Monday, January 28, 2019

SSLC PHYSICS AND CHEMISTRY VIDEO LESSONS 2019

SSLC വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ വീഡിയോ ക്ലാസുകളുടെ ലിങ്കുകൾ ചുവടെ നൽകുന്നു . ഫിസിക്സിലെ  ഇലക്ട്രോനിക്സ് എന്ന 7ാം  പാഠത്തിന്റെയും  കെമിസ്ട്രിയിലെ ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം എന്ന പാഠത്തിന്റെ ഭാഗം II ഭാഗം III ,എന്നിവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്ത  School Media You tube Channel അംഗങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
RELATED POSTS
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL

Sunday, January 27, 2019

SSLC SOCIAL SCIENCE - REVOLUTIONS THAT INFLUENCED THE WORLD - VIDEO LESSON TO ACHIEVE HIGHER GRADE IN EXAMS

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel ന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ  എന്ന യൂനിറ്റിന്റെ വിശകലനമാണ് ഈ പോസ്റ്റിലുള്ളത്.  സാമൂഹ്യശാസ്ത്രത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ സുലൈമാന്ഡ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS 
SSLC SOCIAL SCIENCE UNIT ANALYSIS BY RAJENDRAN K SIR....സാമൂഹ്യശാസ്ത്രം എളുപ്പത്തില്‍ പഠിക്കാം
MORE RESOURCES BY T.C SULAIMAN SIR - CLICK HERE 

SSLC MATHS REVISION MODULE 2019 PART 5 MAL& ENG MEDIUM

സമഗ്രയിലെ നൂറ് കണക്കിന് ചോദ്യങ്ങൾ 90 പേജുകളിലായാണ് കാണുന്നത്. അത് കുട്ടികളിലെത്തിക്കാനായി ഇംഗ്ലീഷിലും മലയാളത്തിലുമാക്കിയതാണ് ഇത്.
വരുന്ന പരീക്ഷക്ക് കുട്ടികൾ ചെയ്ത് പഠിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു.
ഒരോ യുണിറ്റിലെയും ആദ്യത്തെ 5 എണ്ണം വീതം 62 ചോദ്യങ്ങൾ വൃത്തങ്ങളിലെ 10 എണ്ണം ഉണ്ട്.അതിൽ ചോദ്യങ്ങൾ കുടുതലാണ്.

      John P.A ;   HST (Maths)
      HIBHSS Varappuzha
 കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദവായ ഗണിത ചോദ്യങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീ ജോന്‍ പി.എ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  MATHS  REVISION MODULE 2019 PART 5 MAL.MEDIUM
CLICK HERE TO DOWNLOAD  MATHS  REVISION MODULE 2019  PART 5 ENG. MEDIUM
RELATED POSTS 

INCOME TAX CALCULATOR 2019 - HONEST TAX PREMIUM VERSION 1.0 BY ANSON FRANCIS (UPDATED)

ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് (FY2018-19) തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം സമർപ്പിക്കേണ്ട സമയമാകുന്നു.ഈ  വർഷം പുതിയതായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40000/-എല്ലാവർക്കും ഗ്രോസ് ഇൻകത്തിൽ നിന്ന്  കുറവ് ചെയ്യാവുന്നതാണ്.  ഹെൽത്ത് &എഡ്യൂക്കേഷണൽ  സെസ് 4% ആയി ഉയർത്തി .    സ്പാർക്കിൽ നിന്നും  ലഭിക്കുന്ന  Income Tax statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷം Honest Tax Premium ver 01നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
ശ്രീ Anson സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HONEST TAX PREMIUM VERSION 1.0  

RELATED POSTS
INCOME TAX SOFTWARE 2019 BY SUDHEER KUMAR T.K
INCOME TAX CALCULATOR 2019 BY GIGI VARUGHESE

VIDYAJYOTHI MATHEMATICS D + MODULE (MALAYALAM MEDIUM)

