Tuesday, November 7, 2017

KASARAGOD REVENUE DIST LEVEL SOCIAL SCIENCE QUIZ QUESTIONS 2017

കാസറഗോഡ് ജില്ലയില്‍ ഇന്നലെ(06-011-2017) നടന്ന റവന്യൂ ജില്ലാ തല സാമൂഹ്യ ശാസ്ത്ര പ്രശ്നോത്തരിയുടെ ചോദ്യങ്ങൾ  ഷേണി ബ്ലോഗിലൂടെ പങ്കുചെയ്യുകയാണ് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും ആയ ശ്രീ അബ്ദുൾ ബഷീർ സാര്‍. ക്വിസ് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ..?   ശ്രീ ബഷീര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
REVENUE DIST LEVEL SOCIAL QUIZ 2017  LP
REVENUE DIST LEVEL SOCIAL QUIZ 2017   UP
REVENUE DIST LEVEL SOCIAL QUIZ 2017  HS
REVENUE DIST LEVEL SOCIAL QUIZ  2017 HSS 
RELATED POSTS
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS
2016-2017
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS

OR SOCIAL SCIENCE QUIZ - REVENUE DISTRICT LEVEL QUESTION PAPER 2012-2013 CLICK HERE 

DISCOURSES BASED ON THE LESSONS IN ENGLISH FOR HIGH SCHOOL CLASSES

Sri Manoj A.R ; HSA (English) from Palakkad is sharing a few discourses based on the lessons in English for high school classes.Sheni blog team extend our heartfelt gratitude to Sri Manoj Sir for his sincere Venture.
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON - STANDARD 10
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON - STANDARD 9
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON - STANDARD 8

SSLC GEOGRAPHY - UNIT 7 -INDIA THE LAND OF BIODIVERSITIES - TEACHING MATERIALS BY MICHAEL ANGELO

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II India : The Land of Diversities  എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളും, മണ്ണും കാലാവസ്ഥയും ഈ പാഠഭാഗത്ത് വിശദീകരിക്കുന്നു.ഈ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് എറണാകുളം ജില്ലയിലെ മാസ്റ്റര്‍ ട്രൈനര്‍ ശ്രീ മൈക്കിള്‍  ഏഞ്ചലോ സാര്‍.ശ്രീ മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
CLICK HERE TO DOWNLOAD PRESENTATION ON INDIA- THE LAND OF BIO DIVERSITIES

Monday, November 6, 2017

SSLC A CORRECTIONS NOW MADE EASY -TIPS TO CONVERT SSLC A LIST INTO LIBRE OFFICE BASE(UPDATED)


നേരത്തേ പോസ്റ്റ് ഡാറ്റാബേസ് തയ്യാറാക്കുന്ന വിദ്യ ഒന്നുകൂടി പരിഷ്കരിച്ചിരിക്കുന്നു.
ഇതില്‍ Form തയ്യാറാക്കേണ്ട ആവശ്യമില്ല.
 
A-List ലെ വിവരങ്ങള്‍ copy ചെയ്ത് Table1 എന്ന ടേബ്ളില്‍ Rgt Clk - Paste ചെയ്താല്‍ മാത്രം മതി....
ഈ വിദ്യ ഉപയോഗിച്ച് A_List ലെ തെറ്റുകളും കുറവുകളും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും എന്നല്ലാതെഇതില്‍ എഡിറ്റ് ചെയ്താല്‍ സംപൂര്‍ണ്ണയില്‍ അത് താനേമാറുകയില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക
Help File ഉം Updateചെയ്തിട്ടുണ്ട്.
 
ഇക്കൊല്ലം സംപൂര്‍ണ്ണയില്‍ SSLC A-List .xls രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ...!!!!
ഈ ഫയലിനെ Libre Office Base ലെ ഡാറ്റാബേസ് ആക്കിമാറ്റുന്നതിനുള്ള ഒരു ഉപായം ഷേണി ബ്ലോഗിലെ പ്രേക്ഷകരോട് പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന് TSNMHS ലെ ഐ.ടി ക്ലബ്ബ് . ഇതിലൂടെ എ ലിസ്റ്റിലെ 32  Field കളെ വ്യക്തമായി കാണാനും തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും.
വളരെ ഉപകാരപ്രദമായ ഈ ഉപായം ഷേണി ബ്ലോഗിലെ പ്രക്ഷകരോട് പങ്കുവെച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിന്റെ അംഗങ്ങള്‍ക്കും അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ പ്രവര്‍ത്തനത്തിന്റെ വിശദമായ സഹായ ഫയല്‍ ചുവടെ നല്‍ക്കിയിട്ടുണ്ട്.
 

CLICK HERE TO DOWNLOAD സംപൂര്‍ണ്ണ_സഹായം Help File
ആദ്യം സംപൂര്‍ണ്ണ_സഹായം.pdf എന്ന ഈ ഫയല്‍ വിശദമായി വായിച്ചു നോക്കുക. സംപൂര്‍ണ്ണ.odb എന്ന ഫയല്‍ Download ചെയ്യുക
CLICK HERE TO DOWNLOAD സംപൂര്‍ണ്ണ.odb
കാര്യങ്ങള്‍ യഥാവിധി ചെയ്യുക....
വളരെ എളുപ്പത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലേ.....
ഉപയോഗിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

STANDARD 10 - PHYSICS - UNIT 6 COLOURS OF LIGHT - VIDEO

10ാം ക്ലാസ് Physics ലെ ആറാം അധ്യായത്തിലെ " പ്രകാശവർണങ്ങൾ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു  video തയാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി, കൊച്ചു മിടുക്കന്‍  മാസ്റ്റര്‍ മുഹമ്മദ് ജമാല്‍  പി.  ഈ അധ്യായത്തിലെ  ഓരോ ഭാഗവും പ്രത്യേകമായി  തരം തിരിച്ച് ആണ് Video തയാറാക്കിയിട്ടുള്ളത്.
മാസ്റ്റര്‍ അബ്ദുല്‍ ജമാലിന് അഭിനന്ദനങ്ങള്‍.
CLICK HERE TO DOWNLOAD VIDEO

KERALA SCHOOL SASTHROLSAVAM - ERNAKULAM DISTRICT LEVEL MATHS QUIZ QUESTIONS

കേരള സ്കൂള്‍ ശാസ്ത്രോല്‍സവത്തിന്റെ ഭാഗമായി  എരണാകുളം ജില്ലയില്‍ നടന്ന ജില്ലാതല   ഗണിത ക്വിസ്  ചോദ്യോത്തരങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. പ്രസന്റേഷന്‍ രൂപത്തിലുള്ള ക്വിസ്‍  ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുന്നത്  എരണാകുളം ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ മനോജ് സാറാണ് . ശ്രീ മനോജ് സാറിന് ഷേണി ബ്ലോഗിന്റെ  നന്ദി അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - LP LEVEL
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - UP LEVEL
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - HS LEVEL
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - HSS  LEVEL

SSLC MATHEMATICS - WORKSHEETS FOR BELOW AVERAGE STUDENTS ENG . MEDIUM - MODULE 2

പത്താം ക്ലാസ് ഗണിതത്തില്‍ ശരാശരിയില്‍ താഴെ പഠന നിലവാരമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള പത്ത്  മൊഡ്യൂലുകളായി തയ്യാറാക്കികൊണ്ടിരിക്കുന്ന വര്‍ക്ക്ഷീറ്റുകളില്‍ രണ്ടാമത്തെ മൊഡ്യൂലിലെ  ഇംഗ്ലീഷ് മീഡിയം വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.  കൂടാതെ മലയാള മീഡിയം വര്‍ക്ക്ഷീറ്റുകളില്‍  ചെറിയ പിശക് കണ്ടെത്തിയതിനാല്‍ തിരുത്തിയ വര്‍ക്ക്ഷീറ്റുകളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS - ENG .MEDIUM MODULE 2
CLICK HERE TO DOWNLOAD MATHS WORKSHEETS - MAL MEDIUM (CORRECTED)  
MORE RESOURCES BY SRI  JOHN P.A
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.

MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)

MATHS STD 10 - REVISION TEST  PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )

MATHS STD 10 - REVISION TEST SERIES SET 4 (ENG MED 

Sunday, November 5, 2017

SSLC PHYSICS - COLOURS OF LIGHT - PRESENTATION AND VIDEOS

പത്താം തരം ഫിസിക്സ് ആറാം അദ്ധ്യായം പ്രകാശവർണങ്ങൾ എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലക്കാട്  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON 
CLICK HERE TO DOWNLOAD THE VIDEO -  RAINBOW AND REFRACTION
CLICK HERE TO DOWNLOAD THE VIDEO  - DISPERSION OF LIGHT 
MORE RESOURCES BY RAVI P  - CLICK HERE 

SSLC ENGLISH -TEXTUAL ACTIVITIES REGARDING GRAMMAR AN COMPOSITIONS (ALL UNITS)

Here is another humble effort from Sri Mahmud K IAEHSS, Kottakkal, Vatakara for the tenth standard students  to help them learn and do the textual activities regarding grammar and compositions. He has tried to address almost all the activities in the whole textbook pertaining to grammar and composition with adequate explanations and details. Hope this will be beneficial to students and teachers alike.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his fruitful venture .
Grammar and Composition for standard X :  Vanka
Grammar and Composition for standard X:  Project tiger
Grammar and Composition for standard X:   The best investment I ever made
Grammar and Composition for standard X:   The Scholarship Jacket
Grammar and Composition for standard X:   Poetry
Grammar and Composition for standard X:   Adolf
Grammar and Composition for standard X:   The School Boy
Grammar and Composition for standard X:   My Childhood days
MORE RESOURCES BY MAHMUD SIR 
CLICK HERE TO DOWNLOAD GRAMMATICAL TERMS IN CONNECTION WITH A CONVERSATION QUESTION
CLICK HERE TO DOWNLOAD NOTES AND INSTRUCTIONS ON VARIOUS COMPOSITION TOPICS 
STANDARD 10 - ENGLISH - DANGER OF A SINGLE STORY - AUDIO OF THE SPEECH
CLICK HERE TO DOWNLOAD  COMMON FIGURES OF SPEECH AND GRAMMATICAL EXPRESSIONS

