Sunday, June 30, 2019

SSLC CHEMISTRY - UNIT 1 -PERIODIC TABLE AND ELECTRONIC CONFIGURATION - COMPREHENSIVE CLASS NOTES(ENGLISH MEDIUM)

 GHSS കിളിമാനൂരിലെ അധ്യാപകന്‍  ശ്രീ ഉന്‍മേഷ് ബി സാര്‍ പത്താം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം  അധ്യായം "പീരിയോഡിക്  ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട്  മലയാള മീഡിയം കുട്ടികള്‍ക്കായി ബ്ലോഗില്‍  പ്രസിദ്ധീകരിച്ചിരുന്നു, അതിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത് .
ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium)
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium)
MORE RESOURCES BY UNMESH B - CLICK HERE

BASHEER DAY QUIZ 2019 - LP, UP, AND HS LEVEL BY AJIDAR V V

ജൂലൈ 5 ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മൽസരങ്ങൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തില്‍  എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
BASHEER DAY QUIZ LP LEVEL - CLICK HERE
BASHEER DAY QUIZ UP LEVEL - CLICK HERE
BASHEER DAY QUIZ HS LEVEL - CLICK HERE
BASHEER DAY QUIZ LP,UP,HS TOGETHER -  CLICK HERE

BASHEER DINA QUIZ - LP -UP-HS 2018 PREPARED BY AJIDAR V V 
BASHEER DAY QUIZ  - LP LEVEL
BASHEER DAY QUIZ  -UP LEVEL
BASHEER DAY QUIZ  - HS LEVEL
BASHEER DAY QUIZ  - LP _UP_HS LEVEL 
MORE RESOURCES BY AJIDAR V V - CLICK HERE
RELATED POST 
BASHEER DAY QUIZ 2019 - IN VIDEO FORMAT BY SCHOOL MEDIA YOU TUBE CHANNEL

BASHEER DAY QUIZ 2019 - IN VIDEO FORMAT BY SCHOOL MEDIA YOU TUBE CHANNEL

ജൂലായ് 5 ബഷീർ ദിനം. ഈ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ക്വിസ്സ് മത്സരത്തിന് തയ്യാറെടുക്കുന്ന LP /UP/HS വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോഷേണി ഷെയര്‍ ചെയ്യുകയാണ് School Media You tube channel.School Media Youtube Channel. School Media You tube Channel നും  അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS  
BASHEER QUIZ , PUSTHAKA PARICHAYA QUIZ(FOR PRIMARY STUDENTS) BY SHAJAL KAKKODI

CHANDRA DINA QUIZ IN VIDEO FORMAT BY SCHOOL MEDIA YOU TUBE CHANNEL

 ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളുകളില്‍  LP തലത്തില്‍ നടത്താവുന്ന ക്വിസ്സ് ചോദ്യോത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ ഷേണി ഷെയര്‍ ചെയ്യുകയാണ് School Media You tube channel .School Media Youtube Channel. School Media You tube Channel നും  അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHANDRA DINA QUIZ 2018 BY AJIDAR V V 
CHANDRA DINAM - AUDIO CLIP BY TEAM MILPS KAKKODI (2018)

SSLC SOCIAL SCIENCE - UNIT 2 - WORLD IN THE TWENTIETH CENTURY - STUDY MATERIAL AND RELATED VIDEOS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ രണ്ടാം യൂണിറ്റിലെ പഠനവിഭവങ്ങള്‍ അനുബന്ധ വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  ജില്ലയിലെ ഉമ്മത്തൂര്‍ SIHSS ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE UNIT  - WORLD IN THE TWENTIETH CENTURY
Videos
The Great Dictaor - Great Speech for HUmnaity
Why US droppped nuclear bomb on Japan ?
Alliance Between WW1 - Triple Alliance and Triple entente - GCSE History
Who was Ann Frank | History
World War II in Colour - Full Documentary

FOR MORE RESOURCES FORM ABDUL VAHID U C - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