2019 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ ജില്ലയിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയറ്റിന്റെ സഹകരണത്തോടെ  നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായ പഠനക്യാംപിന് വേണ്ടി തയ്യാറാക്കിയ  D+ പഠന മൊഡ്യൂള്‍ ,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്ലറ ഗവണ്‍മെന്റ്  ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ  ടി സുരേഷ് കുമാര്‍ സാര്‍. ഈ മൊഡ്യൂള്‍ തയ്യാറാക്കിയ ശ്രീ സുരേഷ് കുമാര്‍ സാറിനും ടീമിലെ മറ്റ് അംഗങ്ങള്‍ക്കും ഞങ്ങളുടെ നനിയും കടപ്പാടും അറിയിക്കുന്നു. 
VIDYAJYOTHI MATHS MODULE
RELATED POSTS
VIDYA JYOTHI CHEMISTRY  D+ PLUS MODULE
VIDYAJYOTHI PHYSICS  D+ PLUS MODULE
VIDYAJYOTHI BIOLOGY D+ MODULE 

Saturday, January 26, 2019

Preparing for SSLC 2019 English Exam- Constructing Discourses - some Models

Sri Mahmud K Pukayoor, Al falah English School, Peringadi, Mahe is sharing with us a few models of constructing discourses. Sheni blog team extend out wholehearted gratitude to Sri Mahamud sir for his splendid effort.
1. Letters
2. Diary
3. Speech
4. Write-up
5. Review
6. News Report
7. Narrative 

Friday, January 25, 2019

SSLC BIOLOGY REVISION MATERIALS (MAL & MEDIUM) AND BIOLOGY D+ CAPSULE BY NISAR AHAMED

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  ബയോളജി റിവിഷന്‍ മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വെഞ്ഞാറമൂട് ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ബയോളജി കോര്‍ എസ്.ആര്‍. ജി അംഗവും, SCERT ബയോളജി  Text Book Committee അംഗവും ആയ ശ്രീ  നിസാര്‍ അഹമ്മദ് സാര്‍. ജീവശാസ്ത്രത്തിലെ 8 അധ്യായങ്ങളില്‍നിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  മലയാളം , ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കിയ ഈ  റിവിഷന്‍ മറ്റീറിയല്‍ കുട്ടികള്‍ക്ക് ഏറെ  ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. കൂടാതെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ബയോളജി D+ Module ഉം (മലയാളം  മീഡിയം) തയ്യാറാക്കി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിട്ടുണ്ട്. നിസാര്‍ അഹമ്മദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY REVISION MATERIAL 2019 - MALAYALAM MEDIUM
SSLC BIOLOGY REVISION MATERIAL 2019 - ENGLISH MEDIUM
SSLC BIOLOGY D+ MODULE MALAYALAM MEDIUM

RELATED POSTS
SSLC EXCELLENCE  ENGLISH D+ MODULE
SSLC EXCELLENCE  PHYSICS D+ MODULE MALAYALAM MEDIUM
SSLC EXCELLENCE  CHEMISTRY D+ MODULE MALAYALAM MEDIUM 
SSLC EXCELLENCE  MATHS D+ MODULE MALAYALAM MEDIUM 
SSLC EXCELLENCE SOCIAL D+ MODULE MALAYALAM MEDIUM 

Thursday, January 24, 2019

SSLC SOCIAL STUDY MATERIALS IN PRESENTATION FORMAT (14 CHAPTERS) BY BIJU K K

മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രത്തിലെ 14 പാഠങ്ങളുടെ (സാമൂഹ്യശാസ്ത്രം I & II ) പ്രസന്റേഷനുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ സൗകര്യത്തിനായി  ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നു.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍  ഷെയര്‍ ചെയ്ത ശ്രീ ബിജു  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്  -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം 
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?-പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II അധ്യായം  4  ഭ‌‌ൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ
സാമൂഹ്യശാസ്ത്രം  II -അധ്യായം  6 - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II- അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I അധ്യായം  8 ഇന്ത്യ-സാമ്പത്തിക-ഭ‍ൂമിശാസ്ത്രം
സാമൂഹ്യശാസ്ത്രം  I അധ്യായം 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II - അധ്യായം 10  - ഉപഭോക്താവ്  : സംതൃപ്തിയും സംരക്ഷണവും  -പ്രസന്റേഷന്‍ 

