Tuesday, November 20, 2018

SSLC SOCIAL SCIENCE II - IMPORTANT MAP WORKS FOR SSLC EXAM

Identifying the location and Labelling in Maps has been a difficult task for many students in SSLC Social Science Exam.Here, The Social teachers of GHSS Palayamkunnu have prepared a few maps based on frequently asked questions in SSLC Exams. They hope that these maps would definitely help the students and the teachers in exam point of view.
CLICK HERE TO DOWNLOAD MAPS AND DESCRIPTIONS FOR FOR SSLC STUDENTS
MORE RESOURCES BY SANDHYA TEACHER   
 CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"

Sunday, November 18, 2018

SSLC MATHS STUDY MATERIAL UNIT:TANGENTS (FORMATION OF HERON'S FORMULA TO FIND THE AREA OF TRIANGLE

Sri Prabhakaran P.R ;HST(Maths),GHSS Mathamangalam is sharing with us a study material based on the lesson "Tangets" in the text book of Maths Std 10.
Sheni blog Team extend our heartfelt gratitude to Sri Prabhakaran sir for his sincere effort.
CLICK HERE TO DOWNLOAD  MATHS STUDY MATERIAL BASED ON THE LESSON "TANGETS"
MORE RESOURCES BY PRABHAKARAN SIR 
1. CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON AREA - STD 9 MATHEMATICS
2. CLICK HERE TO DOWNLOAD THE PDF FILE
3. CLICK HERE TO DOWNLOAD GEOGEBRA APPLETS
 


SCORE SHEET FOR MARKING GRADES IN CONNECTION WITH C C E(MATHS STD 10)
(1,2,3 REFERRED IN THE SCORE SHEET MEANS THE NO OF LEARNING OUTCOMES GIVEN IN THE LAST PAGE OF EACH UNIT.U T MEANS UNIT TEST.EACH CELLS ARE TO BE FILLED BY GIVING GRADES A,B OR C  

STANDARD 10 - MATHEMATICS - OBJECTIVE TYPE QUESTION SERIES - PART II - BY GOPIKRISHNAN

പത്താം ക്ലാസ്സ് ഗണിത്തില്‍ Average, Below Average നിലവാരമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യശേഖരത്തിന്റെ രണ്ടാം ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD SSLC MATHS OBJECTIVE QUESTION SERIES 2018-19 - PART II 
MORE RESOURCES BY GOPIKRISHNAN SIR 
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക 

SSLC SOCIAL II - CHAPTER 8 - RESOURCE WEALTH OF INDIA STUDY NOTES IN PRESENTATION FORMAT

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം Ii ലെ 8-ാം  അധ്യായമായ  ഇന്ത്യ -  സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെ ആസ്പദമാക്കിയ സ്റ്റഡി നോട്സ് , പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി. ശ്രീ നിതിൻ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം II  -ഇന്ത്യ - അധ്യായം - 8 സാമ്പത്തിക ഭൂമിശാസ്ത്രം - സ്റ്റഡി നോട്ട്സ് 
MORE RESOURCES BY NITHIN SIR  
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - അധ്യായം 7 -  വൈവിധ്യങ്ങളുടെ ഇന്ത്യ - സ്റ്റഡി നോട്ട്
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

SSLC PHYSICS - CHAPTER 5 - HEAT - PRACTICE QUESTIONS & ANSWERS(ENGLISH MEDIUM)

പത്താം ക്ലാസിലെ ഫിസിക്സിലെ HEAT എന്ന അധ്യായത്തിലെ പരിശീലനചോദ്യങ്ങള്‍ (MM) നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍  ബ്ലോഗിലൂടെ ‍ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS AND ANSWERS -  SSLC PHYSICS CHAPTER 5 - HEAT (Eng Medium)
MORE RESOURCES BY EBRAHIM SIR   
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 

CHAPTERS(MALAYALAM MEDIUM) 

VIJAYASREE PALAKKAD - SSLC SECOND MID TERM QUESTION PAPERS 2018 (ALL SUBJECTS) UPDATED WITH CHEMISTRY ANSWER KEY)

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ  സെക്കണ്ട്  മിഡ് ടേം പരീക്ഷയുടെ എല്ലാ ചോദ്യപേപ്പറുകളും ഫിസിക്സ് പരീക്ഷയുടെ ഉത്തര സൂചകകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
VIJAYASREE SECOND MID TERM EXAM 2018 - MALAYALAM  QUESTION PAPER 
VIJAYASREE SECOND MID TERM EXAM 2018 - ARABIC  QUESTION PAPER 
VIJAYASREE SECOND MID TERM EXAM 2018 - SANSKRIT  QUESTION PAPER  
VIJAYASREE SECOND MID TERM EXAM 2018 -HINDI QUESTION PAPER  
VIJAYASREE SECOND MID TERM EXAM 2018 -ENGLISH  QUESTION PAPER  
VIJAYASREE SECOND MID TERM EXAM 2018 -SOCIAL  QUESTION PAPER  
VIJAYASREE SECOND MID TERM EXAM 2018 - SOCIAL  QUESTION PAPER  (ENG.MEDIUM)
VIJAYASREE SECOND MID TERM EXAM 2018 - PHYSICS  QUESTION PAPER  
VIJAYASREE PHYSICS ANSWER KEY
VIJAYASREE  SECOND MID TERM 2018  PHYSICS  QUESTION PAPER  (ENG MEDIUM)
VIJAYASREE SECOND MID TERM EXAM 2018 -CHEMISTRY QUESTION PAPER  
VIJAYASREE CHEMISTRY ANSWER KEY
VIJAYASREE SECOND MID TERM EXAM 2018 - CHEMISTRY  QUESTION PAPER (ENG.MEDIUM)
VIJAYASREE SECOND MID TERM EXAM 2018 - BIOLOGY  QUESTION PAPER  
VIJAYASREE SECOND MID TERM EXAM 2018 - BIOLOGY  QUESTION PAPER  (ENG.MEDIUM)
VIJAYASREE SECOND MID TERM EXAM 2018 -MATHS  QUESTION PAPER  
VIJAYASREE  SECOND MID TERM 2018  PHYSICS  QUESTION PAPER 
RELATED POSTS 
SECOND TERMINAL EXAM/HALF YEARLY EXAM DEC 2015 -STD 8,9,10 - QUESTION PAPERS ANSWER KEYS
SECOND TERM EVALUATION  EXAM 2016 - STD 8,9, 10  QUESTION PAPERS AND ANSWER KEYS
SECOND TERM EVALUATION 2017 -QUESTION PAPERS AND ANSWER KEYS 

Saturday, November 17, 2018

SSLC MATHS REVISION MODULE 2019 -QUESTIONS BASED ON FIRST FOUR CHAPTERS(ENGLISH VERSION) BY JOHN P A

ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍ , തയ്യാറാക്കികൊണ്ടിരിക്കുന്ന ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version) ല്‍  മൂന്ന്  അധ്യായങ്ങളുടെ ചോദ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി നാലാം അധ്യായത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി മൊഡ്യൂള്‍ വിപുലപ്പെടുത്തിയിരിക്കുന്നു.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....

CLICK HERE TO DOWNLOAD SSLC MATHS REVISION MODULE - 4 CHAPTERS( CHAPTER 1 TO 4) 
MORE RESOURCES BY JOHN  P A SIR - CLICK HERE 

Friday, November 16, 2018

എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം - സമ്പദ്ശാസ്ത്ര ചിന്തകള്‍ - ഷോര്‍ട്ട് നോട്ട്സ് - മലയാളം മീഡിയം)

എട്ടാം ക്ലാസ്സ്  സാമൂഹ്യശാസ്ത്രത്തിലെ സമ്പദ്ശാസ്ത്ര ചിന്തകള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ. 
ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....
CLICK HERE TO DOWNLOAD SOCIAL SHORT NOTES - ECONOMIC THOUGHTS(MALAYALAM MEDIUM)
MORE RESOURCES BY FASALU RAHMAN SIR
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്
<

SSLC CHEMISTRY PRACTICE QUESTIONS AND ANSWERS 2019(ALL CHAPTERS - MALAYALAM MEDIUM)

പത്താം ക്ലാസിലെ ഫിസിക്സ് മുഴുവന്‍ അധ്യായങ്ങളും ഉള്‍പ്പെടുത്തിയ  പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഈ മാതൃകയിലുള്ള രസതന്ത്രത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതോടൊപ്പം അയക്കുന്നു. നമ്മുടെയെല്ലാം ക്ലാസില്‍ പ്രോജക്ടറും ലാപ്‌ടോപ്പും ഉള്ളതിനാല്‍ ഇവ  പ്രയോജനപ്പെടുത്തി കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ പാഠഭാഗങ്ങളിലൂടെയും  സാധ്യമാക്കാവുന്ന തരത്തില്‍ ഇടത്തരക്കാരായ കുട്ടികളെ ഉദ്ദേശിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പരമാവധി ഇവ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയോടെ  -
വി എ ഇബ്രാഹിം
ഗവണ്‍മെന്റ് ഹൈസ്കൂള്‍  ഏഴിപ്പുറ
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
MORE RESOURCES BY EBRAHIM SIR     
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL CHAPTERS(MALAYALAM MEDIUM)

Thursday, November 15, 2018

STANDARD 10 - HINDI - UNIT 4 जैसलमेर - PRESENTATION (odp Format) BY VENU GOPALAN

പത്താം ക്ലാസ് ഹിന്ദി  നാലാം യൂനിറ്റിലെ जैसलमेर എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  जैसलमेर   - UNIT 4 , STANDARD 10

MORE RESOURCES BY VENUGOPALAN SIR 

NTSE/NMMS PREVIOUS YEAR QUESTION PAPERS - KERALA 2014, 2015 , 2016 AND 2017

എസ്. സി.ഇ.ആര്‍ .ടി പ്രസിദ്ധീകരിച്ച  NTSE/NMMS പരീക്ഷകളുടെ 2014 മുതലുള്ള ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുടെ പങ്ക്‌വെയ്യകുന്നത്.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്പെടുമെന്നു കരുതുന്നു.
SAT Std X 2015
MAT Std X 2015
SAT Std X 2016
MAT Std X 2016
SAT Std X 2014 MAT
NTSE_Class_X__SAT 2017
NTSE_Class_X__MAT 2017
NMMSE
SAT Std VIII 2015
MAT Std VIII 2015
SAT Std VIII 2016
MAT Std VIII 2016
NMMSE_Class_VIII__SAT 2017
NMMSE_Class_VIII__MAT 2017

Wednesday, November 14, 2018

ഒന്‍പതാം ക്ലാസ് - ഫിസിക്സ് - അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

ഒമ്പതാം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ എന്ന അഞ്ചാ യൂണിറ്റിലെ പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (Mal.Med.) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒമ്പതാം ക്ലാസ് -ഫിസിക്സ് - അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങള്‍ (മലയാള മീഡിയം)
ഒമ്പതാം ക്ലാസ് -ഫിസിക്സ് - അധ്യായം 5  - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാള മീഡിയം) 
MORE RESOURCES BY V A EBRAHIM  - CLICK HERE

Tuesday, November 13, 2018

SSLC SOCIAL SCIENCE I - CHAPTER 6 - INDIA AFTER INDEPENDENCE & CHAPTER 8 -RESOURCE WEALTH OF INDIA - PRESENTATION(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ  "സ്വാതന്ത്ര്യാനന്തര ഇന്ത്യ" എന്ന ആറാം  അധ്യായത്തെയും  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം എന്ന എട്ടാം അധ്യായത്തെയും ആസ്പദമാക്കി  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
MORE RESOURCES BY BIJU SIR
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

CHILDREN'S DAY QUIZ IN VIDEO FORMAT BY SHAHARBAN TEACHER

 നവമ്പര്‍ 14 ശിശു ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് ചോദ്യത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് GHSS Perassannur(Malappuram) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

