KEY 1 : BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1: BY MURALEEDHARAN C ; GHSS CHALISSERY PALAKKAD
MATHS KEY 2 : BY SREEKUMAR P.K GEETHAM STUDY CENTRE NEELAMPEROOR
MATHS KEY 3: BY BINOYI PHILIP; GHSS KOTTODI, KASARAGOD
BIOLOGY KEY1 (ENG.MED)BY : RASHEED ODAKKAL , GHSS KONDOTTY, MALAPPURRAM
BIOLOGY KEY 2 : (MAL.MED) BY RASHEED ODAKKAL , GHSS KONDOTTY,
PHYSICS KEY 1 :BY STALIN V A GOVT GIRLS HSS CHERTHALA(CORRECTED)

PHYSICS KEY 2 BY ARUN S NAIR ; CHSS ADAKKAKUNDU , MALAPPURAM  
CHEMISTRY KEY 1( ENG.MED) BY UNMESH B GHSS KALLARA ,TVM
CHEMISTRY KEY 2( MAL.MED) BY UNMESH B GHSS KALLARA ,TVM
CHEMISRTY KEY 3 : RAVI P , NISHA AND DEEPA C ;HS PERINGODE, PALAKKAD
STANDARD 9

QUESTION PAPERS ALL SUBJECTS - MM || EM ||
SOCIAL KEY 1 :BY JEYANTHY .R HSA (SS) ;GMMGHSS PALAKKAD
KEY 2BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
SOCIAL KEY 3: BY BY  BIJU. M ;GHSS PARAPPA, KASARGOD & COLIN JOSE . E ; Dr. AMMRHSS KATTELA , TVPM
ENGLISH KEY 1 BY PRASHANTH P G ;  HSA ENGLISH ,GHSS KOTTODI,
KASARAGOD(corrected)
ENGLISH KEY 2 :BY  ANIL KUMAR P ; HSA ENGLISH AVHSS PONNANI, MALAPPURAM

HINDI KEY 1 BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1 :BY BINOYI  PHILIP, GHSS KOTTODI, KASARAGOD
MATHS KEY 2: BY MURALEEDHARAN C;  GHSS CHALISSERY PALAKKAD
PHYSICSn KEY 1: SHAJI A HSA ; PHYSICAL SCIENCE ;GHSS PALLICKAL ,THIRUVANTHAPURAM 

PHYSICS KEY 2:(ENG.MED)BY ARUN S NAIR ; CHSS ADAKKAKUNDU , MALAPPURAM
CHEMISTRY KEY 1: BY RAVI P AND DEEPA C ;HS PERINGODE, PALAKKAD
BIOLOGY KEY 1: BY RAJITHA C;  SHSS SHENI, KASARAGOD
BIOLOGY KEY 2 :  BY MALA A.D GOVT.GIRLS HSS CHERTHALA 

STANDARD 8 
QUESTION PAPERS ALL SUBJECTS - MM || EM || 
BIOLOGY KEY 1:
BY  SEBIN THOMAS C, MT :IT@School, Thrissur

PHYSICS KEY 1 : BY  ARUN S NAIR ; CHSS ADAKKAKUNDU, MALAPPURAM

SOCIAL KEY 1 :BY JEYANTHY .R HSA (SS) ;GMMGHSS PALAKKAD
KEY 2 :BY K.S. Deepu, HSA ; VHSS Brahmamangalam & P.R. Bindumol, HSA GGHSS Vaikom
ENGLISH KEY 1 : BY PRASHANTH P G ;  HSA ENGLISH ,GHSS KOTTODI,
KASARAGOD

ENGLISH KEY 2: BY BY ANIL KUMAR P HSA ENGLISH ; AVHSS PONNANI
HINDI KEY 1 : BY  BY ASOK KUMAR N.A GHSS PERUMPALAM, ALAPPUZHA
MATHS KEY 1:BY BINOYI PHILIP , HSA MATHS, GHSS KOTTODI, KASARAGOD

Sunday, December 25, 2016

ENGLISH - POSSIBLE DISCOURSES AND WORKSHEETS FOR STD 8, 9, 10 - UPDATED ON 25-12-2016

Mrs. Jisha K ; HSA English, GHSS Kattilangadi Tanur, Malappuram has prepared some study materials  and worksheets based on Std 8, 9 and 10 Text Book.Sheni School blog team extend our wholehearted gratitude to Mrs. Jisha for her sincere effort.
Updated on 25-12-2016
Drafting Letters -Sample letters and worksheets(25-12-2016)
Click Here to download practice work sheets for drafting notice and fill in the blanks using the correct words( 21-12-2016)
Click Here to download Profile Practice worksheets for under achievers(19-12-2016)

Click Here to download Discourses based on Std IX (12-12-2016)
Click Here to Download Discourses based Unit 4 and 5 (07-12-2016) 
Click Here to Download Profiles of Eminent Personalities(29-11-2016)
Click Here to download Summary of the Lesson The School Boy (23-11-2016)
Possible Discourses based on the lesson "Adolf"(22-11-2016)
Other Works by Jisha K - Click Here

Saturday, December 24, 2016

ELiSA - THE e-SPEAKING DICTIONARY SOFTWARE

Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ELiSA(Espeak library supported Application)എന്ന  "സംസാരിക്കുന്ന നിഘണ്ടു" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്.എം . ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. Espeak നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍
pls visit : http://espeak.sourceforge.net/
ഈ സോഫ്ട്‌വെയറിലൂടെ സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍ മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.
pls visit : http://olam.in/open/enml/
ഈ ജാലകത്തില്‍ 9 Tab കളുണ്ട്.
1.Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട  prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം. pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല]
8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി "
വാക്കുകള്‍

Friday, December 23, 2016

SSLC -2017 - NON D+ HELP - KEY PHRASES FOR PROFILE WRITING BY S. ABDULLA

Sri S.Abdulla HSA English of GHSS Padinharathara Wayanad has prepared a Non D+ Help file for Profile Writing.Hope this will help scholastically backward students to grasp the tactics of profile writing easily. Sheni School blog team extend our gratitude to Sri S.Abdulla for his sincere effort.

  • CLICK HERE TO DOWNLOAD SSLC 2017 ENGLISH NON D+ HELP