Sri MAHABOOB.M,HSA (S.S)CHMHSS POOKOLATHUR, MANJERI, MALAPPURAM(DISTRICT RESOURCE PERSON, SOCIAL SCIENCE) is sharing with us notes based on the topic “Seasons and Time” of Kerala syllabus English medium Standard X Text book. Hope this will be useful to Students and Teachers.Sheniblog Team extend our heartfelt gratitude to Sri Mahaboob sir for his sincere effort. CLICK HERE TO DOWNLOAD NOTES - SEASONS AND TIME
ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ GVHSS MEPPAYUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സുധീഷ് കുമാര്‍ സാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം II ലെ SEASONS AND TIME എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ സ്റ്റ്ഡി നോട്ട് , ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ സുധീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K
പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ഒന്നാ അധ്യായമായ അറിയാനും പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്‍ഥി മുഹമ്മദ് ജമാല്‍ പി.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
പത്താംതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ "വാങ്ക " എന്ന കഥ ( ആന്റൺ ചെക്കോവ് ) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tuesday, June 19, 2018
പത്താം ക്ലാസ് ഗണിതത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും C C E സ്കോര്‍ രെഖപ്പെടുത്തുവാനുള്ള സ്കോര്‍ ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മാതമംഗലം CPNSGHSS ലെ ഗണിത അദ്ധ്യാപകന് ശ്രീ പ്രഭാകരന് സാര്‍. ശ്രീ പ്രഭാകരന് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SCORE SHEET FOR MARKING GRADES IN CONNECTION WITH C C E(MATHS STD 10)
(1,2,3 REFERRED IN THE SCORE SHEET MEANS THE NO OF LEARNING OUTCOMES GIVEN IN THE LAST PAGE OF EACH UNIT.U T MEANS UNIT TEST.EACH CELLS ARE TO BE FILLED BY GIVING GRADES A,B OR C
പത്താം ക്ലാസ് ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗം, അനുദൈര്‍ഘ്യ തരംഗം, ശബ്ദ സവിശേഷതകള്‍ എന്നിവയെ ആസ്പദമാക്കി തയ്യാറാക്കിയ Evaluation tool കള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹെസ്കൂളിലെ അധ്യപകന് ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1 More resources by Ravi sir CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
പത്താം ക്ലാസ് ഐ.ടി ഒന്നാം അധ്യായത്തിലെ നോട്ട് പ്രസന്റേഷന് രൂപത്തില്‍ ഷേണി ബ്ലോഗുമായി പങ്ക്വെയ്ക്കുകയാണ് G N B H S KODAKARAയിലെ പത്താം ക്ലാസ്സിലെ വിദ്യാര്‍ഥി VIVEK K J. വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ . CLICK HERE TO DOWNLOAD IT NOTES IN PRESENTATION FORMAT
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കവെക്കുകയായാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാർ. ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള അപ്ലികേഷന് സോഫ്ട്വെയറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷന്‍ സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കാം..
step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:
SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും.
step 3:
online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
step 4:
ഈ .zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ..... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:
Rename ചെയ്ത .zip ഫയലുകളെ /home/samagra-maths-2018/OFFLine_SAMAGRA എന്ന ഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക.
Step 6:
ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ,
Application-Education-SAMAGRA_OFFLINE_MATHS എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെസൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത് പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്. NB :ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Rename ചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു.
.zip ഫയലുകളെ unzip ചെയ്യരുത്... CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - PHYSICS CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - CHEMISTRY CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR APPLICATION - MATHS CLICK HERE TO DOWNLOAD SAMAGRA OFFLINE CREATOR - HELP FILE
Smt. Sandhya R ;HST (S.S), GHSS
Palayamkunnu, Thiruvanathapuram is sharing with us a few Power point presentation slides based on the lesson "Early Human life" in the Social Science Text book for standard 8
.Sheni blog Team extend our heartfelt gratitude to Smt.Sandhya Teacher for her sincere effort. MORE RESOURCES BY SANDHYA R CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE CHAPTER 1 - EARLY HUMAN LIFE MORE RESOURCES BY Smt. SANDHYA R Click here to download presentation based on the lesson - Revolutions that Influenced the World(English Medium) - Standard 10 - Chapter1
Smt. Jisha K; HSA
English, GBHSS Tirur, Malappuram is sharing with us a few
discourses based on the lesson "VANKA" from the unit 1
,English ,Standard 10. Sheni blog team express our heartfelt gratitude to
Mrs.Jisha for her great effort. CLICK HERE TO DOWNLOAD DISCOURCES BASED ON THE LESSON - VANKA MORE RESOURCES BY JISHA K CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON "MYSTERIOUS PICTURE"
10ാം ക്ലാസ് ഊര്‍ജ്ജതന്ത്രത്തിലെ "തരംഗ ചലനം"എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Video ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ പി.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. Wave motion, propagation of disturbances—that is, deviations from a
state of rest or equilibrium—from place to place in a regular and
organized way. Most familiar are surface waves on water, but both sound
and light travel as wavelike disturbances, and the motion of all
subatomic particles exhibits wavelike properties.
Here are a few Power point presentation slides based on the lesson "Revolutions that Influenced the World" , Chapter 1 Std 10, Social.These slides are Prepared by Smt.Sandhya R;HST (S.S), GHSS Palayamkunnu(Thiruvanathapuram).These Slides may be used in Hitech class rooms for effective class room interaction.
Sheni blog Team extend our heartfelt gratitude to Smt.Sandhya Teacher for her sincere effort.
Click here to download presentation based on the lesson - Revolutions that Influenced the World(English Medium)
കഴിഞ്ഞവര്‍ഷം
SSLC പരീക്ഷയുടെ
മുന്നോടിയായി Physics, Chemistry
വിഷയങ്ങളുടെ
റിവിഷന്സീരീസ് ഷേണിബ്ലോഗില്
പോസ്റ്റ് ചെയ്തിരുന്നു.
ഇത് ഏറെ
പ്രയോജനപ്പെട്ടതായി പല
അധ്യാപകസുഹൃത്തുക്കളും
അറിയിച്ചിരുന്നു. എന്നാല്‍
കഴിഞ്ഞവര്‍ഷം അതിന്റെ ഇംഗ്ലീഷ്
വേര്‍ഷന്‍ തയ്യാറാക്കാന്‍
കഴിഞ്ഞിരുന്നില്ല.
ഏതായാലും ഈ
വര്‍ഷം ആദ്യം മുതല്‍തന്നെ
രണ്ടുവിഷയങ്ങളുടെയും മലയാളം
- ഇംഗ്ലീഷ്
വേര്‍ഷനുകള്‍ പോസ്റ്റ്
ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യപടിയായി
ഫിസിക്സ് അധ്യായം 1 ലെ
ഏതാനും ചോദ്യങ്ങള്‍ ഉത്തരസഹിതം
പോസ്റ്റ് ചെയ്യുന്നു.
Ebrahim V.A
GHSS South Ezhippuram , Ernakulam District CLICK HERE TO DOWNLOAD EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM) CLICK HERE TO DOWNLOAD EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)
ഒമ്പത് പത്ത് ക്ലാസുകളിലെ ഒന്നാം പാഠത്തെ ഹൈടെക്ക് ക്ലാസ് മുറികളില്‍ ഫലപ്രദമായി
വിനിമയം ചെയ്യുവാന്‍ വേണ്ടിസമഗ്രയുടെ ടീച്ചിംഗ് മാനുവലിന് അനുസൃതമായി
തയ്യാറാക്കിയ പ്രസന്റേഷന് സ്ലൈഡുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്വെക്കുകയാണ്
കാസറഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന് ശ്രീ
വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी - പ്രസന്റെഷന് ഒന്‍പതാം ക്ലാസ് ഒന്നാം പാഠം - पुल बनी थी मां - പ്രസന്റെഷന്
പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പെരിങ്ങോട് എച്ച് എസ് ലെ ശ്രീ രവി സാര്‍ .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം അറിയിക്കുമല്ലോ .. CLICK HERE TO DOWNLOAD THE PRESENTATION
दस्वी कक्षा के पहला पाठ बीर बहूटी के प्रवेष प्रक्रिया से संबंधित स्लेड षेणी ब्लाग द्वारा प्रस्तुत कर रहा है पट्टान्चेरी सरकारी स्कूल की अध्यापक श्री अरुणदासजी | श्री अरुणदासजी को शेणी स्कूल़ ब्लोग की तरफ से हारदिक बधाई CLICK HERE TO DOWNLOAD HINDI MATERIAL - INTRODUCTION TO THE LESSON BEER BAHUTI - IN PRESENTATION FORMAT
Smt. Jisha K; HSA English, GBHSS Tirur, Malappuram is sharing with us a few possible discourses based on the lesson "The Mysterious Picture" from the unit 1 ,English ,Standard 8. Sheni blog team express our heartfelt gratitude to Mrs.Jisha for her great effort. CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON "MYSTERIOUS PICTURE"
ഷേണി ബ്ലോഗിലെ പ്രേകേഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായത്തിലെ ഗണിത ഒന്നാം പാഠത്തിലെ ടീച്ചിംഗ് പ്ലാന്‍ കഴിഞ്ഞ ദിവസം ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.അവയുടെ കൂടെ ഇംഗ്ലീഷ് വേര്‍ഷന്‍ കൂടി കൂട്ടിചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. തിരക്കിനിടയിലും സമയം കണ്ടെത്തി Teaching Plan ഷേണി ബ്ലോഗിലൂടെ പങ്ക്വെച്ച ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. MATHS TEACHING PLAN STD 10 - CHAPTER 1 - MALAYALAM AND ENGLISH VERSION BY JOHN P A
SSLC Physics 1-ാം അധ്യായം (തരംഗ ചലനം) ത്തിലെ 5 വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി Shaharban ഹൈടേക്ക് ക്ലാസ് മുറികളില്‍ പ്രദര്ശിപ്പിക്കുവാന് അനുയോജ്യമായ വീഡിയോകള്‍ അയച്ചു തന്ന ശ്രീമതി Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫിസിക്സ് അധ്യായം 1 തരംഗ ചലനം 1.അനുപ്രസ്ത തരംഗം https://youtu.be/AxCBaKl_Ilg 2. അനുദൈര്‍ഘ്യ തരംഗം
https://youtu.be/n350-6mPyMU
3.തരംഗ സവിശേഷതകള്‍ https://youtu.be/wQIxMTaOTH0
4.അനുരണനം https://youtu.be/jREw-n3kAqg
5.പ്രതിധ്വനി https://youtu.be/UO27gALHF5I
പുതിയൊരു അധ്യയന വര്‍ഷം ഇന്ന് തുടങ്ങുകയാണ് .ഷേണി ബ്ലോഗിന്റെ എല്ലാ പ്രേക്ഷകര്‍ക്കും നന്മ നിറഞ്ഞ ഒരു പുതിയ അധ്യയന വര്‍ഷം ആശംസിക്കുന്നു.ഈ വര്‍ഷം ഹെടെക്ക് ക്ലാസ് മുറികളിലാണ് നമ്മള് കുട്ടികള്‍ക്ക് പഠനാനുഭവം നല്കേണേ്ടത്. അതുകൊണ്ട്തന്നെ വ്യക്തമായ Planning ഉണ്ടെങ്കില്‍ മാത്രമേ രസകരമായ രീതിയില്‍ പഠനം കെകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളു.
നമ്മുടെ ബ്ലോഗിലെ പ്രേകേഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായത്തിലെ ചില സൂക്ഷമതല ആസൂത്രണ മാതൃകകളാണ് ഈ പോസ്റ്റിലൂടെ പങ്ക്വെക്കുന്നത്.ആവശ്യമായ മാറ്റങ്ങളോടെ നിങ്ങള്‍ക്കും ഈ മാതൃകാ ടീച്ചര്‍ പ്ലാന്‍ ഉപയോഗിക്കാവുന്നതാണ്. ശ്രീ ജോണ്‍ പി.എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായം - സൂക്ഷമതല ആസൂത്രണം