SSLC ICT -VIDEO TUTORIALS CHAPTER 9

പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങൾ എന്ന ഒമ്പതാം അദ്ധ്യായത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ  ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
FOR RESOURCES BY SUSEEL KUMAR -  CLICK HERE

SSLC REVISION MATERIALS - VIDYAJYOTHI D+ MODULE CHEMISTRY AND PHYSICS

2019 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ ജില്ലയിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയറ്റിന്റെ സഹകരണത്തോടെ  നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായ പഠനക്യാംപിന് വേണ്ടി GHSSകിളിമാനൂരിലെ അധ്യാപകന്‍ ഉന്‍മേഷ് ബി സാര്‍സമഗ്രയിലെ ലിങ്കുകള്‍ സഹിതം തയ്യാറാക്കിയ കെമിസ്ട്രി  D + Module പോസ്റ്റ് ചെയ്യുകയാണ് .കൂടാതെ ഉന്‍മേഷ് സാര്‍ അയച്ചു തന്ന  ഫിസിക്സ്& D + Module ഉം  കൂടെ ചേര്‍ത്തിട്ടുണ്ട്. മറ്റ് വിഷയങ്ങളുടെ മൊഡ്യൂളുകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്‍‌ഡേറ്റ് ചെയ്യുന്നതാണ്. ശ്രീ ഉന്‍മേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി.......
CHEMISTRY  D+ PLUS MODULE BY TVM DIST PANCHAYATH AND DIET PREPARED BY UNMESH B
PHYSICS  D+ PLUS MODULE BY TVM DIST PANCHAYATH AND DIET
RELATED POST
SSLC REVISION MATERIALS - VIDYAJYOTHI 2019 - ALL SUBJECTS BY DIET TVM
 MORE RESOURCES BY UNMESH B SIR
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM) 

SSLC HINDI SAMPLE PYRAMID QUESTIONS BY SHANIL BABU

പത്താം ക്ലാസിലെ ഹിന്ദിയിലെ കുട്ടികൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഭാഗമാണ് പിരമിഡുകൾ  .  പരീക്ഷയില്‍ പല രീതിയിൽ ചോദിക്കാന്‍ സാധ്യതയുള്ള പിരമിഡ് മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ  ഷനിൽ ബാബു സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - PYRAMID MODEL QUESTIONS
MORE RESOURCES BY SHANIL SIR 
SSLC HINDI MODEL EXAM QUESTION PAPER PART II (25 MARKS )
SSLC HINDI MODEL EXAM  HINDI 2019 QUESTION PAPER  PART 1 (25 Marks)
 SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER

Wednesday, January 23, 2019

MOBILE APPS BASED ON SSLC ENGLISH LANGUAGE ELEMENTS FROM SAMAGRA AND EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD

In this Post, The Teachers of English Club , TSNMHS Kundukunnu , Palakkad comprising of Meera P M , Divya K C, Indira Priyadarshini and Chandni T are sharing with us a pdf file of Language Elements Questions from SAMAGRA Question Bank and its Mob App version compiled and designed by them.
They are sharing another Mob App version based on EXCELLENCE Eng Revision Module published by DIET Wayanad. Sheni Blog Team express our sincere gratitude to the entire crew who took pain to design these apps.
PDF FILE OF LANGUAGE ELEMENTS FROM SAMAGRA
MOBILE APP VERSION OF LANGUAGE ELEMENTS 
MOBILE APP VERSION BASED ON "EXCELLENCE " ENGLISH REVISION  MODULE PUBLISHED BY DIET WAYANAD 

SSLC REVISION MATERIALS PRATHEEKSHA 2019 - BY DIET KOLLAM - ALL SUBJECTS

കൊല്ലം ഡയറ്റ് എസ്.എസ്.എല്‍ സി പരീക്ഷയില്‍ വിജയത്തില്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് വിജയിക്കുവാനും മുന്നോട്ട് പോകുന്നവര്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകുവാനും  ഉതകുന്ന   "പ്രതീക്ഷ" എന്ന പഠനവിഭവം ഡയറ്റ്  പ്രിന്‍സിപ്പാള്‍ ശ്രീ ബാബുകുട്ടന്‍ സാറിന്റെ അനുവാദത്തോടെ പോസ്റ്റ് ചെയ്യുകയാണ് . പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്കിയ ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠനവിഭവങ്ങള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്ന  തേവലക്കര ബോയ്സ് ഹൈസ്കൂളിലെ അധ്യപകന്‍ ശ്രീ സ്വാതിക്ക് വിജയന്‍ സാറിനും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ പഠനവിഭവങ്ങളുടെ കുറിച്ചുള്ള feed back ബ്ലോഗിലൂടെ അറിയിക്കുവാന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ ബാബുകുട്ടന്‍ സാര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്..പ്രേക്ഷകര്‍  കമന്റിലൂടെ  അറിയിക്കുമല്ലോ..
പ്രതീക്ഷ - മലയാളം I
പ്രതീക്ഷ - മലയാളം II
പ്രതീക്ഷ - ഇംഗ്ലീഷ്
പ്രതീക്ഷ - ഹിന്ദി
പ്രതീക്ഷ - ഫിസിക്സ്
പ്രതീക്ഷ -രസതന്ത്രം
പ്രതീക്ഷ - ബയോളജി
പ്രതീക്ഷ - ഗണിതം
പ്രതീക്ഷ - സാമൂഹ്യശാസ്ത്രം

Tuesday, January 22, 2019

PREPARING SSLC ENGLISH EXAM 2019 - USING LANUGAGE ELEMENTS

Sri Mahmud K Pukayoor, Al falah English School, Prtingadi, Mahe is sharing with us a study material that can be used for practicing language elements for SSLC Examination. Sheni blog team extend out wholehearted gratitude to Sri Mahamud sir for his splendid effort.

SSLC MATHS A+ AND D+ CAPSULE PREPARED BY THE STUDENTS OF GHSS KALLADI , PALAKKAD

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , അവരുടെ സ്കൂളിലെ ചുണകുട്ടികൾ തയ്യാറാക്കിയ ഗണിതം  A+, D+ ചോദ്യശേഖരം അഭിമാനപൂർവം സമർപ്പിക്കുകയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. DTP വർക്ക് അടക്കം കുട്ടികൾ ചെയ്തതാണ്..കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊടൊപ്പം അവര്‍ക്ക് വേണ്ട നിര്‍ദ്ദേര്‍ശങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിച്ച ശ്രീ രാജേഷ് സ‌ാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS A+  CAPSULE
CLICK HERE TO DOWNLOAD MATHS D+  CAPSULE

Monday, January 21, 2019

SSLC REVISION MATERIALS - VIDYAJYOTHI 2019 - ALL SUBJECTS BY DIET TVM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET ന്റെ സഹകരണത്തോടെ പുറത്തിറക്കിയ വിദ്യാജ്യോതി പഠനവിഭവങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനുകളും ഫിസിക്സ് , കെമിസ്ട്രി, ബയോളജി എന്നിവയുടെ പുതിക്കിയ മലയാളം വേര്‍ഷനുകളും ഷെയര്‍ ചെയ്യുകയാണ്. പഠനവിഭവങ്ങള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും വിദ്യാജ്യോതി പ്രോജെക്ടിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ഡയറ്റിനും ഞങ്ങളുെടെ നന്ദിയും കടപ്പപാടും അറിയിക്കുന്നു.
VIDYAJYOTHI 2018 - 2019  ENGLISH VERSIONS AND REVISED MALAYALAM VERSIONS
VIDYAJYOTHI   PHYSICS  - ENGLISH VERSION
VIDYAJYOTHI   CHEMISTRY  - ENGLISH VERSION
VIDYAJYOTHI   BIOLOGY  - ENGLISH VERSION
VIDYAJYOTHI   SOCIAL  - ENGLISH VERSION
VIDYAJYOTHI   MATHS  - ENGLISH VERSION
VIDYAJYOTHI   PHYSICS - MALAYALAM  VERSION(REVISED)
VIDYAJYOTHI   CHEMISTRY  -MALAYALAM VERSION(REVISED)
VIDYAJYOTHI   BIOLOGY  -MALAYALAM VERSION(REVISED)

