എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കായി മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വിദ്യ എസ്.എസ്. എല്‍ സി പരീക്ഷാ സഹായിയിലെ മൂന്ന് ഭാഗങ്ങള്‍ ഒറ്റ ഫയലായി പോസ്റ്റ് ചെയ്യുന്നു. പഠന വിഭവം തയ്യാറാക്കിയ അധ്യാപക സുഹത്തുകള്‍ക്കും മാതൃഭൂമി പത്രാധിപര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHRUBHUMI VIDYA 2018 ENGLISH PART 1 , 2 AND 3
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ മുന്‍വര്‍ഷ പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുപത്തി പാഠഭാഗം അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മലയാളം-ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് തിരുവല്ല പുല്ലാട് SVHS ലെ പ്രധാനാധ്യാപകന്‍ ശ്രീ ആര്‍ വിജയന്‍ സാര്‍. ശ്രീ വിജയന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS "MUNNORUKKAM" - QUESTION POOL (ENG, MAL MEDIUM)
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി റിവിഷന്‍ ടിപ്പ്സ് തയ്യാറാക്കി ഷേമി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ.ജി. ശ്രീ മധുസൂദനന്‍ പിള്ള സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC HINDI REVISION TIPS 2018
Smt.Jisha K; HSA English, GBHSS Tirur ,
Malappuram is sharing with us a few revision practice questions based
on the lesson "The Book that Saved the Earth" for SSLC A+ Learners. Sheni
School blog Team extend our heartfelt gratitude to Smt. Jisha Teacher
for her sincere effort.
CLICK HERE TO DOWNLOAD SSLC REVISION PRACTICE QUESTIONS BASED ON THE LESSON "THE BOOK THAT SAVED THE EARTH"
RELATED POSTS
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE SCHOLARSHIP JACKET"
Preparing for SSLC 2018 English Examination
Revised worksheets on various grammatical terms
Here are some worksheets on various grammatical terms with answer keys and instructions and explanations in Malayalam prepared by Sri Mahmud K, IAEMHSS Kottakkal, Vatakara. The grammatical terms include:
1. Active and Passive Voice.
2. As soon as/No sooner … than/hardly…when/scarcely…when.
3. Conditional Sentences.
4. Direct and Indirect/Reported Speech.
5. Enough (Usage)
6. Had better.
7. Tag questions.
8. The more…the more.
9. Would rather.
10. Question Formation.
CLICK HERE TO DOWNLOAD THE WORKSHEETS ON GRAMMATICAL TERMS
FOR FOR RESOURCES BY MAHMUD - CLICK HERE
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "The Scholarship Jacket" for SSLC A+ Learners. Sheni School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE SCHOLARSHIP JACKET"
RELATED POSTS
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ ഒന്നാണ് "संबन्ध पहचानें और सही मिलान करें" ഇതുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ സഹാഹരിച്ച് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് MES HSS IRIMBILIYAM ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി കെ.കുട്ടികള്‍ക്ക് ഉപകാരപ്രദമായ ഈ പഠന വിഭവം ബ്ലോഗുമായി പങ്കുവെച്ച ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD HINDI WORKSHEET - SAMBANDH JODEM
എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മുബാറക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍.ശ്രീ നിഷാദ് സാറിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ അയച്ചു തന്ന കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ എം.എച്ച്.എസ് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT PRACTICAL QUESTIONS AND ANSWERS (MAL.MED)
SUPPORTING FILES(EXAM DOCUMENTS AND IMAGES)
എസ്.എസ്.എല്‍
.സി ഐ.ടി മോഡല്‍ പരീക്ഷ 2018 ല്‍ ചോദിച്ച വേഡ് പ്രൊസെസര്‍ , വെബ് പേജ്, പൈത്തണ്‍, ഡാാറ്റാബേസ് എന്നീ പാഠഭാഗവുമായി
ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ
പങ്കുവെക്കുകയാണ് MKH MMO VHSS MUKKOMലെ അധ്യാപിക ധന്യ ഡേവിസ്. ധന്യ
ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.CLICK HERE TO DOWNLOAD SSLC IT MODEL PRACTICAL QUESTIONS AND ANSWERS BASED ON WORD PROCESSOR
2. CLICK HERE TO DOWNLOAD SSLC IT PRACTICAL QUESTIONS AND ANSWERS - BASED ON THE LESSON
3.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS(PYTHON) AND ANSWERS
4.CLICK HERE TO DOWNLOAD DATABSE(QUERY) PRACTICAL QUESTIONS AND ANSWERS
എസ്.എസ്.എല്‍ .സി ഐ.ടി മോഡല്‍ പരീക്ഷ 2018 ല്‍ ചോദിച്ച ചില പൈത്തന്‍ പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് MKH MMO VHSS MUKKOMലെ അധ്യാപിക ധന്യ ഡേവിസ്. ധന്യ ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT PRACTICAL QUESTIONS(PYTHON) AND ANSWERS
Here is a worksheet which consists of certain questions on reported
speech based on Unit 5, Class 10. Hope it will be useful for the
students in their preparation for SSLC exam 2018.
Thanks and regards,
Libin K. Kurian
CLICK HERE TO DOWNLOAD WORKSHEETS ON REPORTED SPEECH BASED ON UNIT 5
RELATED POSTS
CLICK HERE TO DOWNLOAD WORKSHEET ON REPORTED SPEECH BASED ON UNIT 3 ,STD 10
MORE RESOURCES BY LIBIN - CLICK HERE
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "THE DANGER OF A SINGLE STORY" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE DANGER OF A SINGLE STORY"
RELATED POSTS
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "BALLAD OF FATHER GILLIGAN" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD SSLC REVISION QUESTIONS - "FATHER OF FATHER GILLIGAN"
RELATED POSTS
എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ ഗണിതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയംഉറപ്പാക്കുവാന്‍ വേണ്ടിയുള്ള വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വരച്ച് നേടാം വിജയം - വര്‍ക്ക്ഷീറ്റ് - "works sheet based on the lesson "constructions"
RELATED POSTS
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ -വര്‍ക്ക്ഷീറ്റുകള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .ശ്രീ രാജേഷ് സാറിനും അവരൊപ്പം നോട്ടുകള്‍ തയ്യാറാകുവാന്‍ സഹകരിച്ച SURESH.K ; GHS THENKARA,SUJITHA.K.G; GHS CHERPULASSERY എന്നീ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD SOCIAL SCIENCE REVISION NOTES - ALL CHAPTERS
എസ്.എസ്.എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനായി ഐ.ടി @ സ്കൂള്‍ പുറത്തിറക്കിയ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
ചുവടെ നല്‍കിയിട്ടുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (MAL.MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (ENG MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (KANNADA MEDIUM)
deb ഫയലിനെ Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "The Best Investment I ever made " for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE BEST INVESTMENT I EVER MADE
RELATED POSTS
ഐ.ടി @സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി തിയറി, പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Sample questions for Model and SSLC IT Examination 2017-18
എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം അടിസ്ഥാന പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍
RELATED POSTS
മലയാളം കേരള പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം കേരള പാഠാവലി - യൂനിറ്റ് I - കാലാതീതം കാവ്യ വിസ്മയം - ഭാഗം 2 - മാതൃകാ ചോദ്യങ്ങള്‍
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us a few revision practice questions based on the lesson "The Two Brothers" for SSLC A+ Learners. Sheni School blog Team
extend our heartfelt gratitude to Smt. Jisha Teacher for her sincere
effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "THE TWO BROTHERS"
RELATED POSTS