VIJAYASREE PALAKKAD - SSLC SECOND MID TERM PHYSICS - QUESTION PAPER & ANSWER KEY

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ  സെക്കണ്ട്  മിഡ് ടേം പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറും അതിന്റെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.  ബാക്കിയുള്ള ചോദ്യപേപ്പറുകള്‍ ഉടന്‍ അപ്ലോഡ് ചെയ്യുന്നതാണ് .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK  HERE TO DOWNLOAD VIJAYASREE  SECOND MID TERM  PHYSICS  QUESTION PAPER 
CLICK  HERE TO DOWNLOAD VIJAYASREE  SECOND MID TERM  PHYSICS  ANSWER KEY  BY RAVI P
RELATED POST 
VIJAYASREE PALAKKAD - FIRST MID TERM QUESTION PAPERS 2018

Monday, November 12, 2018

SSLC SOCIAL SCIENCE I - CHAPTER 7 - INDIA THE LAND OF DIVERSITIES - PRESENTATION(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഏഴാം  അധ്യായമായ "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പ്രസന്റേഷന്‍ (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, November 10, 2018

SSLC MATHS REVISION MODULE 2019 -QUESTIONS BASED ON FIRST THREE CHAPTERS(ENGLISH VERSION) BY JOHN P A

ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍ , തയ്യാറാക്കികൊണ്ടിരിക്കുന്ന ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version) ല്‍  ആദ്യത്തെ രണ്ട്  അധ്യായങ്ങളുടെ ചോദ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി മൂന്നാം അധ്യായത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി മൊഡ്യൂള്‍ വിപുലപ്പെടുത്തിയിരിക്കുന്നു.
ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....

CLICK HERE TO DOWNLOAD SSLC MATHS REVISION MODULE 2019 (ENG MEDIUM) CONSISTING OF FIRST THREE CHAPTERS.

Friday, November 9, 2018

"SRADHA" - HS,UP & LP MODULE

"SRADHA" - HS,UP & LP MODULE
Sl No HS Section      UP Section    LP        Section       
1 Malayalam Malayalam Malayalam
2 English English English
3 Hindi Social Science Science
4 Physics Science Mathematics
5 Biology Mathematics
6 Chemistry

7 Social Science

8 Mathematics


SSLC PHYSICS -CHAPTER 6 - PRESENTATION FILE BASED ON THE LESSON "COLOURS OF LIGHT"

പത്താം ക്ലാസ് ഫിസിക്സ്  ആറാം അധ്യായം Colours of Light  എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രസന്റേഷന്‍ (English Medium)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഹാരിസ് ടി സാര്‍. ശ്രീ ഹാറിസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - SSLC PHYSICS - COLOURS OF LIGHT - CHAPTER 6
MORE RESOURCES BY HARIS SIR
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON POWER TRANSMISSION AND DISTRIBUTION - UNIT 4 - STANDARD 10 
CLICK HERE TO DOWNLOAD THE PRESENTATION ON EFFECTS OF ELECTRIC CURRENT  - CHAPTER 2 - PHYSICS- STANDARD 10

STANDARD 9 - SOCIAL SCIENCE II - CHAPTER 3 & 4 - SHORT NOTES(MALAYALAM MEDIUM)

ഒന്‍പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര II പാഠങ്ങളിലെ ഷോര്‍ട്ട് നോട്ട്സ് (മലയാള മീഡിയം)തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.  ഒന്‍പതാം ക്ലാസിലെ ജോഗ്രഫി മൂന്ന്, നാല് അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
MORE RESOURCES BY FASALU RAHMAN SIR
പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

Thursday, November 8, 2018

DESHABHIMANI AKSHARAMUTTAM QUIZ 2018- SCHOOL LEVEL QUESTIONS AND ANSWERS

ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഈ വര്‍ഷത്തെ സ്കൂല്‍ തല ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീഷ്  കെ.ജി. സര്‍. ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 AKSHARAMUTTAM QUIZ 2018- 19 SCHOOL LEVEL
LP SECTION
UP SECTION
HS SECTION
HSS SECTION
PREVIOUS YEARS - AKSHARAMUTTAM QUIZ  QUESTIONS
1.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
2.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
3.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

1.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
2.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
3.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
4.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

