ഇന്നലെ(05-08-2017) നടന്ന ക്ലസ്റ്റര്‍ പരിശീലന ക്ലാസില്‍ പരിചയപ്പെടുത്തുവാന്‍ വേണ്ടി തയ്യാറാക്കിയ 4 സെറ്റ് ജിവശാസ്ത്ര മാതൃകാ ചോദ്യപേപ്പറുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് കൊണ്ടോട്ടി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. ഈ ചോദ്യ പേപ്പറുകള്‍ പരിശീലത്തിനായി തയ്യാറാക്കിയവയാണ്. ഒരു ചോദ്യപേപ്പര്‍ എങ്ങനെയുണ്ടാകണം, ഈ ചോദ്യപേപ്പരുകളിലെ പോരായ്മകള്‍ എന്തെല്ലാം എന്ന ചര്‍ച്ചയ്ക്കായി മാത്രം തയ്യാറാക്കിയ ചോദ്യപേപ്പറുകളായത്കൊണ്ട് തെറ്റുകളുണ്ടാകാം.പക്ഷെ വളരെ നല്ല ചോദ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ അനുയോജ്യമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് നല്‍കുമല്ലോ...ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST BIOLOGY QUESTION PAPER SET 1
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 2
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 3
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 4
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 2
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 3
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 4