Saturday, June 29, 2019

SSLC MATHEMATICS - WORKSHEETS FOR DAILY EVALUATION BASED ON THE THE CHAPTER 1 AND TWO

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ  പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. 
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന  ഈ വര്‍ക്ക്ഷീറ്റുകളില്‍ 15 വര്‍ക്ക്ഷീറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായി 5  വര്‍ക്ക്ഷീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക്  പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 29-06-2019(20 WORKSHEETS)

SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS

പത്താം ക്ലാസ്സിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തിലെ അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കാനുതകുന്ന ചെറിയ ചെറിയ GIFകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍.
ഗണിത്തിലെ വിവിധ ആശയങ്ങൾ പലകുറി കണ്ട് ആസ്വദിക്കാന്‍ ഉതകുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Concept 1 : Sum of central angles of an arc and its alternate arc= 360 -- Click Here to see Gif File
Concept 2: All angles in an Arc are equal in measure  --Click to see Gif File
Concept 3: Angle in a semi circle is a right Angle --Click here to see Gif File
Concept 4: Angle in alternatre arc is half the central angle of the arc.. Click to see Gif file 
Concept 5: Sum of opposite angles of a cyclic quadrilateral is = 180 degree - Click here to see Gif file 
Concept 6: If angle A and angle B is greater than 180°, vertex B is inside the Circle - Click here to See the Gif file
Concept7: In a Circle if two chords angle AB and angle CD intersect at P then PA X PB =PC X PD - Click to see Gif File 
Concept 8: In a semi circle with diametre AB , if PC is perpendicular to AB then
PA X P B =PC2  -- Click here to See Gif File
Concept 9 :A square and rectangle of same area  - Click Here to see Gif File 
Concept 10: In a  circle if two chords AB and CD intersect  at P the PA X PB = PC X PD-  Click here to See Gif File 
Concept 11 . In a circle if two chords AB and  CD extended intersect P at  outside  the circle PA X PB = PC X PD - Click Here to see  Gif File
FOR MORE RESOURCES FROM GOPIKRISHNAN SIR - CLICK HERE
FOR MORE MATHS RESOURCES -  CLICK HERE 

SSLC PHYSICS - CHAPTER I - EFFECTS OF ELECTRIC CURRENT - STUDY NOTES(ENG MEDIUM)

മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ  സര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഫിസിക്സ്  പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠത്തിലെ   നോട്ട്സ് (മലയാളം മീഡിയം) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷെയര്‍ ചെയ്തിരുന്നല്ലോ. അതിന്റെ ENGLISH പതിപ്പാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(ഇംഗ്ലീഷ് മീഡിയം)

Thursday, June 27, 2019

SSLC CHEMISTRY UNIT 1 -TRANSITION ELEMENTS - PRESENTATION

പത്താം ക്‌ളാസിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ സംക്രമണമൂലക സവിശേഷതയായ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുവാനുള്ള അവയുടെ കഴിവ് വ്യക്തമാക്കാൻ കഴിയുന്ന ഒരു പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE

SSLC PHYSICS UNIT TEST TOOL BASED ON THE FIRST CHAPTER - EFFECTS OF ELECTRIC CURRENT

പത്താം ക്‌ളാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റിനുള്ള ഒരു ടൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLCK HERE TO DOWNLOAD UNIT TEST TOOL BASED ON THE FIRST CHAPTER PHYSICS STD 10(Eng Medium)

CLCK HERE TO DOWNLOAD UNIT TEST TOOL BASED ON THE FIRST CHAPTER PHYSICS STD 10(Mal Medium)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE

SSLC ENGLISH - UNIT 1 - LINES WRITTEN IN EARLY SPRING - STUDY MATERIAL

Sri Sreejesh K.P HST  English , KKMGVHSS Orkkattery , Vadakara, Kozhikode District  is sharing with us  a study material based on the lesson  "Lines Written in Early Spring, Unit I, English,Std 10 .
Sheni School blog Team extend their heartfelt gratitude to Sri Sreejesh  Sir for his sincere effort.
The material can be downloaded from the link given below.
Click Here to Download study material based on the lesson - Lines Written in Early Spring

Wednesday, June 26, 2019

STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

ഒമ്പതാം ക്‌ളാസ്സിലെ ദ്രവബലങ്ങൾ എന്ന അധ്യായത്തിലെ ബോയൻസിയുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO LESSON BASED ON BOUYANCY


MORE VIDEOS FROM   V A  EBRAHIM SIR  
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT (4 VIDEOS)

STANDARD 9 BIOLOGY SIMPLIFIED NOTES- UNITS 1 - 4 (ENG AND MAL MEDIUM)

ഒന്‍പതാം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യത്തെ  നാല് അധ്യായങ്ങളുടെ Simplified Notes ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY SIMPLIFIED NOTES - MAL MEDIUM 
STANDARD IX BIOLOGY SIMPLIFIED NOTES - ENG MEDIUM
RECENT POSTS BY RASHEED ODAKKAL
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-ENG MEDIUM

Tuesday, June 25, 2019

SAMPOORNA DATA ENTRY/ CORRECTION FORM

സമ്പൂര്‍ണ്ണയില്‍  കുട്ടികളുടെ  വിവര്‍ങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കുട്ടികളില്‍നിന്ന് ഡാറ്റാ ശേഖരിക്കാന്‍വേണ്ടി തയ്യാറാക്കിയ ഫോം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GHSS കിളിമാനൂരിലെ അധ്യാപകന്‍  ശ്രീ ഉന്‍മേഷ് ബി സാര്‍. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ പൂരിപ്പിക്കേണ്ട എല്ലാ ഫീല്‍ഡുകളെയും ഉല്‍പ്പെടുത്തിയ ഈ ഫോം, ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ശ്രീ ഉന്‍മേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOD SAMPOORNA DATA ENTRY/ CORRECTION FORM

FOR MORE RESOURCES BY UNMESH SIR - CLICK HERE

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - WORKSHEETS - UPDATED WITH 6 MORE WOKSHEETS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക്  നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ..... മുമ്പ് പ്രസിദ്ധീകരിച്ച 9 വര്‍ക്ക്ഷീറ്റുകള്‍ ഉള്‍പ്പടെ  15 വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS(15) DAY WISE FROM 10-06-2019 TO 25-06-2019

SSLC CHEMISTRY - UNIT 1 -PERIODIC TABLE AND ELECTRONIC CONFIGURATION - COMPREHENSIVE CLASS NOTES

പത്താം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം  അധ്യായം "പീരിയോഡിക്  ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ GHSS കിളിമാനൂരിലെ അധ്യാപകന്‍  ശ്രീ ഉന്‍മേഷ് ബി സാര്‍.
ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

CLICK HERE TO DOWNLOAD COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"
MORE RESOURCES BY UNMESH B - CLICK HERE

SSLC HINDI TEACHING MANUAL - UNIT 1 - BEER BAHUTI BY ASOK KUMAR N A

പത്തം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ बीर बहूटी എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം ജി.എച്ച്.എസ് സ്കൂളിലെ  ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ. ശ്രീ അശോക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD TEACHING MANUAL BASED ON THE LESSON  बीर बहूटी
MORE FOR RESOURCES BY ASOK KUMAR -  CLICK HERE

Monday, June 24, 2019

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS

പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ
അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1- ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS
MORE RESOURCES BY ANWER SHANIB K P
 CLICK HERE TO DOWNLOAD MATHS CONCEPTS IN A CAPSULE(MALAYALAM MEDIUM)
CLICK HERE TO DOWNLOAD SSLC MATHS CONCEPTS (ENGLISH MEDIUM)

ANTI DRUG DAY QUIZ QUESTIONS AND ANSWERS 2019 - BY SCHOOL MEDIA YOU TUBE CHANNEL AND SCHOOL TECH YOU TUBE CHANNEL

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്സിൽ പങ്കെടുക്കുന്ന LP UP, HS  വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂബടെ ഷെയര്‍ ചെയ്യുകയാണ് School Media YouTube Channel ഉം School Tech You tube Channel ഉം.
School Mediaയിലെ നസീര്‍ സാറിനും, School Tech ന്റെ ഷഹര്‍ബാന്‍ ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ലഹരി വിരുദ്ധ ദിന ക്വിസ്(Anti Drug Day Quiz by School Media You Tube Channel
ലഹരി വിരുദ്ധ ദിന ക്വിസ്(Anti Drug Day Quiz by School Tech You Tube Channel