SUB DISTRICT LEVEL MATHS QUIZ 2018-19 QUESTIONS AND ANSWERS - ERNAKULAM AND THRISSUR

ഈ വര്‍ഷത്തെ എറണാകുളം ഉപജില്ലാ തല ഗണിത ക്വിസ് ചോദ്യോത്തരങ്ങളും തൃശ്ശൂര്‍ ഉപജില്ലാ തല ഗണിത ക്വിസ് ചോദ്യോത്തരങ്ങളും മുന്‍ വര്‍ഷങ്ങളിലെ  വിവിധ ജില്ലകളുടെ  ഉപജില്ലാ തല, ജില്ലാതല , സംസ്ഥാന തല ഗണിത ക്വിസ് ചോദ്യോത്തരങ്ങളും പോസ്റ്റ് ചെയ്യുന്നു. എറണാകുളം ജില്ലയിലെ  ഉപജില്ലാ തല ചോദ്യോത്തരങ്ങള്‍ അയച്ചു തന്ന എറണാകുളം ജില്ലാ മാത്സ് ക്ലബ് സെക്രട്ടറി ശ്രീ മനോജ് കുമാര്‍ സാറിനും തൃശ്ശൂര്‍ ജില്ലയിലെ   ജില്ലയിലെ  ഉപജില്ലാ തല ചോദ്യോത്തരങ്ങള്‍ അയച്ചു തന്ന കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്ന
SUB DISTRICT LEVEL 2018 - 2019 ( shared by Rajesh M; GHSS Kalladi, Palakkad)
Thrissur Sub District 2018-2019
HS SECTION  - SHARED BY RAJESH M ; GHSS KALLADI
HSS SECTION - SHARED BY RAJESH M ; GHSS KALLADI
ERNAKULAM SUB DISTRICT 2018- 2019 
HS SECTION SHARED BY MANOJ KUMAR
HSS SECTION SHARED BY MANOJ KUMAR
MATHS QUIZ QUESTIONS 2018 BY JOHN P A 
CLICK HERE TO DOWNLOAD MATHS QUIZ QUESTIONS 2018 BY JOHN P A
ERNAKULAM SUB DISTRICT 2017- 2018
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - LP LEVEL SHARED BY MANOJ KUMAR
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - UP LEVEL SHARED BY MANOJ KUMAR
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - HS LEVEL SHARED BY MANOJ KUMAR
CLICK HERE TO DOWNLOAD DISTRICT LEVEL MATHS QUIZ QUESTIONS - HSS  LEVEL  - SHARED BY MANOJ KUMAR

KOZHIKODE SUB DISTRICT MATHEMATICS QUIZ 2017 -2018
LP SECTION
UP SECTION
HS SECTION
HSS SECTION
2016
LP SECTION
UP SECTION
HS SECTION
HSS SECTION
2015
LP SECTION
UP SECTION
HS SECTION
HSS SECTION
2014 - MATHS CLUB ASSOCIATION - MAVELIKKARA
LP SECTION
UP SECTION
HS SECTION
HSS SECTION
2013  - KOZHIKODE SUB DISTRICT MATHEMATICS QUIZ
UP SECTION 
HS SECTION
RDMCA PALAKKAD  - LP_UP_HS_HSS QUIZ 2015

MATHS CLUB ASSOCIATION  -KASARAGOD 2017
CLICK HERE TO DOWNLOAD LP_UP  LEVEL QUIZ QUESTION PAPER
CLICK HERE TO DOWNLOAD HS LEVEL QUIZ QUESTION PAPER
CLICK HERE TO DOWNLOAD HSS  LEVEL QUIZ QUESTION PAPER(ppt) 

DISTRICT LEVEL  MATHS QUIZ  QUESTION PAPERS 2015 -16
HS SECTION (SHARED BY RAJESH M ; GHSS KALLADI)

DISTRICT LEVEL MATHS QUIZ QUESTIONS AND ANSWERS 2013-2014
HS SECTION (SHARED BY RAJESH M ; GHSS KALLADI)
DISTRICT LEVEL MATHS QUIZ QUESTIONS AND ANSWERS 2017-2018
HS SECTION (SHARED BY RAJESH M ; GHSS KALLADI)
STATE LEVEL MATHS QUIZ QUESTIONS 2013
STATE MATHEMATICS FAIR 2012 -13 CHERUVANNUR
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPERS (MALAYALAM AND KANNADA MEDIUM)  KASARAGOD
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER LP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER UP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER HS
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER  HSS
SCHOOL LEVEL MATHS QUIZ 2017 - (KAN.MEDIUM)- LP_UP_HS_HSS