MAGICKGAM - A SOFTWARE CONVERT BULK COLOR PHOTOS INTO BLACK (updated)AND WHITE IMAGES AND TO RESIZE PHOTOS FOR SAMPOORNA , KALOLSAVAM (updated)....

സംപൂര്‍ണ്ണ, കലോത്സവം, ശാസ്ത്രമേളകള്‍.... തുടങ്ങിയവയുടെ ഫോട്ടോ അപ്ലോഡിങ്ങിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ  പ്രമോദ് മൂര്‍ത്തി സര്‍.
ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ക്ലിക്കില്‍ 30 kb യില്‍ താഴെ 150x200 or 200x150 ലുള്ള black&white ഫോട്ടോസ് ആക്കി മാറ്റുവാന്‍ എന്നതാണ് ഈ അപ്ലികേഷനിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ  ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ  ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
പരിശോധിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുക.......

UPDATIONS

1. Option for removing the blank space from the file names ( multiple files just by a single click).
2.Showing the progress of image conversionAfter installation
Run the Application by clicking ,
Application - Graphics - MagickGam

Click on try it.
Give required width and Height in the window that apears and hit enter key.
Now select the folder of images
Open the converted images.
CLICK HERE TO DOWNLOAD magicGam 
To verify the width and size of images ,right click on one image --open with gimp image editor --image scale image
To Know the file aize of the images -- right click on the image-- properties

Saturday, November 4, 2017

KUMBLA SUB DIST KALOTHSAVA RESULTS (5TH DAY) FINAL RESULTS

LP GENERAL
UP GENERAL
HS GENERAL
HSS GENERAL
UP SANSKRIT
HS SANSKRIT
LP ARABIC
UP ARABIC
HS ARABIC
KANNADA ALL  
STUDENTS QUALIFIED FOR HIGHER LEVEL IN ALL FESTIVALS  - GENERAL
KANNADA  STUDENTS QUALIFIED FOR HIGHER LEVEL
SCHOOL WISE POINTS - ALL SECTIONS
ITEM WISE POINTS - ALL SECTIONS 
HS GENERAL CHAMPION: GVHSS KARADKA WITH 163  POINTS
RUNNER UP :NHSS PERDALA AND MSCHS NIRCHAL WITH  135 POINTS
HSS GENERAL CHAMPION : SSHSS KATUKUKKE WITH 209 POINTS
RUNNER UP:  GHSS KUMBLA WITH  180 POINTS
LP GENERAL CHAMPION GVHSS KARADKA  WITH 63 POINTS
RUNNER UP :SABMPUPS VIDYAGIRI  WITH 54 POINTS
UP GENERAL CHAMPION  GVHSS KARADKA WITH 71 POINTS
UP GENERAL RUNNER UP : St.BASBS BELA WITH 67 POINTS
HS ARABIC CHAMPION :GVHSS MOGRAL WITH 78 POINTS
RUNNER UP :GHSS ADOOR WITH  73 POINTS
UP SANSKRIT CHAMPIONS - MSCHS NIRCHAL WITH  88 POINTS
UP SANSKRIT  RUNNER UP - St.BASBS BELA  AND AUPS YETHADKA WITH 83 POINTS
HS SANSKRIT CHAMPIONS -  MSCHS NIRCHAL WITH  88 POINTS
HS SANSKRIT  RUNNER UP - SNHS PERLA WITH 86 POINTS
LP ARABIC CHAMPIONS - CHMKMS SOORABAIL WITH 34 POINTS
LP ARABIC RUNNER UP - GJBS PILANKATTA WITH 29 POINTS
UP ARABIC CHAMPIONS - GUPS PALLANGOD 49 POINTS
UP ARABIC RUNNER UP - GVHSS MOGRAL WITH 44 POINTS 
LP KANANDA CHAMPIONS  - SGALPS BENGAPADAVU WITH 15 POINTS
RUNNER UP - MSALPS PERDALA WITH 13 POINTS
UP KANNADA CHAMPIONS -  St.BASBS BELA  WITH POINT 8 POINTS
UP KANNADA  RUNNER UP -SAPHSS AGALPADY AND BHARATHI VIDYAPEETA WITH 6 POINTS
HS KANNADA - CHAMPIONS - SSHSS KATUKUKKE , GHSS PADRE AND SAPHS AGALPADY WITH 8 POINTS
HSS KANNADA - MUHIMMATH HSS, SAPHSS AGALPADY, GHSS KUMBLA WITH 14 POINTS