Sunday, June 23, 2019

STANDARD 9 - SOCIAL SCIENCE II - UNIT 1 - SUN THE ULTIMATE SOURCE

Smt.Sandhya;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "Sun The Ultimate Source"  ; Unit I Standard 9, Social Science II.
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON  "SUN - THE ULTIMATE SOURCE
FOR MORE RESOURCES BY SANDHYA R - CLICK HERE

Saturday, June 22, 2019

STANDARD 9 - PHYSICS - CHAPTER1 - FORCES OF FLUIDS - SAMPLE QUESTIONS(MAL & ENG MEDIUM)

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "ദ്രവബലങ്ങള്‍ എന്ന അധ്യായത്തിലെ ഏതാനും മാതൃകാ ചോദ്യങ്ങള്‍(EM&MM)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍  
Standard 9 - Unit 1 - Forces of Liquids - Sample Questions

Friday, June 21, 2019

SOCIAL SCIENCE I STD 8 UNIT 2 AND SOCIAL SCIENCE II - STD 10 - UNIT 2

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം യൂനിറ്റിനെയും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ രണ്ടാം യൂനിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോഡ്  ജില്ലയിലെ ഉമ്മത്തൂര്‍ SIHSS ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
എട്ടാം ക്ലാസ് - യൂനിറ്റ് 2 -നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)
പത്താം ക്ലാസ് - യൂനിറ്റ്  2 - കാറ്റിന്റെ ഉറവിടം തേടി(In Search of the Source of the wind)
RECENT RESOURCES BY ABDUL VAHID SIR
STANDARD VIII- SOCIAL SCIENCE - UNIT 1- EARLY HUMAN LIFE - STUDY MATERIAL

STANDARD IX- SSII - UNIT 1 -SUN  THE ULTIMATE SOURCE OF ENERGY
SSLC SOCIAL SCIENCE - UNIT I -STUDY MATERIALS
 
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL  
For more Resources by  Abdul Vahid Sir _ Click Here 

Thursday, June 20, 2019

SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT

പത്താം ക്ലാസ് ഫിസിക്സ് വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഒന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

ഒരേ നീളവും വണ്ണവുമുള്ള ഒരു നിക്രോംകമ്പിയും ചെമ്പുകമ്പിയും (വ്യത്യസ്തപ്രതിരോധമുള്ള രണ്ട് പ്രതിരോധകങ്ങള്‍) സര്‍ക്യൂട്ടില്‍ ശ്രേണിയായി (Series) ക്രമീകരിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിചാചാല്‍ ഏതുകമ്പിയിലാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്?
 
ജൂള്‍ ഹീറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ജൂള്‍ ഹീറ്റിങ്ങ്. ഇങ്ങനെയുണ്ടാകുന്ന താപത്തിന്റെ അളവ് ചലകത്തിന്റെ പ്രതിരോധത്തെയും പ്രവഹിക്കുന്ന വൈദ്യുതിയുടെ തീവ്രതയെയും ആശ്രയിക്കുന്നു

SSLC PHYSICS - CHAPTER I - EFFECTS OF ELECTRIC CURRENT - STUDY NOTES(MAL MEDIUM)

പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ്  പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ  സര്‍.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്

Wednesday, June 19, 2019

SSLC BIOLOGY - SIMPLIED NOTES( 4 CHAPTERS) - MALAYALAM & ENGLISH MEDIUM

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യത്തെ  നാല് അധ്യായങ്ങളുടെ Simplified Notes ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-ENG MEDIUM

Tuesday, June 18, 2019

SSLC SOCIAL SCIENCE I AND II - UNIT 1- REVOLUTIONS THAT INFLUENCED THE WORLD & SEASONS AND TIME SEASONS AND TIME- STUDY MATERIAL

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന  പാഠഭാഗത്തെയും  സാമൂഹ്യശാസ്ത്രം II ലെ ഒന്നാം  ഋതുഭേദങ്ങളു സമയവും എന്ന പാഠഭാഗത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  വേണ്ടി  ഋതുഭേദങ്ങളു സമയവും എന്ന പാഠത്തിന്റെ മലയാള വേര്‍ഷനും  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

