2019
മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ ജില്ലയിലെ എല്ലാ കുട്ടികളെയും
ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ
നേതൃത്വത്തില്‍ ഡയറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാജ്യോതി
പദ്ധതിയുടെ ഭാഗമായ പഠനക്യാംപിന് വേണ്ടി തയ്യാറാക്കിയ D+ പഠന മൊഡ്യൂള്‍ , ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ടി സുരേഷ് കുമാര്‍ സാര്‍. ഈ മൊഡ്യൂള്‍ തയ്യാറാക്കിയ ശ്രീ സുരേഷ് കുമാര്‍ സാറിനും ടീമിലെ മറ്റ് അംഗങ്ങള്‍ക്കും ഞങ്ങളുടെ നനിയും കടപ്പാടും അറിയിക്കുന്നു.
VIDYAJYOTHI MATHS MODULE
RELATED POSTS
VIDYA JYOTHI CHEMISTRY D+ PLUS MODULE
VIDYAJYOTHI PHYSICS D+ PLUS MODULE
VIDYAJYOTHI BIOLOGY D+ MODULE
VIDYAJYOTHI MATHS MODULE
RELATED POSTS
VIDYA JYOTHI CHEMISTRY D+ PLUS MODULE
VIDYAJYOTHI PHYSICS D+ PLUS MODULE
VIDYAJYOTHI BIOLOGY D+ MODULE