Tuesday, October 30, 2018

SSLC MATHS REVISION MODULE 2019 - ENGLISH VERSION BY JOHN P A

പത്താം ക്ലാസ് ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ . 
എസ്.എസ്. എല്‍. സി പരീക്ഷയില്‍ പതിവായി ചോദിക്കാറുള്ള  ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ മൊഡ്യള്‍  കുട്ടികള്‍ക്ക്  ഏറെ ഉപകാരപ്രദമായിരിക്കും. തുടര്‍നുള്ള പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തിയ മൊഡ്യൂളുകള്‍ ജോണ്‍ സാറില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION MODULE 2019(ENGLISH VERSION) - CHAPTER  1 AND 2
FOR MORE RESOURCES BY JOHN P.A  - CLICK HERE

Monday, October 29, 2018

STANDARD 10 - SOCIAL - CHAPTER 7 - "INDIA -THE LAND OF DIVERSITIES " - STUDY NOTES(MALAYALM MEDIUM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം I ലെ 7-ാം  അധ്യായമായ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്സ് പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി. ശ്രീ നിതിൻ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - അധ്യായം 7 -  വൈവിധ്യങ്ങളുടെ ഇന്ത്യ - സ്റ്റഡി നോട്ട്
MORE RESOURCES BY NITHIN SIR 
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

STANDARD 10 - SOCIAL SCIENCE - STUDY NOTES BASED ON THE LESSONS - STRUGGLE AND FREEDOM & THE STATE AND THE POLITICAL SCIENCE (ENGLISH VERSION)

Sri Sudheesh Kumar K;HSA, Social Science, GVHSS Meppayur is sharing  Study Notes with us ,based on the lessons "Struggle and freedom" in Chapter 6, Social, Std 10 and "The State and The Political Science" in Chapter 9 ,Social Std 10. Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Sir for his sincere effort.
MORE RESOURCES BY SUDHEESH SIR
CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K  
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON -CHAP 8 -  RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON - CHAP 9 FINANCIAL INSTITUTION AND SERVICE
STUDY NOTES ON CHAPTER 5 SOCIAL II  - PUBLIC EXPENDITURE AND PUBLIC REVENUE
STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING 
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  STUDY NOTE
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  PRESENTATION 
CHAPTER 9 - FINANCIAL INSTITUTION AND SERVICE - PRESENTATION 

Sunday, October 28, 2018

MATHEMATICS - STD VIII, IX AND X - VIDEO FILES OF MATHEMATICAL CONSTRUCTIONS

8,9,10 ക്ലാസുകളിലെ ഗണിതത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട ഗണിതനിര്‍മ്മിതികളുടെ വീഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ .ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
  1. MATHS VIDEO 1
  2. MATHS VIDEO 2
  3. MATHS VIDEO 3
  4. MATHS VIDEO 5
  5. MATHS VIDEO 6
  6. MATHS VIDEO 8
  7. MATHS VIDEO 10
  8. MATHS VIDEO 13
  9. MATHS VIDEO 14
  10. MATHS VIDEO 16
  11. MATHS VIDEO 17
  12. MATHS VIDEO 19
  13. MATHS VIDEO 21
  14. MATHS VIDEO 22
  15. MATHS VIDEO 23
  16. MATHS VIDEO 25
  17. MATHS VIDEO 26
  18. MATHS VIDEO 31
  19. MATHS VIDEO 32
  20. MATHS VIDEO 34
  21. MATHS VIDEO 37
  22. MATHS VIDEO 39
  23. MATHS VIDEO 44
  24. MATHS VIDEO 46
  25. MATHS VIDEO 48
  26. MATHS VIDEO 50
  27. MATHS VIDEO 51
  28. MATHS VIDEO 52
  29. MATHS VIDEO 53
  30. MATHS VIDEO 54
  31. MATHS VIDEO 55
  32. MATHS VIDEO 56
  33. MATHS VIDEO 57
  34. MATHS VIDEO 58
  35. MATHS VIDEO 59
  36. MATHS VIDEO 60
  37. MATHS VIDEO 61
  38. MATHS VIDEO 62
  39. MATHS VIDEO 63
  40. MATHS VIDEO 64
  41. MATHS VIDEO 65
  42. MATHS VIDEO 66
  43. MATHS VIDEO 67
  44. MATHS VIDEO 68
  45. MATHS VIDEO 69

Saturday, October 27, 2018

STANDARD 9 - PHYSICS - CHAPTER 4 - WORK ENERGY AND POWER - PRACTICE QUESTIONS AND ANSWERS(ENG AND MAL MEDIUM)

ഒമ്പതാം ക്ലാസ് ഫിസിക്സ് നാലാം യൂണിറ്റിലെ പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (EM &;MM) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (ENGLISH MEDIUM) -Corrected
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (MALAYALAM MEDIUM)
MORE RESOURCES BY EBRAHIM SIR     

Friday, October 26, 2018

STANDARD 10 - SOCIAL SCIENCE II - PRESENTATION FILE BASED ON THE LESSON - INDIA, THE LAND OF DIVERSITIES

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "India -The Land of Diversities" in  the Social Science II text book of Standard 10, Chapter 7.Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.  
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"
MORE RESOURCES BY SANDHYA TEACHER   
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON FROM MAGADHA TO THANESWAR - SOCIAL  -STD 8- UNIT 9
Click Here to  download the presentation file based on the lesson "Towards the Gangetic Plain" Std 8 -unit 8 

PLUS TWO MATHEMATICS 2018 - QUESTIONS AND SOLUTIONS

പ്ലസ് ടൂ കുട്ടികള്‍ക്ക് ഗണിത പരീക്ഷയില്‍  ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,. ഗണിത പാഠപുസ്തകത്തിലെ മുഴുവന്‍ അധ്യായങ്ങളില്‍നിന്നുള്ള ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO MATHS CHAPTER 1 
PLUS TWO MATHS CHAPTER 2
PLUS TWO MATHS CHAPTER 3 
PLUS TWO MATHS CHAPTER 4
PLUS TWO MATHS CHAPTER 5 
PLUS TWO MATHS CHAPTER 6
PLUS TWO MATHS CHAPTER 7
PLUS TWO MATHS CHAPTER 8
PLUS TWO MATHS CHAPTER 9 
PLUS TWO MATHS CHAPTER 10
PLUS TWO MATHS CHAPTER 11 
PLUS TWO MATHS CHAPTER 12 
PLUS TWO MATHS CHAPTER 13
RELATED POSTS
PLUS ONE PHYSICS STUDY NOTE PART I - CLICK HERE TO DOWNLOAD
PLUS ONE PHYSICS STUDY NOTE   PART II -  CLICK HERE TO DOWNLOAD

MORE RESOURCES BY FASSAL PERINGOLAM 
STANDARD 10 - PHYSICS - SHORT NOTES AND VIDEOS 2018(MAL AND ENG MEDIUM)
SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM
STANDARD 10 - PHYSICS -STUDY NOTES - ALL CHAPTERS - MALAYLAM AND ENG. MEDIUM
STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM

Thursday, October 25, 2018

OTTAPPALAM REVENUE DIST IT QUIZ QUESTIONS AND ANSWERS 2018

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ ഐ ടി ക്വിസ്സ് മത്സര ചോദ്യോത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
OTTAPPALAM SUB DISTRICT IT QUIZ QUESTIONS & ANSWERS IN PRESENTATION FILE FORMAT(odp)

RELATED POSTS 
DISTRICT LEVEL IT QUIZ QUESTIONS 2017 - 300+ QUESTIONS FROM THE DIST LEVEL QUIZ COMPETITIONS CONDUCTED IN VARIOUS DISTRICTS 
KERALA SCHOOL SASTHROLSAVAM - IT QUIZ QUESTIONS AND ANSWERS SUB DIST, DIST AND STATE LEVEL 2017

STANDARD 9 - HINDI - UNIT 3 - नंगे पैर - PRESENTATION (odp Format)

ഒമ്പതാം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ नंगे पैर എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  नंगे पैर  - UNIT 3
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - बात उस मंगलवार की STD 8  HINDI - UNIT 3 CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - जीने की कला STD 9  HINDI - UNIT 3
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का 
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON

STANDARD 10 - HINDI WORKSHEETS ON वर्तमान काल BASED ON THE LESSON - बसंत मेरे गाँव का

പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗി ലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ MES HSS IRIMBILIYAM ലെ ഹിന്ദി അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി സാര്‍ .ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റ് ഡൗണ്‍ ചെയ്യുവാന്‍ ഉവിടെ ക്ലിക്ക് ചെയ്യുക
FOR MORE RESOURCES FROM MOHAMMED ALI SIR - CLICK HERE 

Wednesday, October 24, 2018

KASARAGOD SUB DISTRICT SOCIAL SCIENCE QUIZ 2018 - QUESTIONS AND ANSWERS(PRESENTATION FILE)

കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ  നടന്ന  ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് 2018 മത്സരത്തിലെ ചോദ്യത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്  സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനുമായ ശ്രീ അബ്ദുൾ ബഷീർ സാര്‍.  ശ്രീ ബഷീര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUB DISTRICT LEVEL SOCIAL QUIZ QUESTIONS AND ANSWERS 2018
RELATED POSTS  
SOCIAL SCIENCE TALENT SEARCH EXAM 2016 - QUESTION PAPER 

KASARAGOD REVENUE DIST LEVEL SOCIAL SCIENCE QUIZ QUESTIONS 2017

KASARAGOD SUB DISTRICT SOCIAL SCIENCE QUIZ QUESTIONS 2017 

SCHOOL SASTHROLSAVAM - REVENUE DIST LEVEL SOCIAL SCIENCE QUIZ - QUESTION PAPERS 2015,2016

KERALA SCHOOL SASTHROLSAVAM - SOCIAL SCIENCE QUIZ SAMPLE QUESTIONS PAPERS - LP_UP_HS

FIRST TERM EVALUATION QUESTION PAPERS2018 - STANDARD VIII

ഈ വര്‍ഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷയിലെ എട്ടാം ക്ലാസിലെ എല്ലാ ചോദ്യ പേപ്പറുകളും (മലയാളം, ഇംഗ്ലീഷ് മീഡിയം) പോസ്റ്റ് ചെയ്യുന്നു.ഉത്തര സൂചികകള്‍ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
MALAYALAM MEDIUM QUESTION PAPERS
KERALA PDAVALI
ADISTHANSA PADAVALI
URDU
ARABIC
ENGLISH
HINDI
BASIC SCIENCE - MAL MEDIUM
SOCIAL SCIENCE - MAL MEDIUM
MATHEMATICS - MAL MEDIUM
HEALTH,PHYSICAL  ART, WORK EDUCATION - MAL MEDIUM 
ENGLISH MEDIUM QUESTION PAPERS
BASIC SCIENCE - ENG MEDIUM
SOCIAL SCIENCE -ENG MEDIUM
MATHEMATICS   - ENG MEDIUM
HEALTH,PHYSICAL  ART, WORK EDUCATION - ENG MEDIUM
RELATED POSTS 
FIRST TERM EVALUATION 2018 - STANDARD 9 - QUESTION PAPERS AND ANSWER KEYS(updated on 24-10-2018 with Hindi Answer Key)
FIRST TERM EVALUATION 2018 -STD 10 - QUESTION PAPERS AND ANSWER KEYS

HOW TO PREPARE NUMBER CHART USING TRIGNOMETRY - AN ARTICLE BY RAJESH M

പഠനപ്രകിയയുടെ അവിഭാജ്യ ഘടകം തന്നെയാണ് മേളകള്‍. ഗണിത മേളകള്‍ ഗണിത പഠനത്തിന് സഹാ.കരമായ ഒരു ആവശ്യകതയാണെന്ന് പറയാം.വിവിധ മല്‍സര ഇനങ്ങളായ നമ്പര്‍ ചാര്‍ട്ടുകള്‍, ജ്യോമെട്രിക് ചാര്‍ട്ടുകള്‍, പസ്സിലുകള്‍, നിര്‍മിതികള്‍, പ്രോജെക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിന് വൈവിധ്യം പ്രദാനം ചെയ്യുന്നു.മേളകളുടെ ഒരു പ്രധാന മല്‍സര ഇനമായ നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ രാജേഷ് സര്‍ തയ്യാറാക്കിയത് , മലയാള മനോരമ 'പഠിപ്പുര'യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനമാണ് ഈ പോസ്റ്റിലുള്ളത്. ലേഖനം ഷെയര്‍ ചെയ്ത രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടിും അറിയിക്കുന്നു
നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇഉവിടെ ക്ലിക് ചെയ്യുക.
രാജേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

FIRST TERM EVALUATION 2018 - STANDARD 9 - QUESTION PAPERS AND ANSWER KEYS(updated on 24-10-2018 with Hindi Answer Key)

ഈ വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷയിലെ ഒന്‍പതാം ക്ലാസിലെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സുചികകളും പോസ്റ്റ് ചെയ്യുന്നു. കൂടതല്‍ ഉത്തര സൂചികകള്‍ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. 
ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
KERALA PADAVALI - QUESTION PAPER
ADISTHANA PADAVALI QUESTION PAPER
URDU QUESTION PAPER
ENGLISH -  QUESTION PAPER 
HINDI - QUESTION PAPER|| Answer Key By Rahul S.L : HST Hindi, All saints HSS Puthayam,  Anchal
PHYSICS QUESTION PAPER - MALAYALAM MEDIUM ||| ENGLISH MEDIUM |||ANSWER KEY(ENG MED)BY TEAM SHENI BLOG
CHEMISTRY QUESTION PAPER - MALAYALAM MED ||| ENG MEDIUM||| ANSWER KEY(MAL MEDIUM) BY RAVI P HS PERINGODE
BIOLOGY QUESTION PAPER - MALAYALAM MEDIUM ||| ENG MEDIUM ||| ANSWER KEY 1 (ENG MEDIUM) BY SHENI BLOG TEAM
SOCIAL QUESTION PAPER - MALAYALAM MEDIUM ||| ENGLISH MEDIUM || ANSWER KEY(ENG MED) BY SHENI BLOG TEAM
MATHEMATICS QUESTION PAPER - MALAYALAM MEDIUM || ENGLISH MEDIUM |||ANSWER KEY 1(ENG MEDIUM) BY TEAM SHENI BLOG
ART EDUCATION - MALAYALAM MEDIUM ||| ENGLISH MEDIUM |||

Tuesday, October 23, 2018

STANDARD 8 - HINDI - PRESENTATION BASED ON THE LESSON बात उस मंगलवार की

എട്ടാം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ बात उस मंगलवार की എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..

CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - बात उस मंगलवार की STD 8  HINDI - UNIT 3
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - जीने की कला STD 9  HINDI - UNIT 3
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का 
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3
 

Monday, October 22, 2018

SSLC ENGLISH UNIT 5 - DOWN MEMORY LANE - INTENSIVE COACHING SESSIONS BY MAHMUD K

UNIT 5 - DOWN MEMORY LANE - INTENSIVE COACHING SESSIONS
This is a self study module for SSLC students, prepared and presented by Mahmud K Pukayoor Al Falah's English School ,Mahe Peringadi comprised of Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions, Appreciation of the poem  etc.
Lesson 15 – Adolf 
Lesson 16 – The School Boy 
Lesson 17 – My Childhood Days 
FOR MORE RESOURCES BY MAHMUD SIR - CLICK HERE