Monday, June 17, 2019

SSLC ENGLISH - ADVENTURES IN A BANYAN TREE" POWERPOINT PRESENTATION(PPTX)

Smt.Mahija P T HSA English , St. Thomas HSS Eruvellipra, Thiruvalla is sharing with us a powerpoint presentation based on the first lesson of std 10  "Adventures in a Banyan tree".Sheni Blog extend their heartfelt gratitude to Smt.Mahija teacher for her sincere effort.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "ADVENTURES IN A BANYAN TREE"

SSLC MATHEMATICS - ARITHMETIC PROGRESSION - WORKSHEETS - UPDATED WITH THREE MORE WORKSHEETS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക്  നല്‍കാവുന്ന വര്‍ക്ക്ഷീറുകള്‍...മുമ്പ് പ്രസിദ്ധീകരിച്ച 6 വര്‍ക്ക്ഷീറ്റുകള്‍ക്ക് പുറമെ 3 വര്‍ക്ക്ഷീറ്റുകള്‍  കൂടി ചേര്‍ത്ത് മൊത്തം 9വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെട്ടിത്തിയിരിക്കുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS(9) DAY WISE FROM 10-06-2019 TO 17-06-2019

MATHS CLASS 9 - SURFACE AREA - VIDEO LESSON

☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘ ഒമ്പതാം ക്ലാസ്  മാത്സ് ക്ലാസ് യൂണിറ്റ് 1 ( പരപ്പളവ് ) അവതരണം
schoolmedia channelന് വേണ്ടി തയ്യാറാക്കിയത് വിജിത്ത് മാസ്റ്റർ കുറ്റിപ്പുറം.
schoolmedia channel നും വിജിത്ത് മാസ്റ്റർക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.... വീഡിയോ ലിങ്ക് ചുവടെ ..
https://youtu.be/MskMCUprFDM

.

Sunday, June 16, 2019

READING DAY QUIZ 2019 (SCHOOL TECH YOU TUBE CHANNEL) BY SHAHARBAN TEACHER

ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.Shaharban ടീച്ചര്‍ക്കും  School Tech You Tube Channel നും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED VIDEOS

READING DAY QUIZ - LP, UP AND HS LEVEL BY SCHOOL MEDIA YOU TUBE CHANNEL

READING DAY QUIZ - LP, UP AND HS LEVEL BY SCHOOL MEDIA YOU TUBE CHANNEL

ജൂൺ 19 വായനാ ദിനം.
വായനാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  School Media You tube channel .
LP UP  HS വിഭാഗങ്ങൾക്ക് ഒരു പോലെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത School Media You tube channelന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

https://youtu.be/ZQbx66KT7wA

Saturday, June 15, 2019

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - VIDEO LESSON

പത്താം ക്ലാസിലെ പുതിയ ടെക്സ്റ്റ് ബുക്കിലെ ആദ്യ പാഠമായ സമാന്തര ശ്രേണിയുമായി ബന്ധപ്പെട്ട് ചില ആശയങ്ങൾ 4 വീഡിയോകളിലായി പങ്കുവെക്കുകയാണ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും   പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ. രാജേഷ് സര്‍.ശ്രീ രാജേഷ് സാറിന് ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാന്തരശ്രേണിയും, ജിയോജിബ്രയും
https://youtu.be/OBVDMDWEjHQ
സമാന്തര ശ്രേണി - I
https://youtu.be/MLMB6JIBG-o
സമാന്തര ശ്രേണി - 2
https://youtu.be/NKIyfHJDzig
സമാന്തര ശ്രേണി - 3
https://youtu.be/Snb4ON14Aro

വായനാദിനം ക്വിസ് 2019 - LP, UP AND HS LEVEL

ജൂൺ 19 വയനാദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തുന്ന സാഹിത്യ ക്വിസിന്
തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ വി.വി .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ ക്വിസ് ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
👉എൽ പി തലം
https://youtu.be/YgRW1f0mDa4
യു പി തലം
https://youtu.be/60f5lW6Zz0Q
ഹൈസ്കൂൾ തലം
https://youtu.be/M42o3SHS0uM
100 ചോദ്യങ്ങൾ ഒറ്റ ഫയലിൽ
https://youtu.be/P-pY8DBjoh4

