Thursday, February 7, 2019

STANDARD 8 - SOCIAL SCIENCE - UNIT 12 - WATER ON EARTH - PRESENTATION

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "Water on Earth " in  the Social Science II text book of Standard 8, Unit 12 . 
Sheni blog Team Extend our sincere gratitude to Smt.Sandhya Teacher for her sincere venture.
CLICK HERE TO DOWNLOAD PRESENTATION  BASED ON THE LESSON "WATER ON EARTH " STD VIII - UNIT 12
MORE RESOURCES BY SANDHYA TEACHER
CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE STD 8 - UNIT 11 - INDIA AND ECONOMIC PLANNING 
  CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  - II UNIT 9 - RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"

CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON FROM MAGADHA TO THANESWAR - SOCIAL  -STD 8- UNIT 9
Click Here to  download the presentation file based on the lesson "Towards the Gangetic Plain" Std 8 -unit 8
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON ECONOMIC THOUGHT - SOCIAL  -STD 8- CHAPTER 7
CLICK HERE TO DOWNLOAD PRESENTATION FILE BASED ON READING MAPS - SOCIAL STD 8 - CHAPTER 6  CLICK HERE TO DOWNLOAD PRESENTATION ON STRUGGLE AND FREEDOM - UNIT 6 - STANDARD 10 
1.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON - ANCIENT TAMILAKAM 
2.CLICK HERE TO DOWNLOAD PRESENTATION   - STD 8 CHAPTER 4  - "OUR GOVERNMENT 
3.CLICK HERE TO DOWNLOAD PRESENTATION   - STD 8 - "In Search of EarthSecrets
4.CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
5.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
6.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

7.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1

Wednesday, February 6, 2019

SSLC CHEMISTRY CHAPTER 6 - COLOURS OF LIGHT VIDEO LESSON BY SULAIMAN T C

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel ന് വേണ്ടി  പത്താം ക്ലാസ് ഫിസിക്സ്  ആറാം അധ്യായമായ Colours of Light  എന്ന പാഠത്തെ ആസ്പദമാക്കി  അദ്ദേഹം തന്നെ തയ്യാറാക്കിയ വീഡിയോ അവതരണം പോസ്റ്റ് ചെയ്യുന്നു. ഈ  വീഡിയോ ലിങ്ക് ബ്ലോഗിലേയ്ക്ക്  അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
MORE RESOURCES BY T.C SULAIMAN SIR - CLICK HERE  

SSLC MATHEMATICS - SOLIDS - VIDEO TUTORIAL

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി  കണക്കിലെ  ഘനരൂപങ്ങൾ (solidട)എന്ന ചാപ്റ്ററിലെ പരീക്ഷക്ക്  സ്ഥിരമായി 5 മാർക്കിന്റെ ചോദ്യമായി ചോദിക്കുന്ന  ഭാഗങ്ങളിൽ ഒന്നായ  വൃത്ത സ്തൂപിക എന്ന ഭാഗത്തിന്റെ പാഠാവതരണം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel . 
മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ ഉള്ള അവതരണം  ഷെയര്‍ ചെയ്ത School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 MORE VIDEOS BY SCHOOL MEDIA CHANNEL
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIA

KSTA ACADEMIC COUNCIL NIRAVU MODULES 2019 - HS AND HSS

KSTA Academic Council ന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി  , പ്ലസ് ടൂ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനും അധ്യാപകര്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത് ലഭിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ പഠനസാമഗ്രികളില്‍ ലഭ്യമായവ പോസ്റ്റ് ചെയ്യുകയാണ്.കൂടതല്‍  സാമഗ്രികള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ‌്ഡേറ്റ് ചെയ്യുന്നതാണ്. ഈ പഠന സാമഗ്രികള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും  അതിന് നേതൃത്വം നല്‍കിയ KSTA Academic Council ഭാരവാഹികള്‍ക്കും ഷേണി ബ്ലോഗ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HS SECTION
SSLC  PHYSICS NIRAVU MODULE
SSLC CHEMISTRY NIRAVU MODULE
SSLC MALAYALAM NIRAVU MODULE
SSLC SOCIAL NIRAVU MODULE
HSS SECTION
HSS TWO ZOOLOGY NIRAVU MODULE PART I
HSS BOTANY NIRAVU MODULE  PART I
HSS CHEMISTRY NIRAVU MODULE 
HSS  ECONOMICS NIRAVU MODULE
HSS HINDI NIRAVU MODULE

Monday, February 4, 2019

SSLC MATHEMATICS MODEL QUESTION PAPERS PREPARED BY THE STUDENTS OF GHSS KALLADI

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താ ക്ലാസ് വിദ്യര്‍ത്ഥികളായ  Hisham, Ajeesh, Arjun, Andre എന്നിവര്‍ ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാറിന്റെ  മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ 7 സെറ്റ് ഗണിത മാതൃകാ ചോദ്യപേപ്പറുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊടൊപ്പം അവര്‍ക്ക് വേണ്ട നിര്‍ദ്ദേര്‍ശങ്ങള്‍ നല്‍കിയശ്രീ രാജേഷ് സ‌ാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS MODEL QUESTION PAPERS PREPARED BY STUDENTS OF GHSS KALLADI
MORE RESOURCES FROM THE STUDENTS OF GHSS KALLADI SCHOOL  
CLICK HERE TO DOWNLOAD MATHS A+  CAPSULE
CLICK HERE TO DOWNLOAD MATHS D+  CAPSULE

RELATED POSTS
SARGA PRATHEEKSHA -SSLC MATHS - REVISION WORKSHEETS 2019 BY DIET PALAKKAD
SSLC MATHEMATICS - SURE D + MOTIVATIONAL CLASS - VIDEOS

SSLC IT MODEL EXAM 2019 - THEORY AND PRACTICAL QUESTIONS (MAL AND ENG MEDIUM) UPDATED 0N 04/02/2019

മോഡല്‍ ചോദ്യങ്ങള്‍ 2019 (അപ്ഡേറ്റഡ് 4/02/2019) 
പത്താംക്ലാസ്സിന്റെ ഐ.ടി. മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കള്ള അവസാനവട്ട ഒരുക്കമാണിത്. ചോദിക്കാന്‍ സാധ്യതയുള്ള പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍, തിയറി സാമ്പിള്‍ ചോദ്യശേഖരം, പ്രാക്ടിക്കല്‍ ചെയ്ത് പഠിക്കുന്നതിനുള്ള ഫയലുകള്‍, ചിത്രങ്ങള്‍. എല്ലാ വീഡിയോകളും കണ്ട് പാഠഭാഗങ്ങളില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ആത്മവിശ്വാസത്തോടെ പരീക്ഷ ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത  ശ്രീ വിപിന്‍ മഹാത്മയ്ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തിയറി -
തിയറി | പ്രാക്ടിക്കല്‍ | Exam Documents | Images 
മോഡല്‍ ചോദ്യങ്ങള്‍ 2019 (അപ്ഡേറ്റഡ് 4/02/2019)  
പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ 2019
സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
Coming Soon
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(സ്റ്റൈല്‍ ഫോര്‍മാറ്റിംഗ്)
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(ഇന്റക്‌സ് ടേബിള്‍)
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(മെയില്‍ മെര്‍ജ്)
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
Coming Soon

മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും
തിയറി - മലയാളം മീഡിയം - English Medium


പ്രാക്ടിക്കല്‍ വീഡിയോ ക്ലാസ്സുകള്‍
സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1
വീഡിയോ2
വീഡിയോ3
വീഡിയോ4
വീഡിയോ5
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ
വീഡിയോ1
വീഡിയോ2
വീഡിയോ3
ചുവടെയുള്ള വീഡിയോകളുടെ സപ്പോര്‍ട്ടിംഗ് ഫയലുകളും ചേര്‍ക്കുന്നുണ്ട്. അവ ഡൗണ്‍ലോഡ് ചെയ്ത് ഹോമില്‍ Extract ചെയ്യുക
സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1
വീഡിയോ2
സപ്പോര്‍ട്ടിംഗ് ഫയലുകള്‍

Practical Questions (pdf)-  ലയാളം മീഡിയം ||| English Medium |||
Exam_Documents || Exam_Images||

Sunday, February 3, 2019

SSLC ORGANIC CHEMISTRY - FUNCTIONAL GROUP - VIDEO LESSON PART IV

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ organic chemistry എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങളിൽ ഒന്നായ functional groups എന്ന ഭാഗത്തിന്റെ പാഠാവതരണം .മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel . ഇതിലെ ടീം അംഗങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

