Sunday, July 8, 2018

WORLD CUP FOTT BALL QUIZ 2018 BY AJIDAR V V

ലോക കപ്പ് ഫുട്ബോള്‍  ക്വിസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD FOOT BALL QUIZ 
MORE RESOURCES BY AJIDAR V V
CHANDRA DINA QUIZ 2018

CHANDRA DINA QUIZ 2018 BY AJIDAR V V

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍. എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍ ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന്‍ ഫയലുകളുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CHANDRA DINA QUIZ L P
CHANDRA DINA QUIZ U P
CHANDRA DINA QUIZ HS
CHANDRA DINA QUIZ LP _UP_ HS 

Wednesday, July 4, 2018

STANDARD 8 - SOCIAL - "IN SEARCH OF EARTH'S SECRETS - PRESENTATION BY SANDHYA R

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram blog is sharing with us a presentation based on the Topic "In Search of Earth Secrets" in the Text book for Standard 8, Social.
Sheni blog Team extend our heartfelt gratitude to Sandhya Teacher for her fruitful venture

CLICK HERE TO DOWNLOAD PRESENTATION   - STD 8 - "In Search of Earth Secrets"
MORE RESOURCES BY SANDHYA TEACHER
CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
1.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

2.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1 

Tuesday, July 3, 2018

SSLC PHYSICS - CHAPTER 2 - EVALUATION TOOLS

പത്താം ക്‌ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ഒരു ഇവാലുവേഷൻ ടൂൾ ആണ് ഇത്.circuit  പ്രോബ്ലെംസ്  നിക്രോമിന്റെ  സവിശേഷതകൾ തുടങ്ങിയവ ഉള്‍പ്പെട്ട ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു CLICK HERE TO DOWNLOAD  PHYSICS CHAPTER 2 - EVALUATION TOOLS
MORE RESOURCES BY - RAVI P -CLICK HERE

പത്താം ക്ലാസ് ഗണിതം - അധ്യായം 1 - സമാന്തരശ്രേണികള്‍ - തുടര്‍മൂല്യ നിര്‍ണയനിലവാര സൂചകങ്ങള്‍

പത്താം ക്ലാസിലെ സമാന്തരശ്രേണികള്‍ എന്ന പാഠഭാഗത്തിലെ തുടര്‍മൂല്യ നിര്‍ണയത്തിനാവശ്യമായ നിലവാര സൂചകങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും കണ്ണൂര്‍ ജില്ലയിലെ DRG അംഗവും ആയ ശ്രീ ലതീഷ് പുതിയടത്ത്. ശ്രീ ലതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സമാന്തരശ്രേണികള്‍ - തുടര്‍മൂല്യ നിര്‍ണയനിലവാര സൂചകങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

BASHEER QUIZ , PUSTHAKA PARICHAYA QUIZ(FOR PRIMARY STUDENTS) BY SHAJAL KAKKODI

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ് എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD BASHEER QUIZ
CLICK HERE TO DOWNLOAD PUSTHAKA PARICHAYA QUIZ FOR PRIMARY STUDENTS
RELATED POSTS 
BASHEER DINA QUIZ - LP -UP-HS PREPARED BY AJIDAR V V

Monday, July 2, 2018

SSLC CHEMISTRY - UNIT 2 - MOLE CONCEPT - EVALUATION TOOLS BY RAVI P

പത്താം ക്‌ളാസ് രസതന്ത്രം രണ്ടാം അധ്യായത്തിലെ മോൾ സങ്കല്പനം -അഭികാരകങ്ങളുടെ അംശബന്ധം ,തന്മാത്ര ഭാരം എന്നിവയെ കുറിച്ചുള്ള ഒരു ഇവാലുവേഷൻ  ടൂൾ (സംഗീതത്തിന്റെ അകമ്പടിയോടുകൂടി പുതുമ ഉള്ള ഒരു രീതി ആണ് അവലംബിച്ചിട്ടുള്ളത്)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD  EVALUATION TOOLS - SSLC CHEMISTRY  UNIT 2 - MOLE CONCEPT
CLICK HERE TO DOWNLOAD BACKGROUND MUSIC
 MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD PHYSICS CHAPTER 2 -  EVALUATION TOOLS 
CLICK HERE TO DOWNLOAD EVALUATION TOOL BASED ON SSLC PHYSICS - CHAPTER 1 - (ALL L.O'S)
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....
 

