പത്താം ക്ലാസ് ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി
ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ .
എസ്.എസ്. എല്‍. സി പരീക്ഷയില്‍ പതിവായി ചോദിക്കാറുള്ള ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ മൊഡ്യള്‍ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. തുടര്നുള്ള പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തിയ മൊഡ്യൂളുകള്‍ ജോണ്‍ സാറില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION MODULE 2019(ENGLISH VERSION) - CHAPTER 1 AND 2
FOR MORE RESOURCES BY JOHN P.A - CLICK HERE