Saturday, October 7, 2017

SSLC BIOLOGY AND PHYSICS VIDEO LESSONS CHAPTER 4

പത്താം ക്ലാസ് ജീവശാസ്ത്ര പാഠത്തിലെ അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന  നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയലുകളും , പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായമായ ക്രിയാശീല  ശ്രേണിയും  വൈദ്യുത രസതന്ത്രവും എന്ന പാഠത്തിലെ വീഡിയോ ട്യുട്ടോറിയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
BIOLOGY STD 10
1.BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA
2.BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
3.BIOLOGY| Class 10 PART-3 |TUBERCULOSIS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
4.BIOLOGY| Class 10 PART-4|RINGWORM|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
5.BIOLOGY| Class 10 PART-5|Athlete's foot|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
PHYSICS STD 10
1.PHYSICS| PART 1 - CHAPTER 4 -Power generation|Power Stations | 2016 | | CLASS 10 KERALA
2.PHYSICS| PART 2 - CHAPTER 4 -Power generation|Types of Power Stations | 2016 | | CLASS 10
3.PHYSICS| PART 3 - CHAPTER 4 -|Power Transmission | 2016 | | CLASS 10 KERALA
4.PHYSICS| PART 4 - CHAPTER 4 -|Power Loss | 2016 | | CLASS 10 KERALA
5.PHYSICS||Power Distribution |PART 5 - CHAPTER 4 -2017 | | CLASS 10 KERALA
6.PHYSICS||Star and Delta Connections, Power Grid, Power cut |PART 6 | | CLASS 10 KERALA

Thursday, October 5, 2017

ശാസ്ത്ര, ഗണിത ശാസ്ത്ര മാസികാ നിർമ്മാണം -അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ശാസ്ത്ര , ഗണിത ശാസ്ത്ര മാസികാ നിർമ്മാണം കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമാണ്. മത്സരാടിസ്ഥാനത്തിൽ മാസിക തയ്യാറാക്കുമ്പോൾ മികച്ചതാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയാണ്  മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി‍.
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, October 4, 2017

SSLC - ICT PRACTICAL NOTES(ENG MEDIUM) - CHAPTER 6 - MAP READING

എസ്.എസ്.എല്‍. സി  ഐ.ടി പാഠപുസ്തക്കത്തിലെ ഭൂപടവായന എന്ന 6ാം അധ്യായത്തിലെ  വിശദമായ പ്രാക്ടിക്കല്‍ നോട്ട്(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം എ.ആര്‍.എന്‍.എച്ച്.എസ്.സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് സര്‍.ശ്രീ സുധീഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയികികുന്നു.
CLICK HERE TO DOWNLOAD DETAILED PRACTICAL NOTE - STD 10 - CHAPTER 6 - MAP READING.

SSLC MATHEMATICS - CHAPTER 5 - TRIGNOMETRY - VIDEO TUTORIALS BY SUNNY THOMAS C T

SSLC 2017 MATHS TRIGONOMETRY 
പത്താ ക്ലാസ് ഗണിതത്തിലെ 5ാം അധ്യായമായ ത്രികോണമിതി എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന 39 വീഡിയോകള്‍ ഷേണി ബ്ലോഗുമായി പങ്കുുവെയ്കുകയാണ് സെന്റ് അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ  ഡയറക്ടറും അധ്യാപകന്നും ആയ ശ്രീ സണ്ണി തോമസ് സര്‍.ഈ അധ്യായത്തില്‍ വരുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തര വിശദീകരണം വീഡിയോവിന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചിരിക്കുയാണ് ശ്രീ സണ്ണിതോമസ് സര്‍.കുട്ടികള്‍ക്ക് പ്രയാസമേറിയ നിരവധി ചോദ്യങ്ങള്‍ അനായാസേന മനസ്സിലാക്കുവാന്‍ ഈ വീഡിയോകള്‍ ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
1. MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA

2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA


3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA


4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA


5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA

Tuesday, October 3, 2017

KERALA SCHOOL SASTHROLSAVAM - IT QUIZ QUESTIONS AND ANSWERS SUB DIST, DIST AND STATE LEVEL

സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ന്റെ ഐ.ടി മേളയിലെ ഇനമായ ഐ.ടി  ക്വിസ് ചോദ്യങ്ങള്‍  പോസ്റ്റ് ചെയ്യണമെന്ന് ബ്ലോഗ് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവിധ സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ക്വിസ് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
1. IT QUIZ HS LEVEL  - KASARAGOD
2.IT QUIZ HS LEVEL 2008 KASARAGOD 
3.IT QUIZ UP LEVEL PALAKKAD 2010
4.IT QUIZ HS LEVEL PALAKKAD 2010
5. IT QUIZ HSS LEVEL PALAKKAD 2010 
6.IT QUIZ HS LEVEL BY JAYDEEP
7.IT QUIZ LEVEL(DIST LEVEL) KANNUR  DIST
8.IT STATE QUIZ 2014 PRELIMINARY ROUND HS BY ADARSH V.K 
9.IT STATE QUIZ 2014 FINAL ROUND BY ADARSH V.K 
10.IT STATE QUIZ 2014 FINAL ROUND 2014 HSS BY ADARSH V K
11.IT STATE QUIZ HS FIRST ROUND 2013 HS BY V K ADARSH 
12. IT STATE QUIZ FINAL ROUND 2013 HS BY V K ADARSH
13.IT STATE QUIZ FINAL ROUND 2013 HSS 1 BY V K ADARSH
14.IT STATE QUIZ FINAL ROUND 2013 HSS 2 BY V K ADARSH
15.IT STATE QUIZ PRELIMINARY ROUND HS 2015 BY V K ADARSH
16.IT STATE QUIZ FINAL ROUND HS 2015 BY V K ADARSH
17.IT STATE QUIZ FINAL ROUND HSS 2015 BY V.K ADARSH  
18.IT STATE QUIZ 2016 PRELIMINARY HS BY  V K ADARSH
19.IT STATE QUIZ 2016 HS FINAL BY V K ADARSH
20.IT STATE QUIZ 2016 - HSS FINAL BY V K ADARSH

Sunday, October 1, 2017

SCHOOL SASTHROLSAVAM - REVENUE DIST LEVEL SOCIAL SCIENCE QUIZ - QUESTION PAPERS 2015,2016

സ്കൂൾ ശാസ്ത്രോത്സവം  പടിവാതിൽക്കലെത്തി നിൽക്കെ , സാമൂഹ്യ ശാസത്ര പ്രശ്നോത്തരിയുടെ ജില്ലാതലത്തിലെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ചോദ്യങ്ങൾ  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും ആയ ശ്രീ അബ്ദുൾ ബഷീർ സാര്‍. ക്വിസ് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ..?   ശ്രീ ബഷീര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS
2016-2017
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS
FOR SOCIAL SCIENCE QUIZ - REVENUE DISTRICT LEVEL QUESTION PAPER 2012-2013 CLICK HERE

Saturday, September 30, 2017

STANDARD 8 - ENGLISH UNIT 3 - DISCOURSES BASED ON THE LESSON "THE LIGHT ON THE HILL"

Smt.Jisha K, HSA(English), GBHSS Tirur, Malappuram is sharing with us a few discourses based on the lesson "The light on the Hills" in Std 8 ,English ,Unit 3. Sheni School Blog Team express our heartfelt gratitude to Jisha Teacher for her Sincere effort.
CLICK HERE TO DOWNLOAD THE DISCOURSES BASED ON THE LESSON "THE LIGHT ON THE HILL" 

FOR MORE RESOURCES BY JISHA K  - CLICK HERE 

Friday, September 29, 2017

SCIENCE QUIZ 2017 - SCHOOL LEVEL QUESTION PAPERS - LP_UP_HS_HSS

2017 ലെ സ്കൂള്‍ തല സയന്‍സ് ക്വിസ് ചോദ്യപേപ്പറുകളും കഴിഞ്ഞ വര്‍ഷത്തെ (2016)ഉപജില്ലാ തല, സ്കൂള്‍ തല സയന്‍സ് ക്വിസ് ചോദ്യപേപ്പറുകളും പോസ്റ്റ് ചെയ്യുന്നു. ഉപജില്ലാതല, സ്കൂള്‍ തല ചോദ്യപേപ്പറുകള്‍ അയച്ചു തന്ന GHS PERDALA, BADIADKA യിലെ അധ്യാപകനും കമ്പള ഉപജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയും ആയ ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017 - HSS
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017  - HS
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017  - UP
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017 - LP
SCHOOL LEVEL  SCIENCE QUIZ QUESTIONS 2016 HSS
SCHOOL LEVEL SCIENCE QUIZ QUESTIONS 2016 UP
SCHOOL LEVEL  SCIENCE QUIZ QUESTIONS 2016 LPSUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - HSS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - HS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - UP
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - LP

FOR MORE QUESTIONS PAPERS CLICK ON THE LINK GIVEN BELOW
KERALA SCHOOL SASTHROLSAVAM - SCIENCE QUIZ QUESTION PAPERS 2014 AND 2015 AND SCIENCE TALENT SEARCH EXAM QUESTION PAPER

STANDARD 10 SOCIAL SCIENCE - CHAPTER 6 - STRUGGLE AND FREEDOM - PRESENTATION BY U.C VAHID

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തത്തിലെ ആറാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ പി.ഡി എഫ് രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്. എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതൊടൊപ്പെ അറിയിക്കുന്നു.
                                   STRUGGLE AND FREEDOM
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി സത്യാഗ്രഹം എന്ന  സമരമാർഗ്ഗം ദക്ഷിണാഫ്രിക്കയിൽ നിന്ന് പഠിച്ച് 1915ൽ ഇന്ത്യയിലെത്തുകയും 1917-ൽ ചമ്പാരനിൽ പ്രയോഗിക്കുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന  അധ്യായത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ ആത്മകഥയിലെ നീലത്തിന്റെ കഥ എന്ന ഭാഗം വായിച്ചു കൊണ്ടാണ്. സസമര മുഖത്ത് അഹിം സയും നിസ്സഹകരണവും നിയമലംഘനവും പരിചയപ്പെടുത്തി ജനമനസ്സുകളിൽ നേതാവാകുകയും ദേശീയ സമരം ബഹുജന സമരമായി പരിണമിക്കുകയും ചെയ്യുന്നു. റൗലറ്റ് നിയമത്തിനെതിരെ നിസ്സഹകരണം ആരംഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ ചിത്രത്തിൽ ഗാന്ധിയൻ യുഗത്തിന്റെ  തുടക്കമാരംഭിച്ചു. അത് നിസ്സഹകരണവും സിവിൽ നിയമലംഘനവും ക്വിറ്റ് ഇന്ത്യയും കടന്ന് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി കണ്ട് അവസാനിക്കുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമാജ്യത്വത്തിതിനെതിരെ ഗാന്ധിയൻ സമരരീതിയിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപലർത്തിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവരുടെ സംഭാവനകളേയും ഇതോടൊപ്പം കാർഷിക -വ്യവസായ  തൊഴിലാളികളുടെ സംഘടനകളും സമരങ്ങളും ദേശീയ പ്രസ്ഥാനത്തിന് എങ്ങിനെ ഊർജ്ജം പകർന്നെന്നും ഒപ്പം   പ്രതിപാദിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധമുണ്ടാക്കിയ ബ്രിട്ടന്റെ ക്ഷീണവും ഭരണമാറ്റവും മൗണ്ട് ബാറ്റൻ പദ്ധതിയും ഇന്ത്യൻ സ്വതന്ത്ര്യ നിയമവും സൂചിപ്പിച്ച് സമരത്തിൽ തുടങ്ങിയ ഈ യൂനിറ്റ് സ്വാതന്ത്ര്യത്തിലവസാനിക്കയാണ്.
*പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