SOCIAL SCIENCE STD 8, 9, 10 - CHAPTER 2 - PRESESENTATIONS, INTERACTIVE QUESTIONS AND VIDEO BY ABDUL VAHID U C

8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രത്തിലെ രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**Zip File ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത്  index.html ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കേണ്ടതാണ്.
8 -ാം ക്ലാസ്സ്  യൂനിറ്റ് 2
നദീതട സംസ്കാരങ്ങളിലൂടെ
ss8unit2rivervalley.zip - Prepared in Pachyderm
UNIT 2- 8CLASS - rivervalley.pdf
9ാം ക്ലാസ്  - യൂനിറ്റ്  2 
9 ക്ലാസ്സ്  - സോഷ്യൽ സയൻസ് IIയൂനിറ്റ് 2- കാലത്തിന്റെ കൈയ്യൊപ്പുകൾ
( The Signature of Time)
 unit2ss29th.zip - Presentation Prepared using Pachyderm
10 ക്ലാസ്സ്     യൂനിറ്റ് 2
സോഷ്യൽ സയൻസ് I
ലോകം ഇരുപതാം നൂറ്റാണ്ടിൽ
World in the 20th century
ss1unit2-10class.zip - Presentation Prepared using Pachyderm
world in the 20th century.pdf
10 ക്ലാസ്സ്  സോഷ്യൽ സയൻസ് II  യൂനിറ്റ് 2
കാറ്റിന്റെ ഉറവിടം തേടി  -In search of Source of Wind
winds-unit 2class10.pdf
wind-interactive.zip  ഇതില്‍ ഇൻറാക്ടീവ് ചോദ്യങ്ങളാണ്
global pressure belt&  winds.mp4
More Resources by Vahid Sir
SOCIAL SCIENCE STD 8, 9, 10 - CHAPTER 1 - PRESENTATIONS BY ABDUL VAHID U C

Sunday, July 1, 2018

SSLC PHYSICS - CHAPTER 2 - EFFECTS OF ELECTRIC CURRENT - VIDEO LESSONS

SSLC Physicsലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന 2ാം അധ്യായവുമായി ബന്ധപ്പെട്ട  5  വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban .  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അധ്യായം 2 -  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - വീഡിയോ
1.വൈദ്യുത താപന ഉപകരണങ്ങള്‍ 
2.ഫിലമെന്‍റ് ലാമ്പ് (ഇന്‍കാന്‍ഡസെന്‍റ് ലാമ്പ് )
3.ഫ്ളൂറസെന്‍റ് ലാമ്പ്
4.LED ലാമ്പ്
5. ആര്‍ക്ക് ലാമ്പ്
MORE RESOURCES BY SHAHARBAN TEACHER
ഫിസിക്സ്  അധ്യായം 1 തരംഗ ചലനം 
1.അനുപ്രസ്ത തരംഗം
https://youtu.be/AxCBaKl_Ilg
2. അനുദൈര്‍ഘ്യ തരംഗം
https://youtu.be/n350-6mPyMU
3.തരംഗ സവിശേഷതകള്‍
https://youtu.be/wQIxMTaOTH0
4.അനുരണനം
https://youtu.be/jREw-n3kAqg
5.പ്രതിധ്വനി
https://youtu.be/UO27gALHF5I

BASHEER DINA QUIZ - LP -UP-HS PREPARED BY AJIDAR V V

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും (LP, UP, HS LEVEL)പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ  ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ   ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍ ശ്രീ അജിദര്‍ സാര്‍. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ക്വിസ് ചോദ്യങ്ങള്‍ തയ്യാറാക്കിയ ശ്രീ അജിദര്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BASHEER DAY QUIZ  - LP LEVEL
BASHEER DAY QUIZ  -UP LEVEL
BASHEER DAY QUIZ  - HS LEVEL
BASHEER DAY QUIZ  - LP _UP_HS LEVEL
MORE RESOURCES BY AJIDAR V V - CLICK HERE

SSLC INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താാം ക്ലാസിലെ ഐ.ടി. പഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
1.INDEX TABLE
2.MAIL MERGE PART - 1 
3.MAIL MERGE - PART 2 
4.STD 10, MODEL QUESTION, STYLE, INDEX TABLE 
5.STD 10, MODEL QUESTION, NEW STYLE, FOR HEADING 1 
6.STD 10, MODEL QUESTION, MAIL MERGE
MORE RESOURCES BY SUSEEL KUMAR SIR 
SSLC ICT VIDEO TUTORIALS CHAPTER 1 - WORLD OF DESIGNING

HINDI TEACHING MANUALS - STD 8 , 9 AND 10 BASED ON SAMAGRA BY ASOK KUMAR

സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വേണ്ട മാറ്റങ്ങല്‍ വരുത്തി അപ്ലോഡ് ചെയ്യണമെന്ന് അവധികാല പരിശീലന സമയത്ത് അറിയിച്ചിരുന്നുവല്ലോ. അപ്രകാരം സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വര്‍ക്ക്ഷീറുകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തിയ ഹിന്ദി ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8  TEACHING PLANS 
शाँहशाह अकबर को कौन  सिखाएगा?
मैं इधर हूं 
ज्ञान मारर्ग (एकांक)
WORKSHEET
STANDARD 9 TEACHING PLANS 
पक्षी और दीमक
टी. वी 
WORKSHEET
STANDARD 10 TEACHING PLANS 
बीर बहूटी - WORKSHEET
बंटी
हताशा से एक व्यक्ति बैठ गया था - WORKSHEET

हताशा से एक व्यक्ति बैठ गया था  -TEACHING PLAN 
टूटा पहिया -WORKSHEET 

Friday, June 29, 2018

SSLC PHYSICS - CHAPTER 2 - EFFECTS OF ELECTRIC CURRENT - EVALUATION TOOLS

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം രണ്ടാം അധ്യായത്തിലെ -(വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ ) എന്നീ പാഠവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകള്‍ പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PHYSICS CHAPTER 2 -  EVALUATION TOOLS 
 MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD EVALUATION TOOL BASED ON SSLC PHYSICS - CHAPTER 1 - (ALL L.O'S)
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....

STANDARD 10 PHYSICS - CHAPTER 1 - WAVE MOTION SHORT NOTES

പത്താം ക്ലാസ് ഫിസിക്സിലെ തരംഗം ചലനം എന്ന ഒന്നാം അധ്യായത്തിലെ SHORT NOTES   ഷേണി ബ്ലോഗുമായി പങ്ക്‌വെയ്ക്കുകയാണ് G N B H S KODAKARAയിലെ പത്താം ക്ലാസ്സിലെ വിദ്യാര്‍ഥി  VIVEK K J. വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .
CLICK HERE TO DOWNLOAD STANDARD 10 PHYSICS - CHAPTER 1 - SHORT NOTES
MORE RESOURCES BY VIVEK K J
SSLC  IT NOTES - CHAPTER 1 IN PRESENTATION FORMAT

WORKSHEET ON AFFIRMATIVE AND NEGATIVE SENTENCES AND SIMPLIFIED NOTES ON TAG QUESTIONS

Sri Mahmud K ; English Faculty  of Al Falah English School Peringadi, Mahe is sharing with us a few worksheets on Affirmative and Negative Sentences & Simplified Notes on Tag Questions for High School Classes.Sheni School Blog Team Extend our heartfelt gratitude to Sri Mahmud Sir for his sincere effort.
CLICK HERE TO DOWNLOAD WORKSHEET

SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES

പത്താം ക്ലാസ് രസതന്ത്രത്തിലെ പീരിയോഡിക്ക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്ലാസ് നോട്ട് മലയാളം , ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ചെയ്യുകയാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് സാര്‍.ശ്രീ ഉന്‍മേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES   - MAL. MEDIUM

PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES  - ENG MEDIUM

Thursday, June 28, 2018

SSLC SOCIAL SCIENCE UNIT 1 - CHINESE REVOLUTION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര ഒന്നാം പാഠത്തില്‍ പ്രതിപാദിക്കുന്ന അഞ്ച് വിപ്ലവങ്ങളില്‍ ഒന്നാണ് ചൈനീസ് വിപ്ലവം. ചൈനീസ് വിപ്ലവത്തെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കുമ്പള ജി.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ഷമീമ ടീച്ചര്‍.ഷമീമ ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോ ഡൗണ്‍ലോഡ് ചെയ്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
CLICK HERE TO DOWNLOAD VIDEO BASED ON CHINESE REVOLUTION

SSLC ENGLISH - UNIT 1 - APPRECIATION OF THE POEM "MOTHER TO SON" BY JISHA K

Smt. Jisha K; HSA English, GBHSS Tirur, Malappuram has prepared an appreciation of the poem "Mother to Son"  Unit 1 in the English text book for Standard 10. Sheni blog team express our heartfelt gratitude to Mrs.Jisha for sharing the valuable resource with our blog viewers.
CLICK HERE TO DOWNLOAD APPRECIATION OF THE POEM "MOTHER TO SON "
MORE RESOURCES BY Mrs.  JISHA  
CLICK HERE TO DOWNLOAD POWER POINT  PRESENTATION BASED ON THE POEM - MOTHER TO SON  
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON - VANKA - STD 10 - UNIT 1
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON "MYSTERIOUS PICTURE" - STD  8

Wednesday, June 27, 2018

SSLC HINDI - CHAPTER 1 - BEERBAHUTI - PATAKATHA

പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം  बीर बहूटी യിലെ ആദ്യ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ पटकथा ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  MES HSS IRIMBILIYAM ലെ ഹിന്ദി അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി സാര്‍ .ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
बीर बहूटी पटकथा ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC SOCIAL CHAPTER 2 - WORLD IN THE TWENTIETH CENTURY - PRESENTATION

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram who is familiar to the viewers to the viewers of Sheni blog is sharing with us a presentation based on the Topic World In the Twentieth Century "in the Social Science Text book for Standard 10
Sheni blog Team extend our heartfelt gratitude to Sandhya Teacher for her sincere effort.

CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
MORE RESOURCES BY SANDHYA TEACHER
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
1.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

2.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1

Tuesday, June 26, 2018

SOCIAL SCIENCE STD 8, 9, 10 - CHAPTER 1 - PRESENTATIONS BY ABDUL VAHID U C

8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

**Zip File ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത്  index.html ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കേണ്ടതാണ്.
Unit 1 8th SS
ആദ്യകാല മനുഷ്യജീവിതം(presentation prepared in Pachyderm)
Unit 1 9th SS II 
 
സർവവും സൂര്യനൽ ( The Sun- Ultimate Source of Energy) -presentation prepared in  Pachyderm 
Unit 1 10 SS I
Unit 1 10 -  SS II
ഋതുഭേദങ്ങളും സമയവും -Seasons and Time
SS2 - Unit 1 Seasons -Video

Monday, June 25, 2018

SSLC PHYSICS - CHAPTER 1 EVALUATION TOOL BASED ON ALL LEARNING OBJECTIVES OF CHAPTER 1

പത്താം  ക്‌ളാസ്സ്  ഫിസിക്സ്  ഒന്നാം അദ്ധ്യായത്തിന്റെ മുഴുവനായുള്ള  ഒരു ഇവലുവേഷൻ  ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD EVALUATION TOOL BASED ON SSLC PHYSICS - CHAPTER 1 - (ALL L.O'S)
MORE RESOURCES BY RAVI P 
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....
1.CLICK HERE TO DOWNLOAD EVALUATION TOOLS CHAPTER 1 - BLOCKS AND CHARACTERISTICS  
2.CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REVERBERATION - CHAPTER 1 PHYSICS STD 10
3.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
4.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
5.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
6. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P

SSLC PHYSICS - CHAPTER 2 - EFFECTS OF ELECTRIC CURRENT - NOTES, REVISION QUESTIONS AND ANSWERS

പത്താം ക്ലാസ് ഫിസിക്സിലെ രണ്ടാം  അധ്യായമായ വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ സ്റ്റഡി  നോട്ട്, പരിശീലനചോദ്യങ്ങള്‍,  ഉത്തരങ്ങള്‍ എന്നിവ   മലയാളം - ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെപങ്കുചെയ്യുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ്സിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ   നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers - Eng.Medium
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers -Mal.Medium
MORE RESOURCES BY EBRAHIM SIR 
CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM
 
 
 

CLICK HERE TO DOWNLOAD CHEMISTRY  CHAPTER 1 -  STRUCTURE OF ATOM(ENG)SSLC
CLICK HERE TO DOWNLOAD  CHEMISTRY CHAPTER 1 - STRUCTURE OF ATOM (MAL)
CLICK HERE TO DOWNLOAD THE PRESENTATION CHEMISTRY CHAPTER 1 - PROPERTIES OF D BLOCK ELEMENTS
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM
എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM

Sunday, June 24, 2018

STANDARD 10 - CHEMISTRY CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS

പത്താം ക്‌ളാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ബ്ലോക്ക് പീരീഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹെസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....
MORE RESOURCES BY RAVI P
1.CLICK HERE TO DOWNLOAD EVALUATION TOOLS CHAPTER 1 - BLOCKS AND CHARACTERISTICS  
2.CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REVERBERATION - CHAPTER 1 PHYSICS STD 10
3.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
4.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
5.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
6. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P

Saturday, June 23, 2018

STANDARD 10 SOCIAL II - CHAPTER 1 - SEASONS AND TIME - STUDY NOTES

Sri MAHABOOB.M,HSA (S.S)CHMHSS POOKOLATHUR, MANJERI, MALAPPURAM(DISTRICT RESOURCE PERSON, SOCIAL SCIENCE) is sharing with us notes based on the topic “Seasons and Time” of Kerala syllabus English medium Standard X Text book. Hope this will be useful to Students and Teachers.Sheniblog Team extend our heartfelt  gratitude to Sri Mahaboob sir for his sincere effort.
CLICK HERE TO DOWNLOAD NOTES  - SEASONS AND TIME

Friday, June 22, 2018

SSLC SOCIAL II - CHAPTER 1 - SEASONS AND TIME -STUDY NOTE (ENGLISH MEDIUM)

ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ GVHSS MEPPAYUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍ സാര്‍  തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം II ലെ  SEASONS AND TIME എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ സ്റ്റ്ഡി നോട്ട്  , ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ സുധീഷ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K

Thursday, June 21, 2018

SSLC BIOLOGY - CHAPTER 1 - SENSATIONS AND RESPONSES BY MUHAMMED JAMAL

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ഒന്നാ അധ്യായമായ അറിയാനും പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്ഥി മുഹമ്മദ് ജമാല്‍ പി. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

STANDARD 9 - CHEMISTRY- CHAPTER 1 - STRUCTURE OF ATOM - REVISION QUESTIONS AND ANSWERS

  ഒമ്പതാം ക്ലാസിലെ രസതന്ത്രം ഒന്നാം അധ്യായമായ ആറ്റം ഘടനയുടെ നോട്ടും ഏതാനും പരിശീലന ചോദ്യങ്ങളും (EM & MM) ഷേണി ബ്ലോഗിലൂീടെ പങ്കുവെയ്ക്കുകയാണ്  എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍  ശ്രീ വി.എ ഇബ്രാഹിം സാര്‍..ശ്രീ ഇബ്രാഹി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHAPTER 1 -  STRUCTURE OF ATOM(ENG)SSLC
CLICK HERE TO DOWNLOAD CHAPTER 1 - STRUCTURE OF ATOM (MAL)
MORE RESOURCES BY EBRAHIM SIR 
CLICK HERE TO DOWNLOAD THE PRESENTATION CHEMISTRY CHAPTER 1 - PROPERTIES OF D BLOCK ELEMENTS
1.CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
2.CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM
3.എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
4.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
5.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM
6.CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
7.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM
 
 

Wednesday, June 20, 2018

STANDARD 10 - CHEMISTRY - BLOCKS OF ELEMENTS AND THIER CHARACTERISTICS

പത്താം ക്‌ളാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ബ്ലോക്കുകൾ പ്രത്യേകതകൾ എന്നിവയെ ആസ്പദമാക്കി ഉള്ള ഒരു ഇവാലുവേഷൻ ടൂളുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹെസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS CHAPTER 1 - BLOCKS AND CHARACTERISTICS
MORE RESOURCES BY RAVI P 
1.CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REVERBERATION  - CHAPTER 1 PHYSICS STD 10  
2.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
3.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
4.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
5. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P    

SSLC CHEMISTRY CHAPTER 1 - PRESESENTATION BASED ON PROPERTIES OF D BLOCK ELEMENTS

പത്താം ക്ലാസിലെ രസതന്ത്രം ഒന്നാം അധ്യായത്തിലെ d ബ്ലോക്കുമൂലകങ്ങളുടെ സവിശേഷതപഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ഒരു Presentation ഷേണി ബ്ലോഗിലൂീടെ എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപപകന്‍  ശ്രീ വി.എ ഇബ്രാഹിം സാര്‍..ശ്രീ ഇബ്രാഹി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION CHEMISTRY CHAPTER 1 - PROPERTIES OF D BLOCK ELEMENTS
MORE RESOURCES BY EBRAHIM SIR
1.CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
2.CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM
3.എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
4.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
5.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM
6.CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
7.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)

STANDARD 10 PHYSICS - CHAPTER 1 - EVALUATION TOOLS BASED ON ECHO, RESONANCE AND REFLECTION

പത്താം ക്‌ളാസ് ഫിസിക്സ് ഒന്നാം അധ്യായത്തിലെ അനുരണനം ,അനുനാദംആവർത്തന പ്രതിപതനം  തുടങ്ങിയവയുമായി ബന്ധപ്പെട്ട  ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹെസ്കൂളിലെ അധ്യപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REFLECTION  - CHAPTER 1 PHYSICS STD 10 
MORE RESOURCES BY RAVI P  
1.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
2.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
3.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
4. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P   

SSSLC ENGLISH - UNIT 1 -STORY OF VANKA THROUGH GRAPHICS

പത്താംതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ "വാങ്ക " എന്ന കഥ ( ആന്റൺ ചെക്കോവ് ) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Tuesday, June 19, 2018

പത്താം ക്ലാസ് ഗണിതത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും C C E സ്കോര്‍ രെഖപ്പെടുത്തുവാനുള്ള സ്കോര്‍ ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മാതമംഗലം CPNSGHSS ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ  പ്രഭാകരന്‍ സാര്‍. ശ്രീ പ്രഭാകരന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SCORE SHEET FOR MARKING GRADES IN CONNECTION WITH C C E(MATHS STD 10)
(1,2,3 REFERRED IN THE SCORE SHEET MEANS THE NO OF LEARNING OUTCOMES GIVEN IN THE LAST PAGE OF EACH UNIT.U T MEANS UNIT TEST.EACH CELLS ARE TO BE FILLED BY GIVING GRADES A,B OR C

Sunday, June 17, 2018

VAYANADINA QUIZ 2018 - QUESTIONS AND ANSWERS IN POWERPOINT PRESENTATION FORMAT

വായനാദിനത്തോടനുബന്ധിച്ച്  സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD VAYANADINAM QUIZ 2018
RELATED POSTS
വായനാദിന കവിസ് - എല്‍.പി, യു.പി, ഹൈസ്കൂള്‍ തലം - തയ്യാറാക്കിയത് - അജിദര്‍ വി. വി

SSLC PHYSICS - CHAPTER 1 - EVALUATION TOOLS BY RAVI P

പത്താം ക്ലാസ് ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗം, അനുദൈര്‍ഘ്യ തരംഗം, ശബ്ദ സവിശേഷതകള്‍ എന്നിവയെ ആസ്പദമാക്കി തയ്യാറാക്കിയ Evaluation tool കള്‍ ഷേണി ബ്ലോഗിലൂടെ പങ്കു‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹെസ്കൂളിലെ അധ്യപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
More resources by Ravi sir
CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P