Thursday, December 6, 2018

STATE LEVEL IT QUIZ FINAL ROUND HS, HSS 2018 - 19 KANNUR

ഈ വർഷം കണ്ണൂറില്‍ നടന്ന  സംസ്ഥാന തല ഐടി ക്വിസ്  മൽസരത്തിന്റെ  (2018- 19)പ്രാഥമിക റൗണ്ട് , HS ഫൈനല്‍ റൗണ്ട് , HSS ഫൈനല്‍ റൗണ്ട്  ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ക്വിസ് മാസ്റ്റര്‍ ശ്രീ  വി കെ ആദര്‍ശ്  സാര്‍.ശ്രീ ആദര്‍ശ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
PRELIMINARY ROUND
FINAL ROUND ROUND -  HS
FINAL ROUND  -HSS 
RELATED POSTS 

DISTRICT LEVEL IT QUIZ QUESTIONS 2017 - 300+ QUESTIONS FROM THE DIST LEVEL QUIZ COMPETITIONS 
CONDUCTED IN VARIOUS DISTRICTS 
OTTAPPALAM SUB DISTRICT IT QUIZ QUESTIONS & ANSWERS IN PRESENTATION FILE FORMAT(odp) 
1. IT QUIZ HS LEVEL  - KASARAGOD
2.IT QUIZ HS LEVEL 2008 KASARAGOD 
3.IT QUIZ UP LEVEL PALAKKAD 2010
4.IT QUIZ HS LEVEL PALAKKAD 2010
5. IT QUIZ HSS LEVEL PALAKKAD 2010 
6.IT QUIZ HS LEVEL BY JAYDEEP
7.IT QUIZ LEVEL(DIST LEVEL) KANNUR  DIST
8.IT STATE QUIZ 2014 PRELIMINARY ROUND HS BY ADARSH V.K 
9.IT STATE QUIZ 2014 FINAL ROUND BY ADARSH V.K 
10.IT STATE QUIZ 2014 FINAL ROUND 2014 HSS BY ADARSH V K
11.IT STATE QUIZ HS FIRST ROUND 2013 HS BY V K ADARSH 
12. IT STATE QUIZ FINAL ROUND 2013 HS BY V K ADARSH
13.IT STATE QUIZ FINAL ROUND 2013 HSS 1 BY V K ADARSH
14.IT STATE QUIZ FINAL ROUND 2013 HSS 2 BY V K ADARSH
15.IT STATE QUIZ PRELIMINARY ROUND HS 2015 BY V K ADARSH
16.IT STATE QUIZ FINAL ROUND HS 2015 BY V K ADARSH
17.IT STATE QUIZ FINAL ROUND HSS 2015 BY V.K ADARSH  
18.IT STATE QUIZ 2016 PRELIMINARY HS BY  V K ADARSH
19.IT STATE QUIZ 2016 HS FINAL BY V K ADARSH
20.IT STATE QUIZ 2016 - HSS FINAL BY V K ADARSH

Tuesday, December 4, 2018

SSLC ENGLISH - SHORT NOTES - PREPARED BY TEAM RGMHSS

കണ്ണൂര്‍ ജില്ലയിലെ RGMHSS മൊകേരി , തലശ്ശേരിയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ (Team RGMHSS) പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ആ കൂട്ടായ്മയിലെ ഒരു അംഗമായ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ  Sareesh R.
ശ്രീ Sareesh സാറിനും Team RGMHSS ഉം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ENGLISH SHORT NOTES BY TEAM RGMHSS