**ഈ അധ്യാവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
The Role of Gandhi in SA Politics
Jallianwala bagh massacre(movie Gandhi)
Gandhiji - Salt March
Gandhi's Quit India Movement  
1947  Indian Independence  - a rare color Video Clip 

SCHOOL LEVEL MATHS QUIZ 2017 - QUESTION PAPERS (MALAYALAM AND KANNADA MEDIUM)

ഈ വര്‍ഷത്തെ സ്കൂള്‍ തല ഗണിത ക്വിസ് മത്സരത്തിന്റെ (2017)മലയാളം ,കന്നഡ മീഡിയം ചോദ്യപേപ്പറുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ് . ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER LP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER UP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER HS
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER  HSS
SCHOOL LEVEL MATHS QUIZ 2017 - (KAN.MEDIUM)- LP_UP_HS_HSS
FOR PREVIOUS YEAR SCHOOL LEVEL AND SUB DIST LEVEL QUESTIONS CLICK HERE

AKSHARAMUTTAM QUIZ 2017 - SCHOOL LEVEL QUESTION PAPERS LP_UP_HS_HSS

ഈ വര്‍ഷത്തെ ദേശാഭിമാനി അക്ഷരമുറ്റം സ്കൂള്‍തല  ക്വിസ്  മത്സരത്തിന്റെ (2017)എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ലെവല്‍  ചോദ്യപേപ്പറുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ് . ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

FOR PREVIOUS YEAR  SUB DISTRICT AND DISTRICT LEVEL QUESTION PAPERS CLICK HERE  

Thursday, September 28, 2017

AADHAR NUMBER MAGIC SQUARE CREATED BY PRAMOD MOORTHY

ഗണിത കളികളില്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണല്ലോ മാന്ത്രിക ചതുരം.എണ്ണല്‍ സംഖ്യകള്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഈ കളി കളിക്കാറുള്ളത്. എന്നാല്‍ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ് ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വിചിത്രവും രസകരവുമായ ഒരു മാന്ത്രിക ചതുരമാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.ഈ മാന്ത്രിക ചതുരത്തിന്റെ പ്രത്യേകത ആധാര്‍ നമ്പറിനെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സെറ്റുകളായി തിരിക്കുകയും അതിനെ ഓരോ വരിയിലും ക്രമം മാറ്റിക്കൊണ്ട് എഴുതി പതിനാറ് കളത്തിലും ക്രമീകരിക്കുന്നു. തുടര്‍ന്ന്  വരിയായും നിരയായും വികര്‍ണ്ണമായും ഈ സംഖ്യകളുടെ  തുക കാണുന്നു. മൂന്ന് രീതിയിലും നമുക്ക് ഒരേ ഉത്തരം തന്നെ കിട്ടുന്നതാണ് ഈ കളിയുടെ ആകര്‍ഷണത്വം. രസകരമായ ഈ കളി  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെച്ച കുണ്ടൂര്‍കുന്ന്  സ്കൂളിലെ മാത്സ് ക്ലിബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗി ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD aadhaar-number-magic_0.0-1_all.deb
പ്രവര്‍ത്തിപ്പിക്കുന്ന രീതി
മുകളിലെ ലിങ്കില്‍നിന്ന deb file ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
Application....>Education--->Aadhar_Number_MagicSquare എന്ന ക്രമത്തില്‍ തുറന്ന് നിങ്ങളുടെ ആധാര്‍ നല്‍ക്കുക.

Tuesday, September 26, 2017

STANDARD 10 - CHEMISTRY - CHAPTER 4 - SALT BRIDGE AND DIFFERENT TYPES OF CELLS

പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ സാൾട്ട് ബ്രിഡ്‌ജും വിവിധ തരം രാസസെല്ലുകളും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും വീഡിയോവും ഷേണി ബ്ലോഗിലൂടെ പങ്കു‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLIICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 4
CLICK HERE TO DOWNLOAD PDF FILE
CLICK HERE TO DOWNLOAD VIDEO Zn_Cu CELL 
MORE RESOURCES BY SRI RAVI P - CLICK HERE 

