Wednesday, January 10, 2018

VIDYAJOTHI 2018 - INTENSE LEARNING MATERIAL FOR SSLC STUDENTS UPDATED WITH PHYSICS

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET  ന്റെ സഹകരണത്തോടെ വിദ്യാജോയതി എന്ന പേരില്‍  തയ്യാറാക്കിയ പഠന സാമഗ്രികളാണ് ഈ പോസ്റ്റിലുള്ളത്.ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളുടെ ഉള്ളടക്കവും തന്ത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . പഠന വിഭവങ്ങള്‍ തയ്യാറാക്കിയ തിരുവനന്തപുരം ഡയറ്റിനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. അതോടൊപ്പം ഈ രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ഷേണി ബ്ലോഗിലെ അഭ്യുദയാകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു
.VIDYAJYOTHI INTENSE LEARNING MATERIAL - PHYSICS
 VIDYAJYOTHI SSLC INTENSE LEARNING MATERIALS - CHEMISTRY 
 VIDYAJYOTHI SSLC INTENSE LEARNING MATERIALS -BIOLOGY
VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH
VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI 
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL I

VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL ii


Tuesday, January 9, 2018

SSLC SOCIAL CAPSULE(ENG.MED)FOR D+ STUDENTS BY HASEENA M

HASEENA.M, HSA,M.E.T.E.M.H.S Vairamcode,Malappuram is sharing with us Social Science I Notes that she prepared for her students. It has been prepared for those who are backward in their studies. She is  pretty sure that this material will enable the students to score at least B+ grade in their upcoming SSLC examination.Sheni School blog Team extend our heartfelt gratitude to Haseena Teacher for her Sincere venture.
CLICK HERE TO DOWNLOAD SOCIAL CAPSULE(ENG MED)  FOR D+ STUDENTS (ALL CHAPTERS)

Monday, January 8, 2018

SSLC EXAM REVISION SERIES 2018 - PHYSICS AND CHEMISTRY - CHAPTER 1 - QUESTION POOL

സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളെ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ലഭിച്ച സ്കൂളാണ് ഞങ്ങളുടെ സ്കൂളായ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍,സെക്കന്ററിസ്കൂള്‍.. സ്കൂളില്‍ എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് ഫസിലിറ്റിയും, ലാപ്‍ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്കാകുന്നുണ്ട്.SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഞാന്‍ ഓരോദിവസവും ഫിസിക്സ്/കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍   ക്രമത്തില്‍ താങ്കളുടെ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോ‍ിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.                       

വിശ്വസ്തതയോടെ  ,                                          
ശ്രീ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
FOR MORE RESOURCES BY EBRAHIM V.A - CLICK HERE

MOBILE APPS BASED ON PHYSICS QUESTION POOL PREAPRED BY SCERT

SCERT തയ്യാറാക്കിയ ഫിസിക്സ് ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍ തയ്യറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ സയന്‍സ് ക്ലബ്ബിലെ അംഗങ്ങളായM.N.Narayanan, K.Sajeesh, X. S.Aneesha എന്നിവര്‍. ഏവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.തരംഗചലനം
2.വൈദ്യതപ്രവാഹത്തിന്റെ ഫലങ്ങള്‍
3.വൈദ്യുതകാന്തിക പ്രേരണം

4.പവര്‍ പ്രേഷണവും വിതരണവും

5.താപം
6.പ്രകാശവര്‍ണ്ണങ്ങള്‍

7.ഇലക്ട്രോണിക്സ്

Sunday, January 7, 2018

SSLC ENGLISH REVISION PRACTICES FOR A+ LEARNERS PART IV - STD 10 BY JISHA K

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us Part IV of the Revision Practice Activities for A+ learners.Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her fruitful venture
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 4
RELATED POSTS
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 3  
 ENGLISH REVISION PRACTICE PART 2
ENGLISH REVISION PRACTICE PART 1    

MATHS MOBILE APPS BASED ON SCERT QUESTION POOL (ALL CHAPTERS)