VIDYAJYOTHI 2017 -2018
VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH 2017
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS 2017
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL I 2017
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL ii 2017

VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI   

SSLC GEOGRAPHY COMPULSARY CHAPTERS 2019 BASED ON THE NEW PATTERN OF EXAM

Sudheesh Kumar K;HSA, Social Science, GVHSS Meppayur is sharing  with us study notes based on the SSLC  Geograhy Compulsory Chapters according to the new pattern of Social Science Exam.Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Sir for his sincere effort. 
GEOGRAPHY COMPULSARY CHAPTERS 2019 BASED ON THE NEW PATTERN OF EXAM
MORE RESOURCES BY SUDHEESH SIR
CLICK HERE TO DOWNLOAD STANDARD 10 - STRUGGLE AND FREEDOM - SOCIAL SCIENCE I - CHAPTER 6- STUDY NOTES - ENGLISH VERSION 
CLICK HERE TO DOWNLOAD STANDARD 10 - SOCIAL SCIENCE I -CHAPTER 9 - THE STATE AND THE POLITICAL SCIENCE -STUDY NOTES - ENGLISH VERSION 
CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K 
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON -CHAP 8 -  RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD STUDY NOTES FOR THE LESSON - CHAP 9 FINANCIAL INSTITUTION AND SERVICE
STUDY NOTES ON CHAPTER 5 SOCIAL II  - PUBLIC EXPENDITURE AND PUBLIC REVENUE 
STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING 
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  STUDY NOTE
STANDARD 10 - SOCIAL SCIENCE II - CHAPTER 7 -INDIA LAND OF DIVERSITIES -  PRESENTATION 
CHAPTER 9 - FINANCIAL INSTITUTION AND SERVICE - PRESENTATION 

SSLC PHYSICS PRACTICE QUESTIONS AND ANSWERS - ALL CHAPTERS -ENGLISH MEDIUM

ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് , പത്താം ക്ലാസ്സ് ഫിസിക്സിലെ മുഴുവന്‍ യൂണിറ്റുകളിലെയും പരിശീലനചോദ്യങ്ങളും അവയുടെ ഉത്തര സൂചികകളും ഇംഗ്ലീഷ് മീഡിയത്തില്‍ തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PHYSICS PRACTICE QUESTIONS AND ANSWERS (ENGLISH MEDIUM) - ALL CHAPTERS
MORE RESOURCES BY EBRAHIM SIR   
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 

CHAPTERS(MALAYALAM MEDIUM)

SSLC REVISION MATERIALS - EXCELLENCE 2019 BY DIET WAYANAD

ഈ വര്‍ഷം(2018-2019) പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അധിക പഠനത്തിനും പഠന ക്രമീകരണത്തിനും  ഉപകരിക്കുന്ന  പഠനസഹായി  എക്‌സലന്‍സ്  എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്  ഡയറ്റ് വയനാട്.എക്‌സലന്‍സ്  തയ്യാറാക്കുവാന്‍ സഹകരിച്ച എല്ലാവരെയും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
EXCELLENCE  ENGLISH 2019
EXCELLENCE PHYSICS 2019
EXCELLENCE CHEMISTRY 2019
MORE RESOURCES BY DIET WAYANAD
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം
പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി 
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II
<

Sunday, January 20, 2019

INCOME TAX SOFTWARE 2019 BY SUDHEER KUMAR T.K

ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10 E, Form 12 BB, Form 16 Part എന്നിവ എളുപ്പത്തിൽ തയ്യാറാക്കുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയർ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ ടി.കെ സുധീര്‍ കുമാര്‍ സാര്‍.   ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആദായ നികുതി  സർക്കുലർ, നോട്ടുകൾ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

STANDARD 8 HINDI UNIT 4 - जल बैंक - PRESENTATION BY VENUGOPALAN

എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ നാലാം യൂനിറ്റിലെ  जल बैंक  എന്ന  പാഠവുമായി ബന്ധപ്പെട്ട്  ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായിതയ്യാറാക്കിയ പ്രസന്റേഷനുകള്‍   ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 कक्षा आठ इकाई 4 - जल बैंक
 MORE RESOURCES BY VENUGOPALAN SIR  
कक्षा आठ इकाई  4   - इस बारिश में
कक्षा 9 - इकाई 4  - संसार एक पुस्तक हैं
CLICK HERE TO DOWNLOAD SSLC HINDI UNIT 5 - गुठली तो पराई है  - PRESENTATION
कक्षा दस - इकाई  ५ बच्चे काम पर जा रहे हैं - प्रसॆेंटेशन

SSLC SOCIAL SCIENCE STUDY MATERIALS BY NANU K.P AND RADHAKRISHNAN K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട് GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാറും GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്ന്  തയ്യാറാക്കിയ പ്രസന്റേഷനുകള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയായറാക്കിയ നാണു സാറിനും രാധാകൃഷ്ണന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -ഋതുഭേദങ്ങളും സമയവും - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  - കാറ്റിന്റെ  ഉറവിടം തേടി -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  മാനവ വിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  
സാമൂഹ്യശാസ്ത്രം  i -  സമരവും സ്വാതന്ത്ര്യവും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  i -  സംസ്കാരവും ദേശീയതയും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I പൗരബോധം  - പ്രസന്റേഷന്‍

SSLC REVISION MATERIALS ENGLISH MEDIUM - VIDYAJYOTHI CHEMISTRY, NIRAKATHIR BIOLOGY AND MATHS

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET  ന്റെ സഹകരണത്തോടെ വിദ്യാജ്യോതി എന്ന പേരില്‍  പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളുടെ ഉള്ളടക്കവും തന്ത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരിന്നു.മലയാള മീഡിയത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠന വിഭവങ്ങളില്‍ രസതന്ത്രം പഠനവിഭവം തയ്യാറാക്കിയ കിളിമാനൂര്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍ വിദ്യജ്യോതി മലയാളത്തിന്റെ പുതുക്കിയ Version ഉം അതിന്റെ  ഇംഗ്ലീഷ് പതിപ്പും ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ് .
കൂട്ടത്തില്‍ ആലപ്പുഴ ഡയറ്റ്  നിറകതിര്‍ എന്ന പേരില്‍  പ്രസിദ്ധീകരിച്ച ബയോളജി, ഗണിതം മറ്റീറിയലുകളുടെ ഇംഗ്ലീഷ് പതിപ്പും പോസ്റ്റ് ചെയ്യുന്നു. വിദ്യാജ്യോതി രസതന്ത്രം  ഇംഗ്ലീഷ്  പതിപ്പ്  തയ്യാറാക്കി  ഷെയര്‍ ചെയ്ത ശ്രീ ഉന്‍മേഷ് സാറിനും നിറകതിര്‍  ബയോളജി, ഗണിതം പഠനവിഭവങ്ങള്‍  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത  അധ്യാപക സുഹൃത്തുകള്‍ക്കും,  നിറകതിര്‍ 2019 ദൗത്യത്തിന് ചുക്കാന്‍ പിടിച്ച  നമ്മുടെ ബ്ലോഗിലെ ഒരു  അംഗം കൂടിയായ ശ്രീ Dr. ശംഭുമുരാരി സാറിനും ഈ അവസരത്തില്‍  നന്ദി അറിയച്ചുകൊള്ളുന്നു. 
VIDAJYOTHI CHEMISTRY 2019 - ENG MEDIUM BY DIET TVM(REVISED VERSION)
VIDYAJOYOTHI CHEMISTRY 2019 MALAYALAM MEDIUM(REVISED VERSION)
NIRAKATHIR BIOLOGY ENG MEDIUM  BY DIET ALAPPUZHA
NIRAKATHIR MATHS 2019 ENG MEDIUM  BY DIET ALAPPUZHA
VIDYAJYOTHI ALL SUBJECTS (MAL MEDIUM) 2017-2018
NIRAKATHIR ALL SUBJECTS (MAL MEDIUM) 2018-2019