Sunday, September 24, 2017

ICT VERSION OF THE BIOLOGY CROSSWORD PUZZLE- CHAPTER 3 -BIOLOGY

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍  പത്താം  ക്ലാസ്സ് ബയോളജിയിലെ മൂന്നാം അധ്യായത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ്  ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ.വേരിട്ട ഒരു മൂല്യനിര്‍ണ്ണയ ഉപാധിയായിരുന്നു അത്.കുട്ടികള്‍  ഏറെ  ഇഷ്ടപ്പെടുന്ന ഗെയിം ആണെങ്കിലും വീട്ടില്‍ പ്രിന്റര്‍ ഇല്ലാത്ത കുട്ടികള്‍ക്ക്  ആ പദപ്രശ്നം പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിക്കുവാന്‍ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാകാം . അതിനൊരു പരിഹാരം കാണേണ്ടതല്ലേ‍ ?പദപ്രശ്നത്തെ ഒരു ഐ.സി.ടി ഗെയിം ആക്കി  മാറ്റിയാലോ ? വളരെ നനായിരിക്കും .അല്ലേ?.......
ഈ ഗെയിം എങ്ങനെ പ്രവര്‍ത്തിപ്പിക്കാം.....
ഗെയിം അപ്ലികേഷന്‍  ചുവടെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Here to download crossword-puzzle-biology_0.0-1_all.deb
Application...>Education ....>crossword_Puzzle_biology എന്ന ക്രമത്തില്‍ തുറന്ന്  try it ക്ലിക്ക് ചെയ്യുക
select the direction എന്നിടത്ത് ആവശ്യമുള്ളത്(വലത്തോട്ട് /താഴോട്ട് )സെലക്ട് ചെയ്യുക
ഉത്തരം നല്‍കേണ്ട കളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓപ്ഷനുകളില്‍ ശരിയായ ഉത്തരം സെലക്ട്  ചെയ്യുക .
അവസാനം നിങ്ങളുടെ സ്കോര്‍ അറിയുവാന്‍ check your score എന്നിടത്ത് ക്ലിക്ക് ചെയ്താല്‍  നിങ്ങള്‍ക്ക് ലഭിച്ച സ്കോര്‍ കാണാം.
ഈ പദപ്രശ്നം തയ്യാറാക്കി  അതിന്റെ ഉത്തരവും ടെപ്പ് ചെയ്ത് അയച്ചു തന്ന വിശ്വാനന്ദ് സാറിനും  ആപ്ലികേഷന്‍ തയ്യാറാക്കുവാന്‍ സാങ്കേതിക സഹായം നല്കിയഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയാകാംക്ഷികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Friday, September 22, 2017

DESHABHIMANI AKSHAMUTTAM QUIZ - PREVIOUS YEAR QUESTION PAPERS

ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീശ്  കെ.ജി. സര്‍. ജില്ലാ തല ,ഉപജില്ലാ തല  ക്വിസ് ചോദ്യങ്ങളാണ് ഇവയിലുള്ളത്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ചോദ്യങ്ങള്‍  അയച്ചു തന്ന ശ്രീ പ്രതീശ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**കൂടുതല്‍ ചോദ്യ പേപ്പറുകള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
1.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
2.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
3.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS

HINDI TEACHING MANUALS STD 8, 9 AND 10 BY ASOK KUMAR

8,9,10ക്ലാസ്സുകളിലെ ഹിന്ദി ടീച്ചിംഗ് മാന്വലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ് ആലപ്പുഴ ജില്ലയിലെ  പെരുമ്പാലം  ജി.എച്ച്.എസ്.എസ്സിലെ ശ്രീ അശോക് കുമാര്‍ സര്‍. ശ്രീ അശോക് കുമാര്‍  സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANARD 10 - TEACHING MANUAL - ऊँट बनाम रैल गाडी 1   
STANARD 10 - TEACHING MANUAL - ऊँट बनाम रैल गाडी 2  
STANARD 10 - TEACHING MANUAL - ऊँट बनाम रैल गाडी 3   
STANDARD 9 - TEACHING MANUAL  - जिस गली में मै रहता हूं 1
STANDARD 9 - TEACHING MANUAL  -जिस गली में मै रहता हूं 1
STANDARD 9 - TEACHING MANUAL  - जिस गली में मै रहता हूं 1
STANDARD  8 - TEACHING MANUAL  - सुख -दुःख   1
STANDARD  8 - TEACHING MANUAL  - सुख -दुःख   2

RELATED POSTS
STANDARD IX AND X - TEACHING MANUALS - BY ASOK KUMAR N A WITH DIGITAL PRESENTATIONS
MORE RESOURCES BY ASOK KUMAR - CLICK HERE

Thursday, September 21, 2017

INSTALL FEST - ONLINE REGISTRATION STARTED

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐടി@സകൂളിന്റെ ജില്ലാ റിസോഴ്‌സ് കേന്ദ്രങ്ങളിലാണ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടത്തുന്നത്. സോഫറ്റ്‌വെയര്‍, സംബന്ധമായ വിദഗ്ധരുടെ ക്‌ളാസുകളും ഗ്നു/ലിനക്‌സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ഇന്‍സ്റ്റലേഷന്‍ പരിശീലനവും നല്‍കും. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് സ്വതന്ത്രസോഫറ്റ്‌വെയര്‍ ദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി ടെണ്ടര്‍ വിളിച്ച 60250 ലാപ്‌ടോപ്പുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം ഖജനാവിന് 900 കോടി രൂപ ലാഭിക്കാനാവും. ജില്ലാതല ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ തുടര്‍ച്ചയായി ആദ്യം 161 സബ് ജില്ലകളിലും പിന്നീട് മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.kite.kerala.gov.in വെബ്‌സൈറ്റിലെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ലിങ്കില്‍ സെപ്റ്റംബര്‍ 26 നകം രജിസ്റ്റര്‍ ചെയ്യണം.
INSTALL FEST  - CLICK HERE TO REGISTER ONLINE 

STANDARD 10 - PHYSICS - CHAPTER 4 - SERIES AND PARALLEL CIRCUITS - PRESENTATION

പത്താം ക്ലാസ്സിലെ ഫിസിക്സ് നാലാം അധ്യായത്തിലെ ശ്രേണി  രീതി  സമാന്തര രീതി റിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ഐ സി ടി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION ON SERIES AND PARALLEL CIRCUITS
CLICK HERE TO DOWNLOAD VIDEO - SERIES AND PARALLEL CIRCUITS
MORE RESOURCES BY SRI RAVI P - CLICK HERE

MOBILE NUMBER MAGIC SQUARE - AN APPLICATION SOFTWARE CREATED IN Gambas

സ്കൂളിലെ ഗണിതപ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു പ്രത്യേക മാന്ത്രിക ചതുരം. 10 അക്കങ്ങളുള്ള മൊബൈല്‍ നമ്പറിലെ 2 അക്കങ്ങള്‍ വീതം ജോഡിയാക്കി
ഈ 5 ജോഡികള്‍ ഉപയോഗിച്ച്  തയ്യാറാക്കാവുന്ന മാന്ത്രിക ചതുരം !!!!!
 ***വളരെ രസകരമായ ഈ അപ്ലികേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി:
സോഫ്ട്‌വെയര്‍  ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്ത്  ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്കുക
Application - Education - Mobile Number MagicSquare  
എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക 
CLICK HERE TO DOWNLOAD THE  Mobile Number Magic Square Application