പാലക്കാട് ജില്ലയിലെ കുുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്  എസ്സിലെ ഗണിത ക്ലബ് തയ്യാറാക്കിയ SCERT ഗണിത ചോദ്യശേഖരത്തിലെ 3 അധ്യായങ്ങളുടെ ഗണിത ആപ്പുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നു.ഇത്തവണ അവര്‍ തന്നെ തയ്യാറാക്കിയ  മുഴുവന്‍ അധ്യായങ്ങളുടെയും ചോദ്യോത്തരങ്ങള്‍ അടങ്ങിയ മൊബൈല്‍ ആപ്പുകള്‍ പോസ്റ്റ് ചെയ്യുകുയാണ്. കുുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്കും അതിന് നേത‌‌ത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആപ്പുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്..
1- 1.സമാന്തരശ്രേണി
2.വൃത്തങ്ങള്‍
3.സാധ്യത

4.രണ്ടാം കൃതി സമവാക്യങ്ങള്‍
5.ത്രികോണമിതി
6.സൂചകസംഖ്യകള്‍
7.ഘനരൂപങ്ങള്‍
8.തൊടുവരകള്‍
9.ജ്യാമിതിയും ബീജഗണിതവും
10.സ്ഥിതിവിവരക്കണക്ക്
11.ബഹുപദങ്ങള്‍      

Saturday, January 6, 2018

SSLC PHYSICS ALL CHAPTER S - PRESENTATIONS AND VIDEOS BY RAVI

പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ്സിലെ അധ്യാപകന്‍ ശ്രീ രവി സാര്‍ തയ്യാറാക്കി ഈ ബ്ലോഗില്‍ ഇതുവരെ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഫിസിക്സിലെ എല്ലാം അദ്ധ്യായങ്ങളിലെയും പ്രസന്റേഷനുകളും വീഡിയോകളും ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണ്.
 CHAPTER 1
ON PHYSICS - STD 10 - CHAPTER 1 - WAVES
CLICK HERE TO DOWNLOAD PRESENTATION
പ്രണോദിതകമ്പനവും അനുനാദവും - 10ാം ക്ലാസ് ഫിസിക്സ് - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
അനുരണവും പ്രതിധ്വനിയും  - പ്രസന്റേഷന്‍
REVERBERATION - VIDEO
REFLECTION OF SOUND - VIDEO

CHAPTER2   
പത്താം ക്ലാസ്സ് -  ഫിസിക്സ് - രണ്ടാം അധ്യായം -  ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും  -പ്രസന്റേഷന്‍
VIDEO 1 - ELECTRIC FUSE
VIDEO 2 - JOULE EFFECT
VIDEO 3 -JOULE EFFECT IN A COPPER WIRE

വിവിധ തരം ലാമ്പുകളും പ്രവർത്തനവും   - ഐ സി ടി പ്രസന്റേഷൻ 
CHAPTER 3
CLICK HERE TO DOWNLOAD THE PRESENTATION
CLICK HERE TO DOWNLOAD PRESENTATION ON AC GENERATOR -PHYSICS CHAPTER3 STD 10
CLICK HERE TO DOWNLOAD THE VIDEO HOW AC GENERATOR PRODUCES ELECTRICITY?

CLICK HERE TO DOWNLOAD PRESENTATION BASED ON MUTUAL INDUCTION - STD 10 - PHYSICS
CLICK HERE TO DOWNLOAD THE VIDEO ON MUTUAL INDUCTION

CHAPTER4
CLICK HERE TO DOWNLOAD SIDESHOW PRESENTATION ON POWER TRANSMISSION AND DISTRIBUTION  
CLICK HERE TO DOWNLOAD THE PRESENTATION ON SERIES AND PARALLEL CIRCUITS
CLICK HERE TO DOWNLOAD VIDEO - SERIES AND PARALLEL CIRCUITS

CLIICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 4
CLICK HERE TO DOWNLOAD PDF FILE
CLICK HERE TO DOWNLOAD VIDEO Zn_Cu CELL  

CHAPTER5
CLICK HERE TO DOWNLOAD ICT MATERIAL BASED ON  PHYSICS - CHAPTER 5 HEAT
(PRESENTATION)
CLICK HERE TO DOWNLOAD ICT MATERIAL BASED ON  PHYSICS - CHAPTER 5 HEAT
(PDF) 

Click Here to download Presentation - Latent Heat of Fusion
Click here to download related video
 

CLICK HERE TO DOWNLOAD PRESENTATION BASED ON EVAPORATION AND VAPORISATION
CLICK HERE TO DOWNLOAD VIDEO - DIFFERENCE BETWEEN EVAPORATION AND VAPORISATION

CHAPTER 6  
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  - COLOURS OF LIGHT
CLICK HERE TO DOWNLOAD THE VIDEO -  RAINBOW AND REFRACTION
CLICK HERE TO DOWNLOAD THE VIDEO  - DISPERSION OF LIGHT 

CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2 

CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2
CLICK HERE TO DOWNLOAD VIDEO 3  
 
 

CHAPTER7
പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE  VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO 
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO 

CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2
STANDARD 10 - PHYSICS - CHAPTER 7 - ELECTRONICS - PRESENTATION AND VIDEOS    
പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE  VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO 
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO 

CHAPTER 8
CLICK HERE TO DOWNLOAD PRESENTATION ON FOSSIL FUELS
CLICK HERE TO DOWNLOAD THE VIDEO -'HOW IT IS MADE- SOLAR PANELS
 
 
 

STANDARD 10 - PHYSICS - CHAPTER 8 - ENERGY CONSERVATION - PRESENTATION AND VIDEO

പത്താം ക്ലാസിലെ ഊര്‍ജതന്ത്രം എട്ടാം അധ്യായമായ ഊർജജ പരിപാലനം എന്ന പാഠ ഭാഗത്തിലെ  ഐ സി ടി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON FOSSIL FUELS
CLICK HERE TO DOWNLOAD THE VIDEO -'HOW IT IS MADE- SOLAR PANELS
രവി സാര്‍ തയ്യാറാക്കിയ കൂടുതല്‍ വിഭവങ്ങള്‍ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക

Friday, January 5, 2018

SSLC CHEMISTRY - CHAPTER 8 - CHEMISTRY FOR HUMAN PROGRESS - GLASS -PRESENTATION

പത്താം ക്ലാസ് രസതന്ത്രം അവസാന അധ്യായത്തിലെ രസതന്ത്രം മാനവ പുരോഗതിക്ക് എന്ന പാഠത്തിലെ ഗ്ലാസ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION
CLICK HERE TO DOWNLOAD THE VIDEO   - GLASS- HOW IT IS MADE ?
CLICK HERE TO VIEW THE YOU TUBE VIDEO -   GLASS- HOW IT IS MADE ?
RELATED POSTS
രസതന്ത്രം മാനവ പുരോഗതിക്ക് - പെട്രോളിയം - പ്രസന്റേഷന്‍ ഡൗണ്‍ലോഡ്  ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രവി സാര്‍ തയ്യാറാക്കിയ കൂടുതല്‍ വിഭവങ്ങള്‍ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക

STD 10 MATHS - MOBILE MATHS APPS FOR THE FIRST 3 CHAPTERS OF SCERT QUESTION POOL

കുട്ടികളുടെ ആവശ്യപ്രകാരം പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്ബ്  റിവിഷനുവേണ്ടി തയ്യാറാക്കിയ
QUESTION POOL (SCERT) ചോദ്യശേഖരത്തിലെ ആദ്യ 3 അദ്ധ്യായങ്ങളുടെ മൊബൈല്‍ മാത്സ് ആപ്പുകള്‍.. ഇനി ചോദ്യശേഖരവും ഉത്തരങ്ങളും നിങ്ങളുടെ വിരല്‍ തുമ്പില്‍ ...
1.സമാന്തരശ്രേണി (APP 8)
2.വൃത്തങ്ങള്‍(APP 9)
3.സാധ്യത(APP 10)
Dropdown list ല്‍ നിന്ന് ആവശ്യമായ ചോദ്യ നമ്പര്‍ സെലക്റ്റ് ചെയ്താല്‍ ആ ചോദ്യം ലഭിക്കും.
ഉത്തരം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരവും ലഭിക്കും.
ആ്പപുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO VIEW AND  DOWNLOAD MORE APPS  BY MATHS CLUB (APP  1 TO 7 )- CLICK HERE 

Thursday, January 4, 2018

STANDARD 8 - SOCIAL SCIENCE 2 - CHAPTER 10 - BLANKET OF THE EARTH - STDY MATERIAS BY U C VAHID

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് 2 ലെ 10ാം അധ്യായമായ ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ പഠന വിഭവങ്ങള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശ്രാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഭൂമിയുടെ പുതപ്പ്

ഭൂമിക്കു ചുറ്റുമുള്ള വാതകാ വരണം , വായുമണ്ഡലം, എങ്ങിനെ ഒരു പുതപ്പായി നിലകൊള്ളുന്നുവെന്നും  ജീവന്റെ നിലനിൽപിന് സഹായകമാകുന്നത് എങ്ങിനെയെന്നം അത് എങ്ങിനെ സംരക്ഷിക്കപ്പെടണമെന്നും തിരിച്ചറിവ് ഉണ്ടാകുന്ന ഭൂമി ശാസ്ത്ര യൂനിറ്റാണ് ഭൂമിയുടെ പുതപ്പ്. അന്തരീക്ഷ സംരചനയും ഘടനയും വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ഓസോൺ ശോഷണം, ഹരിതഗൃഹ പ്രഭാവം ആഗോള താപനം എന്നീ ആശയങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ സ്കൂളുകളിലെടുക്കുന്ന പ്രതിജ്ഞയോടെ ആരംഭിക്കുന്ന അധ്യായം അന്തരീക്ഷത്തിന്റെ മനുഷ്യർ സൃഷ്ടിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ്  അന്തരീക്ഷ സന്തുലനം കാത്തു സൂക്ഷിക്കേണ്ടത് സ്വന്തം കടമയാണെന്ന ബോധം സൃഷ്ടിക്കുന്ന രീതിയിലാണ്  കുട്ടികളിലേക്ക് പ്രധാന ആശയങ്ങൾ വിനിമയം ചെയ്യുന്നത്. ഈ യൂനിറ്റ് അവസാനിക്കുമ്പോൾ കുട്ടിയുടെ ചിന്തയും വികാരവും പ്രവർത്തനവും ഏകോപിപ്പിക്കേണ്ടതുമുണ്ട്.
പഠന വിഭവം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO  

SSLC ENGLISH - REVISION PRACTICE FOR A+ LEARNERS - PART 3 BY JISHA

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us Part III of the Revision Practice Activities for A+ learners.Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her fruitful venture
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 3
RELATED POSTS 
 ENGLISH REVISION PRACTICE PART 2
ENGLISH REVISION PRACTICE PART 1  
MORE RESOURCES BY JISHA K CLICK HERE 

പത്താം ക്ലാസ് രസതന്ത്രം - രസതന്ത്രം മാനവ പുരോഗതിക്ക് - പ്രസെന്റേഷന്‍ - തയ്യാറാക്കിയത് രവി പി പെരിങ്ങോട്

പത്താം ക്ലാസ് രസതന്ത്രം അവസാന അധ്യായത്തിലെ രസതന്ത്രം മാനവ പുരോഗതിക്ക് എന്ന പാഠ ഭാഗത്തിലെ ഐ സി ടി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രസന്റേഷന്‍ ഡൗമ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രവി സാര്‍ തയ്യാറാക്കിയ കൂടുതല്‍ വിഭവങ്ങള്‍ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക

PREPARING FOR SSLC ENGLISH EXAM 2018 - CONSTRUCTING DISCOURSES

Preparing for SSLC 2018 English Examination
Constructing Discourses
Here are various discourses for the SSLC students prepared by Sri Mahmud K, IAEMHSS Kottakkal, Vatakara. Some practice questions and a few model answers are provided topic-wise. Students can practice constructing discourses on their own referring to the models provided herewith.
Sheni blog Team Extend our heartfelt gratitude for his sincere effort.
Download the questions and model answers topic-wise:
1. Conversation
2. Letters
3. Diary Entry
4. Narrative
5. Speech
6. News Report
7. Write-up
8. Character Sketch
9. Profile
10. Notice
11. Review
12. Paragraph
13. Questionnaire
14. Word Pyramid
RELATED POSTS
SSLC ENGLISH -PREPARING FOR SSLC EXAM 2018 - SAMPLE QUESTIONS AND ANSWERS FROM ALL CHAPTERS

SSLC ENGLISH - REVISION PRACTICES PART 2 - BY JISHA K

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us Part II of the Revision Practice Activities for A+ learners.Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her fruitful venture.
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 2
RELATED POSTS 
ENGLISH REVISION PRACTICE PART 1
MORE RESOURCES BY JISHA K CLICK HERE 

SSLC ENGLISH -PREPARING FOR SSLC EXAM 2018 - ANALYTICAL QUESTIONS AND ANSWERS FROM ALL CHAPTERS

Preparing for SSLC 2018 English Examination
Analysing Textual Passages and Poems
Here are many analytical questions based on passages and poems in the English textbook for std. X and their answers prepared Sri Mahmud , IAEMHSS Kottkkal, Vatakara .Students can try to answer on their own and evaluate their answers referring to the answer keys provided herewith.
Sheni school blog team extend our heartelt gratitude to Sri Mahmud sir for his fruitful venture.
Download the questions and answers lesson-wise:

Tuesday, January 2, 2018

SSLC ENGLISH - REVISION PRACTICES FOR A+ LEARNERS BY JISHA K

Smt.Jisha K; HSA English, GBHSS Tirur Malappuram is sharing with us a few Revision Practice Activities for A+ learners.Sheni School blog Team extend our heartfelt gratitude to Jisha Teacher for her fruitful venture.
CLICK HERE TO DOWNLOAD  REVISION PRACTICES FOR A+ LEARNERS
MORE RESOURCES BY JISHA K CLICK HERE

IT EXAM SPECIAL POST 2018 -IT MODEL EXAM 2017 - THEORY QUESTIONS & ANSWERS, PRACTICAL QUESTIONS AND ANSWERS, SAMPLE QUESTIONS

 എസ്.എസ്.എല്‍ സി. ഐ.ടി മോഡല്‍ പരീക്ഷ ഇതേ മാസം 29ന് തുടങ്ങകയാണല്ലോ..
ഷേണി ബ്ലോഗിന്റെ പ്രേക്ഷകര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷത്തെ മോഡല്‍ പരീക്ഷയുടെ തിയറി ചോദ്യങ്ങളും ഉത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും , ചില മാതൃകാ ചോദ്യങളും ഉത്തരങ്ങളും വീണ്ടും പോസ്റ്റ് ചെയ്യുന്നു.
1. IT THEORY QUESTIONS AND ANSWERS FROM MODEL EXAM 2017 (MAL MEDIUM)  COMPILED BY SAINDUDHEEN AND ABIDA; GVHSS PAYYOLI
2. IT THEORY QUESTIONS FROM MODEL EXAM 2017 (ENG MEDIUM) :COMPILED BY SAINUDHEEN AND ABIDA, GVHSS PAYYOLI
3. IT THEORY 100+ OBJECTIVE QUESTIONS MODEL EXAM 2017 (MAL MEDIUM)COMPILED  BY IT CLUB TSNMHS KUNDURKUNNU
4.ANSWERS TO  50 IT THEORY QUESTIONS COMPILED BY TSNMHS KUNDURKUNNU
5. IT THEORY 41+ SHORT ANSWER TYPE QUESTIONS MAL.MED)COMPILED BY IT CLUB TSNMHS KUNDURKUNNU
6. IT MALAYALAM MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM
7. IT ENGLISH MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM
8. IT SAMPLE QUESTIONS - THEORY AND PRACTICAL PUBLISHED BY IT@SCHOOL PROJECT
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada

IT MODEL EXAM 2017 - PRACTICAL QUESTIONS AND ANSWERS BY NISHAD N M

Monday, January 1, 2018

STANDARD 10 - SOCIAL SCIENCE II - CHAPTER 8 - RESOURCE WEALTH OF INDIA - STUDY MATERIAL

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം എന്ന 8ാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസെന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
     Resource wealth of India
ഇന്ത്യയുടെ ഭൗതിക ഭൂമിശാസ്ത്രം വൈവിധ്യങ്ങൾ നിറഞ്ഞതാണ് എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ നമ്മുടെ രാജ്യം വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും അനുഗ്രഹീതമാണ് എന്ന് മനസ്സിലാക്കുന്ന യൂനിറ്റാണ് ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം. വിഭവങ്ങൾ കണ്ടെത്തി സംരക്ഷിച്ച് വികസിപ്പിച്ച് യുക്തിപൂർവം വിനിയോഗിക്കുമ്പോഴാണ് രാഷ്ട്രം പുരോഗമിക്കുന്നത്.ഈ യൂനിറ്റിന് മൂന്ന് ഉപയൂനിറ്റുകളുണ്ട്.
1. കൃഷിയും കഷായധിഷ്ഠിത വ്യവസായങ്ങളും
2. ധാതുക്കളും ധാതു അധിഷ്ഠിത വ്യവസായങ്ങളും
3. ഗതാഗതം.
    സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയിൽ ആരംഭിക്കുന്ന ആദ്യഭാഗം കാർഷിക കാലങ്ങളിലൂടെ ആരംഭിച്ച് വിളകളെ ഭക്ഷ്യ - നാണ്യ വിളകളാക്കി വേർതിരിച്ച് ഭൂമി ശാസ്ത്ര ഘടകങ്ങൾ പരിശോധിച്ച് കൃഷിസ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കണ്ടെത്തി ധാതക്കളുടെ കലവറയിൽ നിന്ന് അവയെ വർഗീകരിച്ച് ഖനന പ്രദേശങ്ങൾ കണ്ടെത്തി ധാതു അധിഷ്ഠിത വ്യവസായങ്ങൾ മനസ്സിലാക്കി ഇരുമ്പുരുക്കു ശാലകൾ ഭൂപടത്തിൽ രേഖപ്പെടുത്തി പെട്രോളിയം നിക്ഷേപങ്ങൾ സമുദ്രങ്ങളോടടുത്ത് കാണപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പാരമ്പര്യേതര ഊർജജവിഭവങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി വൈവിധ്യമാർന്ന ഗതാഗത മാർഗ്ഗങ്ങളിലേക്ക് കടക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ് സാന്ദ്രത കുറഞ്ഞതിനെക്കുറിച്ച് ചർച്ച ചെയ്തും കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ കണ്ടെത്തിയും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഉൾനാടൻ ജലഗതാഗതത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞും പ്രധാന തുറമുഖങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി വ്യോമഗതാഗതത്തിലെത്തി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കണ്ടെത്തി വൈവിധ്യങ്ങൾ നിറഞ്ഞ ഭൗതിക സവിശേഷതകളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിയുന്ന കൃഷി, ഖനനം, വ്യവസായം, ഗതാഗതം എന്നീ സാംസ്കാരിക സവിശേഷതകളെക്കുറിച്ച് കുട്ടികളിൽ കൃത്യമായ ധാരണ രൂപപ്പെടുത്തിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
CLICK HERE TO DOWNLOAD PRESENTATION