വായനാദിന ക്വിസ് 2019 - വീഡിയോ രൂപത്തില്‍ - സ്കൂള്‍ മീഡിയ

ജൂണ്‍ വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന സാഹിത്യ ക്വിസ്സിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ ചോദ്യോത്തരങ്ങളടങ്ങിയ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് School Media You tube channel .School Media Youtube Channelലൂടെ ഷെയര്‍ ചെയ്യുകയാണ് എടറിക്കോട് ജി.യു.പി സ്കൂളിലെ അധ്യാപികമാരായ ദീപ കണിയാലില്‍, റിജിന ബാലകണ്ടി എന്നിവര്‍.

Friday, June 14, 2019

SAMANWAYA STAFF FIXATION MODULE FOR HEADMASTERS AND SCHOOL MANAGERS - PRESENTATION FILE AND USER GUIDE

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം 2019-20  വര്‍ഷം മുതല്‍ "സമന്വയ" സോഫ്ട്റ്റ്‍വെയര്‍ മുഖേന നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.സമ്പൂര്‍ണ്ണയില്‍നിന്ന് ലഭ്യമാകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് "സമന്വയ"വഴി തസ്തികനിര്‍ണ്ണയം നടത്തുന്നത് എന്നതിനാല്‍ സമന്വയയില്‍  ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ സ്കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും ഉണ്ടാകേണ്ടതാണ്.മാനേജര്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും വേണ്ടി തയ്യാറാക്കിയ samanwaya staff fixation മൊഡ്യൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ സജീവ് പി.എം സര്‍ .കൂടാതെ SAMANWAYA USER GUIDE FOR HM, SAMANWAYA USER GUIDE FOR MANAGERS എന്നീ  ഹെല്‍പ്പ് ഫയലുകളും ഉള്‍പ്പെടുത്തിട്ടുണ്ട്.
ശ്രീ സജീവ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SAMANVAYA STAFF FIXATION MODULE FOR HEADMASTERS(PRESENTATION)
SAMANVAYA STAFF FIXATION MODULE FOR SCHOOL MANAGERS(PRESENTATION)
SAMANWAYA USER GUIDE FOR HEADMASTERS
SAMANWAYA USER GUIDE FOR SCHOOL  MANAGERS

Thursday, June 13, 2019

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - WORKSHEETS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ .
തുടർമൂല്യനിർണ്ണയത്തിന് പ്രാധാന്യം നൽകുന്ന ഈ വര്‍ക്ക്ഷീറ്റുകള്‍ കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും.
ശ്രീ ജോണ്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORKSHEETS BASED ON THE LESSON ARITHMETIC PROGRESSION

Wednesday, June 12, 2019

STANDARD VIII- SOCIAL SCIENCE - UNIT 1- EARLY HUMAN LIFE - STUDY MATERIAL

എട്ടാം ക്ലാസ്സിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ല, ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON "EARLY HUMAN LIFE"

FOR MORE RESOURCES BY VAHID SIR - CLICK HERE

Tuesday, June 4, 2019

ENVIRONMENT DAY QUIZ 2019 IN VIDEO FORMAT BY SCHOOL TECH TEAM

പരിസ്ഥിതി ദിന ക്വിസ് 2019 വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
<

SSLC SOCIAL SCIENCE II UNIT I - SEASONS AND TIME - PRESENTATION

Smt.Sandhya;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "Seasons and Time"  ; Unit I Standard 10, Social Science II.
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON - SEASONS AND TIME 

WORLD ENVIRONMENT DAY QUIZ 2019 - 100 QUESTIONS AND ANSWERS FOR LP, UP, HS AND HSS LEVEL

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തപ്പെടുന്ന പരിസര ദിന ക്വിസ്  മല്‍സരത്തില്‍ LP, UP, HS, HSS വരെയുള്ള എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ 100 ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ വി.വി .
‍ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

WORLD ENVIRONMENT DAY -QUIZ  2018 QUESTIONS , ANSWERS AND NOTES(LP, UP/HS LEVEL BY AJIDAR V V

Friday, May 31, 2019

STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL

ആറാം ക്ലാസ്സിലെ മധ്യകാല ഇന്ത്യ - അധികാര കേന്ദ്രം എന്ന ഒന്നാം യുനിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON MEDIEVAL INDIA :CENTRES OF POWER

SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രണികളിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി അവതരിപ്പിക്കുന്ന സ്വയം പഠന സഹായികളായ പതിനഞ്ച് ചെറിയ  GIF വീഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍. അധ്യാപകർക്ക് ആശയ വിശദീകരണത്തിനായി ഉപയോഗിക്കാവുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ZIP FOLDER CONTAINING 15 GIF VIDEOS

Wednesday, May 29, 2019

പുതിയ അധ്യയന വര്‍ഷത്തിലേക്ക് എത്തി നോക്കുമ്പോള്‍

അവധിക്കാലം തീരുകയും പുതിയ അധ്യയന വർഷം സമാഗതമാവുകയുമാണ്... അധ്യാപന രീതിയെ സ്വാധീനിക്കുന്ന ചില കാര്യ ങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പൊതുകാഴ്ചപ്പാടുകളെ പറ്റി പരാമർശിക്കുകയാണ് കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി...

SOCIAL SCIENCE STD VII - UNIT 1 - EUROPE IN TRANSITION

7-ാം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ 1 യൂനിറ്റ്  1 - യൂറോപ്പ് -പരിവർത്തന പാതയിൽ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VII Std Unit - Europe in Transition - Study note
MORE RESOURCES BY VAHID SIR 2019-20
STD 10
Social Science I - Unit I - Revolutions that influenced the world
Social Science II - Unit I - Season and Time

Sunday, May 26, 2019

STANDARD IX SOCIAL SCIENCE - CHAPTER 1 MEDIEVAL WORLD : CENTRES OF POWER

Sri Lijoice Babu; HSA (S.S),St.Augustine HSS Kuttanellur is sharing with us  study note based on the Lesson "MEDIEVAL WORLD : CENTRES OF POWER , CHAPTER I  in the text book of Std IX, Social Science.
Sheni school blog Team extend our sincere gratitude to Sri Lijoice Sir for his sincere effort.

CLICK HERE TO DOWNLOAD STUDY NOTES BASED ON THE LESSON - CHAPTER 1 MEDIEVAL WORLD :

Thursday, May 23, 2019

INDIVIDUAL LOGIN IN SPARK ... HOW? .. VIDEO DEMONSTRATION

Sparkല്‍  individual log in എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ അടക്കാകുണ്ട് CHSS ലെ അധ്യാപകന്‍ ശ്രീ ഹരീഷ് സര്‍.വീഡിയോ തയ്യാറാക്കിയ ശ്രീ ഹരീഷ് സാറിനും , ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ശ്രീ ഷംസീര്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Wednesday, May 15, 2019

SSLC SOCIAL SCIENCE - UNIT I -STUDY MATERIALS

പത്താം ക്ലാസിലെ പരിഷ്കരിച്ച സോഷ്യൽ സയൻസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Social Science I - Unit I - Revolutions that influenced the world
Social Science II - Unit I - Season and Time

STANDARD V - ENGLISH UNIT 1- DISCOURSES BASED ON THE LESSON "THE MIRROR"

Smt.Jisha K, HSA(English), GBHSS Tirur, who is familiar to the viewers of our blog is sharing with us a few discourses based on the lesson "The Mirror"  in the English text book of Std V ,Unit 1.
Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort.

CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON " THE MIRROR"

GUI FOR fgallery COMMAND LINE TOOL

കഴിഞ്ഞ വര്‍ഷത്തെ(2018) ICT Training ന്റെ ഭാഗമായി  fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേയ്ക്ക് അപ്ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു.fgallery വളരെ സൗകര്യപ്രദമായ ഒരു  സോഫ്ട് വെയര്‍ ആണെങ്കിലും command line ആയത്കൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം)ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത GUIയുടെ 18.04 ലേക്കുള്ള പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുിന്നത്.
സോഫ്ട് വെയര്‍  ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
**കഴിഞ്ഞ ദിവസം ബ്ലോഗില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത WEB PHOTOS ഉം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്ന GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്..
സോഫ്ട് വെയര്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ Little Kitesയൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിന്ും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.