KERALA STATE BHARATH SCOUT AND GUIDES - RAJYA PURASKAR RASHTRAPATHI PURASKAR EXAM QUESTION BANK

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യപുരസ്കാര്‍ രാഷ്ട്രപതി പുരസ്കാര്‍ പരീക്ഷകളുടെ ലഭ്യമായ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യശേഖരം ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് പോസ്റ്റ് ചെയ്യുകയാണ്. ചോദ്യശേഖരം ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
CLICK HERE TO DOWNLOAD RASHTRAPATHI PURASKAR QUESTION BANK
CLICK HERE TO DOWNLOAD RAJYA PURASKAR QUESTION BANK

SSLC SOCIAL STUDY NOTES -UNIT 6 "INDIA AFTER INDEPENDENCE" AND UNIT 9 "THE STATE AND THE POLITICAL SCIENCE" BY UC VAHID

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ 6, 9 യൂനിറ്റുകളിലെ സ്റ്റഡി നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDIA AFTER INDEPENDENCE
THE STATE AND THE POLITICAL SCIENCE
രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ് സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ് രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച് വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലേക്കു കടക്കുകയാണ്.എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെ പ്രധാന പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പ0നത്തിന്റെ ആവശ്യകത മനസ്സിലാക്കി അവസാനിക്കുന്നു.
           ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും  ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു പറഞ്ഞവസാനിപ്പിക്കാം.

1. CLICK HERE DO DOWNLOAD STUDY NOTES - STUDY NOTES (PRESENTATION) - UNIT 6 - INDIA AFTER INDEPENDENCE
2.CLICK HERE TO DOWNLOAD STUDY NOTES - STUDY NOTES - UNIT 9 - THE STATE AND THE POLITICAL SCIENCE

Wednesday, September 20, 2017

STANDARD 9 - CHAPTER 5 - ICT VIDEO TUTORIAL BY IT@SCHOOL PROJECT

ഒമ്പതാ ക്ലാസ് 5ാം അധ്യായമായ കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല എന്ന അധ്യായത്തിലെ Gplates നെ കുറിച്ചുള്ള  വീഡിയോ ട്യട്ടോറിയല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ്. ഈ വീഡിയോ തയ്യാറാക്കിയത് IT@School Project ആണ്.
വീഡിയോ  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

RELATED POSTS
ICT STD 10 - CHAPTER 3 - WEB DESIGNING - IT JALAKAM CSS - VIDEO TUTORIAL - VICTERS CHANNEL

Tuesday, September 19, 2017

KERALA SCHOOL SASTHROLSAVAM - SOCIAL SCIENCE QUIZ SAMPLE QUESTIONS PAPERS - LP_UP_HS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തിന്റെ ഒരു സെറ്റ് മാതൃകാ ചോദ്യപേപ്പര്‍ (എല്‍.പി, യു.പി, എച്ച്. എസ് വിഭാഗം ) പോസ്റ്റ് ചെയ്യുന്നു. റെവന്യൂ തല മത്സരത്തിന്റെ ഈ ചോദ്യ പേപ്പര്‍ അയച്ച് തന്നിരിക്കുന്നത്  കാസറഗോഡ് ജില്ലയിലെ മൂടംബയല്‍ ജി.എച്ച് എസ്സിലെ ശ്രീ സുരേഷ് സര്‍.ശ്രീ സു രേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD  - SOCIAL SCIENCE QUIZ QUESTIONS LP/UP/HS QUESTION PAPER (REVENUE DIST LEVEL)

Monday, September 18, 2017

BIOLOGY CROSS WORD PUZZLE(MAL) - USING THE OBJECTIVE TYPE QUESTIONS FROM CHAPTER 3

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍  പത്താം  ക്ലാസ്സ് ബയോളജിയിലെ ഒന്നും രണ്ടും അധ്യാങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉപയോഗിച്ച്  തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. അതിന്റെ തുടര്‍ച്ചയായി ബയോളജി മൂന്നാം അധ്യാത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ്  ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് വിശ്വാനന്ദ മാഷ്. വ്യത്യസ്തമായ  മൂല്യനിർണ്ണയ ഉപാധി തയ്യാറാക്കി മൂല്യ നിർണ്ണയം രസകരമാക്കി മാറ്റിയ ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY CROSS WORD PUZZLE BASED ON CHAPTER 3
RELATED POSTS
PUZZLE BASED ON THE CHAPTER 1 AND 2 CLICK HERE 

SSLC ICT WORKSHEETS - ENGLISH MEDIUM(20 NUMBERS) BY RASHEED ODAKKAL

പത്താം ക്ലാസ് ഐ .സി. റ്റി (ഇംഗ്ലീഷ് മീഡിയം)വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്യകയാണ് മലപ്പറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍ . ഇവ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും.മലയാളം മീഡിയം വര്‍ക്ക്ഷീറ്റുകള്‍ പല ബ്ലോഗുകളിലും ലഭ്യമാണെങ്കിലും  ഇംഗ്ലീഷ് മീഡിയം വര്‍ക്ക് ഷീറ്റുകള്‍ ലഭിക്കുന്നത്  ഇത് ആദ്യമായാണ് .വളരെ വിലപ്പെട്ട 20 വര്‍ക്ക്ഷീറ്റുകളാണ് ഇതില്‍ റഷീദ് സര്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത് .ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS

ഷേണി സ്കൂളിന് , സ്നേഹപൂര്‍വ്വം - ദിലീഷ് പോത്തന്‍

 ഈ വർഷത്തെ ഒരു വിജയ ചലച്ചിത്രമാണല്ലോ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സംവിധായകൻ ദിലീഷ് പോത്തന്റെ മികച്ചൊരു സൃഷ്ടി കൂടിയാണ് ഈ ചിത്രം. ലളിതമായ കഥാതന്തുക്കൾ കോർത്തിണക്കിയ ഈ സിനിമ ചിത്രീകരിക്കാനായി സംവിധായകൻ കണ്ടെത്തിയ ഇടം കാസറഗോഡ് ജില്ലയിലെ ഉൾനാടൻ പ്രദേശമായ ഷേണിയെ ആയിരുന്നു. നമ്മുടെ ഷേണി ഹൈസ്കൂളും അതിന്റെ പരിസര പ്രദേശങ്ങളിലുമായാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മൂന്നുമാസത്തോളം ആ നാടിനെ ഉത്സവലഹരിയാക്കിയ ഷൂട്ടിങ്ങിനു സ്കൂൾ അധികൃതർ നല്ല സഹകരണം ആയിരുന്നു നൽകിയത്. ആ സൗഹൃദത്തിന്റെ ഓർമ നിലനിർത്തിക്കൊണ്ടു പടത്തിന്റെ നിർമാതാവും സംവിധായകനും  ചേർന്ന് സ്കൂളിനായി മൂന്ന് ഡസ്ക്‌ടോപ്പ് കംപ്യൂട്ടറുകളും ധാരാളം പുസ്തകങ്ങളും സംഭാവന നൽകുകയുണ്ടായി. രണ്ടുപേരോടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ഒപ്പം ഇവരുടെ ഇനി വരും ചിത്രങ്ങളും വൻവിജയം ആവട്ടെ എന്നും ആശംസിക്കുന്നു.

Sunday, September 17, 2017

KERALA SCHOOL SASTHROLSAVAM - SCIENCE QUIZ QUESTION PAPERS ANS ANSWERS AND SCIENCE TALENT SEARCH EXAM QUESTION PAPER

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് മത്സരങ്ങളുടെ ചില മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. സ്കൂള്‍ ലെവല്‍, സബ് ഡിസ്ട്രിക്ട് ലെവല്‍ ചോദ്യപേപ്പറുകളാണ്  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
SCIENCE QUIZ 2015 SUB DISTRICT LEVEL
UP SECTION
HS SECTION
HSS SECTION
SCIENCE QUIZ SCHOOL LEVEL 2013
LP SECTION
HS SECTION
HSS SECTION
SCIENCE QUIZ SCHOOL LEVEL 2014
LP SECTION
HS SECTION
HSS SECTION
SCIENCE QUIZ SCHOOL LEVEL 2015
LP SECTION
UP SECTION
HSS SECTION
SCIENCE TALENT SEARCH EXAM QP  

RELATED POSTS
SUB DISTRICT LEVEL MATHS QUIZ QUESTION PAPERS WITH ANSWERS 

SSLC - SOCIAL I - CHAPTER 5 - CULTURE AND NATIONALISM - PRESENTATION

    സംസ്കാരവും ദേശീയതയും  എന്ന സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാ അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ,ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 
സംസ്കാരവും ദേശീയതയും  
പത്തൊമ്പതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ, ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് രാഷ്ട്രീയ അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനതയുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിച്ചതോടെ അവരുടെ വിചാര മണ്ഡലത്തിലുണ്ടായ വികാസം മത - സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിന്താശീലരായ ഇന്ത്യക്കാർ ആധുനിക ചിന്തകളെ സ്വാംശീകരിച്ച് പാരമ്പര്യങ്ങളെ യുക്തിചിന്തയിലും മാനവികതയിലും ജനാധിപത്യത്തിലും സമത്വത്തിലും അനുരൂപമാക്കി, സമൂഹത്തെ ആന്തരികമായി ശക്തിപ്പെടുത്തി ദേശീയധിഷ്ഠിതമായ രാഷ്ട്രീയബോധമുണ്ടാക്കിയ   സാമൂഹിക സാംസ്കാരിക നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാഭ്യാസ ചിന്തകർ, കലാ-സാഹിത്യകാരന്മാർ ഇവരെ സ്മരിക്കുകയും ഇവർക്ക് എങ്ങനെ ജാതി മത -വർഗ - പ്രാദേശിക വൈവിധ്യങ്ങൾക്കിടയിൽ ഏകത്വം ഉണ്ടാക്കാൻ സാധിച്ചെന്നും മനസ്സിലാക്കിത്തരുന്ന അധ്യായമാണിത്.സാംസ്കാരിക രംഗത്തെ മാറ്റങ്ങൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചക്ക് കാരണമായതെങ്ങനെ എന്ന അന്വേഷണത്തോടൊപ്പം പുതുവഴി വെട്ടിയ പ്രസ്ഥാനങ്ങക്ക് നേതൃത്വം നൽകിയവരുടെ ചരിത്രം പഠിക്കുകയും പിന്തുടരുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന മനോഭാവം പഠിതാവിൽ ഉണ്ടാക്കും വിധമാണ് പാഠഭാഗം വിനിമയം ചെയ്യേണ്ടത്.
സംസ്കാരവും ദേശീയതയും - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC ENGLISH - UNIT 3- THE BEST INVESTMENT I EVER MADE - VIDEO LESSON

Sri Arun Kumar A.R of GHSS Puthoor, Kollam has prepared a video lesson for the lesson "The best investment I ever made" of  Unit 3 English.Sheni School blog team extend their sincere gratitude for sharing this video with our blog.
To download video lesson 'The best investment I ever made - CLICK HERE