Sunday, October 21, 2018

FIRST TERM EVALUATION 2018 -STD 10 - QUESTION PAPERS AND ANSWER KEYS

ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷയിലെ പത്താം ക്ലാസിലെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സുചികകളും പോസ്റ്റ് ചെയ്യുന്നു. കൂടതല്‍ ഉത്തര സൂചികകള്‍ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
 KERALA PADAVALI  - QP
ADISTHANA PADAVALI -  QP
ENGLISH  - QP
URDU - QP
HINDI -  QP                     Answer Key 1(Mal Medium) : By Rahul S.L ; ALL Saints HSS Puthayam, Anchal
SOCIAL SCIENCE  - QP MM || ENG MED || Answer Key 1(Eng. Medium) : By Abdul Vahid U C ; SIHS Ummathur, Kozhikode
PHYSICS - QP MM || ENG MED ||         Answer Key 1(Mal Medium) : By Ravi P ; HS Peringode
                                                 Answer Key 2(Eng. Medium)
CHEMISTRY -QP MM ||ENG MED ||       Answer Key 1(Mal Medium) : By Ravi P ; HS Peringode
                                                 Answer Key 2(Mal Medium)
BIOLOGY - QP   MM ||ENG MED ||       Answer Key 1(Eng. Medium) by Team Sheniblog
MATHEMATICS   MM ||ENG MED ||      Answer Key 1(Eng. Medium)

KERALA PIRAVI QUIZ 2018 - QUESTIONS AND ANSWERS IN PRESENTATION AND PDF FORMAT

നവംബര്‍ 1-ാം തിയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന ചോദ്യോത്തരങ്ങള്‍  പ്രസന്റേഷന്‍ രൂപത്തിലും പി ഡി.എഫ് രൂപത്തിലും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍.ഷാജല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളപ്പിറവി ക്വിസ് set 1   ppt    ||| കേരളപ്പിറവി ക്വിസ് set 1   pdf 
കേരളപ്പിറവി ക്വിസ് set 2  ppt    ||| കേരളപ്പിറവി ക്വിസ് set 2  pdf 
കേരളപ്പിറവി ക്വിസ് set 3  ppt    ||| കേരളപ്പിറവി ക്വിസ് set 3  pdf 
കേരളപ്പിറവി ക്വിസ് set 4  ppt    ||| കേരളപ്പിറവി ക്വിസ് set 4  pdf 
കേരളപ്പിറവി ക്വിസ് set 5  ppt    ||| കേരളപ്പിറവി ക്വിസ് set 5  pdf 
കേരളപ്പിറവി ക്വിസ് set 6  ppt    ||| കേരളപ്പിറവി ക്വിസ് set 6  pdf 
കേരളപ്പിറവി ക്വിസ് set 7  ppt    ||| കേരളപ്പിറവി ക്വിസ് set 7   pdf 
RELATED POSTS

KERALA PIRAVI DINAM QUIZ 2017 - QUESTIONS AND ANSWERS IN PRESENTATION FORMAT BY SHAJAL KAKKODI

Saturday, October 20, 2018

STANDARD 10 - CHEMISTRY - UNIT 4 - ELECTRO CHEMISTRY - EVALUATION TOOLS -PART 2

പത്താം ക്‌ളാസ് രസതന്ത്രം  നാലാം അദ്ധ്യായത്തിലെ വൈദ്യുത രസതന്ത്രം എന്ന പാഠഭാഗത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇവാലുവേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON "ELECTRO CHEMISTRY" - CHAPTER 4 - PART 2
MORE RESOURCES BY RAVI 
CLICK HERE TO DOWNLOAD  EVALUATION TOOLS BASED ON THE LESSON  -HEAT - CHAPTER 5 - PHYSICS - PART 3
CLICK HERE TO DOWNLOAD  EVALUATION TOOLS BASED ON THE LESSON  -HEAT - CHAPTER 5 - PHYSICS - PART 2 
 CLICK HERE TO DOWNLOAD EVALUATION TOOLS BASED ON STD 10 - CHAPTER 5 - HEAT PART 1


Monday, October 15, 2018

SSLC PHYSICS - EVALUATION TOOLS BASED ON THE LESSON - HEAT - CHAPTER 5 - PHYSICS - PART 3

പത്താം ക്‌ളാസ് ഊർജ്ജതന്ത്രത്തിലെ താപം എന്ന അദ്ധ്യായത്തിലെ കൂടുതല്‍ ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD  EVALUATION TOOLS BASED ON THE LESSON  -HEAT - CHAPTER 5 - PHYSICS - PART 3
MORE RESOURCES BY RAVI   
CLICK HERE TO DOWNLOAD  EVALUATION TOOLS BASED ON THE LESSON  -HEAT - CHAPTER 5 - PHYSICS - PART 2 
 CLICK HERE TO DOWNLOAD EVALUATION TOOLS BASED ON STD 10 - CHAPTER 5 - HEAT PART 1

Thursday, October 11, 2018

STANDARD IX HINDI - UNIT 3 - PRESENTATION BASED ON THE LESSON -जीने की कला


ഒമ്പതാം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ जीने की कला  എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..

CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - जीने की कला STD 9  HINDI - UNIT 3
MORE RESOURCES BY VENUGOPALAN SIR
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का 
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3
 

Wednesday, October 10, 2018

STANDARD 7 - SOCIAL - UNIT 6 - ഭൂപടങ്ങളുടെ പൊരുള്‍ തേടി - ഷോര്‍‌ട്ട് നോട്ട്സ്

സാമൂഹ്യശാസ്ത്രം 7-ാം ക്ലാസ്  ആറാം യൂനിറ്റായ ഭൂപടങ്ങളുടെ പൊരുള്‍ തേടി എന്ന പാഠത്തെആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍‌ട്ട് നോട്ട്  ഷേണി ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചീമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി  സാര്‍. ശ്രീ സുഹൈല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 7 SOCIAL SCIENCE UNIT 7 - SHORT NOTES

STANDARD 8 - BIOLOGY UNITS 12, 13 - SIMLIFIED NOTES( ENG AND MAL MEDIUM)

എട്ടാം  ക്ലാസ് ബയോളജിയിലെ തരം തിരിക്കുന്നതെന്തിന്(യൂനിറ്റ് 12) , വൈവിധ്യം നിലനില്‍പ്പിന് (യൂനിറ്റ്  13)എന്നീ  യൂനിറ്റുകളുടെ സംഗ്രഹം (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ജീവശാസ്ത്ര അധ്യാപകതന്‍ ശ്രീ റഷീദ് ഓടക്കല്‍ . ഓരോന്നും രണ്ട് പേജുകളില്‍ ഒതുക്കിയിരിക്കുന്നു.പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ റഷീദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
STANDARD 8 - UNIT 12 - Why Classification - SIMPLIFIED NOTES(ENGLISH MEDIUM)
STANDARD 8 - UNIT 12 - Why Classification - SIMPLIFIED NOTES(MALAYALAM MEDIUM)
STANDARD 8 - UNIT 12 - Diversity for sustenance - SIMPLIFIED NOTES(ENGLISH MEDIUM)
STANDARD 8 - UNIT 12 - വൈവിധ്യം നിലനില്‍പ്പിന് - SIMPLIFIED NOTES (MALAYALAM MEDIUM)

SSLC HINDI - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON "बसंत मेरे गाँव का"

പത്താം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ बसंत मेरे गाँव का എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..

SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3

Monday, October 8, 2018

FIRST TERM EVALUATION 2018 - SSLC PHYSICS, CHEMISTRY QUESTION PAPERS AND ANSWER KEYS(UPDATED)

ഈ വര്‍ഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ പത്താം ക്ലാസ് ഊര്‍ജ്ജ തന്ത്രം, രസതന്ത്രം ചോദ്യപേപ്പറുകളും, ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സാര്‍.  ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS QUESTION PAPER - FIRST TERM 2018
CLICK HERE TO DOWNLOAD SSLC CHEMISTRY QUESTION PAPER - FIRST TERM 2018
CLICK HERE TO DOWNLOAD SSLC CHEMISTRY ANSWER KEY - FIRST TERM 2018  

CLICK HERE TO DOWNLOAD SSLC PHYSICS -ANSWER KEY - FIRST TERM 2018  (CORRECTED)

STANDARD 10 - ENGLISH - UNIT 4 - ANALYSIS OF THE POEM "POETRY"

 Smt.Jisha K ; HST English, GBHSS Tirur is sharing with us an analysis of the poem "Poetry" Std 10 , Unit 4 , English, written by Pablo Neruda".Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD ANALYSIS OF THE POEM "POETRY" STD 10 - UNIT 4 - ENGLISH
MORE RESOURCES BY JISHA  K
Click here to download Discourses based on the lesson "Rosa Parks Sat Still" std 8 - unit 3
Click Here to download Appreciation of the Poems"Sower" and "The Village Black Smith" std 8 - unit 3