Sri Mahmud K , Al Falah English School , Peringadi Mahe is sharing with us a few character sketches for the students of Class 10 on most important 10 characters based on the English Text Book .
Sheniblog Team extend our heartfelt gratitude to Sri Mahmud sir for his fruitful venture.
CLICK HERE TOP DOWNLOAD CHARACTER SKETCHES FOR CLASS X ENGLISH
FOR MORE RESOURCES BY MAHMUD SIR - CLICK HERE
കണ്ണൂര്‍ ജില്ലയിലെ RGMHSS മൊകേരി , തലശ്ശേരിയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ (Team RGMHSS) പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ആ കൂട്ടായ്മയിലെ ഒരു അംഗമായ ഇംഗ്ലീഷ് അധ്യാപകന് ശ്രീ Sareesh R.
ശ്രീ Sareesh സാറിനും Team RGMHSS ഉം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ENGLISH SHORT NOTES BY TEAM RGMHSS
ഈ വര്‍ഷത്തെ സംസ്ഥാന ഗണിത മേളയിലെ ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് കാസറഗോഡ് ഡയറ്റ് ഫാകല്ട്ടി അംഗവും മുന്‍ കാസറഗോഡ്ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന ശ്രീ ഗിരീഷ് സാര്‍. ശ്രീ ഗിരീഷ് സാറിന് ഷേ്ണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് എല്‍.പി.സ്കൂള്‍ അധ്യാപകന് ശ്രീ സി.സി ജാഫര്‍ തയ്യാറാക്കിയ ഐ.സി.ടി യുമായി ബന്ധപ്പെട്ട വീഡിയോ പാഠഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്ലുകളിലേക്കാവശ്യമായ പാഠഭാഗങ്ങളാണ് ഇപ്പോള്‍ ശ്രീ ജാഫര്‍ സാര്‍ ചെയ്തുവരുന്നത് .ശ്രീ ജാഫര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
1. Computer teaching class 3 chapter6,KelkkamThirichariyam,കേള്‍ക്കാം തിരിച്ചറിയാം,ക്ലാസ് 3,പാഠം 6
2.English - Malayalam Dictionary..വളരെ ചെറിയ ഇംഗ്ലിഷ്-മലയാളം ഡിക്ഷണറി
3.Computer teaching class 2 chapter 6 Ormakkalikal,ക്ലാസ് 2 പാഠം 6 ഓര്മ്മക്കളികള്
4. Computer teaching class 6 chapter 5 To communicate.ക്ലാസ്6 പാഠം 5 വിവരസഞ്ചയത്തിലേക്ക്
5.Computer teaching class 5 chapter5-1Round Pictures,ക്ലാസ്5-പാഠം 5 ഭാഗം-1--വൃത്തചിത്രങ്ങള്‍
6.Computer Teaching .class 5 chapter5-2 Round Pictures.വൃത്തചിത്രങ്ങള്‍
7. Computer Teaching class 4 chapter 5 Time.ക്ലാസ്4-പാഠം5 സമയം പ്രധാനം
8.Computer Teaching class3 chapte5 part 2 Water is Precious,ക്ലാസ് 3 പാഠം 5 ഭാഗം 2 ജലം ജീവാമൃതം
9. Computer Teachig class3 chapte5 part 1Water is precious ക്ലാസ്3 പാഠം 5 ഭാഗം 1 ജലം ജീവാമൃതം
10.Computer Teaching class2 chapter5 My country.ക്ലാസ്-2 പാഠം 5 എന്റെ നാട്
11.Computer Teaching Class1 Chapter 5.Olichukali,ക്ലാസ്-1,പാഠം-5,ഒളിച്ചുകളി
12.Computer Teaching.Class 7 Chapter4 Sound recording,ക്ലാസ് 7 പാഠം 4 സൗണ്ട് റിക്കോര്‍ഡിംഗ്
13.Computer Teaching Class 6 Chapter4 -2 When lines collide part-2 ക്ലാസ് 6 -വരകള്‍ കൂട്ടിമുട്ടുമ്പോള്‍
14.Computer Teaching.Let's Draw Picture easy.ചിത്രം വരച്ച് പഠിക്കാം
15.Computer Class.Class 6 Chapter4-1When the lines collide-വരകള്‍ കൂട്ടിമുട്ടുമ്പോള്‍-ഭാഗം-1
16.Computer Teaching Class.Class 5 Chapter4.Touch the Letters.ക്ലാസ് 5 പാഠം 4.അക്ഷരങ്ങളില്‍ തൊടുമ്പോള്‍
17.Computer Teaching Class.Class 4 Chapter 4.Hanoi's pillar.ക്ലാസ് 4 പാഠം 4 ഹാനോയുടെ തൂണ്
18.Computer Teaching Class2 chapter2 ക്ലാസ് 2 പാഠം 2 കൂട്ടലും കുറക്കലും
19.Computer teaching class 1 chapter6 Count and draw,ക്ലാസ്1 പാഠം 6 എണ്ണിവരക്കാം.
20.Computer Teaching . class1 chapter2 ക്ലാസ് 1 പാഠം 2 ക്ലിക്ക് ചെയ്ത് കണ്ടെത്തൂ
21.Computer Teaching Class7 chapter1 ക്ലാസ്7 പാഠം 1 കത്തെഴുതാം
22.Computer Teaching Class5 chapter1 ക്ലാസ്5 പാഠം 1 കവിത വിതക്കും ചിത്രങ്ങള്‍
23.Computer Teaching Class6 Chapter 1.കംപ്യൂട്ടര്‍ പഠനം.ക്ലാസ് 6 പാഠം.1
24.computer Teaching class4 chapter 1 ക്ലാസ്4 പാഠം 1 പലഭാഗങ്ങള്‍ ഒരു കംപ്യൂട്ടര്‍
25.Computer Teaching Class3 Chapter 1
26.കംപ്യൂട്ടര്‍ പഠനം. ക്ലാസ്-2 അധ്യായം-1 നിറമേത്?
27.കംപ്യൂട്ടര്‍ പഠനം.ക്ലാസ്-1 ഒളിച്ചിരിക്കുന്നതാര്? എന്ന പാഠത്തിന്റെ വീഡിയോ വിവരണം