Friday, September 15, 2017

SEPTEMBER 16 - OZONE DAY QUIZ -BY AJIDAR V V

Sept 16 ഓസോണ്‍  ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താറുള്ള  ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ  പവര്‍ പോയിന്റ് പ്രസന്റേഷന്‍ പി.ഡി.എഫ് രൂപത്തിലാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അജിദര്‍ സര്‍.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION

Thursday, September 14, 2017

PROGRESS REPORT GENERATOR 2017 (WINDOWS BASED PROGRAMME)

ഓണം പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിറക്കിലാണല്ലോ..അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി  ജിജി വര്‍ഗ്ഗീസ് സര്‍ തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. കുട്ടികള്‍ക്ക് 40 മാര്‍ക്കിന്റെയും 80 മാര്‍ക്കിന്റെയും പേപ്പറുകളില്‍ ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിയാല്‍  അതത് വിഷയങ്ങളില്‍ ലഭിച്ച ഗ്രേഡ് , ഗ്രേഡ് വിശകലനം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രോഗ്രാമായിരുന്നു അത്.
അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
എന്നാല്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി  തയ്യാറാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയുണായി. അതനുസരിച്ചാണ് ജിജി സര്‍  ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .  പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ  ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന്  ഓര്‍ക്മികുമല്ലോ..
തിറക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച  St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PROGRESS CARD GENERATOR 2017 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, September 13, 2017

SSLC ICT - CHAPTER 4 - PYTHON GRAPHICS - THEORY NOTE

പത്താം ക്ലാസ് ഐ.ടി നാലാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റുകള്‍ , പ്രാക്ടിക്കല്‍ നോട്ട് എന്നിവ ഈ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോളിതാ ഐ.ടി നാലാം അധ്യായത്തിലെ തിയറി  നോട്ട്  പ്രേക്ഷകര്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.ഈ നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് സി.കെ.എച്ച്.എസ്.എസ്. മണിമൂളി സ്കൂളിലെ ശ്രീമതി ഹൗലത്ത്  ടീച്ചര്‍ .ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IT THEORY NOTES STD 10 - CHAPTER 4
MORE RESOURCES BY HOWLATH K
IT THEORY NOTES STD 10 -CHAPTER 3
IT THEORY NOTES STD 10 -CHAPTER 2
IT THEORY NOTES STD 10 -CHAPTER 1

GamWebPdf - WEB PAGE TO PDF CONVERTER APPLICATION IN A SINGLE CLICK

In this Post Sri Pramod Moorthy, HSA(Mathematics), TSNMHS Kundurkunnu ,Palakkad is sharing with us an open source library GUI application to convert a web page into PDF format in just a single click.
It is a front-end GUI for the web kit library which is open and free....
Sheni School Blog team extend our heartfelt gratitude to Sri Pramod Moorthy Sir for sharing such a useful application with our blog viewers
*Download the .tar.gz file to your desktop and extract to the /Desktop folder.
*Open the extracted folder , give the execution permission to the mnp.sh file.
Double click and install.
To run
1.Application - Internet-GamWebPdf
How it works :
2.Copy the URL address of the webpage from the address bar of your browser and paste it in the yellow text box of the application window.
3.Then the application window will be expanded and the terminal process will be displayed beneath it.
4.After the process click on the Oen PDF button to view the pdf.
5.Since the library file has to be downloaded from net, you should have net connectivity while the installation process... (It may take time...according to the speed of connection)
OS : edubuntu (>=14.04)
**If u have any doubts about the application don't hesitate to contact us ..
CLICK HERE TO DOWNLOAD GamWebPdf.tar.gz

GRADE GENERATING EXCEL PROGRAMME - PREPARED BY GIGI VARUGHESE(REVISED)

8,9,10 ക്ലാസുകളിലെ പരീക്ഷകളില്‍ കുട്ടികള്‍ക്ക് ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുടെ ഗ്രേഡുകള്‍ കൂടാതെ ഗ്രേഡ് വിശകലനവും  ലഭ്യമാക്കുന്ന ഒരു  എക്സല്‍  പ്രോഗ്രാം ഫയല്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് St.Thomas HSS, Eruvellipra, Thiruvalla യിലെ അധ്യാപകന്‍ Gigi Varughese സര്‍. 40 Mark, 80 Marks ന്റെ പേപ്പറുകളുടെ സ്കോറുകള്‍ രേഖപ്പെടുത്തുവാനുള്ള രണ്ട് എക്സല്‍ ഷീറ്റുകള്‍ ഇതിലുണ്ട്. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന വളരെ ലളിതമായ ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ജിജി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.എക്സല്‍ ഫയല്‍   ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത്  തുറക്കുക
2.CLASS, SUBJECT സെലക്ട് ചെയ്യുക.
3.കുട്ടികളുടെ പേര്, സ്കോര്‍ അതത് കോളങ്ങളില്‍ എന്റര്‍ ചെയ്യക.ഗ്രേഡും, ഗ്രേഡ് വിശകലനവും ലഭിക്കും.
4.Absentees ഉണ്ടെങ്കില്‍ രേഖപ്പെടുത്തുക
5.കുട്ടികള്‍ 55 നെക്കാള്‍ കുറവാണെങ്കില്‍ പേരിന്റെ കോളത്തില്‍ NA എന്ന് രേഖപ്പെടുത്തുക.
6.ഗ്രേഡ്, ഗ്രേഡ് വിശകലനം അടങ്ങിയ A4 ഷീറ്റ്  പ്രിന്റ്  എടുക്കുക.

Tuesday, September 12, 2017

പത്താം ക്ലാസ് - രസതന്ത്രം - അധ്യായം 4 - ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

പത്താം ക്ലാസ്സിലെ രസതന്ത്രം നാലാം അദ്ധ്യായം ക്രിയാശീല  ശ്രേണിയും  വൈദ്യുത രസതന്ത്രവും  എന്ന പാഠ ഭാഗത്തിന്റെ ഐ സി ടി പ്രസന്റെഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിരിതനായ പെരിങ്ങോട് എച്.എസ്സിലെ ശ്രീ രവി സര്‍. ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം പറയുമല്ലോ...
**ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്ത്  6ാം  സ്ലൈഡില്‍ ചേര്‍ത്ത് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക.
ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  THE PRESENTATION

CLICK HERE TO DOWNLOAD THE PDF FILE
CLICK HERE TO DOWNLOAD NOTE ON CORROSION OF Na
CLICK HERE TO DOWNLOAD VIDEO OF  EXPERIMENT - JUMPING OF SODIUM

FOR MORE RESOURCES BY RAVI  - CLICK HERE

STD 10 - HINDI UNIT 2 - STUDY MATERIALS - DIARY , INVITIATION AND REPORT

करिंपा सरकारी हाइस्कूल के हिंदी  अध्यापक श्री के.पि सदाशिवनजी ने  दसवीं कक्षा की  दूसरी इकाई से  संबन्धित कक्षाई उपजों को तैयार करके शेणी स्कूल ब्लोग को भेजा है जिसमें  दूसरी इकाई के अंत का पाठ  सबसे  बडा शो मैन के संबंधित डायरियां , फिल्मोत्सव के  बारे में  तैयार किया हुआ निमन्त्रण पत्र  और  छोटे बच्छे का जादू , पत्थर पर दूब जमाया शीर्षक का एक रपट शामिल है |  श्री सदाशिवनजी को  शेणी ब्लोग की तरफ से  धन्यवाद |शेणी स्कूल ब्लोग का दर्शक जरूर इसका लाभ उठाएे |
डायरी और निमन्त्रण पत्र डौनलोड करने के लिए यहां दबायें

 रपट डौनलोड करने के लिए यहां दबायें

MORE RESOURCES BY K.P SADASIVAN
10ാം ക്ലാസ് മൂന്നാം അധ്യായം  टूटा पहिया - പ്രസന്റേഷന്‍
9ാം ക്ലാസ് മൂന്നാം അധ്യായം पक्षी और  दीमक - പ്രസന്റേഷന്‍
 

Monday, September 11, 2017

A COMPLETE GANDHI QUIZ - UP/HS/HSS AND LP LEVEL BY AJIDAR V.V

ഗാന്ധി ക്വിസ് അറിയേണ്ടതെല്ലാം..
ഒക്ടോബര്‍ 2 ഗാന്ധി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താറുള്ള സമ്പൂര്‍ണ്ണ ഗാന്ദി ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ  പവര്‍ പോയിന്റ് പ്രസന്റേഷന്‍ പി.ഡി.എഫ് രൂപത്തിലാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അജിദര്‍ സര്‍.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD COMPLETE GANDHI QUIZ 2017
CLICK HERE TO DOWNLOAD GANDHI QUIZ - LP LEVEL
RELATED POSTS
A STUDY MATERIAL USEFUL FOR GANDHI QUIZ

സ്കൂള്‍ തല കലോത്സവം - ചില മുന്നൊരുക്കങ്ങള്‍

 അധ്യയന വർഷത്തിന്റെ 1st ടേം പൂർത്തിയായിരിക്കുന്നു...
 മേളകളുടെ സമയമായി... ഓരോന്നിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്..
 സ്കൂൾ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ...
            സുരേഷ് കാട്ടിലങ്ങാടി
              ചിത്ര കലാധ്യാപകൻ
ഗവ.ഹയർ സെക്കന്ററി സ്കൂൾ , കാട്ടിലങ്ങാടി , മലപ്പുറം ജില്ല
 സ്കൂള്‍ തല കലോത്സവം  - ചില മുന്നോരുക്കങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

SSLC PHYSICS - CHAPTER 4 - POWER TRANSMISSION AND DISTRIBUTION - SLIDESHOW PRESENTATION

പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവാർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി  പ്രസന്റേഷന്‍ ഷേണി  ബ്ലോഗിലൂടെ പങ്ക്‌വെയക്കുകയാണ് പാലക്കാട് ജില്ലയിലെ പെറിങ്ങോട് എച്.എച്.എസ്സിലെ ശ്രീ രവി. പി സര്‍.ഈ പ്രസന്റേഷന്‍ ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SIDESHOW PRESENTATION ON POWER TRANSMISSION AND DISTRIBUTION  STD 10 - CHAPTER 4
For more resources by Ravi Click Here

Sunday, September 10, 2017

STANDARD 8 - ENGLISH - TEACHINGT MANUAL FOR UNIT 3 , PROSE AND POEMS

Smt.Leena V; HSA, English, GHSS Kodungallur has prepared Teaching manual for Std 8, English of Unit 3, Prose and Poems. Sheni School Blog team express our heartfelt gratitude to Smt. Leena for her great work .
Click Here to download Teaching Manual for Unit 3 , English  

FOR MORE RESOURCES  BY LEENA V  - CLICK HERE

STANDARD 9- ENGLISH PRESENTATION TO TEACH THE PROSE LESSON"LISTEN TO THE MOUNTAIN" BY LEENA V

Smt.Leena V ; a familiar name to the viewers of Sheni blog is back with a Power Point presentation to teach the prose lesson Listen to the Mountain in  Std 9  English, Unit 3 .Sheni School Blog Team takes this opportunity to appreciate Smt.Leena Teacher for her dedication and selfless service.
CLICK HERE TO DOWNLOAD  PRESENTATION  TO TEACH "LISTEN TO THE MOUNTAIN
CLICK HERE TO DOWNLOAD THE PDF VERSION