SSLC CHEMISTRY - CHAPTER 2 - MOLE CONCEPT - CHALLENGING QUESTIONS FOR A+ STUDENTS

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ്  മോള്‍ സങ്കല്‍പ്പനം ഈ പാഠഭാഗത്തെ ഒരു ഗെയിം പോലെ , A+ നായി പരിശ്രമിക്കുന്ന കുട്ടികൾക്കായി challenging  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ  മൊഡ്യൂള്‍ അവതരിപ്പിക്കുകയാണ്GHSS കിളിമാനൂരിലെ അധ്യാപകനും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ ഉന്‍മേഷ് ബി സാര്‍. ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കിയ ഈ മൊഡ്യൂളില്‍ ക്ലോക്ക് പൊലെ വരച്ച ഒരു ചിത്രവും കാണാം. ഇത് ഉന്‍മേഷ് സാര്‍ ഇങ്ക്‌സ്കേപ്പ് ഉപയോഗിച്ച്  വരച്ച ചിത്രമാണ്. എത്ര മനോഹരമായിരിക്കുന്നു അല്ലേ...പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഇത്പോലെ വരച്ച് പഠിക്കാം..
പഠനവിഭവം ബ്ലോഗുമായി ഷെയര്‍ ചെയ്ത് ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM) 
MORE RESOURCES BY UNMESH SIR
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES   - MAL. MEDIUM
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES  - ENG MEDIUM
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 -RADIO ACTIVE SERIES - DETAILED NOTES AND MEMORY TECHNIQUES
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 1
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM2

CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 3    

മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം 

1. ഓർഗാനിക്ക്  സംയുക്തങ്ങൾ -നാമകരണവും ഐസോമറിസവും - വര്‍ക്ക്ഷീറ്റുകള്‍
2. Nomenclature of Organic Compounds  and Isomerism - Worksheets
 
 
 

SSLC SOCIAL SCIENCE MODEL QUESTION PAPERS 2019(2 SETS) WITH ANSWER KEYS BASED ON THE NEW PATTERN OF EXAM

2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പൊതുപരീക്ഷയില്‍ വരുത്തിയ മാറ്റത്തിന് അനുസരിച്ച് തയ്യാറാക്കിയ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INSTRUCTIONS ABOUT NEW PATTERN OF EXAM
CLICK HERE TO DOWNLOAD SOCIAL SCIENCE QUESTIONS PAPERS 2019  MAL & ENG MEDIUM WITH ANSWER KEY(MAL AND ENG MEDIUM)
  MORE RESOURCES BY ROBIN JOSEPH ST THOMAS HSS MANIKADAVU
SSLC MODEL EXAMINATION2018 - QUESTION PAPER SET 1- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 1-ENG MEDIUM
SSLC MODEL EXAM 2018 - SYLLABUS 2 
SSLC MODEL EXAMINATION2018 - QUESTION PAPER SET 2- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 2-ENG MEDIUM 

Saturday, January 19, 2019

STANDARD 8 C+ MODULE - ALL SUBJECTS

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ ഒന്‍പത് , പത്ത് ക്ലാസ്സുകളിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരുന്നുവല്ലോ? ഇപ്പോളിതാം  8-ാം ക്ലാസ്സിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ഷെയര്‍ ചെയ്യുകയാണ്.  മൊഡ്യൂള്‍  ബ്ലോഗിലേയ്ക്ക് അയച്ച് തന്ന ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ്  സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 8  C+ MODULE - ALL SUBJECTS
MORE RESOURCES BY SHIHAB SIR
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS

STANDARD 8 - SOCIAL SCIENCE - PRESENTATION BASED ON SOCIAL SCIENCE STD 8 - UNIT 11 - INDIA AND ECONOMIC PLANNING

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "India and Economic Planning " in  the Social Science II text book of Standard 8, Unit 11 . 
Sheni blog Team Extend our sincere gratitude to Smt.Sandhya Teacher for her sincere venture.
CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE STD 8 - UNIT 11 - INDIA AND ECONOMIC PLANNING 
MORE RESOURCES BY SANDHYA TEACHER
CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  - II UNIT 9 - RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"