SSLC MATHS - WORKSHEETS FOR BELOW AVERAGE STUDENTS (MAL.MED) MODULE 2

പത്താം ക്ലാസ് ഗണിതത്തില്‍ ശരാശരിയില്‍ താഴെ പഠന നിലവാരമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള പത്ത്  മൊഡ്യൂലുകളായി തയ്യാറാക്കികൊണ്ടിരിക്കുന്ന വര്‍ക്ക്ഷീറ്റുകളില്‍ രണ്ടാമത്തെ മൊഡ്യൂലാണ് ഇന്ന് പോസ്റ്റ് ചെയ്യുന്നത്. ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORKSHEETS - MODULE 2(MAL.MEDIUM)
MORE RESOURCES BY JOHN P.A
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.

MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)

MATHS STD 10 - REVISION TEST  PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )

MATHS STD 10 - REVISION TEST SERIES SET 4 (ENG MED 

Thursday, November 2, 2017

SSLC BIOLOGY EASY NOTES AND PRESENTATIONS CHAPTER 4 TO 7

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ 4, 5 അധ്യായങ്ങളിലെ ലളിതമായ നോട്ടുകളും, 6, 7 അധ്യായങ്ങളുമായി ബന്ധപ്പെട്ട പ്രസന്റെഷനുകളും  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടിയിലെ ബയോളജി അധ്യപകന്‍ ശ്രീ രഷീദ് ഓടക്കല്‍.ശ്രീ രഷീദ് സാറിന് ഷേണി സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 4 EASY NOTES - MALAYALAM MEDIUM
CHAPTER 5 EASY NOTES - MALAYALAM MEDIUM
CHAPTER 6 PRESENTATION - MALAYALAM MEDIUM 
CHAPTER 7 PRESENTATION - MALAYALAM MEDIUM
MORE RESOURCES BY RASHEED ODAKKAL - CLICK HERE 

SSLC ENGLISH - WORKSHEETS BASED ON UNIT 3 - CLASS 10 BY LIBIN KURIAN

Sri Libin Kurian HSA ,English, Sacred Heart HSS, Payyavoor ,Kannur has a prepared a worksheet on Reported Speech based on Unit 3 for class 10. Hope it will be useful for our students.Sheni school blog team extend our heartfelt gratitude to Libin sir for his sincere effort.
CLICK HERE TO DOWNLOAD WORKSHEET ON REPORTED SPEECH BASED ON UNIT 3 ,STD 10

MORE RESOURCES BY LIBIN - CLICK HERE 

Wednesday, November 1, 2017

SSLC CHEMISTRY CHAPTER 5 - PRODUCTION OF METALS - PRESENTATION AND VIDEOS

പത്താം ക്ലാസ് രസതന്ത്രം അഞ്ചാം അധ്യായത്തിലെ ലോഹനിർമാണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും വീഡിയോകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ എച്ച്.എസ്.പെരിങ്ങോടിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD PRESENTATION - PRODUCTION OF METALS 
CLICK HERE TO DOWNLOAD VIDEO  - UNDERSTAND THE FROTH FLOTATION
CLICK HERE TO DOWNLOAD VIDEO  - WHAT IS LIQUATION
MORE RESOURCES BY RAVI -  CLICK HERE

അധ്യയന യാത്രക്ക് ഒരുങ്ങുമ്പോള്‍ ....

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി...
ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം.
സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക്  ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷേ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  RESPONSIBILITY OF SCHOOLS WHILE CONDUCTING STUDY TOURS

SSLC MATHEMATICS - TEACHING AIDS TO TEACH THE CHAPTER "TANGENTS"

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തെ ഒട്ടു മിക്ക CO കളും  ജിയോജിബ്രയുടെ സഹായത്തോടെ വിശദീകരിച്ചേക്കാന്‍ സഹായിക്കുന്ന Geogebra ഫയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ഗണിതക്ലബ്ബ്.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TANGETS - GEOGEBRA FILE 1
TANGENTS- GEOGEBRA FILE 2
TANGENTS - GEOGEBRA FILE 3
TANGENTS - GEOGEBRA FILE 4
TANGENTS - GEOGEBRA FILE 6
TANGENTS - GEOGEBRA FILE 7
TANGENTS - GEOGEBRA FILE 8
TANGENTS - GEOGEBRA FILE 9

Tuesday, October 31, 2017

KERALA PIRAVI DINAM QUIZ - QUESTIONS AND ANSWERS IN PRESENTATION FORMAT BY SHAJAL KAKKODI

നവംബര്‍ 1ാം തിയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍.ഷാജല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to download keralam quiz ppt