Monday, December 3, 2018

HINDI TEACHING MANUALS - HINDI STD 8 UNIT 3 & 4 - STD IX UNIT 4 & 5 AND STD 10 - UNIT 5 BASED ON SAMAGRA

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9 , 10 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കകുയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.  എട്ടാം  ക്ലാസ്സിലെ 3,4  യൂനിറ്റുകളുടെ  ടീച്ചിംഗ് മാന്വലുകളും ഒന്‍പതാം ക്ലാസ്സിലെ 4, 5 യൂനിറ്റുകളുടെ ടീച്ചിംഗ് മാന്വലുകളും പത്താം ക്ലാസ്സിലെ 5 -ാം യൂനിറ്റിന്റെ  ടീച്ചിംഗ് മാന്വലും  ഈ  പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8
इकाई ३ इन्द्रधनुष  धरती पर उतरा
इकाई ४ - इस बारिश में
इकाई ४ - जल - बैंक
इकाई ४ - मरना
STANDARD 9
इकाई ४ अकाल में सारस
इकाई ५ - संसार पुस्तक हैं
इकाई ५ - दौड़ 
STANDARD 10 
इकाई ५ - बच्चे काम पर जा रहे हैं 
MORE RESOURCES BY ASOK SIR 

STUDY NOTE BASED ON THE LESSON : INDIA: THE LAND OF DIVERSITIES(ENGLISH VERSION) - BY PRADEEP

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ഏഴാം അധ്യായമായ " India : The Land of Diversities " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (ഇംഗ്ലീഷ്  വേര്‍‍ഷന്‍) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON : INDIA: THE LAND OF DIVERSITIES(ENGLISH VERSION) 

MORE RESOURCES BY PRADEEP SIR
CLICK HERE TO DOWNLOAD STUDY NOTE ON  PUBLIC EXPENDITURE AND PUBLIC REVENUE  - CHAPTER 5 - SOCIAL SCIENCE (ENG MEDIUM)
CLICK HERE TO DOWNLOAD STUDY NOTE ON  HUMAN RESOURCE DEVELOPMENT IN INDIA CHAPTER 3 - SOCIAL SCIENCE  (ENG MEDIUM)
CLICK HERE TO DOWNLOAD SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND (ENG MEDIUM)
1. പൗരബോധം  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
2.പൊതു ചിലവും പൊതുവരുമാനവും  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
3.ഋതുഭേദങ്ങളും സമയവും സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
4.ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്

SSLC SOCIAL SCIENCE I - CHAPTER 9 - FINANCIAL INSTITUTIONS AND SERVICES- STUDY NOTES(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ   "ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും " എന്ന 9 -ാം യൂനിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  ജി.എച്ച്.എച്ച.എസ്സ് എസ്സ് തുവ്വൂറിലെ ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.സാര്‍.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഒന്‍പതാം അധ്യായം- ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും - സ്റ്റ്ഡി നോട്ട് 
MORE RESOURCES BY BIJU SIR
പത്താം ക്ലാസ് - ആറാം അധ്യായം - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - സ്റ്റഡി നോട്ട് 
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, December 2, 2018

