Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "THE DANGER OF A SINGLE STORY" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE DANGER OF A SINGLE STORY"
RELATED POSTS
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "BALLAD OF FATHER GILLIGAN" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD SSLC REVISION QUESTIONS - "FATHER OF FATHER GILLIGAN"
RELATED POSTS
എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ ഗണിതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയംഉറപ്പാക്കുവാന്‍ വേണ്ടിയുള്ള വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വരച്ച് നേടാം വിജയം - വര്‍ക്ക്ഷീറ്റ് - "works sheet based on the lesson "constructions"
RELATED POSTS
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ -വര്‍ക്ക്ഷീറ്റുകള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .ശ്രീ രാജേഷ് സാറിനും അവരൊപ്പം നോട്ടുകള്‍ തയ്യാറാകുവാന്‍ സഹകരിച്ച SURESH.K ; GHS THENKARA,SUJITHA.K.G; GHS CHERPULASSERY എന്നീ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD SOCIAL SCIENCE REVISION NOTES - ALL CHAPTERS
എസ്.എസ്.എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനായി ഐ.ടി @ സ്കൂള്‍ പുറത്തിറക്കിയ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
ചുവടെ നല്‍കിയിട്ടുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (MAL.MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (ENG MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (KANNADA MEDIUM)
deb ഫയലിനെ Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "The Best Investment I ever made " for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE BEST INVESTMENT I EVER MADE
RELATED POSTS
ഐ.ടി @സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി തിയറി, പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Sample questions for Model and SSLC IT Examination 2017-18
എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം അടിസ്ഥാന പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍
RELATED POSTS
മലയാളം കേരള പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം കേരള പാഠാവലി - യൂനിറ്റ് I - കാലാതീതം കാവ്യ വിസ്മയം - ഭാഗം 2 - മാതൃകാ ചോദ്യങ്ങള്‍
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "The Two Brothers" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE TWO BROTHERS"
RELATED POSTS
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing a revision test paper for Unit 2 English, Std 10.School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere effort
CLICK HERE TO DOWNLOAD UNIT TEST PAPER - UNIT 2
RELATED POSTS
1. CLICK HERE TO DOWNLOAD REVISION TEST PAPER - SNAKE AND THE MIRROR
2. CLICK HERE TO DOWNLOAD REVISION TEST PAPER - MOTHER TO SON
3.CLICK HERE TO DOWNLOAD ENGLISH REVISION TEST PAPER - VANKA
എസ്.എസ്.എല്‍ .സി പരീക്ഷാ പരിശീലനത്തിനായി കോല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ UJWALAM 2016-17 എന്ന ഇംഗ്ലീഷ് പഠന വിഭവമാണ് ഈ പോസ്റ്റിലുള്ളത്.പഠന വിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും കൊല്ലം ജില്ലാ പഞ്ചായത്തിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Prepared by
1. Anand Jolsila(GHSS Chavara)
2. Anju Alfred (Vimala Hridaya HSS Kollam)
3. Arunkumar .A.R.(GHSS Chavara)
4. Bijily Sardar (GHSS Thevannoor)
5. Gopika.R.P.(GHSS Thevalakkara)
6. Jaya.J(GHSS Valathungal)
7. Jyothilekshmi (GMBHSS, Kollam)
8. Manoj Das(St. John’s HS Eravipuram)
9. Shani Benjamin (C. F.I.T.E Kottiyam)
CLICK HERE TO DOWNLOAD SSLC STUDY MATERIAL UJWALAM 2016-17 BY KOLLAM DISTRICT PANCHAYATH (EDITED)
Preparing for SSLC 2018 English Examination
Model Question paper (QP1)
Here is a Model Question paper taken from the SCERT Question Pool for the SSLC students preapred by by Sri Mahmud K, IAEMHSS Kottakkal, Vatakara. All the answers, including various discourses, have been provided herewith to assist the students in their learning and practicing. He sincerely hopes that this will be beneficial to all students, who are in stringent exam preparations, to have a model before their real Model Examinations begin.
Sheni blog Team Extend our heartfelt gratitude to Sri Mahmud Sir for his sincere effort.
CLICK HERE TO DOWNLOAD SSLC MODEL QUESTION PAPER AND AND ANSWERS
FOR FOR RESOURCES BY MAHMUD - CLICK HERE
എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - കേരള പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍.
അദ്ദേഹത്തില്‍നിന്ന് തുടര്‍ന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം...
ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം കേരള പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം കേരള പാഠാവലി - യൂനിറ്റ് I - കാലാതീതം കാവ്യ വിസ്മയം - മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 2
Smt.Leena V; HSA , English, GHSS Kodungallur , Thrissur is sharing with us Teaching Manual for Std 8 English , Unit 5, Prose and Poetry. Sheni School Blog Extend our Sincere gratitude to Smt. Leena for her sincere effort.
CLICK HERE TO DOWNLOAD TEACHING MANUAL FOR STD STD 8 ENGLISH, UNIT 5 PROSE AND POETRY
FOR RESOURCES BY LEENA V - CLICK HERE
എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് ഗണിതത്തില്‍ ഉറച്ച വിജയം നേടുവാന്‍ സഹായിക്കുന്ന ചില മാതൃകാ ചോദ്യങ്ങളും വര്‍ക്ക്ഷീറ്റുകളും ഷേണി ബ്ലോഗിലേയ്ക് അയച്ചു് തന്നിരിക്കുകയാണ് പാലക്കാടി ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ പഠന വിഭവങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ -വര്‍ക്ക്ഷീറ്റുകള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം - ഇവിടെ ക്ലിക്ക് ചെയ്യുകു(updated)
ശ്രീ സുരേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍
ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക