Friday, February 9, 2018

STANDARD 9 - CHEMISTRY CHAPTER 6 - STUDY NOTES BY EBRAHIM V A

ആഴ്ചയിലെ രണ്ടു പിരീ‍ഡുകൊണ്ട് IX ലെ പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള മായാജാലം കൈവശമില്ലാത്ത അധ്യാപകര്‍ എക്സ്ട്രാക്ലാസ് കണ്ടെത്തിയാണ് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നത്. നവപ്രഭ,ശ്രദ്ധ, SSLC ക്കാര്‍ക്കുള്ള സമഗ്രപരിശീലനം .... തുടങ്ങിയവ കഴിഞ്ഞ് എക്സ്ട്രാസമയം കണ്ടെത്തണമെങ്കില്‍ ഭൂമിയുടെ ഭ്രമണവേഗം ഒന്ന് കുറയേണ്ടിവരും. അതിനുള്ള സാധ്യത ലവലേശമില്ലാത്തതിനാല്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ക്ലാസ്‍നോട്ട് ഇതോടൊപ്പം അയക്കുന്നു. IX -ാം ക്ലാസിലെ അലോഹസംയുക്തങ്ങള്‍ എന്ന അധ്യായത്തിലെ നോട്ടാണ് ഇതിലുള്ളത്.
ഇബ്രാഹിം വി.എ
അധ്യായം  - 6 അലോഹ സംയുക്തങ്ങള്‍ - നോട്ട്സ് 
 RELATED POSTS
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)

മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങള്‍

Thursday, February 8, 2018

SSLC ENGLISH REVISION QUESTIONS - PART 11 - BASED ON THE LESSON - "THE DANGER OF A SINGLE STORY"

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us  a few revision practice questions based on the lesson "THE DANGER OF A SINGLE STORY" for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON   "THE DANGER OF A SINGLE STORY"
RELATED POSTS

SSLC ENGLISH REVISION QUESTIONS - PART X - BASED ON THE LESSON - "BALLAD OF FATHER GILLIGAN"

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us  a few revision practice questions based on the lesson "BALLAD OF FATHER GILLIGAN" for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD SSLC REVISION QUESTIONS - "FATHER OF FATHER GILLIGAN" 
RELATED POSTS

Wednesday, February 7, 2018

MUKULAM SSLC MODEL EXAM 2018-QUESTION PAPERS - ALL SUBJECTS (ENG MED & MAL MEDIUM).

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ എസ്.എസ്.എല്‍ സി മുകുളം മാതൃകായ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും മലയാള മീഡിയം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുന്നത്  കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍ AKGSGHSS PERALASSERY അധ്യാപകന്‍   ശ്രീ  ജിതേഷ് സാര്‍ എന്നിവരാണ് .ശ്രീ രവി സാറിനും ശ്രീ  ജിതേഷ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
MUKULAM - MALAYALAM I
MUKULAM - MALAYALAM 2
MUKULAM - SANSKRIT
MUKULAM - ARABIC
MUKULAM - URDU
MUKULAM - ENGLISH
MUKULAM - HINDI
MUKULAM - SOCIAL - MAL.MED
MUKULAM - SOCIAL - ENG.MED
MUKULAM - PHYSICS - MAL MED
MUKULAM - PHYSICS - ENG MED
MUKULAM - CHEMISTRY - MAL MED
MUKULAM - CHEMISTRY - ENG MED
MUKULAM - BIOLOGY - MAL MED
MUKULAM - BIOLOGY - ENG MED
MUKULAM - MATHEMATICS - MAL MED
MUKULAM - MATHEMATICS - ENG MED

Tuesday, February 6, 2018

SSLC REVISION SERIES 2018 - HINDI POSTERS FOR ALL CHAPTERS BY ARUNDAS

എസ്. എസ് എല്‍ സി പരീക്ഷയ്ക്ക്  ഹിന്ദി പാഠത്തിലെ മുഴുവന്‍  അധ്യായങ്ങളിനിന്നും ചോദിക്കുവാന്‍ സാധ്യതയുള്ള പോസ്റ്ററുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിന്ദി  അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - CLICK HERE TO DOWNLOAD POSTERS FOR ALL CHAPTERS
MORE RESOURCES BY ARUNDAS SIR
SSLC PRE MODEL EXAM 2018 QUESTION  PAPER SET 1 
SSLC PRE MODEL EXAM 2018 QUESTION  PAPER SET 2

SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 1   
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 3

Sunday, February 4, 2018

SSLC MATHS REVISION WORKSHEETS FOR D+ STUDENTS

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍  ഗണിതത്തില്‍ ഏറ്റവും  പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയംഉറപ്പാക്കുവാന്‍ വേണ്ടിയുള്ള  വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട്  ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"
RELATED POSTS
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക 

SSLC SOCIAL REVISION NOTES MAL.MEDIUM (ALL CHAPTERS )BY RAJESH K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .ശ്രീ രാജേഷ് സാറിനും അവരൊപ്പം നോട്ടുകള്‍ തയ്യാറാകുവാന്‍ സഹകരിച്ച SURESH.K ; GHS THENKARA,SUJITHA.K.G; GHS CHERPULASSERY എന്നീ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD SOCIAL SCIENCE REVISION NOTES - ALL CHAPTERS

SSLC IT EXAM HELPER - A SOFTWARE TO PRACTICE IT THEORY EXAM QUESTIONS(MAL, ENG & KANNADA MEDIUM)

എസ്.എസ്.എല്‍ സി  IT  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനായി ഐ.ടി @ സ്കൂള്‍ പുറത്തിറക്കിയ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
ചുവടെ നല്‍കിയിട്ടുള്ള  ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍  ഡൗണ്‍ലോഡ് ചെയ്യുക
CLICK HERE TO DOWNLOAD SSLC IT THEORY EXAM  HELP SOFTWARE (MAL.MEDIUM)

CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (ENG MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (KANNADA  MEDIUM)
deb ഫയലിനെ Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക

Saturday, February 3, 2018

SSLC HINDI WORKSHEET AND ANSWERS BASED ON THE LESSON गुटली से पराई है

ശ്രീധരന്‍ പാലായി മാഷ് തയ്യാറാക്കിയ गुटली से पराई है  വര്‍ക്ക്ഷീറ്റും ഉത്തര സൂചികയും മാറ്റങ്ങളോടെ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ  കണ്ണൂര്‍ ജില്ലയിലെ  കടന്നപ്പള്ളി ജി.​എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍. 
ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 

CLICK HERE TO DOWNLOAD WORKSHEET  - गुटली से पराई है 
CLICK HERE TO DOWNLOAD THE ANSWER KEY
MORE RESOURCES BY RAVI M
CLICK HERE TO DOWNLOAD HINDI SAMPLE WORD PYRAMIDS
HINDI REVISION QUESTION PAPER PART 1 

SSLC ENGLISH REVISION QUESTIONS - PART IX - BASED ON THE LESSON - THE BEST INVESTMENT I EVER MADE

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us  a few revision practice questions based on the lesson "The Best Investment I ever made " for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE BEST INVESTMENT I EVER MADE
RELATED POSTS

STANDARD 9 - MATHS REVISION SERIES 2018 - QUESTION POOL BY SATHEESAN PARALI

ഒമ്പതാം ക്ലാസ് ഗണിതത്തിലെ വാര്‍ഷിക പരീക്ഷക്കാവശ്യമായ റിവിഷന്‍  ചോദ്യങ്ങളടങ്ങിയ ചോദ്യശേഖരം തയ്യാറാക്കി ഷേണി ബ്ലോഗിലൂട പങ്കുവെക്കുകയാണ്  പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകന്‍  ശ്രീ സതീശന്‍ സാര്‍.ശ്രീ സതീശന്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2018  STANDARD  9(MAL.MEDIUM)
RELATED POSTS
SSLC MATHS
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2017  STD 10 (ALL CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2017  STD 10 (ALL CHAPTERS(ENG.MED)

Friday, February 2, 2018

MUKULAM HINDI QUESTION PAPER FEBRUARY 2018

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹിന്ദി പരീക്ഷയിലെ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുകയാണ് കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകനും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2018 - ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2017  - ഇവിടെ ക്ലിക്ക് ചെയ്യുക
HINDI REVISION QUESTION PAPER PART 1   - GHSS KADANNAPALLY , KANNUR
MUKULAM  STUDY MATERIALS 2017 - BY DIET KANNUR
CLICK HERE 
TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD  - CLICK HERE
വിജയോത്സവം ഹിന്ദി  കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
 ORUKKAM  HINDI BY EDUCATION DEPT AND ANSWERS BY ASOK KUMAR N A 
SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR  
SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS BY ARUNDAS R
 

IT THEORY AND PRACTICAL SAMPLE QUESTIONS - PUBLISHED BY IT@SCHOOL PROJECT

ഐ.ടി @സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി തിയറി, പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍  പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

SSLC MATHS REVISION SERIES 2018 - PART 2 UPDATED ON 02-02-2018

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വരാപ്പുഴ Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാര്‍ തയ്യാറാക്കികൊണ്ടിരിക്കുന്ന SSLC QUESTION POOL, REVISION MODULE 2017- 18 ന്റെ  രണ്ടാം  ഭാഗം പോസ്റ്റ് ചെയ്യുന്നു. .ആദ്യ ഭാഗത്തെ 12 ചോദ്യങ്ങള്‍ ഉള്‍പ്പടെ 21  ചോദ്യങ്ങളാണ് ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.
 ശ്രീ ജോണ്‍ പി.എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2018 (MAL & ENG Med) by John P.A PART II (Updated on 02-02-2018)
MORE RESOURCES BY JOHN P A
1.CLICK HERE TO DOWNLOAD MATHS WORKSHEETS - ENG .MEDIUM MODULE 2 BY JOHN P A
2.CLICK HERE TO DOWNLOAD MATHS WORKSHEETS - MAL MEDIUM MODULE 2 BY JOHN P A
3.CLICK HERE TO DOWNLOAD MATHS WORKSHEETS - ENG .MEDIUM MODULE 1 BY JOHN P A
4.CLICK HERE TO DOWNLOAD MATHS WORKSHEETS - MAL MEDIUM MODULE 1 BY JOHN P A
5.MATHS STD 10 - REVISION TEST PAPER SET 1(MAL &ENG) BY JOHN P A
6.MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG) BY JOHN P A
7.MATHS STD 10 - REVISION TEST PAPER SET 3(MAL) BY JOHN P A
8.MATHS STD 10 - REVISION TEST  PAPER SET 3 (ENG) BY JOHN P A
9.MATHS STD 10 - REVISION TEST PAPER SET 4(MAL ) BY JOHN P A
10.MATHS STD 10 - REVISION TEST SERIES SET 4 (ENG MED BY JOHN P A  

CLICK HERE TO DOWNLOAD MATHS ALL IN ONE POST 2018  

Thursday, February 1, 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART VIII + CHAPTER 6- BY EBRAHIM V A

SSLC 2018:Revision Series ന്റെ അവസാന ഭാഗം Set.VIII പോസ്റ്റ് ചെയ്യുകയാണ് . ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആറാമത്തെ  അധ്യായങ്ങളായ 'പ്രകാശവര്‍ണ്ണങ്ങള്‍', 'ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫിസിക്സിലെയും കെമിസ്ട്രിയിലെയും എല്ലാ അധ്യായങ്ങളുടെയും റിവിഷന്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പഠന വിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം - 6 -പ്രകാശവര്‍ണ്ണങ്ങള്‍' - ചോദ്യങ്ങള്‍  
അധ്യായം>- 6 -പ്രകാശവര്‍ണ്ണങ്ങള്‍' -ഉത്തരങ്ങള്‍
CHEMISTRY 
അധ്യായം  6 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം -ചോദ്യങ്ങള്‍  
അധ്യായം  6 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം - ഉത്തരങ്ങള്‍
SSLC REVISION SERIES 2018 - PHYSICS - ALL CHAPTERS BY EBRAHIM V.A 
SSLC REVISION SERIES 2018 - CHEMISTRY  - ALL CHAPTERS BY EBRAHIM V.A 

Wednesday, January 31, 2018

SSLC REVISION SERIES 2018 PART 3 - MALAYALAM - ADISTHANA PADAVALI - UNIT I

എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം അടിസ്ഥാന പാഠാവലി - യൂനിറ്റ്  I മാതൃകാ ചോദ്യങ്ങള്‍ 
RELATED POSTS
മലയാളം കേരള പാഠാവലി - യൂനിറ്റ്  I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം കേരള പാഠാവലി - യൂനിറ്റ്  I - കാലാതീതം കാവ്യ വിസ്മയം - ഭാഗം 2 -  മാതൃകാ ചോദ്യങ്ങള്‍

SSLC ENGLISH REVISION QUESTIONS - PART VIII BASED ON THE LESSON - THE TWO BROTHERS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us  a few revision practice questions based on the lesson "The Two Brothers" for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE TWO BROTHERS"
RELATED POSTS

SSLC ENGLISH REVISION TEST PAPER FOR UNIT 2 : BY JISHA K

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing a revision test paper for Unit 2  English, Std 10.School blog Team extend our heartfelt gratitude to Smt. Jisha Teacher for her  sincere effort
CLICK HERE TO DOWNLOAD UNIT TEST PAPER - UNIT  2
RELATED POSTS
1. CLICK HERE TO DOWNLOAD REVISION TEST PAPER  - SNAKE AND THE MIRROR 
2. CLICK HERE TO DOWNLOAD REVISION TEST PAPER - MOTHER TO SON
3.CLICK HERE TO DOWNLOAD ENGLISH REVISION TEST PAPER - VANKA 

Tuesday, January 30, 2018

SSLC ENGLISH REVISION QUESTIONS - PART VII BASED ON THE LESSON- MY SISTER'S SHOES" AND LANGUAGE ELEMENTS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice questions based on the lesson " My Sister's shoes" and the "Language Elements" practices for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
for her sincere effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "MY SISTER'S SHOES"
CLICK HERE TO DOWNLOAD LANGUAGE ELEMENTS  PRACTICES 
RELATED POSTS

SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ  മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകളും  വീഡിയോകളും, ഗണിതത്തിലെ ചോദ്യോത്തരങ്ങളും  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ  പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC PHYSICS NOTES - MAL.MEDIUM
SSLC PHYSICS NOTES - ENG..MEDIUM 
SSLC MATHS - QUESTIONS AND ANSWERS  - MAL MED
SSLC MATHS - QUESTIONS AND ANSWERS  - ENG MED
SSLC Physics Videos
English Medium
Malayalam Medium

SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി പ്രീ  മോഡല്‍ ചോദ്യങ്ങള്‍ (2 സെറ്റ്), पटकथा  ചോദ്യങ്ങള്‍ (3 സെറ്റ്) എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിനി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PRE MODEL EXAM 2018 QUESTION  PAPER SET 1 
SSLC PRE MODEL EXAM 2018 QUESTION  PAPER SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 1   
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 3

Sunday, January 28, 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 7 CHAPTER 5- BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയSSLC 2018:Revision Series ന്റെ Set.VII പോസ്റ്റ് ചെയ്യുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും അഞ്ചാമത്തെ അധ്യായങ്ങളായ 'താപം', 'ലോഹനിര്‍മ്മാണം ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS 
അദ്ധ്യായം 5 - താപം - ചോദ്യങ്ങള്‍  
അദ്ധ്യായം 5 - താപം - ഉത്തരങ്ങള്‍ 
CHEMISTRY
ലോഹനിര്‍മ്മാണം - ചോദ്യങ്ങള്‍
അദ്ധ്യായം 5 -ലോഹനിര്‍മ്മാണം - ഉത്തരങ്ങള്‍ 
RELATED POSTS

Saturday, January 27, 2018

SSLC ENGLISH REVISION PRACTICES - PART VI BASED ON THE LESSONS -"PROJECT TIGER" AND BLOWIN IN THE WIND"

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice activities based on the lessons " Project Tiger" and "Blowin in the wind" for SSLC A+ Learners". Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICES PART VI -UNIT 2 -  PROJECT TIGER
CLICK HERE TO DOWNLOAD REVISION PRACTICES PART VI - UNIT 2 - BLOWIN IN THE WIND 
RELATED POSTS
 CLICK HERE TO DOWNLOAD REVISION PRACTICE  - PART V  GIRL'S GARDEN
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE  PART IV - MOTHER TO SON
CLICK HERE TO DOWNLOAD ENGLISH REVISION PRACTICE PART 3 -  A GIRLS GARDEN 
ENGLISH REVISION PRACTICE PART 2 - THE SNAKE AND THE MIRROR
ENGLISH REVISION PRACTICE PART 1 - VANKA  
MORE RESOURCES BY JISHA K
1. CLICK HERE TO DOWNLOAD REVISION TEST PAPER  - SNAKE AND THE MIRROR 
2. CLICK HERE TO DOWNLOAD REVISION TEST PAPER - MOTHER TO SON

3. CLICK HERE TO DOWNLOAD ENGLISH REVISION TEST PAPER - VANKA   

Thursday, January 25, 2018

SSLC MODEL EXAM 2018 -SOCIAL SCIENCE QUESTION PAPERS -2 SETS (ENG AND MALAYALAM MEDIUM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പുതിയ ക്രമീകരണങ്ങൾക്കനുസൃതമായി തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യ പേപ്പറുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ റോബിൻ ജോസഫ് സർ.സാമൂഹ്യശാസ്ത്രത്തിന്റെ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ശ്രീ റോബിൻ ജോസഫ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MODEL EXAM 2018 SYLLABUS  1
SSLC MODEL EXAMINATION2018 - QUESTION PAPER SET 1- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 1-ENG MEDIUM
SSLC MODEL EXAM 2018 - SYLLABUS 2 
SSLC MODEL EXAMINATION2018 - QUESTION PAPER SET 2- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 2-ENG MEDIUM

SSLC MATHS QUESTION POOL, REVISION MODULE PART 2 - PREPARED BY JOHN P.A

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വരാപ്പുഴ Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാര്‍ തയ്യാറാക്കികൊണ്ടിരിക്കുന്ന SSLC QUESTION POOL, REVISION MODULE 2017- 18 ന്റെ  രണ്ടാം  ഭാഗമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ശ്രീ ജോണ്‍ പി.എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC MATHS QUESTION POOL , REVISION MODULE PART 2(updated)
RELATED POST
CLICK HERE TO DOWNLOAD SSLC MATHS QUESTION POOL, REVISION MODULE PART 1 
MORE RESOURCES BY JOHN P A
1.CLICK HERE TO DOWNLOAD MATHS WORKSHEETS - ENG .MEDIUM MODULE 2 BY JOHN P A
2.CLICK HERE TO DOWNLOAD MATHS WORKSHEETS - MAL MEDIUM MODULE 2 BY JOHN P A
3.CLICK HERE TO DOWNLOAD MATHS WORKSHEETS - ENG .MEDIUM MODULE 1 BY JOHN P A
4.CLICK HERE TO DOWNLOAD MATHS WORKSHEETS - MAL MEDIUM MODULE 1 BY JOHN P A
5.MATHS STD 10 - REVISION TEST PAPER SET 1(MAL &ENG) BY JOHN P A
6.MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG) BY JOHN P A
7.MATHS STD 10 - REVISION TEST PAPER SET 3(MAL) BY JOHN P A
8.MATHS STD 10 - REVISION TEST  PAPER SET 3 (ENG) BY JOHN P A
9.MATHS STD 10 - REVISION TEST PAPER SET 4(MAL ) BY JOHN P A
10.MATHS STD 10 - REVISION TEST SERIES SET 4 (ENG MED BY JOHN P A  

CLICK HERE TO DOWNLOAD MATHS ALL IN ONE POST 2018 

UJWALAM 2016-17 SSLC ENGLISH INTENSE STUDY MATERIALS BY KOLLAM DIST PANCHAYATH

എസ്.എസ്.എല്‍ .സി പരീക്ഷാ പരിശീലനത്തിനായി കോല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ UJWALAM 2016-17 എന്ന ഇംഗ്ലീഷ് പഠന വിഭവമാണ് ഈ പോസ്റ്റിലുള്ളത്.പഠന വിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും കൊല്ലം  ജില്ലാ പഞ്ചായത്തിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Prepared by
1. Anand Jolsila(GHSS Chavara)
2. Anju Alfred (Vimala Hridaya HSS Kollam)
3. Arunkumar .A.R.(GHSS Chavara)
4. Bijily Sardar (GHSS Thevannoor)
5. Gopika.R.P.(GHSS Thevalakkara)
6. Jaya.J(GHSS Valathungal)
7. Jyothilekshmi (GMBHSS, Kollam)
8. Manoj Das(St. John’s HS Eravipuram)
9. Shani Benjamin (C. F.I.T.E Kottiyam)
CLICK HERE  TO DOWNLOAD SSLC STUDY MATERIAL UJWALAM 2016-17 BY KOLLAM DISTRICT PANCHAYATH (EDITED)

Wednesday, January 24, 2018

SSLC SOCIAL SCIENCE II - STUDY NOTES FOR THE LESSONS "RESOURCE WEALTH OF INDIA" AND "FINANCIAL INSTITUTION AND SERVICE" BY SUDHEESH K

Sri Sudheesh Kumar K HSA, Social Science, GVHSS Meppayur is sharing  study notes for the lessons "RESOURCE WEALTH OF INDIA" and FINANCIAL INSTITUTION AND SERVICE" of Standard 10, Geography. Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Kumar for his sincere effort .
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON -CHAP 8 -  RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON - CHAP 9 FINANCIAL INSTITUTION AND SERVICE
MORE RESOURCES BY SUDHEESH SIR
STUDY NOTES ON CHAPTER 5 SOCIAL II  - PUBLIC EXPENDITURE AND PUBLIC REVENUE
STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING 
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  STUDY NOTE
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  PRESENTATION 
CHAPTER 9 - FINANCIAL INSTITUTION AND SERVICE - PRESENTATION 

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 6- CHAPTER 4 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series ന്റെ Set.VI പോസ്റ്റ് ചെയ്യുന്നു.ഫിസിക്സിലെയും കെമിസ്ട്രിയിലെയും നാലാമത്തെ അധ്യായങ്ങളായ 'പവര്‍പ്രേഷണവും വിതരണവും', 'ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PHYSICS
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും - ചോദ്യങ്ങള്‍ 
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും -ഉത്തരങ്ങള്‍ 
CHEMISTRY 
അധ്യായം 4 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ഉത്തരങ്ങള്‍ 
RELATED POSTS

PREPARING FOR SSLC 2018 - ENGLISH EXAM - MODEL QUESTION PAPER AND ANSWERS BY MAHMUD K

Preparing for SSLC 2018 English Examination
Model Question paper (QP1)
Here is a Model Question paper taken from the SCERT Question Pool for the SSLC students preapred by by Sri Mahmud K, IAEMHSS Kottakkal, Vatakara. All the answers, including various discourses, have been provided herewith to assist the students in their learning and practicing. He sincerely hopes that this will be beneficial to all students, who are in stringent exam preparations, to have a model before their real Model Examinations begin.
Sheni blog Team Extend our heartfelt gratitude to Sri Mahmud Sir for his sincere effort.
CLICK HERE TO DOWNLOAD SSLC MODEL QUESTION PAPER AND AND ANSWERS
FOR FOR RESOURCES BY MAHMUD - CLICK HERE  

SSLC REVISION SERIES 2018 - MALAYALAM - KERALA PADAVALI - UNIT I (UPDATED WITH PART 2)

എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - കേരള പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍.
അദ്ദേഹത്തില്‍നിന്ന് തുടര്‍ന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം...
ശ്രീ  മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം കേരള പാഠാവലി - യൂനിറ്റ്  I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.

മലയാളം കേരള പാഠാവലി - യൂനിറ്റ്  I - കാലാതീതം കാവ്യ വിസ്മയം -   മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 2