പത്താം ക്ലാസിലെ ഗണിതം നാലാം അധ്യായമായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഒന്‍പതാം ക്ലാസിലെ ആറാം അധ്യായമായ സമാന്തര വരകള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, എട്ടാം ക്ലാസിലെ സര്‍വസമ വാക്യങ്ങള്‍ എന്ന നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും എസ്.ആര്. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1 || VIDEO 2 || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1 || VIDEO 2 || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1 || VIDEO 2 || VIDEO 3 || VIDEO 4 ||
MORE RESOURCES BY RAJESH SIR
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1 ||| VIDEO 2 ||| VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 ||| VIDEO 8||| VIDEO 9 |||
പത്താ ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ നാലാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന് ശ്രീ നാണു കെ. പി സാര്‍. ശ്രീ നാണും സാറും അദ്ദേഹത്തിന്റെ സുഹൃത്തായ GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന് സാറും ചേര്‍ന്നാണ് ഈ നോട്ട് ഒരുക്കിയിരിുക്കുന്നത്.ഇരുവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON - CULTURE AND NATIONALISM (MAL MEDIUM)
കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി അദ്ദേഹത്തിന്റെ സ്കൂളില്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി വിവിധ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളും ക്വിസ് ചോദ്യോത്തരങ്ങളും ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ ഷാജല്‍ സാറിനും പഠനവിഭവങ്ങള്‍ തയ്യാറാക്കിയ മറ്റ് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ENGLISH FIRST STANDARD -PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU || Unit 1 Worksheet ||| Unit 2- Worksheet |||
2.MATHS AND BASIC SCIENCE WORKSHEETS - PREPARED BY SIDHIK T.K GMHS RAROTH PARAPPANANGADI || MATHS WORKSHEET IV STANDARD- നാലക്ക സംഖ്യകള്‍ || WORKSHEET 2 - BASIC SCIENCE - VI STANDARD ||
3. MATHS WORKSHEETS - FOURTH STANDARD -PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE
4. MATHS UNIT 3 WORKSHEET - PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila
5.STATES AND THEIR CAPITALS - QUIZ IN PRESENTATION FORMAT(pps) - ENGLISH || ARABIC || BY: SHAJAL KAKKODI, MILPS KAKKODE
6. MALAYALAM FOURTH STANDARD UNIT 3 WORKSHEET BY: LEALIN JOB, CKS LPS, Ponnurithy, Vyttila
7.QUIZ ABOUT DAMS IN KERALA - BY: SHAJAL KAKKODI, MILPS KAKKODI
8. EVS STD IV - പക്ഷികളുടെ അത്ഭുത ലോകം - WORKSHEETS BY PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila
തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി
മാറ്റുന്നതിനുള്ള സോഫ്റ്റ്വേറാണ് VVM (Virtual Voting Machine). ഇവിടെ
മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്ട്രോള്
യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്.മുന്‍വര്‍ഷങ്ങളില്‍
Gambas പ്രോഗ്രാമിങ് ഭാഷയില്‍ തയ്യാറാക്കിയ Virtual Voting Machine
സോഫ്ട്വേര്‍ ചില സ്കൂളുകളില്‍ പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന്
ഉപയോഗിക്കുകയും സോഫ്ട്വേര്‍ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട
നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്കിരുന്നു.അതനുസരിച്ച് പരിഷ്കരിച്ച
സോഫ്ട്വേര്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഡൗണ്‍ലോഡ്
ചെയ്തു കിട്ടുന്ന VVMnew Setup.zip എന്ന ഫയല്‍ Right Click ചെയ്ത് Extract
ചെയ്യുമ്പോള്‍ VVMnew Setup എന്ന ഫോള്‍ഡര്‍ ലഭിക്കും. ഇതില്‍ താഴെ പറയുന്ന
ഫയലുകള്‍ കാണാം
1. Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
2. vvm-vvm2018_1.1-1_all.deb – സോഫ്ട്വേര്‍ ഇന്സ്റ്റലേഷന് സെറ്റപ്പ്
3. Sample strips FOLDER- സോഫ്ട്വേര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍
Cherish Abraham
St Thomas HSS Pala
cherishpala@yahoo.co.in