Sri .Unmesh B , GHSS Kallara, Thiruvanathapuram has shared with a valuable work containing probable questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort. Click Here to download Selected Questions - Chemistry for Plus one Students Click Here to download Selected Questions - Chemistry for Plus two Students
കോഴിക്കോട് കോര്‍പ്പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിജയോത്സവം ഹിന്ദി എന്ന കൈപുസ്തകവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുകളും പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഹിന്ദി മാതൃകാ ചോദ്യപേപ്പറും ഈ പോസ്റ്റിലൂടെ കൂട്ടക്കാരുടെ മുന്നിലെത്തുകയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമല്ലോ..എല്ലാവര്‍ക്കും വിജയാശംസകള്‍
1.വിജയോത്സവം ഹിന്ദി കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
2.മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ - ഇവിടെ ക്ലിക്ക് ചെയ്യുക **ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക് വേണ്ടി തയ്യാറാക്കിയ ഹിന്ദീ പഠന സാമഗ്രികളില്‍ ഏറ്റവും മികച്ചതെന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്ന ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന പഠന സാമഗ്രി ചുവടെയുള്ള ലിങ്കിന്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം... CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD ORUKKAM HINDI BY EDUCATION DEPT AND ANSWERS BY ASOK KUMAR N A SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR
എസ്.എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്ക് വേണ്ടി 2 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍.തിരക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 1.HINDI MODEL QUESTION PAPER SET 1 ||| ANSWER KEY |||
2.HINDI MODEL QUESTION PAPER SET 2 ||| ANSWER KEY |||
Here are some notes on possible character sketches for class 10 English prepared by Jisha K ; GHSS Kattilangadi , Tanur
Malappuram. Sheni School Team express their heartfelt gratitude to Mrs.
Jisha for her Sincere effort... Click Here to download possible character sketches for class 10..
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type ചോദ്യങ്ങളും 41 very short type ചോദ്യങ്ങളും സമാഹരിച്ച് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികികുന്നു.
1.100+ Objective Type Questions
2. Short Answer Type Questions
പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ് ഷേണി ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നത്. ഹിന്ദി വിഷയത്തിന്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു. CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം... SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS
9ാം തരം ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രന്തമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിലവാരമുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്‌കൂളിലെ സയന്‍സ് ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരേഷ് സാറിനും കുട്ടികള്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയികുന്നു.
ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...
Here are some of the theme based discourses for the SSLC learners prepared by Jisha K ; GHSS Kattilangadi , Tanur Malappuram. Sheni School Team express their heartfelt gratitude to Mrs. Jisha for her Sincere effort... Click Here to download theme based discourses for SSLC Students
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് ബയോളജി അധ്യാപകര്‍ക്കും കുട്ടികള്‍കുകം വേണ്ടി നിരവധി പഠന സഹായികള്‍ സമ്മാനിച്ച വയനാട് ജില്ലയിലെ കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ രതീഷ് സര്‍. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയം ഉറപിക്കുവാന്‍ ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉപകരിക്കും. ശ്രീ രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിന്‍നിന്ന് പഠന സഹായി ഡോണ്‍ലോഡ് ചെയ്യാം.. BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഹിന്ദി ഒരുക്കം പഠന സഹായിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഉത്തരസൂചിക തയ്യാറാക്കിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.. ഹിന്ദി ഒരുക്കം 2017 - ഉത്തര സൂചിക ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
I have prepared a few worksheets on Reading Comprehension based on
"Adolf" Unit 5 of Class 10. Hope it will be useful for the learners of
Class 10.
Regards,
Libin K. Kurian
HSA English
Sacred Heart HSS, Payyavoor
Kannur Dt. Click here to download worksheets
**Sheni blog team express thier heartfelt gratitude to Sri. Libin Kurian for his sincere effort
Sri Naushad Parappangadi, a freelance Teacher by Profession from has shared a few sample Questions of Physics, chemistry and Mathematics (both in English and Malayalam Medium)with our blog.These Questions will definitely help the students to secure good marks.Sheni School blog team is thankful
to Sri Noushad Sir for his sincere effort.
Click Here to download Physics and Chemistry - Question Paper ||EM ||MM|| Click here to download Maths tips and Question Paper ||EM ||
ഐ.ടി സ്കൂള്‍ പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന് ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി എക്സാം സോഫ്ട്‌വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.സോഫ്ട്‌വെയര്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. IT Examination 2016-17 - Sample questions Sample questions for Model SSLC IT Examination 2016-17 Theory - English | Malayalam | Tamil | Kannada Practical - English | Malayalam | Tamil | Kannada Standard 8 Theory -English | Malayalam | Tamil | Kannada Practical - English | Malayalam | Tamil | KannadaDocument 9 Theory- English | Malayalam | Tamil | KannadaPractical -English | Malayalam | IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD
ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍
മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം
ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു
മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ് GHSS Parappa യിലെ ബിജു സാറും, AMMRHSS Kattela, TVPM ലെ ശ്രീ കോളിന്‍ ജോസ് സാറും. കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകാവുന്ന മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ബുജു സാറിനും കോളിന്‍ ജോസ് സാറിനുമോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sri S.Abdulla HSA English, GVHSS Mananthavady has Prepared a Question Pool for SSLC Students .It is useful for Teachers as well as Students for revising the discourses expecting for SSLC Exam.Indeed it is a praiseworthy work from his part with a lot of effort. Sheni blog Team congratulate him for his commendable effort.