Monday, October 30, 2017

STANDARD 10 - PHYSCS CHAPTER 6 - VIDEO TUTORIAL AND ICT CHAPTER 6 - VIDEO TUTORIALS

 പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിന്റെ ടൂട്ടോറിയലും  അതോടൊപ്പം തന്നെ പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ  മഴവില്ല്  എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലും ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുകയാണ് കൂട്ടുക്കാര്‍ക്ക് സുപരിചിതനായ ജി.വി.എച്ച്.എസ്.എസ്. കല്പകാഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS STD 10 CHAPTER 6 - VIDEO TUTORIAL
Physics chapter 6- Rainbow
ICT STANDARD 10 - CHAPTER 6- VIDEO TUTORIALS 
SUNCLOCK
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
04. SUNCLOCK STD 10 CHAPTER 6 - AYANAM 
05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
WIKIMAPIA
06. WIKIMAPIA - STD 10, CHAPTER 6 - Activity 6.4 - My home also on the map
 QGIS 
07. Map Reading - STD 10 CHAPTER 6 - Activity 6.6 - Adding new information (WELL) 
08. BUFFERING - STD 10, CHAPTER 6 - Map Reading - Activity 6.7 -
09. CONTOUR LINE - MAP READING - STD 10 - CHAPTER 6
10.STD 10, QUESTION 6, QGIS - NEW PRINT COMPOSER

Friday, October 27, 2017

SSLC MATHS - WORKSHEETS FOR BELOW AVERAGE STUDENTS (Mal and Eng.Med)MODULE

പത്താം ക്ലാസ് ഗണിതത്തില്‍ ശരാശരിയില്‍ താഴെ പഠന നിലവാരമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിലുള്ള പത്ത് മൊഡ്യൂലുകളില്‍ ആദ്യത്തെ മൊഡ്യൂലാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.ഇംഗ്ലീഷ് , മലയാളം ഭാഷകളിലുള്ള ഇവ തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുന്നത് നിങ്ങളേവര്‍ക്കും സുപരിചിതനായ വരാപ്പുഴ Holy Infants Boys High School ലെ അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സര്‍.ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.

MORE RESOURCES BY SRI JOHN P.A
MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)

MATHS STD 10 - REVISION TEST  PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )

MATHS STD 10 - REVISION TEST SERIES SET 4 (ENG MED) 

Wednesday, October 25, 2017

SSLC PHYSICS- CHAPTER 4 - HEAT -PRESENTATION BASED ON THE TOPIC EVAPORATION AND VAPORISATION

താപം എന്ന പാഠഭാഗത്തിലെ ബാഷ്പനവും ബാഷ്പീകരണവും ഐ സി ടി ഉപയോഗിച്ച് ഉള്ള അവതരണം ഷേണി ബ്ലോഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുയാണ്  പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍. കൂടെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഉള്‍പ്പെടുത്തിട്ടുണ്ട്ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
CLICK HERE TO DOWNLOAD PRESENTATION BASED ON EVAPORATION AND VAPORISATION
CLICK HERE TO DOWNLOAD VIDEO - DIFFERENCE BETWEEN EVAPORATION AND VAPORISATION
FOR RESOURCES BY RAVI P -  CLICK HERE

STANDARD 8 - ENGLISH - NEWS 17 GHSS PUTHOOR -NEWS REPORT BASED ON THE LESSON 'ROSA PARKS SAT STILL' BY THE STUDENTS OF VIII C

Sri Arun Kumar A R, HSA , English, GHSS Puthoor, Kollam  is sharing a video of the news report based on the the lesson 'ROSA PARKS SAT STILL'of English Std 8, Unit 3 .Sheni blog team  Express our heartfelt gratitude to Sri Arun kumar sir and his students for the fantastic work.
 

MORE RESOURCES BY NEWS17 PUTHOOR CLICK HERE

Monday, October 23, 2017

STANDARD 9 - ICT - CHAPTER 10- INSIDE THE COMPUTER - PRESENTATION

9ാം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ  10ാം അധ്യായമായ Inside the computer എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും പത്താം ക്ലാസ്സിലെ 5ാം അധ്യായമായ "net working"  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ G.M.M.G.H.S.S ലെ അധ്യാപിക ശ്രീമതി ജയന്തി ടീച്ചര്‍ .ശ്രീമതി ജയന്തി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. .
CLICK HERE TO DOWNLOAD PRESENTATION ON  THE CHAPTER "INSIDE THE COMPUTER"(ENGLISH MED) 
CLICK HERE TO DOWNLOAD PRESENTATION ON "NETWORKING" CHAPTER 5 - STD 10 (MAL.MED)

Sunday, October 22, 2017

SSLC PHYSICS - UNIT 4 - HEAT - PRESENTATION AND VIDEO ON LATENT HEAT OF FUSION

പത്താം ക്ലാസ്സിലെ ഫിസിക്സ് അഞ്ചാം അധ്യായം തപം എന്ന പഠത്തിലെ  ദ്രവീകരണ ലീനതപം അവസ്ഥ പരിവർത്തനം എന്നീ  ആശയങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോയും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലക്കാട്  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download Presentation - Latent Heat of Fusion
Click here to download related video
FOR MORE RESOURCES BY RAVI P - CLICK HERE

Saturday, October 21, 2017

STANDARD 10 - MATHEMATICS - MATHEMATICS REVISION TEST PAPERS (4 SETS, 80 MARKS) IN MAL. AND ENG MEDIUM - UPDATED ON 21-10-2017

പത്താം ക്ലാസ്  ഗണിതത്തിലെ  നാല് സെറ്റ് പരിശീലന ചോദ്യപേപ്പറുകള്‍ (ഇംഗ്ലീഷ് മലയാള മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  വരാപ്പു​ഴ Holy Infants Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ .പി.എ സാര്‍. ഷേണി സ്കൂള്‍ ബ്ലോഗില്‍ ഗണിത വിഭവങ്ങളുടെ അഭാവം പരിഹരിക്കുവാന്‍ ജോണ്‍ സാര്‍ നുമ്മടെ സഹായനെത്തിയയത്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ മുന്നോട്ടുള്ള യാത്രയ്ക് തീര്‍ച്ചയായും കൂടുതല്‍ കരുത്ത് പകരും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ ജോണ്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)

MATHS STD 10 - REVISION TEST  PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )

MATHS STD 10 - REVISION TEST SERIES SET 4 (ENG MED) 

Friday, October 20, 2017

STANDARD 9 - ENGLISH - PANEL DISCUSSION BASED ON THE LESSON "A LETTER FROM AN UNCLE" UNIT 3

ജി.എച്ച്.എസ്.എസ് പുത്തൂരിലെ  വിദ്യാര്‍ത്ഥികള്‍  9ാം ക്ലാസ് ഇംഗ്ലീഷ് പാഠത്തിലെ 3ാം യൂനിറ്റിലെ "A Letter from an Uncle"  എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു Panel Discussion ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ്. 9 C ക്ലാസ്സിലെ കുട്ടികള്‍ക്കും ഈ ഉദ്യമത്തിന് കുട്ടികള്‍ക്ക് പിന്തുണ നല്‍കിയ അരുണ്‍ കുമാര്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
OTHER WORKS BY NEWS17 PUTHOOR 

Thursday, October 19, 2017

SSLC ENGLISH - UNIT 4 - SCHOLARSHIP JACKET - POSSIBLE DISCOURSES

Smt.Jisha K; HSA, GBHSS Tirur, Malappuram is hsaring a few discourses based on the lesson "The Scholarship Jacket" of  Unit 4, Std 10, English . Sheni School blog team extend our sincere gratitude to Smt.Jisha teacher for her fruitful Venture.
Click Here to download Possible Discourses based on the lesson "The Scholarship Jacket"
For More resources by Jisha  - Click Here

Wednesday, October 18, 2017

KERALA SCHOOL KALOLTHSAVAM INSTRUCTIONS

Kerala school Kalolsavasm web site is active now .
School level online data entry for kerala school kalolsavam 2017 can be done now.
Login with your sampoorna username and password.Read the revised Manual before data entry.



Tuesday, October 17, 2017

STANDARD 8 - HINDI - INDRADHANUSH DHARTI PAR - ICT - TEACHING MATERIALS

8ക്ലാസ് ഹിന്ദി  പാഠത്തിലെ  इन्द्रधनुष धरती पर എന്ന പാഠത്തെ പഠിപ്പിക്കുവാന്‍ ആവശ്യമായ ICT ,ഷേണി ബ്ലോഗുമായി പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കരിമ്പ ഗവ‌ഃ ഹയര്‍ സെക്കണ്ടരി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ സദാശിവന്‍ സാര്‍. ശ്രീ സദാശിവന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD TEACHING AID 1
CLICK HERE TO DOWNLOAD TEACHING AID 2
FOR MORE RESOURCES BY SADASIVAN SIR - CLICK HERE

SSLC CHEMISTRY - CHAPTER 4 - ELECTROLYTIC CELLS, PRESENTATION AND VIDEOS

പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ വൈദ്യുത വിശ്ലേഷണ സെല്ലുകളെ  പറ്റിയുള്ള ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോകളും  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ എച്ച്.എസ്.പെരിങ്ങോടിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON ELECTROLYTIC CELLS 
ELECTROLYSIS OF WATER - VIDEO
ELECTROLYSIS OF NaCl SOLUTION
FOR MORE RESOURCES BY RAVI CLICK HERE