Sunday, December 31, 2017

MATHS QUIZ APP - ARITHMETIC SEQUENCES , CIRCLES - STD 10 - MATHS

MATHS CLUB ,TSNMHS തയ്യാറാക്കിയ ആറാമത്തേയും ഏഴാമത്തേയും മാത്സ് മൊബൈല്‍ ആപ്പുകള്‍ പോസ്റ്റ് ചെയ്യുന്നു.സമാന്തര ശ്രേണികള്‍ ,വൃത്തങ്ങള്‍ എന്നീ പാഠഭാഗങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകളാണ് ആണ് ഇത്തവണത്തേത്. 10 ചോദ്യങ്ങളാണുള്ളത്. ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും. CheckBox ല്‍ ക്ലിക്കിയാല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും. ശരിയുത്തരത്തിന് 1 മാര്‍ക്ക്. എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്. 
CLICK HERE TO DOWNLOAD MATHS QUIZ APP - ARITHMETIC SEQUENCES
CLICK HERE TO DOWNLOAD MATHS QUIZ APP - CIRCLES

Saturday, December 30, 2017

MATHS APP 5 -MATHS QUIZ APP -(MULTIPLE CHOICE QUESTIONS) - STANDARD 10 - POLYNOMIALS

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ ചില ഗണിത ആപ്പുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ...
അതിന്റെ തുടര്‍ച്ചായായി പത്താം ക്ലാസ് ഗണിതത്തിലെ ബഹുപദങ്ങള്‍ (polynomials)എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ആണ് ഇത്തവണത്തേത്.
ആദ്യം polynomials_X_TSNMHSKK.apk എന്ന ഫയല്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.apk
ഇതില്‍ 10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.
ഈ  ആപ്പിന്റെ Source Code ഫയലും ചുവടെ ചേര്‍ത്തിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ക്കാവശ്യമായ മറ്റൊരു പാഠഭാഗത്തിന്റെ പരീക്ഷ
 തയ്യാറാക്കാം.
polynomials_X_TSNMHSKK.aia എന്ന ഈ  ഫയല്‍ Source File ആണ്.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.aia

Friday, December 29, 2017

SECOND TERM EVALUATION DEC 2017 -MATHS ANSWER KEY STD 8 AND 10 BY DR.VS RAVEENDRANATH

രണ്ടാം പാദ വാര്‍‍ഷിക പരീക്ഷയിലെ 8,10 ക്ലാസുകളിലെ ഗണിത പേപ്പറുകളുടെ ഉത്തര സൂചികകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകനും അഭ്യുദയാകാംക്ഷിയും ആയ ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാര്‍. ശ്രീ രവീന്ദ്രനാഥ് സാറിന് ഷേണി  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD MATHS ANSWER KEY STD 8 - ENG MEDIUM
CLICK HERE TO DOWNLOAD MATHS ANSWER KEY STD 10 - ENG MEDIUM
CLICK HERE TO DOWNLOAD MATHS ANSWER KEY STD 10 - MAL  MEDIUM>

Monday, December 25, 2017

STD X MATHS MOBILE APPS

പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്നിലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ചില ഗണിത ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
കുട്ടികൂട്ടം പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ആപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയക്ക് അയച്ചു തന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
APP 1
AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഗണിത ആപ്പ്  ...
.apk ഫയല്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ ലോഡ് ചെയ്ത് install ചെയ്യുക.
3 ​X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് ഇതിലുള്ളത്.
ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു...
ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക്......
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
APP2
തൊടുവര ഉപയോഗിച്ച് , ഒരു സമചതുരത്തിന്റെ അതേ പരപ്പുള്ള ഒരു ചതുരം വരക്കുന്ന രീതിയാണ് ഇതില്‍ നലകിയിരിക്കുന്നത്
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
APP 3
This one deals with some picture based questions of 10th std.
8 questions are there.
Download the .apk package file to your mobile and install it in it.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക