Sunday, July 21, 2019

TEACHING MANUALS OF HINDI - STD 8, 9 AND 10 BASED ON SAMAGRA

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8,9,10ക്ലാസ്സുകളിലെ ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം ജി.എച്ച്.എസ് സ്കൂളിലെ  ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ. ശ്രീ അശോക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Standard 8     Hindi - Teaching Manual -  मैं इधर हूँ ।
Standard 9     Hindi -Teaching Manual -  पक्षी और दीमक ।
Standard 10   Hindi -Teaching Manual -   बंटी ।
Standard  10  Hindi - Teaching Manual -  टूटा पहिया ।
 RELATED POSTS 
Standard 8 Hindi - Teaching Manual - ज्ञान मार्ग
Standard 9 Hindi - Teaching Manual - टी.वी
Standard 10 Hindi -Teaching Manual - हताषा से एक व्यक्ति बैठ गया था
CLICK HERE TO DOWNLOAD TEACHING MANUAL BASED ON THE LESSON  बीर बहूटी- STD 10

MORE FOR RESOURCES BY ASOK KUMAR -  CLICK HERE

QUESTION POOL FOR STANDARD IX ENGLISH - PART I BY LIBIN KURIAN

Dear colleagues,
                            I have prepared a question pool on reading comprehension in English based on  Class 9 revised textbooks. Hope it will be useful for our students. Please let me know the feedback, comments etc. Shall incorporate your valuable suggestion when I am doing the rest. 

  Libin K. Kurian
  HST English
  Sacred Heart HSS, Payyavor, Kannur
FOR MORE RESOURCES BY LIBIN SIR - CLICK HERE

Saturday, July 20, 2019

MATHS VIDEOS - STD VIII, IX AND X WITH PLAY LIST

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ 8,9,10 ക്ലാസുകളുടെ ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച You tube Channel  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - MATHS VIDEOS  
STANDARD IX - MATHS VIDEOS

STANDARD VIII MATHS VIDEOS

SSLC MATHEMATICS - UNIT 3 - MATHEMATICS OF CHANCE - DAILY WORKSHEETS FROM 16-07-2019 TO 20-07-2019

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി  HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ മുന്നാം അധ്യായത്തിലെ 4 വര്‍ക്ക്ഷീറുകള്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍  പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 4 വര്‍ക്ക്ഷീറ്റുകളെകൂടി ഉള്‍പ്പെടുത്തി  പോസ്റ്റ് അപ്ഡേറ്റ്  ചെയ്തിരിക്കുന്നു.
വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT  3 - MATHEMATICS OF CHANCE ( 4 WORKSHEETS FROM 16-07-2019-TO 20-07-2019 

SSLC MATHS WORKSHEETS ALL WORKSHEETS  FROM  UNIT  1 2 AND 3 ( TOTAL 39  WORKSHEETS FROM 11-06-2019 T0 20-07-2019)

Friday, July 19, 2019

LUNAR DAY QUIZ BY IUHSS PARAPPUR

ചാന്ദ്രദിന ക്വിസ്സ് മത്സരത്തിനായി IUHSS പറപ്പൂരിലെ ശാസ്ത്ര അധ്യാപകർ തയ്യാറാക്കിയ 20  മള്‍ട്ടിപ്പിള്‍ ചോയ്സ്  ചോദ്യങ്ങളും  ഉത്തരങ്ങളും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ജാബിര്‍  കെ.കെ. സര്‍.
CLICK HERE TO DOWNLOAD LUNAR DAY QUIZ BY IUHSS PARAPPUR

RELATED POSTS 

LUNAR DAY QUIZ 2019 - LP, UP, HS LEVEL BY AJIDAR V V - VIDEOS

Thursday, July 18, 2019

MATHEMATICS VIDEOS - STD 8, 9 AND 10 (51 VIDEOS) PRESENTED BY PRAMOD MOORTHY

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ  ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  8,9,10 ക്ലാസുകളുടെ 51 ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി  നവീകരിച്ച You tube Channel ഈ പോസ്റ്റിലൂടെ  പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍  ഷെയര്‍ ചെയ്ത  ശ്രീ  പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
VIEW 51  VIDEOS WITH PLAY LIST

Wednesday, July 17, 2019

STANDARD VIII - PHYSICS - UNIT 1 - EVALUATION TOOLS ENG AND MAL MEDIUM

എട്ടാം ക്ലാസ് ഫിസിക്സ്‌ ആദ്യ യൂണിറ്റിൽ പ്രയോജനപ്പെടുത്താവുന്ന യൂണിറ്റ് ടെസ്റ്റിനുള്ള ടൂൾ  (EM&MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - MAL. MEDIUM
STANDARD VIII -PHYSICS UNIT 1 - EVALUATION TOOL - ENG. MEDIUM
MORE RESOURCES BY: EBRAHIM SIR
STANDARD 9 :UNIT TEST 1 : Forces in fluids
STANDARD 9 - UNIT TEST 1 : Forces in fluids.( with keys) 
UNIT TEST TOOL FOR THE  LESSON  - FORCES IN  FLUIDS
STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY 
STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY 
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENG MEDIUM WITH KEY

STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍ 
Standard 9 - Unit 1 - Forces in Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT

STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

Tuesday, July 16, 2019

SSLC SOCIAL SCIENCE UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - STUDY NOTES(ENG MED)

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം മൂന്നാം യൂണിറ്റിലെ  ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ  ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ സ്റ്റഡി  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍.
റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTES BASED ON THE LESSON REVOLUTIONS THAT INFLUENCED THE WORLD
MORE RESOURCES BY ROBIN SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE

SSLC HINDI - UNIT 2 - आई एम कलाम - NOTES AND PRESENTATION

പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ .ജി. സര്‍.
ശ്രീ മധുസൂദനന്‍ സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - आई एम कलाम - NOTES
SSLC HINDI - आई एम कलाम - PRESENTATION
FOR MORE RESOURCES FROM MADHUSOODANAN SIR - CLICK HERE
FOR MORE HINDI RESOURCES - CLICK HERE

Monday, July 15, 2019

SSLC MATHEMATICS - UNIT 3 - MATHEMATICS OF CHANCE - DAILY WORKSHEETS FROM 11-07-2019 TO 15-07-2019

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ ഒന്ന് , രണ്ട്  അധ്യായങ്ങളിലെ 15  വീതം വര്‍ക്ക്ഷീറ്റുകളും , യൂണിറ്റ് ടെസ്റ്റ് പേപ്പറുകളും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍  പോസ്റ്റ്  ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി മൂന്നാ അധ്യായത്തിലെ നാല് വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT  3 - MATHEMATICS OF CHANCE ( FOUR WORKSHEETS FROM 11-07-2019 T0 15-07-2019)

ALL WORKSHEETS FROM 11-06-2019 T0 15-07-2019(TOTAL 34 WORKSHEETS)

FOR MORE RESOURCES FROM JOHN P.A - CLICK HERE 

SSLC SOCIAL SCIENCE UNIT 3 - PUBLIC ADMINISTRATION - STUDY NOTES(ENG MEDIUM) IN PRESENTATION FORMAT

Sudheesh Kumar K;HSA, Social Science, GVHSS Meppayur is sharing  with us a few study notes in  presentation format,  based  on  the  third chapter of SSLC  Social Science : "Public Administration"
Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Sir for his sincere effort. 
STUDY NOTES IN PRESENTATION FORMAT  : SSLC SOCIAL SCIENCE I - UNIT 3 - PUBLIC ADMINISTRATION
MORE RESOURCES BY SUDHEESH SIR PUBLISHED DURING 2018-19
GEOGRAPHY COMPULSARY CHAPTERS 2019 BASED ON THE NEW PATTERN OF EXAM
CLICK HERE TO DOWNLOAD STANDARD 10 - STRUGGLE AND FREEDOM - SOCIAL SCIENCE I - CHAPTER 6- STUDY NOTES - ENGLISH VERSION 
CLICK HERE TO DOWNLOAD STANDARD 10 - SOCIAL SCIENCE I -CHAPTER 9 - THE STATE AND THE POLITICAL SCIENCE -STUDY NOTES - ENGLISH VERSION 
CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K 

STANDARD 9 SOCIAL SCIENCE 1 AND II - UNIT 1 - STUDY NOTES( ENG MEDIUM)

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം  I, സാമൂഹ്യശാസ്ത്രം II എന്നിവയുടെ  ഒന്നാംം അധ്യായത്തെ   ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് സ്(ഇംഗ്ലീഷ്  വേര്‍‍ഷന്‍) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD 9 - SOCIAL SCIENCE I   UNIT 1: MEDIEVAL WORLD : CENTRES OF POWER - STUDY NOTE(ENG MEDIUM)
STD 9 - SOCIAL SCIENCE II   UNIT 1: SUN: THE ULTIMATE SOURCE 
FOR MORE RESOURCES BY PRADEEP SIR : CLICK HERE 

സെലീന ടീച്ചര്‍ കഥ പറയുമ്പോള്‍ ...അക്ഷരപാതകള്‍ ഒന്നാം ഭാഗം

ഹൈസ്കൂൾ തലത്തിൽ എത്തിയിട്ടും അക്ഷരങ്ങൾ ഉറയ്ക്കാതെ  ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് പൂർണ പിന്തുണ ഏകാൻ അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ നടപ്പിലാക്കിയ തനതു പരിപാടിയാണ് "മുന്നോട്ട് "ഇതിനായി സ്കൂളിലെ മലയാളം അധ്യാപികയായ സെലീന ടീച്ചർ തയ്യാറാക്കിയ കഥ ടീച്ചറുടെ ഭാവനയിൽ വിരിഞ്ഞ കുട്ടൻ എന്ന കൊച്ചു കുട്ടിയിലൂടെയാണ്  വികസിക്കുന്നത്.വളരെ വിജയകരമായി  നടന്ന് വരുന്ന ഒരു  പഠന പ്രവര്‍ത്തനമാണ് ഇത്.
ഇതിന്റെ രണ്ടാം ഭാഗം പണിപ്പുരയിലാണ്..‌    കൂട്ടക്ഷരവും ചില്ലക്ഷരവും.
 സെലീന ടീച്ചർക്ക്  ബ്ലോഗ് ടീമിന്റെ അഭിനന്ദിനങ്ങള്‍ ..
CLICK HERE TO DOWNLOAD - AKSHAPATHAKAL   ACTIVITY  - PART I

MATHEMATICS QUIZ 2019 -FOR HS LEVEL STUDENTS BY JOHN P.A

സ്കൂൾ തലത്തില്‍ നടത്താവുന്ന  ഗണിത ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ  ഒരു  മാതൃകാ ചോദ്യപേപ്പറും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍.  ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  - MATHS QUIZ QUESTION PAPER AND KEY 
FOR MORE QUIZ QUESTIONS - CLICK HERE
FOR MORE RESOURCES FROM JOHN P.A - CLICK HERE 

Sunday, July 14, 2019

LUNAR DAY QUIZ 2019 - LP, UP, HS LEVEL BY AJIDAR V V

ജുലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തപ്പെടുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
LUNAR DAY QUIZ 2019 - LP LEVEL
LUNAR DAY QUIZ 2019 - UP LEVEL
LUNAR DAY QUIZ 2019 - LP, UP, AND HS , HSS
 RELATED POSTS
LUNAR DAY QUIZ 2019 LP, UP AND HS LEVEL BY SCHOOL MEDIA YOUTUBE CHANNEL
LUNAR DAY QUIZ 2019 - LP, UP, HS LEVEL IN VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL

SSLC MATHEMATICS - UNIT 2 - CIRCLES - SHORT NOTES AND SAMPLE QUESTIONS

പത്താം ക്ലാസ് ഗണിത്തിലെ  രണ്ടാം യൂണിറ്റിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - UNIT 2 -CIRCLES -  SHORT NOTES AND SAMPLE QUESTIONS  
MORE RESOURCES BY ANWER SHANIB K P 
SSLC MATHEMATICS - UNIT 1- ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS
CLICK HERE TO DOWNLOAD MATHS CONCEPTS IN A CAPSULE (MALAYALAM MEDIUM)
CLICK HERE TO DOWNLOAD SSLC MATHS CONCEPTS (ENGLISH MEDIUM)

STANDARD IX - SOCIAL SCIENCE - UNIT 2 - THE EAST AND THE WEST: ERA OF EXCHANGES" - SHORT NOTES (ENG MEDIUM)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം യൂണിറ്റിലെ The East and the West: Era of Exchanges " എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് , മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.  ശ്രീ ഫസലു റഹ്‌മാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POST BY FASALU RAHMAN 
MORE RESOURCES BY FASALU RAHMAN SIR  
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
 പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

SSLC PHYSICS - WORKING OF DC MOTOR - VIDEO LESSON

DC മോട്ടോറിന്റ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY: EBRAHIM SIR
STANDARD 9 :UNIT TEST 1 : Forces in fluids
STANDARD 9 - UNIT TEST 1 : Forces in fluids.( with keys) 
UNIT TEST TOOL FOR THE  LESSON  - FORCES IN  FLUIDS
STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY 
STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY 
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENG MEDIUM WITH KEY

STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍ 
Standard 9 - Unit 1 - Forces in Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT

STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

SSLC STUDY MATERIALS , STD IX AND X - UNIT 3

9, 10 ക്ലാസ്സുകളിലെ  സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം ക്ലാസ് -  അധ്യായം 3 പൊതുഭരണം (Public administration)
ഒന്‍പതാം ക്ലാസ് - അധ്യായം 3 - ദേശീയ വരുമാനം ( National lncome)
RECENT POSTS BY ABDUL VAHID SIR
STUDY MATERIALS BASED ON SSLC SOCIAL SCIENCE II - UNIT 3 -  HUMAN RESOURCE DEVELOPMENT IN INDIA
SSLC SOCIAL SCIENCE I - UNIT 2 - WORLD IN THE TWENTIETH CENTURY - STUDY MATERIAL AND RELATED VIDEOS എട്ടാം ക്ലാസ് - യൂനിറ്റ് 2 -നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)
SSLC SOCIAL SCIENCE II UNIT II - കാറ്റിന്റെ ഉറവിടം തേടി(In Search of the Source of the wind)
STANDARD VIII- SOCIAL SCIENCE - UNIT 1- EARLY HUMAN LIFE - STUDY MATERIAL
STANDARD IX- SSII - UNIT 1 -SUN  THE ULTIMATE SOURCE OF ENERGY SSLC SOCIAL SCIENCE I  - UNIT I -REVOLUTIONS THAT INFLUENCED THE WORLD

STANDARD 10 - SOCVAL SCIENCE II  - UNIT 1 - SEASON AND TIME
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL 

MORE RESOURCES BY ABDUL VAHID SIR - CLICK HERE

Saturday, July 13, 2019

STANDARD 9 - PHYSICS - FORCES IN FLUIDS - UNIT TEST - ENG MEDIUM WITH KEY

എറണാകുളം ജില്ലയിലെ സൗത്ത്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഒമ്പതാം ക്ലാസ് ഫിസിക്സ്‌ ആദ്യ അധ്യായത്തിലേക്കു ഉപയോഗിക്കാവുന്ന യൂണിറ്റ് ടെസ്റ്റിനുള്ള മലയാളം മീഡിയം  ചോദ്യപ്പേപ്പർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ ഇംഗ്ലീഷ് വേർഷൻ,  answer key സഹിതം പോസ്റ്റ് ചെയ്യുന്നു. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
STANDARD 9 :UNIT TEST 1 : Forces in fluids
STANDARD 9 - UNIT TEST 1 : Forces in fluids.( with keys) 
MORE RESOURCES BY: EBRAHIM SIR 
CLICK HERE TO DOWNLOAD UNIT TEST TOOL FOR THE  LESSON  - FORCES OF FLUIDS
 STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY  
STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY  
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENG MEDIUM WITH KEY
CLICK HERE TO DOWNLOAD STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍  
Standard 9 - Unit 1 - Forces of Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENTSTANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

Friday, July 12, 2019

SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES (MAL MEDIUM) BY JABIR K.K

പത്താം ക്ലാസ് ഫിസിക്സ്  പാഠപുസ്തകത്തിലെ രണ്ടാം  യൂനിറ്റിലെ വൈദ്യുതകാന്തികഫലം എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ .ചെയ്യുകയാണ്മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ  സര്‍കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു . 
SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES MAL MEDIUM
RECENT POST BY JABIIR SIR
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(ഇംഗ്ലീഷ് മീഡിയം) പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(മലയാളം മീഡിയം

LUNAR DAY QUIZ 2019 LP, UP AND HS LEVEL BY SCHOOL MEDIA YOUTUBE CHANNEL

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് school media you tube channel.School Media You tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അദ്ധ്യാപക സുഹൃത്തുകള്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
LUNAR DAY QUIZ HS LEVEL 
LUNAR DAY QUIZ UP LEVEL 
LUNAR DAY QUIZLP LEVEL 
ALL VIDEOS WITH PLAYLIST


RELATED POST
LUNAR DAY QUIZ 2019 - LP, UP, HS LEVEL IN VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL

LUNAR DAY QUIZ 2019 - LP, UP, HS LEVEL IN VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍. Shaharban ടീച്ചര്‍ക്കും School Tech You Tube Channel നും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LUNAR DAY QUIZ HS LEVEL
LUNAR DAY QUIZ UP LEVEL
LUNAR DAY QUIZLP LEVEL
ALL VIDEOS WITH PLAYLIST

SSLC SOCIAL SCIENCE - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - STUDY MATERIAL

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മാനവവിഭവശേഷി വികസനം ഇന്ത്യയിൽ എന്ന മൂന്നാം  അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD STUDY MATERIALS BASED ON SSLC SOCIAL SCIENCE I - UNIT 3 -  HUMAN RESOURCE DEVELOPMENT IN INDIA

RECENT POSTS BY ABDUL VAHID SIR  

SSLC SOCIAL SCIENCE - UNIT 2 - WORLD IN THE TWENTIETH CENTURY - STUDY MATERIAL AND RELATED VIDEOS എട്ടാം ക്ലാസ് - യൂനിറ്റ് 2 -നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)
പത്താം ക്ലാസ് - യൂനിറ്റ്  2 - കാറ്റിന്റെ ഉറവിടം തേടി(In Search of the Source of the wind) STANDARD VIII- SOCIAL SCIENCE - UNIT 1- EARLY HUMAN LIFE - STUDY MATERIAL

STANDARD IX- SSII - UNIT 1 -SUN  THE ULTIMATE SOURCE OF ENERGY 
SSLC SOCIAL SCIENCE I  - UNIT I -STUDY MATERIALS 
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL

Thursday, July 11, 2019

STANDARD IX - PHYSICS - FORCES OF FLUIDS -UNIT TEST TOOL (MAL MEDIUM)

ഒമ്പതാം ക്ലാസ് ഫിസിക്സ്‌ ആദ്യ അധ്യായത്തിലേക്കു ഉപയോഗിക്കാവുന്ന യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യപ്പേപ്പർ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD UNIT TEST TOOL FOR THE  LESSON  - FORCES OF FLUIDS
MORE RESOURCES BY EBRAHIM V.A 
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENGL MEDIUM WITH KEY
CLICK HERE TO DOWNLOAD STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍  
Standard 9 - Unit 1 - Forces of Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

STANDARD 8 - SOCIAL SCIENCE - SHORT NOTES BASED ON THE LESSON - THE RIVER VALLEY CIVILIZATION

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ THE RIVER VALLEY CIVILIZATIONS എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.
ശ്രീ ഫസലു റഹ്‌മാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 MORE RESOURCES BY FASALU RAHMAN SIR
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
 പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

SSLC SOCIAL SCIENCE I - PUBLIC ADMINISTRATION - PRESENTATION BY SRI BIJU K.K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ പൊതുഭരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
RECENT POSTS BY BIJU K K SIR
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)
MORE RESOURCES BY BIJU K K SIR
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്  -പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം  
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?-പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II അധ്യായം  4  ഭ‌‌ൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ
സാമൂഹ്യശാസ്ത്രം  II -അധ്യായം  6 - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും -പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II- അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  8 ഇന്ത്യ-സാമ്പത്തിക-ഭ‍ൂമിശാസ്ത്രം
സാമൂഹ്യശാസ്ത്രം  I അധ്യായം 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II - അധ്യായം 10  - ഉപഭോക്താവ്  : സംതൃപ്തിയും സംരക്ഷണവും  -പ്രസന്റേഷന്‍ 

SSLC ENGLISH UNIT 1 - POSSIBLE DISCOURSES BASED ON THE LESSON "ADVENTURES IN A BANYAN TREE "

Smt.Leena V; HST, English GHSS Kodungallur, Thrissur is sharing with us a a few discourses based on the lesson "Adventures in a Banyan Tree"  given in the first Unit of English Text Book, Std 10. 
Sheni blog team extend our sincere gratitude to Smt. Leena for her fruitful venture.
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON "ADVENTURES IN A BANYAN TREE"
FOR MORE RESOURCES BY LEENA TEACHER - CLICK HERE

SSLC MATHEMATICS - WORKSHEETS FOR DAILY EVALUATION BASED ON THE THE LESSONS 1 AND 2 AND UNIT TEST PAPERS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ  പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. 
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന ഗണിതത്തിലെ ഒന്ന് , രണ്ട്  അധ്യായങ്ങളിലെ 15  വീതം വര്‍ക്ക്ഷീറ്റുകളും ഓരോ യൂണിറ്റിലെ അവസാനം ഒരു യൂണിറ്റ് ടെസ്റ്റ്  പേപ്പറും  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക്  പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 11-07-2019(30 WORKSHEETS AND 2 UNIT TEST PAPERS)