SSLC MATHS SAMAGRA QUESTION POOL ENG AND MALAYALAM MEDIUM

സമഗ്രയില്‍ പ്രസിദ്ധീകരിച്ച ഗണിതത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങളുടെ ചോദ്യശേഖരം (മലയാള മീഡിയം) കുറച്ച് നാളുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്തിരുന്നത് ബ്ലോഗ് പ്രേക്ഷകര്‍ ശ്രദ്ധിച്ച് കാണുമല്ലോ...
ഇപ്പോളിതാ ഈ അഞ്ച് അധ്യായങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ചോദ്യങ്ങളും ആറു മുതല്‍ പതിനൊന്ന് അധ്യായങ്ങളുടെ മലയാളം വേര്‍ഷന്‍ , ഇംഗ്ലീഷ് വേര്‍ഷന്‍ ചോദ്യങ്ങളും പോസ്റ്റ് ചെയ്യുകയാണ്. ഈ ചോദ്യശേഖരം അയച്ചു തന്ന കല്ലടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ അധ്യാപകന്‍ ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths- Chapter 1 - Arithmetic Progression -Samagra Question Pool -  English version 
SSLC Maths- Chapter 2- Circles -Samagra Question Pool -  English version 
SSLC Maths- Chapter 3 - Mathematicss of Chance  -Samagra Question Pool -  English version 
SSLC Maths- Chapter 4 -Second Degree Equations   -Samagra Question Pool -  English version 
SSLC Maths- Chapter 6 - Coordinates - Samagra Question Pool -  Malayalam
SSLC Maths- Chapter 7 -Tangents - Samagra Question Pool -  English version
SSLC Maths- Chapter 7- Tangents - Samagra Question Pool - Malayalam
SSLC Maths- Chapter 8 -Solids - Samagra Question Pool -  English version
SSLC Maths- Chapter 9 -Geometry and Algebra - Samagra Question Pool -  English version
SSLC Maths- Chapter 9- Geometry and Algebra - Samagra Question Pool -  Malayalam
SSLC Maths- Chapter 10-Polynomials - Samagra Question Pool -  English version
SSLC Maths- Chapter 10- Polynomials - Samagra Question Pool -  Malayalam
SSLC Maths- Chapter 11 -Statistics - Samagra Question Pool -  English version
FOR MORE RESOURCES BY RAJESH M - CLICK HERE
RELATED POSTS
SAMAGRA QUESTION POOL MATHS QUESTIONS SHARED BY VIVEK K J
സമാന്തര ശ്രേണികള്‍
വൃത്തങ്ങള്‍
സാധ്യതകളുടെ ഗണിതം
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
MATHS A+ QUESTIONS - ALL CHAPTERS MAL MEDIUM BY Dr. RAVEENDRANATH
CLICK HERE TO DOWNLOAD  MATHS A+ QUESTIONS AND ANSWERS )MAL MEDIUM - ALL CHAPTERS
MATHS QUESTIONS AND ANSWERS BY FASAL PERINGOLAM
SSLC MATHS - QUESTIONS AND ANSWERS  - MAL MED
SSLC MATHS - QUESTIONS AND ANSWERS  - ENG MED 
MATHS REVISION QUESTIONS BY SATHEESHAN MANGALAM
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)
MATHS REVISION TIPS BY NOUSHAD PARAPPANANGADI
MATHS REVISION TIPS AND QUESTION PAPER 2017 - ENGLISH VERSION
SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS BY MURALEEDHARAN C R 
SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS

DESHABHIMANI AKSHARAMUTTAM QUIZ 2018- SUB DIST LEVEL QUESTIONS AND ANSWERS

ഇന്ന്  (2/12/2018) നടന്ന  സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീഷ്  കെ.ജി. സര്‍. ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
RELATED POSTS
1.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
2.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
3.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

4.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
5.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
6.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
7.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

Saturday, December 1, 2018

STANDARD 6 - SOCIAL SCIENCE -CHAPTER 6 - WORLD OF DIVERSITIES - PRESENTATION

ആറാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ആറാം അധ്യായമായ വൈവിധ്യങ്ങളുടെ ലോകം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (ഇംഗ്ലീഷ് മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്ി‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "WORLD OF DIVERSITIES" - CHAPTER 6 - CLASS 6

FOR MORE RESOURCES BY ABDUL VAHID - CLICK HERE 

STATE LEVEL MATHS QUIZ 2018-2019 QUESTIONS AND ANSWERS

ഈ വര്‍ഷത്തെ സംസ്ഥാന ഗണിത മേളയിലെ ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് കാസറഗോഡ് ഡയറ്റ് ഫാകല്‍ട്ടി അംഗവും മുന്‍ കാസറഗോഡ്ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന ശ്രീ ഗിരീഷ് സാര്‍. ശ്രീ ഗിരീഷ് സാറിന് ഷേ്ണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Friday, November 30, 2018

SSLC PHYSICS - EVALUATION TOOL BASED ON THE LESSON COLOURS OF LIGHT - PART 2

പത്താം ക്‌ളാസ് ഫിസിക്സ് ആറാം അധ്യായം  പ്രകാശ വർണങ്ങൾ എന്ന പാഠത്തിലെ വിലയിരുത്താം എന്ന ഭാഗത്തെ ചോദ്യങ്ങളും ഉത്തരങ്ങളും  ഇവാലുവേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹെസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON COLOURS OF LIGHT PART 2 
MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD SSLC PHYSICS - CHAPTER 6 - COLOURS OF LIGHT   - EVALUATION TOOLS - PART 1
CLICK HERE TO DOWNLOAD SSLC CHEMISTRY - CHAPTER 5 - EXTENDED ACTIVITIES 
OTTAPPALAM SUB DISTRICT IT QUIZ QUESTIONS & ANSWERS IN PRESENTATION FILE FORMAT(odp)
DISTRICT LEVEL IT QUIZ QUESTIONS 2017 - 300+ QUESTIONS FROM THE DIST LEVEL QUIZ COMPETITIONS CONDUCTED IN VARIOUS DISTRICTS 
KERALA SCHOOL SASTHROLSAVAM - IT QUIZ QUESTIONS AND ANSWERS SUB DIST, DIST AND STATE LEVEL 2017
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON "ELECTRO CHEMISTRY" - CHAPTER 4 - PART 2

Thursday, November 29, 2018

STANDARD 8 BIOLOGY - SIMPLIFIED NOTES IN ENG AND MAL MEDIUM (ALL UNITS BY RASHEED ODAKKAL

8-ാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ Simplified Notes  ഇംഗ്ലീഷ് മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാര്‍. ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM) 
BIOLOGY - STANDARD 9 
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS) 

BIOLOGY STD 10 
BIOLOGY SIMPLIFIED NOTES ALL CHAPTERS MAL MED BY RASHEED ODAKKAL
BIOLOGY SIMPLIFIED NOTES  ALL CHAPTERS ENG MED BY RASHEED ODAKKAL

MORE RESOURCES BY RASHEED ODAKKAL  
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS  STD 10  ALL CHAPTERS
RELATED POSTS 
BIOLOGY INSTANT NOTES - ALL CHAPTERS MAL MEDIUM BY MINHAD MOHIYUDHEEN
BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD  
VIDYAJYOTHI BIOLOGY
SCERT QUESTION POOL MAL MED
SCERT QUESTION POOL ENG MED
ORUKKAM BIOLOGY MAL MED 2017
ORUKKAM BIOLOGY ENG MEDIUM

Wednesday, November 28, 2018

STANDARD 8- HINDI - UNIT 3 - दोहे - PRESENTATION BY VENUGOPALAN

എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റില दोहे യുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
कक्षा आठ - इकाई ३ - दोहे  - प्रसंटेशन - (Presentation file based on  दोहे )
 MORE RESOURCES BY VENUGOPALAN SIR
कक्षा नौ - इकाई ३ - छिप  छिप छिप अश्रु बहानेवालो - प्रसंटेशन (Presentation based on the lesson छिप  छिप छिप अश्रु बहानेवालो)
 CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  जैसलमेर   - UNIT 4 , STANDARD 10 CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  नंगे पैर  - UNIT 3  

HINDI SECOND MID TERM QUESTION PAPER 2018 - KHM HIGHER SECONDARY SCHOOL VALAKKULAM

KHM HIGHER SECONDARY SCHOOL VALAKKULAM ലെ അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍  സെകണ്ട് മിഡ്  പരീക്ഷയ്ക്ക്  തയ്യാറാക്കിയ ഹിന്ദി ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുികയാണ് . ശ്രീ  ശിഹാബ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SECOND MID TERM  QUESTION PAPER 2018 - KHM HIGHER SECONDARY SCHOOL VALAKKULAM