SSLC 2017 ENGLISH QUESTION POOL CLICK HERE TO DOWNLOAD
Sri Sudheesh Kumar K of GVHSS Meppayur has shared a presentation file based on Financial Institution and Service of Geography ,Std 10 .Sheni school blog Team is grateful to Sri Sudheesh Kumar for his sincere effort . Click Here to download Presentation - Financial Institution and Service
ಹತ್ತನೆಯ ತರಗತಿ ಪಬ್ಲಿಕ್ ಪರೀಕ್ಷೆಗೆ ಸಿದ್ಧತೆ ನಡೆಸುತ್ತಿರುವ ಮಕ್ಕಳಿಗೆ ಬಹಳಷ್ಟು ಉಪಯುಕ್ತವಾದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ತಯಾರಿಸಿ ಬೇಕೂರು ಸರಕಾರಿ ಶಾಲೆಯ ಅಧ್ಯಾಪಕ ಶ್ರೀ ಸುರೇಶ ಪಿ. ಅವರು ಶೇಣಿ ಶಾಲಾ ಬ್ಲೋಗಿನ ವೀಕ್ಷಕರ ಮುಂದೆ ಪ್ರಸ್ತುತಪಡಿಸುತ್ತಿದ್ದಾರೆ. ಸಮಾಜ ವಿಜ್ಞಾನ ಭಾಗ ಒಂದು ಮತ್ತು ಎರಡರ ಈ ಸಮಗ್ರವಾದ ಪ್ರಶ್ನೆ ಸಂಗ್ರಹವನ್ನು ಅಧ್ಯಾಪಕರೂ ತರಗತಿಯಲ್ಲಿ ರಿವಿಶನ್ ಮಾಡುವ ಸಂದರ್ಭದಲ್ಲಿ ಉಪಯೋಗಿಸಬಹುದು.ಕನ್ನಡದಲ್ಲಿ ಸಂಪನ್ಮೂಲಗಳು ದುರ್ಲಭವಾಗುತ್ತಿರುವ ಈ ಸಂದರ್ಭದಲ್ಲಿ ಶ್ರೀ ಸುರೇಶ ಸರ್ ಅವರ ಪ್ರಯತ್ನ ನಿಜಕ್ಕೂ ಶ್ಲಾಘನೀಯ.ಶ್ರೀಯುತ ಸುರೇಶ ಅವರಿಗೆ ಶೇಣಿ ಬ್ಲೋಗಿನ ಕೃತಜ್ಞತೆಗಳು.
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ I-ಪ್ರಶ್ನೆ ಸಂಗ್ರಹ ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ II -ಪ್ರಶ್ನೆ ಸಂಗ್ರಹ ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ
Mr.Arun Kumar A.R ;GBHSS Chavara, Kollam shares with us A video lesson based on Question Tags.Sheni School Blog Team express our heartfelt gratitude to Sri Arun Kumar for his sincere effort.
ജ്യോഗ്രഫി - യൂനിറ്റ് 8 - ഇന്ത്യ സാമ്പത്തിക ഭൂമി ശാസ്ത്രം,
ചരിത്രം - യൂനിറ്റ് 7 കേരളം ആധുനികതയിലേക്ക്
കുട്ടികളുടെ പിരിമുറക്കം കുറയ്ക്കുന്ന സോഷ്യൽ സയൻസ് പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട പാഠങ്ങളിൽ നിന്നും മൂന്നാം ടേമിലെ പാഠങ്ങളായ ഇതിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാം. അതിനു സഹായകമാകുന്ന പോസ്റ്റാണിത്. ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് തയ്യാറാക്കിയത് . പാoങ്ങളുടെ റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിനോട് പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. Click Here to download Study materials Std 10 - Social Chapter 7 Click Here to to download Study materials Std 10 - Social Chapter 8
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ 7ാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്, 8,9 ആധ്യായങ്ങളിലെ വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. CLICK HERE TO DOWNLOAD IT PRACTICAL NOTE - CHAPTER 7 CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS- CHAPTER 8 CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - CHAPTER 9
OTHER WORKS BY HOWLATH K CLICK HERE
English club of TSNMHS Kundurkunnu, Palakkad has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
This app lets the student to practice the questions in a user interface . there are twenty questions in it. Instead of writing in the paper, they have to type or select the answers in the GUI window.
Sheni blog is grateful to the members of English Club and Sri Pramod Moorthi Sir who shared the Application with us.
To Install the Application:
1.Download the .deb file from the link Given below and install it with double click
2.Run from Application - Education - Orukkam Click Here to Download the Application
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ചലിക്കുന്ന ചിത്രങ്ങള്‍ എന്ന ഒമ്പതാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ച് തന്നിരിക്കന്നത് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി
സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ. .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു CLICK HERE TO DOWNLOAD PRACTICAL NOTES - CHAPTER 9 - MOVING IMAGES
10ാം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application- Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.
Mr. Prasanth P G, HSA English , GHSS Kottodi has shared with a few Discourses based on the story 'Adolf in Unit V of English,Class 10.Sheni school blog Team express their the wholehearted gratitude to Sri Prasanth for his sincere effort Click here to download Discourses based on the story Adolf
10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക