കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ പോസ്റ്റ ചെയ്ത 9, 10 ക്ലാസുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ (2016)മലയാളം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ബ്ലോഗ് പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒറ്റ ഫയലാക്കി വീണ്ടും പോസ്റ്റ് ചെയ്യുന്നു.
1.TO DOWNLOAD STD 10- FIRST TERM EXAM 2016 MAL.MED.QUESTION PAPERS -CLICK HERE
2.TO DOWNLOAD STD 10- FIRST TERM EXAM 2016 ENG.MED.QUESTION PAPERS -CLICK HERE
3.TO DOWNLOAD STD 9- FIRST TERM EXAM 2016 MAL.MED.QUESTION PAPERS -CLICK HERE
4.TO DOWNLOAD STD 9- FIRST TERM EXAM 2016 ENG.MED.QUESTION PAPERS - CLICK HERE
ANSWER KEYS
STD 10
PHYSICS
1.KEY 1 BY Pranab Kumar V GMRHS for Girls Kasaragod
2.KEY 2 (updated on 12-09-2016)BY ARUN S NAIR , HSA PHYSICS. SCERT TEXTBOOK COMMITTEE CHSS ADAKKAKUNDU KALIKAVU MALAPPURAM
3.KEY 3 BY STALIN V A GGHSS CHERTHALA ALAPPUZHA
SOCIAL
KEY 1 BY BIJU M GHSS PARAPPA KASARAGOD & COLIN JOSE Dr.AMMRHSS Kattela, TVPM
BIOLOGY
1.KEY 1 BY RATHEESH B GHSS KALLOOR WAYANAD
2.KEY 2 BY VINODKRISHNAN. T.V PCNGHSS Mookkuthala Malappuram Dist
CHEMISTRY
1.Key 1 By Revi P Nisha K.K and and Deepa C ;HS Peringode, Palakkad
KEY 2 (Mal.Medium) BY ARUN S NAIR , HSA PHYSICS. SCERT TEXTBOOK COMMITTEE CHSS ADAKKAKUNDU KALIKAVU MALAPPURAM
KEY 1 (Eng Medium)BY UNMESH B GVHSS KALLARA
KEY 2 - (Eng Medium) BY NOUSHAD T.K GHSS MANGALPADY, KASARAGOD
KEY 3 - BY Pranab Kumar V GMRHS for Girls Kasaragod and Ratheesh Kumar K.GHSS Edneer, Kasaragod
English
1.KEY 1 BY Nidhiesh Sebastian St Joseph's HSS TVPM
2.KEY 2 BY MUHAMMED JAVAD K.T MARKAZ HSS KARANTHUR
3.KEY 3 BY TRIZ INSTITUTE THAMARASSERY KOZHIKODE
4.KEY 4 BY PRASHANTH P G GHSS KOTTODI, KASARAGOD
5.KEY 5 BY ANIL KUMAR AVHSS PONNANI, MALAPPURAM
6.KEY 6 BY SAMEER. CP & JAMSHEER. AK, H.S.A. English, Crescent higher
Secondary School,Adakkakundu.
Hindi
1.KEY 1 BY MADHUSOODANAN PILLAI K G GHSS BUDHANOOR ALAPPUZHA
2.KEY 2 BY ASOK KUMAR NA HSA, GHSS PERUMPALAM ALAPPUZHA
3.KEY 3 BY SADASIVAN K.P GHSS KARIMBA PALAKKAD
Maths
1.KEY 1 BY BABURAJ P H.S.A ( MATHS ) PHSS PANDALLUR MALAPPURAM
2.KEY 2 BY MURALEEDHARAN C.R GHSS CHALISSERY, PALAKKAD
3.KEY 3 BY BY BINOYI PHILIP GHSS KOTTODI, KASARAGOD
STD 9
PHYSICS
1.KEY 1 (English Medium) BY Noushad T.K GHSS Mangalpady, Kasaragod
2.KEY 2(Mal.Medium) BY ARUN S NAIR , HSA PHYSICS. SCERT TEXTBOOK COMMITTEE CHSS ADAKKAKUNDU KALIKAVU MALAPPURAM(updated)
3.KEY 3 (ENG. MED) ANEES PALLISSERY ,AL FURQAN PUBLIC SCHOOL WANDOOR
4.KEY 4 BY SHAJI A Govt. HSS Pallickal
SOCIAL
KEY 1 BY BIJU M GHSS PARAPPA KASARAGOD & COLIN JOSE Dr.AMMRHSS Kattela, TVPM
CHEMISTRY
1.Key 1 By Revi P ,Nisha K.K and and Deepa C ;HS Peringode, Palakkad
English
1.KEY 1 By Nidhiesh Sebastian St Joseph's HSS TVPM
2.KEY 2 BY PRASHANTH P G HSA GHSS KOTTODI, KASARAGOD
3.KEY 3 BY ANIL KUMAR AVHSS PONNANI, MALAPPURAM
BIOLOGY
1.KEY 1 BY RATHEESH B GHSS KALLOOR WAYANAD AND JEEJA C
2.KEY 2 BY A.M KRISHNAN GHSS KOTTODI, KASARAGOD
3.KEY 3 (Eng.Med)BY VINODKRISHNAN. T.V PCNGHSS Mookkuthala Malappuram Dist
Hindi
1.KEY 1 BY SADASIVAN K.P GHSS KARIMBA, PALAKKAD
2.KEY 2 BY BY ASHOK KUMAR NA HSA, GHSS PERUMPALAM ALAPPUZHA AND VALUE POINTS
Maths
1.KEY 1 BY MURALEEDHARAN CR GHSS CHALISSERY PALAKKAD
2.KEY 2 BY BINOYI PHILIP GHSS KOTTODI, KASARAGOD
FIRST TERM EXAM 2016 - STD 8 QUESTION PAPERS AND ANSWER KEYS - CLICK HERE
FIRST TERM EXAM 2015 - STD QUESTION PAPER AND ANSWERS - CLICK HERE
MORE QUESTION PAPERS - CLICK HERE
Mr.Prashanth P.G HSA, English , GHSS Kottodi Kasaragod has prepared a few discourses Discourses based on My Sister's shoes in the text book of Std X, Unit 2 English for our blog viewers.Sheni School blog Team extend our heartfelt gratitude to Sri Prashanth Sir for sharing the valuable resource with us.
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON BY SISTER'S SHOES
കഴിഞ്ഞ വര്‍ഷം ഷേണി സ്കൂള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒന്നാം പാദ വാര്‍ഷിക പരീക്ഷയിലെ 8ാം ക്ലാസിലെ മലയാളം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകളെ പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒറ്റ ഫയലാക്കി വീണ്ടും പബ്ലിഷ് ചെയ്യുന്നു.
CLICK HERE TO DOWNLOAD FIRST TERM EVALUATION 2016 QUESTION PAPERS - MALAYALAM MEDIUM
CLICK HERE TO DOWNLOAD FIRST TERM EVALUATION 2016 QUESTION PAPERS - ENGLISH MEDIUM
ANSWER KEY
SOCIAL
KEY 1 BY BIJU M GHSS PARAPPA KASARAGOD & COLIN JOSE Dr.AMMRHSS Kattela, TVPM
KEY 1 BY
PHYSICS
KEY 1 (Eng.Med.)BY Shaji. A, Govt. HSS Pallickal
KEY 2 (Mal.Med) BY Pranab Kumar V GMRHS for Girls Kasaragod and Ratheesh Kumar K.GHSS Edneer, Kasaragod
CHEMISTRY
KEY 1 - BY REVI P ,NISHA K.K AND DEEPA C HSS PERINGODE, PALAKKAD
KEY 2 - BY Pranab Kumar V GMRHS for Girls Kasaragod and Ratheesh Kumar K.GHSS Edneer, Kasaragod
BIOLOGY
1.KEY 1 BY RATHEESH B GHSS KALLOOR WAYANAD
ENGLISH
1.KEY 1 By Nidhiesh Sebastian St Joseph's HSS TVPM
2.KEY 2 BY ANIL KUMAR AVHSS PONNANI, MALAPPURAM
3.KEY 3 BY PRASHANTH PG GHSS KOTTODI KASARAGOD
4.KEY 4 BY SAMEER. CP & JAMSHEER. AK, H.S.A. English, Crescent higher
Secondary School,Adakkakundu.
Maths
1.KEY 1 BY BABURAJ P HSA(Maths)PHSS PANDALLUR MALAPPURAM DT.
2.KEY 2 BY MURALEEDHARAN CR GHSS CHALISSERY PALAKKAD
3.KEY 3 BY BINOYI PHILIP GHSS KOTTODI, KASARAGOD
HINDI
1. KEY 1 BY Asok kumar N.A , H.S.A.(Hindi) GHSS Perumpalam ,Alappuzha (dt)
FOR FIRST TERM QUESTION PAPERS 2015 STD 8 - CLICK HERE
പത്താം ക്ലാസിലെ കുട്ടികളുടെ ബയോളജി വിഷയത്തിലെ പഠന പുരോഗതി വിലയിരുത്താന്‍ വ്യത്യസ്തമായൊരു മൂല്യമിര്ണ്ണയ ഉപാധി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള് ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ വിശ്വാനന്ദ കുമാര്‍ സര്.
**ഒരു പാഠത്തില്‍നിന്ന് 20 മാര്‍ക്കിനുള്ള ഓബ്ജക്ടീവ് ടൈപ്പ ചോദ്യങ്ങള്‍....
അവ താഴെ പറയുന്ന രീതികളില്‍ ഉപയോഗിക്കാം
1. A ടൈപ്പ് ,B ടൈപ്പ് എന്നിങ്ങനെയാക്കി ക്ലാസ് ടെസ്റ്റ് നടത്താം (സ്കോര്‍ 10)
2.മുഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി (സ്കോര്‍ 20) ടെസ്റ്റ് നടത്താം.
3. പദപ്രശ്നമാക്കി ഒരു ഗെയിം രൂപത്തിലും പരീക്ഷ നടത്താം.
ശ്രീ വിശ്വന് സാര്‍ ആദ്യം ഒരു പാഠത്തിലെ പദപ്രശ്നം മാത്രമാണ് ഉണ്ടാക്കിയത്.ഗെയിം കുട്ടികള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ബാക്കി പാഠങ്ങള്‍ക്കുള്ള പദപ്രശ്നം ആവശ്യപ്പെടുകയും ചെയ്തതോടെ എല്ലാ അധ്യാങ്ങളിലെയും ചോദ്യങ്ങള്‍ ഉള്‍പെടുത്തി ഗെയിം തയ്യാറാക്കുന്ന തയ്യാറെടുപ്പിലാണ് വിശ്വന് സാര്‍.
ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന്റെ ഈ വ്യത്യസ്തയമായ മൂല്നിര്ണ്ണയ രീതി എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തോട് ഷേണി ബ്ലോേഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതൊടൊപ്പം അറിയിക്കുന്നു.
2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 1 - CLICK HERE
2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 2 - CLICK HERE
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുുകളും എന്ന മൂന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്കുകയാണ് മലപ്പുറം പുലമന്തോള് ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ ജോസ് .സി സര്. ശ്രീ ജോസ് സാറിന് ഷേണി സ്കൂല് ബേലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുുകളും - പ്രസന്റേഷന് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sri Jamsheed A; Former HSST, English of AEHSS Thirurkkad, Malapuuram has prepared a study note based on the song blowin in the wind for the viewers of sheni school blog. Sheni School blog Team extend our gratitude to Jamsheed sir for sharing the valuable resource with our blog.
Click here to download the study note for the lesson blowin in the wind
ഹീറോഷീമ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന് വേണ്ടിയുള്ള ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന് മലയാളം, ഹിന്ദി, അറബിക്ക്, ഇംഗ്ലീഷ് എന്നീ 4 ഭാഷകളില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയക്കുകയാണ് കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന് ശ്രീ ഷാജല്‍ കക്കോടി. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് - മലയാളം -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് -ഹിന്ദി -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
3.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് ഇംഗ്ലീഷ് -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
4.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് അറബിക്ക് -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Smt. Mahija P.T; HSA English ; St. Thomas HSS Eruvellipra, Thiruvalla has prepared a Slide show Presentation based on the Poem "Song of a dream" of Std 9, Chapter 2, English for the viewers of Sheni school blog.Sheni blog Team extend our heartfelt gratitude to Mahija Teacher for her sincere effort.
Click here to download the Presentation based on the poem - "Song of a dream"
OTHER RESOURCES BY MAHIJA - CLICK HERE
ഇന്നലെ(05-08-2017) നടന്ന ക്ലസ്റ്റര്‍ പരിശീലന ക്ലാസില്‍ പരിചയപ്പെടുത്തുവാന്‍ വേണ്ടി തയ്യാറാക്കിയ 4 സെറ്റ് ജിവശാസ്ത്ര മാതൃകാ ചോദ്യപേപ്പറുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് കൊണ്ടോട്ടി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. ഈ ചോദ്യ പേപ്പറുകള്‍ പരിശീലത്തിനായി തയ്യാറാക്കിയവയാണ്. ഒരു ചോദ്യപേപ്പര്‍ എങ്ങനെയുണ്ടാകണം, ഈ ചോദ്യപേപ്പരുകളിലെ പോരായ്മകള്‍ എന്തെല്ലാം എന്ന ചര്‍ച്ചയ്ക്കായി മാത്രം തയ്യാറാക്കിയ ചോദ്യപേപ്പറുകളായത്കൊണ്ട് തെറ്റുകളുണ്ടാകാം.പക്ഷെ വളരെ നല്ല ചോദ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ അനുയോജ്യമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് നല്കുമല്ലോ...ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST BIOLOGY QUESTION PAPER SET 1
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 2
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 3
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 4
Hiroshima Day is not a day of celebration; it is a day of remembrance. This sombre observance is a reminder of a quarter of a million souls who have perished due to a single catastrophic explosion on a Monday morning of the 6th of August 1945 in Hiroshima, brought about by an American nuclear attack.
This presentation prepared by Shylesh M Bhat , LPSA ,SSALP School , Mudoorthoke, Vorkady, Kasaragod of rememebers us the horrific tragedy of Nuclear attack and its after effects.This presentation can be displayed in the classroom to make the children aware of the importance of the day .
Sheni school blog team takes this opportunity to thank Sri Shyleesh M Bhat for sharing the slideshow presentation with us.
CLICK HERE TO DOWNLOAD THE PRESENTATION
പത്താം ക്ലാസിലെ ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ഇംഗ്ലീഷ് മീഡിയത്തിലെ എല്ലാ വിഷയങ്ങളുടെയും 3 സെറ്റ് ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത് ബ്ലോഗ് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.ഇത്തവണ 10ാം ക്ലാസ് മലയാള മീഡിയത്തിലെ 3 സെറ്റ് ചോദ്യപേപ്പറുകളും 9ാം ക്ലാസ് മലയാള മീഡിയത്തിലെ ഒരു സെറ്റ് ചോദ്യപേപ്പറും ഷേണി ബ്ലോഗിലേയ്ക്ക് വീണ്ടും അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂര്‍ കുന്നത്തങ്ങാടിയിലെ ലായി ട്യൂഷന് സെന്ററിന്റെ അധ്യാപകന് ശ്രീ ജിനി ആന്റണി സര്.ട്യൂഷന് സെന്റനിന്റെ തിരക്കേറിയ ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി വിവിധ സ്രോതസ്സുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 05-08-2017 WITH NEW SETS OF ENGLISH MEDIUM QUESTION PAPERS - STANDARD 10
1.CLICK HERE TO DOWNLOAD NEW SETS OF ENGLISH MEDIUM QUESTION PAPERS - SET A AND B
2.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 2 SETS(A AND B)- ALL SUBJECTS
3.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 1 SET - ALL SUBJECTS
STANDARD 9
1.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 9 - MALAYALAM MEDIUM - SET - ALL SUBJECTS
RELATED POSTS
FIRST MIDTERM QUESTION PAPERS 2017 - ENGLISH MEDIUM - CLICK HERE
FIRST MID TERM QUESTION PAPERS 2016 -STD 8, 9 AND 10 - CLICK HERE
പത്താം ക്ലാസ് ഭൗതികശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കോഴികോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീൻ സര്. മലയാളം ,ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം നോട്ട്സ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ ഈ നോട്ടുകള്‍ വരാൻ പോകുന്ന പരീക്ഷകളിൽ കുട്ടികൾക്ക് ഉന്നത വിജയം കൈവരിക്കാന്‍ ഉപകരിക്കും എന്ന് പ്രത്യാശിക്കുന്നു.ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - MALAYALAM MEDIUM
CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - ENGLISH MEDIUM
പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസന്റേഷൻ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്ക്കുയാണ് പാലക്കാട് ജില്ലയിലെ പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION
OTHER RESOURCES BY RAVI P - CLICK HERE
Smt. Mahija P.T; HSA English ; St. Thomas HSS Eruvellipra, Thiruvalla has prepared a Power point presentation based on the lesson "Blowin' in the Wind"
of Std 10 , Chapter 2, English for the viewers of Sheni school blog. Sheni blog Team extend our heartfelt gratitude to Mahija Teacher for her sincere effort.
CLICK HERE TO DOWNLOAD THE PRESENTATON - BLOWIN' IN THE WIND
OTHER RESOURCES BY MAHIJA P.T - CLICK HERE
Smt.Jisha K; HSA English , GBHSS Tirur,
Malappuram has prepared a few discourses based on the lesson "Project Tiger" of Std 10, English . Sheni blog team
express our heartfelt gratitude to Jisha teacher for sharing the valuable resource with our blog Viewers.
Click here to download discourses based on the lesson project Tiger - Std 10 - English - Unit 2
OTHER RESOURCES BY JISHA K - CLICK HERE
10ാം ക്ലാസ് ബയോളജി യുണിറ്റ് ടെസ്റ്റിന്റെ മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് മലപ്പുറം പുലമന്തോള് ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സര്. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY UNIT TEST QUESTION PAPERS 3 - STD 10
പൊതുഭരണം (Public Administration) Chapter 3 - social 1
വിവരാവകാശ നിയമം അടിസ്ഥാനമാക്കിയുള്ള അപേക്ഷയെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ഈ പാഠഭാഗം നാളെ ഈ സംവിധാനത്തിലെത്തുന്ന പഠിതാവിന് പൊതുഭരണ സംവിധാനം എന്തെന്നും ഇതിനെ പ്രാധാന്യം എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞ് ജനാധിപത്യ സമ്പ്രദായത്തിൽ ഇത് സംവിധാനിക്കപ്പെട്ടത് എങ്ങിനെയാണെന്നും സർക്കാർ ഓഫീസുകളുടെ സേവനങ്ങൾ ഏതു രീതിയിലാണെന്നു കണ്ടെത്തി ഉദ്യോഗസ്ഥവൃന്ദം ഇന്ത്യയിലും കേരളത്തിലും വ്യന്യസി എങ്ങിനെയെന്നു നിരീക്ഷിച്ച് ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ കണ്ടെത്തി ഇതിലൊരംഗമായി സേവന രംഗത്തെത്താൻ UPSC - PSC പരീക്ഷയ്ക്ക് തയ്യാറാകാൻ പ്രചോദനം നൽകി, ഗാന്ധി മന്ത്രത്തിലെ ദൈന്യ മുഖം ഓർമിപ്പിച്ച് മുന്നേറുന്ന അധ്യായം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പോരായ്മകൾ പരിശോധിച്ച് ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും കൃത്യ സമയത്ത് സേവനം ജനങ്ങൾക്ക് ലഭിക്കാനും അഴിമതി ഇല്ലാതാക്കാനുമുള്ള ഭരണ നവീകരണ നടപടികളെ പ്രതിപാദിച്ച് സർക്കാർ സേവനം പൊതു ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാട് സൃഷ്ടിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ ഈ യൂനിറ്റ് അവസാനിക്കുന്നത്.
***പഠന വിഭവം ഷേണി ബ്ലോഗുമായി പങ്ക്വെച്ച ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
-
CLICK HERE TO DOWNLOAD PRESENTATION ON PUBLIC ADMINISTRATION
-
CLICK HERE TO DOWNLOAD THE PDF FILE