RELATED POSTS
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL

SSLC SOCIAL SCIENCE MODEL QUESTION PAPERS 2019(2 SETS - NEW )

2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പൊതുപരീക്ഷയില്‍ വരുത്തിയ മാറ്റത്തിന് അനുസരിച്ച് തയ്യാറാക്കിയ രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വീണ്ടും രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ (മലയാളം, ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍. റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE MODEL EXAM QUESTIONS PAPERS (ENG & MAL MEDIUM) - 2 SETS
 MORE RESOURCES BY ROBIN JOSEPH ST THOMAS HSS MANIKADAVU

SSLC SOCIAL SCIENCE I & II - STUDY NOTES OF ALL CHAPTERS (ENGLISH MEDIUM) BY MAHABOOB

പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം I , II ലെ മുഴുവൻ യൂണിറ്റുകളുടെയും  ഇംഗ്ലീഷ് മീഡിയം നോട്സ്  തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി CHMHSS POOKOLATHUR ലെ അധ്യാപകനും  DISTRICT RESOURCE PERSON ഉം  ആയ ശ്രീ മഹബൂബ് സാര്‍. ശ്രീ മഹബൂബ് സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. മഞ്ചേരി ങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE   I STUDY NOTES - ENG MEDIUM
SOCIAL SCIENCE   II STUDY NOTES - ENG MEDIUM 

FOR MORE SOCIAL RESOURCES CLICK HERE

Saturday, February 2, 2019

SSLC MATHEMATICS MODULE (ENGLISH MEDIUM) BY SHAJIR KALATHIL

Sri Shajir Kalathil , HST, PKMHSS Edarikkode is sharing with us a Maths caspsule for SSLC students. These capsule would definitely help the students to ensure good score in Mathematics . Sheni blog Team extend our sincere gratitude Sri Shajir Sir for his sincere effort.
CLICK HERE TO DOWNLOAD MATHS CAPSULE 2019(ENG MEDIUM)

SSLC PHYSICS D+ CAPSULE ALL CHAPTERS BY RAVI P

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം നാലു മൊഡ്യൂളുകളിലായി പ്രസിദ്ധീകരിക്കുകയായിരുന്നു .ഈ മൊഡ്യൂളുകളില്‍ അവസാനത്തെ മൊഡ്യൂളാണ്  പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍ ബ്ലോഗിലൂടെ ഈ പോസ്റ്റില്‍ ഷെയര്‍ ചെയ്യുന്നത്.  ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PHYSICS D+ CAPSULE PART I BY RAVI  P  
CLICK HERE TO DOWNLOAD  PHYSICS D+ CAPSULE PART II BY RAVI P 
CLICK HERE TO DOWNLOAD PHYSICS D+ CAPSULE PART III BY RAVI P  
CLICK HERE TO DOWNLOAD PHYSICS D+ MODULE PART IV BY RAVI P
MORE RESOURCES BY RAVI P
CLICK HERE TO DOWNLOAD D+ CAPSULE 2019  PART I BY RAVI P
CLICK HERE TO DOWNLOAD D+ CAPSULE 2019 PART II BY RAVI P 
CLICK HERE TO DOWNLOAD D+ CAPSULE 2019 PART III BY RAVI P 
CLICK HERE TO DOWNLOAD D+ CAPSULE 2019 PART IV BY RAVI P 

EQUIP 2019 - PRE MODEL QUESTION PAPERS BY DIET KASARAGOD

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. മലയാളം , ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാരാക്കിയ ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ്.
ഈ ചോദ്യപേപ്പറുകള്‍  തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ് Senior Lecturer  ശ്രീ ഭാസ്കരന്‍ സാറിനും , ഡയറ്റ് പ്രിസിപ്പാളിനും , ഇതിന്   എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
MALAYALAM B T
ENGLISH
HINDI
SOCIAL MAL. MED ||| ENG.MEDIUM ||
PHYSICS  MAL. MED ||| ENG.MEDIUM ||
CHEMISTRY MAL. MED ||| ENG.MEDIUM ||
BIOLOGY MAL. MED ||| ENG.MEDIUM || 
MATHS MAL. MED ||| ENG.MEDIUM || 

SARGA PRATHEEKSHA -SSLC MATHS - REVISION WORKSHEETS 2019 BY DIET PALAKKAD

പാലക്കാട് ജില്ലയിലെ SSLC ഗണിത വിജയ ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പാലക്കാട് DIET നടത്തുന്ന "സര്‍ഗ്ഗപ്രതീക്ഷ" തീവ്രപരിശീലന പദ്ധതി പ്രകാരം തയ്യാറാക്കിയ ഗണിത വർക്ക് ഷീറ്റുകൾ ബ്ലോഗിലൂടെ പങ്കവെയ്കകയാണ്  ഇതിന്റെ ടീം അംഗം കൂടിയായ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിതെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ്  എം സാർ .ശ്രീ രാജേഷ് സ‌ാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC  MATHS  SARGAPRATHEEKSHA WORKSHEETS 2019
FOR MORE RESOURCE BY RAJESH M - CLICK HERE

Friday, February 1, 2019

SSLC ENGLISH POEMS - APPRECIATION NOTES IN ABRIDGED FORMAT

Sri Mahmud K Pukayoor, Al falah English School, Peringadi, Mahe is sharing with us  Appreciation notes in an abridged format .These notes are expected to be highly helpful to the students and teachers alike. Sheni blog team extend out wholehearted gratitude to Sri Mahamud sir for his sincere effort.
CLICK HERE TO DOWNLOAD SSLC  ENGLISH POEMS - APPRECIATION NOTES IN ABRIDGED FORMAT 
MORE RESOURCES BY MAHMUD - CLICK HERE

SSLC 2019 PHYSICS SAMPLE QUESTION PAPER AND ANSWER KEY

രാഷ്ട്രദീപിക ദിനപ്പത്രത്തിലെ പ്രതിവാരപംക്തിയായ SMART STUDENT ല്‍ പ്രസിദ്ധീകരിച്ച  SSLC-2019:Physics ന്റെ ഒരു മാതൃകാ ചോദ്യപ്പേപ്പറും (MM)ഉത്തരസൂചികയും
ബ്ലോഗിലൂടെ ‍ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC 2019 PHYSICS SAMPLE QUESTION PAPER 
SSLC 2019 PHYSICS  ANSWER KEY
MORE RESOURCES BY EBRAHIM SIR    
CLICK HERE TO DOWNLOAD PRACTICE QUESTIONS AND ANSWERS -  SSLC PHYSICS CHAPTER 5 - HEAT(Eng Medium) 
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 

CHAPTERS(MALAYALAM MEDIUM)  

SSLC HINDI REVISION TEST PAPERS 2019

എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിമ്പിളിയം തയ്യാറാക്കി നടത്തിയ പത്താം ക്ലാസ് റിവിഷൻ ടെസ്റ്റുകളുടെ ചോദ്യപേപ്പറുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ .ശ്രീ മുഹമ്മദ് അലി സാര്‍. ശ്രീ മുഹമ്മദലി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HINDI  REVISION TEST PAPER SET 1
HINDI  REVISION TEST PAPER SET II
HINDI  REVISION TEST PAPER SET 1II
HINDI  REVISION TEST PAPER SET 1V  

SSLC ENGLISH WORKSHEET ON GRAMMAR ELEMENTS

Sri Mahmud K Pukayoor, Al falah English School, Peringadi, Mahe is sharing with us a worksheet on some grammar elements. 
Sheni blog team extend out wholehearted gratitude to Sri Mahamud sir for his splendid effort
CLICK HERE TO DOWNLOAD WORKSHEET ON GRAMMAR ELEMENTS 
MORE RESOURCES BY MAHMUD - CLICK HERE

MOBILE App VERSIONS OF IT THEORY MODEL QUESTIONS PUBLISHED BY KITE

IT@School(KITES)സ്കൂള്‍ പുറത്തിറക്കിയ ഐ.ടി തിയറി മാതൃകാ ചോദ്യശേഖരത്തിന്റെ Mobile App ഷേണി ബ്ലോഗിലീടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ Little Kites യുണിറ്റ്. 
ചുവടെ നല്‍കിയുട്ടുള്ള  ലിങ്കുകളില്‍ നിന്നും മലയാളം, ഇംഗ്ലീഷ് , തമിഴ് , കന്നഡ എന്നീ ഭാഷകളിലെ ചോദ്യശേഖരങ്ങളുടെ Mobile Appകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Mobile Appകള്‍ ബ്ലോഗുമായി പങ്ക്‌വെച്ച കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ Little Kites യൂണിറ്റിന് ഞങ്ങളുടെ നന്ദി.
Eng Medium Multiple Choice 
Eng Medium Very Short
Mal Medium Multiple Choice
Mal Medium Very Short
Tamil Medium Objective Type
Tamil Medium Very Short
Kannada Medium Multiple Choice
Kannada Medium Very Short
Sample questions for Model and SSLC IT Examination 2017-18    
Theory   -  English | Malayalam | Tamil | Kannada 
    Practical - English | Malayalam | Tamil | Kannada  
                       Documents      |         Images

Thursday, January 31, 2019

SOCIAL SCIENCE STD 8,9 & 10 - PRESENTATIONS BASED ON THE LAST UNITS

8, 9, 10 ക്ലാസുകളിലെ അവസാനത്തെ യൂണിറ്റുകളുടെെ  പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8  
8th Social Science യൂനിറ്റ് 13 സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണങ്ങളും (Social group and Social control)
STANDARD 9
 9th Social Science I Towards Brighter Future നല്ല നാളെയ്ക്കായി 
9th Social Science Il Economic System and Economic Planning സമ്പദ് വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും
STANDARD 10  
10 th Social Science I Sociology: What? Why? സമൂഹശാസ്ത്രം: എന്ത്? എന്ത് കൊണ്ട്? 
10th Social Science II Cosumer; Protection and Satisfaction ഉപഭോക്താവ്: സംരക്ഷണവും സംതൃപ്തിയും 
Map for 4 score മാപ് : 4 സ്കോർ
2019 : സോഷ്യൽ സയൻസ് പരീക്ഷ മാറ്റങ്ങൾ  
FOR RESOURCES BY VAHID SIR - CLICK HERE

Wednesday, January 30, 2019

SSLC PRE MODEL EXAM QUESTION PAPERS 2019 - MALAYALAM AND ENGLISH MEDIUM - ALL SUBJECTS (POST UPDATED WITH ANSWER KEYS OF ALL SUBJECTS)

പത്താം ക്ലാസ്  മോഡല്‍ പരീക്ഷ ഫെബ്രവരി 18 ന് തുടങ്ങുകയാണല്ലോ. ഈ അവസരത്തില്‍ കുട്ടികള്‍ക്ക് റിവിഷന്‍  നടത്തുവാന്‍ വേണ്ടി കൃതി പബ്ലിക്കേഷൻസ് ആറ്റിങ്ങൽ ഒരുക്കിയ മോഡല്‍ പരീക്ഷയിലെ  എല്ലാ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറുകള്‍ (മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യകയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശ്രീ  ശ്രീകുമാര്‍ സാര്‍. 5-ാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പലതരത്തിലുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന കൃതി പബ്ലിക്കേഷൻസ് അടുത്ത അക്കാദമിക വര്‍ഷം മുതല്‍  ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരായ കന്നഡ കുട്ടികള്‍ക്ക് വേണ്ടി കന്നഡ ഭാഷയിലും റിവിഷന്‍ സീറീസ് ചോദ്യപേപ്പറുകള്‍ പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്..ഈ ഉദ്യമത്തിന്  എല്ലാ കന്നഡ മീഡിയം അധ്യാപകരുടെ സഹകരണവും കൃതി പബ്ലികേഷന്‍സ് അഭ്യര്‍ത്തിക്കുകയാണ്.
ശ്രീ  ശ്രീകുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PRE MODEL EXAM  2019 QUESTION PAPERS - MALAYALAM AND ENGLISH MEDIUM

ANSWER KEYS OF PRE MODEL EXAMS ALL SUBJECTS 
RELATED POSTS 

SSLC EXAM MARCH 2018 - QUESTION PAPERS AND OFFICIAL ANSWER KEYS

SSLC MODEL EXAM 2017 QUESTION PAPERS AND ANSWER KEYS

SSLC MODEL EXAM 2018 - QUESTION PAPERS AND ANSWER KEYS 

SSLC EXAM TIPS 2019 - FINAL TOUCH BY EXA EDUCATION CENTER

Here are a few SSLC English Final Touch  Exam Tips Prepared by EXA Education centre Edavanna & Mampad. Sheni School Blog Team extend our heartfelt gratitude to the crew of EXA Education centre for sharing the useful resource with us.
SSLC  ENGLISH  EXAM TIPS -"FINAL TOUCH" BY EXA EDUCATION CENTRE

LSS / USS QUESTIONS 2019 - BY DIET KOLLAM

    ഡയറ്റ് കൊല്ലം തയ്യാറാക്കിയ ഈ വര്‍ഷത്തെ LSS, USS പരീക്ഷാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും, അതിന് നേതൃത്വം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പാള്‍ , മറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു. ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാന്‍ അനുവാദം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ ബാബുകുട്ടന്‍ സാറിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
    LSS MODEL QUESTIONS
    LSS Malayalam 100 Question
    LSS Malayalam
    lSS Mathematics
    LSS Paper-I Part-B-1-150
    LSS Paper-I Part-B-13 Set
    USS MODEL QUESTIONS
    USS Basic Science
    USS English 1
    USS Malayalam
    USS Malayalam
    USS Math Set 1 Corrected
    USS Math Set 2 Corrected
    USS Maths 150 Questions Corrected
    USS Parisarapadanam
    USS Social Science UP

    RELATED POSTS

    LSS QUESTION BANK 2018 - AND ANSWERS BY TUNE PATTAMBI

    MODEL QUESTION PAPER LSS 2016

    MODEL QUESTION PAPER USS 2016 

    MORE RESOURCES 

    LSS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN
    USS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN 

    SSLC SOCIAL PRE MODEL EXAMINATION QUESTION PAPERS 2019 - 8 SETS

    കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കഴിഞ്ഞ വര്‍ഷത്തേത്പോലെ പത്താം ക്ലാസ്സ് കുട്ടികള്‍ക് വേണ്ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പരീക്ഷയിലെ 8 സെറ്റ് ചോദ്യപേപ്പറുകളില്‍ ആറ്  സെറ്റ് ചോദ്യപേപ്പറുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന .ഈ സീരീസിലെ അവസാനത്തെ രണ്ട് സെറ്റ് ചോദ്യ  പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി  പോസ്റ്റ് അപ്‌ഡെറ്റ് ചെയ്തിരിക്കുന്നു. ചോദ്യപേപ്പറുകള്‍  ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
    SSLC SOCIAL MODEL QUESTION PAPERS 2019 
    SOCIAL SET 1  PART A (ENGLISH MEDIUM)
    SOCIAL SET I  PART B (ENGLISH MEDIUM)
    SOCIAL SET VI PART B (ENGLISH MEDIUM)
    SOCIAL SET V PART A ENGLISH MEDIUM))
    SOCIAL  SET IV PART B (ENGLISH MEDIUM)
    SOCIAL SET III PART A (ENGLISH MEDIUM) 
    SOCIAL SET 7 (ENGLISH MEDIUM)
    SOCIAL SET 8(ENGLISH MEDIUM
    RELATED POSTS 

    Tuesday, January 29, 2019

    SSLC MATHEMATICS - SURE D + MOTIVATIONAL CLASS - VIDEOS

    പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , അവരുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഗണിതം D+ Motivation ക്ലാസ്നിന്റെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷയെ ആത്മവിശ്വാവാസത്തോടെ നേരിടാന്‍ ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന് വിശ്വാസിക്കുന്നു. ശ്രീ രാജേഷ് സ‌ാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
    SSLC MATHS D+ MOTIVATIONAL CLASS PART I
    SSLC MATHS D+ MOTIVATIONAL CLASS PART II
    SSLC MATHS D+ MOTIVATIONAL CLASS PART IIII
    SSLC MATHS D+ MOTIVATIONAL CLASS PART IV
    SSLC MATHS D+ MOTIVATIONAL CLASS PART V
    SSLC MATHS D+ MOTIVATIONAL CLASS PART VI
    CLICK HERE TO DOWNLOAD MATHS A+  CAPSULE
    CLICK HERE TO DOWNLOAD MATHS D+  CAPSULE

    MORE RESPOURCES BY RAJESH SIR - CLICK HERE