Wednesday, November 7, 2018

SSLC PHYSICS EVALUATION TOOLS 2019(ALL CHAPTERS - MALAYALAM MEDIUM)

ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍ , പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഫിസിക്സ് ഇവാലുവേഷന്‍ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഓരോ അധ്യായങ്ങളായി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഒറ്റഫയലായി ലഭിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകും എന്ന് പലരും ഇബ്രാഹിം സാറിനോട് ആവശ്യപ്പെടുകയുണ്ടായി.അതിനാല്‍ 1 മുതല്‍ 8 വരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളും  ഒറ്റഫയലായി ഇബ്രാഹിം സാര്‍ ബ്ലോഗിലേക്ക്   അയച്ച് തന്നിരിക്കുകയാണ് .ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS EVALUATION TOOLS -  ALL CHAPTERS(MALAYALAM MEDIUM)
MORE RESOURCES BY EBRAHIM SIR    
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (ENGLISH MEDIUM) -Corrected
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (MALAYALAM MEDIUM)

SSLC ICT VIDEO TUTORIALS 2018 - CHAPTER 6 - MAP READING

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
04. SUNCLOCK STD 10 CHAPTER 6 - AYANAM
05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
07. Map Reading - STD 10 CHAPTER 6 - Activity 6.6 - Adding new information (WELL)
08. BUFFERING - STD 10, CHAPTER 6 - Map Reading - Activity 6.7
09. STD 10, QUESTION 6, QGIS - NEW PRINT COMPOSER
10. STD 10, QUESTION 7, QGIS - MAIN ROAD
11. STD 10, QUESTION 11, HOUSE LAYER COLOUR CHANGING.
12. SUNCLOCK MODEL QUESTION SSLC-2018
13. SUNCLOCK MODEL QUESTION 2018
MORE RESOURCES BY SUSEEL KUMAR SIR  - CLICK HERE

Sunday, November 4, 2018

SSLC PHYSICS CHAPTER 6 AND CHEMISTRY CHAPTER 5 - EVALUATION TOOLS

പത്താം ക്‌ളാസ് ഫിസിക്സ് ആറാം അദ്ധ്യായം പ്രകാശ വർണങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  ചില ഇവാലുവേഷൻ  ടൂളുകളും  പത്താം ക്‌ളാസ് രസതന്ത്രം അഞ്ചാം അദ്ധ്യായത്തിലെ തുടർപ്രവർത്തനങ്ങളുടെ ചോദ്യവും ഉത്തരവും അടങ്ങിയ ഇവാലുവേഷൻ ടൂളുകളും  ഷേണി ബ്ലോഗിലൂടെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS - CHAPTER 6 - COLOURS OF LIGHT   - EVALUATION TOOLS
CLICK HERE TO DOWNLOAD SSLC CHEMISTRY - CHAPTER 5 - EXTENDED ACTIVITIES 

Thursday, November 1, 2018

HINDI TEACHING MANUALS - UNIT 3 - STD VIII, IX AND UNIT 4 - STANDARD BASED ON SAMAGRA

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9 ക്ലാസുകളിലെ മൂന്നാം യുനിറ്റിലെ ടീച്ചിംഗ് മാന്വലുകളും പത്താം ക്ലാസിലെ നാലാം യൂനിറ്റിലെ ടീച്ചിംഗ് മാന്വലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
कक्षा आठ  - टीचिंग मैनुवल
इकाई ३ - बात उस मंगलवार की 
इकाई ३ -दोहे
इकाई ३ -बटेऊ
कक्षा नौ - टीचिंग मैनुवल
इकाई ३ - नंगे पैर
इकाई ३ -छिप छिप अश्रु बहाने वाले
इकाई ३ -अंदर के और बाहर के
कक्षा दस - टीचिंग मैनुवल
इकाई ४ - बसंत मेरे गाँव का
इकाई ४ - जैसलमेर
इकाई ४ - जगहों के नाम  

MORE RESOURCES BY ASOK SIR