ICT VIDEO TUTORIALS FOR PRIMARY CLASSES(CLASS I TO 7) BY C C JAFAR

കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ ശ്രീ  സി.സി ജാഫര്‍ തയ്യാറാക്കിയ ഐ.സി.ടി യുമായി ബന്ധപ്പെട്ട വീഡിയോ പാഠഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്ലുകളിലേക്കാവശ്യമായ പാഠഭാഗങ്ങളാണ് ഇപ്പോള്‍ ശ്രീ ജാഫര്‍ സാര്‍ ചെയ്തുവരുന്നത് .ശ്രീ ജാഫര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 
1. Computer teaching class 3 chapter6,KelkkamThirichariyam,കേള്‍ക്കാം തിരിച്ചറിയാം,ക്ലാസ് 3,പാഠം 6
2.English - Malayalam Dictionary..വളരെ ചെറിയ ഇംഗ്ലിഷ്-മലയാളം ഡിക്ഷണറി 
3.Computer teaching class 2 chapter 6 Ormakkalikal,ക്ലാസ് 2 പാഠം 6 ഓര്‍മ്മക്കളികള്‍
4. Computer teaching class 6 chapter 5 To communicate.ക്ലാസ്6 പാഠം 5 വിവരസഞ്ചയത്തിലേക്ക്‌
5.Computer teaching class 5 chapter5-1Round Pictures,ക്ലാസ്5-പാഠം 5 ഭാഗം-1--വൃത്തചിത്രങ്ങള്‍
6.Computer Teaching .class 5 chapter5-2 Round Pictures.വൃത്തചിത്രങ്ങള്‍
7. Computer Teaching class 4 chapter 5 Time.ക്ലാസ്4-പാഠം5 സമയം പ്രധാനം
8.Computer Teaching class3 chapte5 part 2 Water is Precious,ക്ലാസ് 3 പാഠം 5 ഭാഗം 2 ജലം ജീവാമൃതം
9. Computer Teachig class3 chapte5 part 1Water is precious ക്ലാസ്3 പാഠം 5 ഭാഗം 1 ജലം ജീവാമൃതം
10.Computer Teaching class2 chapter5 My country.ക്ലാസ്-2 പാഠം 5 എന്റെ നാട്‌
11.Computer Teaching Class1 Chapter 5.Olichukali,ക്ലാസ്-1,പാഠം-5,ഒളിച്ചുകളി
12.Computer Teaching.Class 7 Chapter4 Sound recording,ക്ലാസ് 7 പാഠം 4 സൗണ്ട് റിക്കോര്‍ഡിംഗ്‌
13.Computer Teaching Class 6 Chapter4 -2 When lines collide part-2 ക്ലാസ് 6 -വരകള്‍ കൂട്ടിമുട്ടുമ്പോള്‍
14.Computer Teaching.Let's Draw Picture easy.ചിത്രം വരച്ച് പഠിക്കാം
15.Computer Class.Class 6 Chapter4-1When the lines collide-വരകള്‍ കൂട്ടിമുട്ടുമ്പോള്‍-ഭാഗം-1
16.Computer Teaching Class.Class 5 Chapter4.Touch the Letters.ക്ലാസ് 5 പാഠം 4.അക്ഷരങ്ങളില്‍ തൊടുമ്പോള്‍
17.Computer Teaching Class.Class 4 Chapter 4.Hanoi's pillar.ക്ലാസ് 4 പാഠം 4 ഹാനോയുടെ തൂണ്‍ 
18.Computer Teaching Class2 chapter2 ക്ലാസ് 2 പാഠം 2 കൂട്ടലും കുറക്കലും
19.Computer teaching class 1 chapter6 Count and draw,ക്ലാസ്1 പാഠം 6 എണ്ണിവരക്കാം.
20.Computer Teaching . class1 chapter2 ക്ലാസ് 1 പാഠം 2 ക്ലിക്ക് ചെയ്ത് കണ്ടെത്തൂ
21.Computer Teaching Class7 chapter1 ക്ലാസ്7 പാഠം 1 കത്തെഴുതാം
22.Computer Teaching Class5 chapter1 ക്ലാസ്5 പാഠം 1 കവിത വിതക്കും ചിത്രങ്ങള്‍
23.Computer Teaching Class6 Chapter 1.കംപ്യൂട്ടര്‍ പഠനം.ക്ലാസ് 6 പാഠം.1
24.computer Teaching class4 chapter 1 ക്ലാസ്4 പാഠം 1 പലഭാഗങ്ങള്‍ ഒരു കംപ്യൂട്ടര്‍
25.Computer Teaching Class3 Chapter 1
26.കംപ്യൂട്ടര്‍ പഠനം. ക്ലാസ്-2 അധ്യായം-1 നിറമേത്?
27.കംപ്യൂട്ടര്‍ പഠനം.ക്ലാസ്-1 ഒളിച്ചിരിക്കുന്നതാര്? എന്ന പാഠത്തിന്റെ വീഡിയോ വിവരണം

SOCIAL SCIENCE STD VIII, IX AND X - STUDY MATERIALS BASED ON THE CHAPTERS FOR NOVEMER AND DECEMBER

എട്ട് ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രത്തിലെ നവമ്പര്‍, ഡിസമ്പര്‍ മാസങ്ങളിലെ യൂനിറ്റുകളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്
SS I- Civic Consciousness( പൗരധർമ്മം)
SS II India Land of Diversities(വൈവിധ്യങ്ങളുടെ ഇന്ത്യ)
ഒന്‍പതാം ക്ലാസ്
SS I Election and Democracy (തെരഞ്ഞെടുപ്പും ജനാധിപത്യവും )
SS II Economic Growth and Economic Development( സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും )
എട്ടാം ക്ലാസ്
ഭൂമിയുടെ പുതപ്പ് (Blanket of Earth )

Tuesday, November 27, 2018

STANDARD 9 - HINDI - UNIT 3 - छिप छिप छिप अश्रु बहानेवालो - PRESENTATION BASED ON THE T M OF SAMAGRA

ഒമ്പതാം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ छिप छिप अश्रु बहानेवालो എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
कक्षा नौ - इकाई ३ - छिप  छिप छिप अश्रु बहानेवालो - प्रसंटेशन (Presentation based on the lesson छिप  छिप छिप अश्रु बहानेवालो)
MORE RESOURCES BY VENUGOPALAN SIR 
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  जैसलमेर   - UNIT 4 , STANDARD 10
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  नंगे पैर  - UNIT 3  

CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - बात उस मंगलवार की STD 8  HINDI - UNIT 3 CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON - जीने की कला STD 9  HINDI - UNIT 3
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का 

Monday, November 26, 2018

SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)

പത്താം ക്ലാസ്സ് ഗണിത  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന  കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പഠനനിലവാരത്തിലുള്ള കുട്ടികള്‍ക്കും ഉപകാരപ്രദമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS MAL MEDIUM
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS ENG MEDIUM
MORE RESOURCES BY GOPIKRISHNAN  SIR 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക

STANDARD 10 - SOCIAL SCIENCE - CHAPTER 9 - THE STATE AND THE POLITICAL SCIENCE- PRESENTATION

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "State and the the Political Science" in  the Social Science I text book of Standard 10, Chapter 9
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON  -  STATE AND THE POLITICAL SCIENCE
MORE RESOURCES BY SANDHYA TEACHER  
CLICK HERE TO DOWNLOAD MAPS AND DESCRIPTIONS FOR FOR SSLC STUDENTS
 CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"

Saturday, November 24, 2018

STANDARD 10 - MATHEMATICS - CHAPTER 7 AND 8 - VIDEO TUTORIALS

പത്താം ക്ലാസ്സിലെ തൊടുവരകള്‍ എന്ന ഭാഗവുമായി ബന്ധപ്പെട്ട വിഡിയോ ട്യുട്ടോറിയലുകളും ഘനരൂപങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വിഡിയോ ട്യുട്ടോറിയലും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ .ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തൊടുവരകള്‍ 
Maths Std 10 video 1
 Maths Std 10 video 2
 Maths Std 10 video 4
 Maths Std 10 video 5
 Maths Std 10 video 6
 Maths Std 10 video 7
 Maths Std 10 video 8
 Maths Std 10 video 9
 Maths Std 10 video 10
 Maths Std 10 video 11
 Maths Std 10 video 13
 Maths Std 10 video 14
 Maths Std 10 video 15
 Maths Std 10 video 16
 Maths Std 10 video 17
 Maths Std 10 video 18
 Maths Std 10 video 19
 Maths Std 10 video 20
 Maths Std 10 video 21
 Maths Std 10 video 23
 Maths Std 10 video 24
 Maths Std 10 video 25
 Maths Std 10 video 26
 ഘനരൂപങ്ങള്‍
 Maths Std 10 video 27

Wednesday, November 21, 2018

SSLC SOCIAL SCIENCE II - CHAPTER 6 -EYES IN THE SKY AND DATA ANALYSIS STUDY NOTES(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ  "ആകാശകണ്ണുകളും അറിവിന്റെ വിശകലനവും" എന്ന ആറാം  അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസ് - ആറാം അധ്യായം - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - സ്റ്റഡി നോട്ട് 
MORE RESOURCES BY BIJU SIR
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, November 20, 2018

SSLC SOCIAL SCIENCE II - IMPORTANT MAP WORKS FOR SSLC EXAM

Identifying the location and Labelling in Maps has been a difficult task for many students in SSLC Social Science Exam.Here, The Social teachers of GHSS Palayamkunnu have prepared a few maps based on frequently asked questions in SSLC Exams. They hope that these maps would definitely help the students and the teachers in exam point of view.
CLICK HERE TO DOWNLOAD MAPS AND DESCRIPTIONS FOR FOR SSLC STUDENTS
MORE RESOURCES BY SANDHYA TEACHER   
 CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"

Sunday, November 18, 2018

SSLC MATHS STUDY MATERIAL UNIT:TANGENTS (FORMATION OF HERON'S FORMULA TO FIND THE AREA OF TRIANGLE

Sri Prabhakaran P.R ;HST(Maths),GHSS Mathamangalam is sharing with us a study material based on the lesson "Tangets" in the text book of Maths Std 10.
Sheni blog Team extend our heartfelt gratitude to Sri Prabhakaran sir for his sincere effort.
CLICK HERE TO DOWNLOAD  MATHS STUDY MATERIAL BASED ON THE LESSON "TANGETS"
MORE RESOURCES BY PRABHAKARAN SIR 
1. CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON AREA - STD 9 MATHEMATICS
2. CLICK HERE TO DOWNLOAD THE PDF FILE
3. CLICK HERE TO DOWNLOAD GEOGEBRA APPLETS
 


SCORE SHEET FOR MARKING GRADES IN CONNECTION WITH C C E(MATHS STD 10)
(1,2,3 REFERRED IN THE SCORE SHEET MEANS THE NO OF LEARNING OUTCOMES GIVEN IN THE LAST PAGE OF EACH UNIT.U T MEANS UNIT TEST.EACH CELLS ARE TO BE FILLED BY GIVING GRADES A,B OR C  

STANDARD 10 - MATHEMATICS - OBJECTIVE TYPE QUESTION SERIES - PART II - BY GOPIKRISHNAN

പത്താം ക്ലാസ്സ് ഗണിത്തില്‍ Average, Below Average നിലവാരമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യശേഖരത്തിന്റെ രണ്ടാം ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD SSLC MATHS OBJECTIVE QUESTION SERIES 2018-19 - PART II 
MORE RESOURCES BY GOPIKRISHNAN SIR 
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക 

SSLC SOCIAL II - CHAPTER 8 - RESOURCE WEALTH OF INDIA STUDY NOTES IN PRESENTATION FORMAT

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം Ii ലെ 8-ാം  അധ്യായമായ  ഇന്ത്യ -  സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെ ആസ്പദമാക്കിയ സ്റ്റഡി നോട്സ് , പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി. ശ്രീ നിതിൻ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം II  -ഇന്ത്യ - അധ്യായം - 8 സാമ്പത്തിക ഭൂമിശാസ്ത്രം - സ്റ്റഡി നോട്ട്സ് 
MORE RESOURCES BY NITHIN SIR  
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - അധ്യായം 7 -  വൈവിധ്യങ്ങളുടെ ഇന്ത്യ - സ്റ്റഡി നോട്ട്
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

SSLC PHYSICS - CHAPTER 5 - HEAT - PRACTICE QUESTIONS & ANSWERS(ENGLISH MEDIUM)

പത്താം ക്ലാസിലെ ഫിസിക്സിലെ HEAT എന്ന അധ്യായത്തിലെ പരിശീലനചോദ്യങ്ങള്‍ (MM) നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍  ബ്ലോഗിലൂടെ ‍ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS AND ANSWERS -  SSLC PHYSICS CHAPTER 5 - HEAT (Eng Medium)
MORE RESOURCES BY EBRAHIM SIR   
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 

CHAPTERS(MALAYALAM MEDIUM)