KASARAGOD DIST SCIENCE QUIZ QUESTIONS 2017 - SUB DIST LEVEL

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന കാസറഗോഡ്  ഉപജില്ലാ സയന്‍സ് ക്വിസ്  ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. ചോദ്യപേപ്പറുകള്‍ അയച്ചു തന്നു സഹകരിച്ച കുമ്പള ഉപജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SUB DIST LEVEL SCIENCE QUIZ QUESTION PAPER 2017 LP
SUB DIST LEVEL SCIENCE QUIZ QUESTION PAPER 2017 UP
SUB DIST LEVEL SCIENCE QUIZ QUESTION PAPER 2017 HS
SUB DIST LEVEL SCIENCE QUIZ QUESTION PAPER 2017 HSS
RELATED POSTS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - HS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - UP
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - LP

SCIENCE QUIZ 2015 SUB DISTRICT LEVEL
UP SECTION 2015
HS SECTION 2015
HSS SECTION 2015

SCIENCE TALENT SEARCH EXAM QUESTION PAPER  

Monday, October 16, 2017

GRAMMAR THROUGH CONVERSATION BASED ON THE QUESTION ASKED IN FIRST TERM EXAM 2017

Sri Mahmud K, IAEHSS, Kottakkal, Vatakara is sharing some grammatical terms explained in connection with a conversation question in the First Terminal Evaluation 2017 for std X.   Conversational questions are actually multiple questions often asked to test students' knowledge in various grammatical terms.Shenischool blog extend our the heartfelt gratitude to Sri  Mahmud for his sincere effort.
CLICK HERE TO DOWNLOAD GRAMMATICAL TERMS IN CONNECTION WITH A CONVERSATION QUESTION

MORE RESOURCES BY MAHMUD SIR
CLICK HERE TO DOWNLOAD NOTES AND INSTRUCTIONS ON VARIOUS COMPOSITION TOPICS 
STANDARD 10 - ENGLISH - DANGER OF A SINGLE STORY - AUDIO OF THE SPEECH
CLICK HERE TO DOWNLOAD  COMMON FIGURES OF SPEECH AND GRAMMATICAL EXPRESSIONS

COMPOSITION FOR HIGH SCORES (HIGH SCHOOL CLASSES)

Sri Mahmud K, IAEHSS, Kottakkal, Vatakara is sharing some notes and instructions on various composition topics such as Letter-writing, Conversational exchanges, Diary entry, Profile creation, Notice-making and Newspaper reports and also their models. In the high school English examinations, composition questions have a vital role and they are often decisive in students' results. All of such questions carry considerably high scores, so that students cannot ignore them at all. So, it is important for a high school student to know the methodology of the composition arts. Here are some humble efforts which will be helpful for students and teachers alike.
Sheni School blog Team express our heartfelt gratitude to Sri Mahmud Sir for his fruitful venture

CLICK HERE TO DOWNLOAD NOTES AND INSTRUCTIONS ON VARIOUS COMPOSITION TOPICS

STANDARD 10 - ENGLISH - DANGER OF A SINGLE STORY - AUDIO OF THE SPEECH

Dear teachers and students,
The lesson The Danger of a Single Story in X standard English textbook is a speech by Chimamanda Ngozi Adichie, a young and highly popular Nigerian writer. The speech was presented at an official TED conference in July 2009.
"Our lives, our cultures, are composed of many overlapping stories. Novelist Chimamanda Adichie tells the story of how she found her authentic cultural voice — and warns that if we hear only a single story about another person or country, we risk a critical misunderstanding". (Recorded at TEDGlobal, July 2009, Oxford, UK.)
The audio file of the speech is attached herewith and the video is available here: https://www.ted.com/talks/chimamanda_adichie_the_danger_of_a_single_story     
Students can enjoy it going through the text simultaneously with the real voice of its authoress.
Thanks and regards,
 Mahmud K IAEHSS, Kottakkal, Vatakara.

STANADRD 10 - ENGLISH - COMMON FIGURES OF SPEECH AND GRAMMATICAL EXPRESSIONS

Sri Mahmud K, IAEHSS, Kottakkal, Vatakara is sharing some  grammatical expressions and common figures of speech which are compiled with a special focus on the X std textbook. Hope They will be helpful for both the SSLC students and teachers.
CLICK HERE TO DOWNLOAD  COMMON FIGURES OF SPEECH AND GRAMMATICAL EXPRESSIONS

Saturday, October 14, 2017

STANDARD 10 - SOCIAL I - UNIT 6 - INDIA AFTER INDEPENDENCE ; SOCIAL UNIT 9 - THE STATE & POLITICAL SCIENCE; SOCIAL II UNIT 6 - EYES IN THE SKY

ഒക്ടോബര്‍ മാസത്തില്‍ എടുത്ത് തീര്‍ക്കേണ്ട മൂന്ന്  യൂനിറ്റുകളുടെ സ്റ്റഡി നോട്ടുകളും, ഒരു വീഡിയോയും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് എസ്.ഐ.എച്ച്.എസ്.സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. SS 1 യൂനിറ്റ് 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ യൂനിറ്റ് 9 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന പാഠങ്ങളെയും SS 2 -  യൂനിറ്റ് 6- ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും എന്ന പാഠത്തെയും   ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങളും വീഡിയോയും ആണ് ഈ പോസ്റ്റിലുള്ളത്. പഴെ മറ്റീരിയലുകളില്‍നിന്ന് വ്യത്യസ്തമായി ഈ യൂനിറ്റുകളില്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ടു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്ന ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE  - CHAPTER 6 AND 9
SOCIAL CHAPTER 6 - EYES IN THE SKY
അകലെയുള്ള പ്രതിഭാസങ്ങളേയോ വസ്തുക്കളേയോ നേരിട്ട് ബന്ധപ്പെടാതെ അവയെ സംബന്ധി ക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വിദൂര സംവേദനവും നിരീക്ഷണ പ്രതലങ്ങളും സംവേദങ്ങളും ഊർജജ ഉറവിടങ്ങളും പ്രതിപാദിച്ച് തുടങ്ങുന്ന ഭൂമി ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചുള്ള യൂനിറ്റാണ് "ആകാശക്കണ്ണകളും അറിവിന്റെ വിശകലനവും". ഭൂമിയെ സദാസമയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആകാശത്തിലെ കണ്ണുകളെ, സാറ്റലൈറ്റുകളെ, ഭൂമധ്യരേഖക്ക് ലംബമായി വ്യന്യസിച്ച് മധ്യരേഖാ ഭ്രമണപഥമുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളായും സൂര്യന്റെ പ്രത്യക്ഷ ചലനത്തിനൊപ്പം ഉപഗ്രഹത്തിന്റെ പഥമുൾക്കൊള്ളുന്ന തലവും സൂര്യനും തമ്മിലുള്ള കോൺ ഒരിക്കലും വ്യത്യാസപ്പെടാതെ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ചലിക്കുന്ന സൗര സ്ഥിര ഉപഗ്രഹങ്ങളായും വേർതിരിച്ചത് കാണാം.
     GPS ഉം  ഗൂഗിൾ എർത്തും വിക്കിമാപ്പിയ യും ഉപയോഗിക്കുന്ന കാലത്ത് ജനപ്രിയ സാങ്കേതികവിദ്യകളായ GIS - GPS  ഉദ്‌ഥിത സേവനം എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് പിന്നീട് പ്രതിപാദിക്കുന്നത്. ഇതിൽ QGis സോഫ്റ്റ് വേർ ഉപയോഗിച്ച് എങ്ങനെ I T ലാബിൽ നിന്നും വിശകലനം ചെയ്യാം എന്നുള്ള വിവരും നൽകുന്നു.
      IRNSS നെക്കുറിച്ച് വിവരങ്ങൾ വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് കൈവരിച്ച നേട്ടങ്ങും ആ നേട്ടത്തിന്റെ പിന്നണി പ്രവർത്തകരേയും അനുസ്മരിച്ച് "സ്വാതന്ത്യാനന്തര ഇന്ത്യ" എന്ന ചരിത്ര അധ്യായത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട വെല്ലുവിളികളും അത് എപ്രകാരം തരണം ചെയ്താണ് ഇന്നീ കാണുന്ന അഭിമാനകരമായ നേട്ടങ്ങൾ  ആസൂത്രണങ്ങളിലൂടെ കൈവരിച്ചതെന്ന് കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളും, നമ്മുടെ രാജ്യത്തിന്റെ വിദേശ നയവും പരിശോധിച്ച് വിശകലനം ചെയ്ത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നു.
       ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ പരമാധികാര രാഷ്ട്രമായ ഇന്ത്യയെ രാഷ്ട്രം എന്നു വിളിക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ യൂനിറ്റിലേക്ക് കടക്കുന്നത്. രാഷ്ടവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന യൂണിറ്റിൽ രാഷ്ട്രം, രാഷ്ട്രത്തിന്റെ ഘടകങ്ങൾ, രാഷ്ട്രം ആവിർഭവിച്ചത്, രാഷ്ട്രത്തിന്റെ ചുമതലകൾ, പൗരത്വം, രാഷ്ട്രതന്ത്രശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളാണ് വിശകലനം ചെയ്യുന്നത്.
SOCIAL I CHAPTER 6 - INDIA AFTER INDEPENDENCE
SOCIAL I - CHAPTER 9 - STATE AND POLITICAL SCIENCE
SOCIAL II - CHAPTER 6 - EYES IN THE SKY AND DATA ANALYSIS(PRESENTATION)
SOCIAL II - ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും (നോട്ട്)
EYES OF THE SKY  - VIDEO

STANDARD 9 - ICT WORKSHEETS(ENGLISH MEDIUM)FOR ALL CHAPTERS

9ാം ക്ലാസ്  ഐ .സി. റ്റി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടെയും  (ഇംഗ്ലീഷ് മീഡിയം)വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്യകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍ . കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദവായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക്  അയച്ചു തന്ന  ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS

MORE RESOURCES BY RASHEED ODAKKAL
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS FOR STD 10 - ALL CHAPTERS