Saturday, November 30, 2019

STANDARD 9 - ENGLISH - APPRECIATION NOTES OF ALL TEXTUAL POEMS

Sri Mahmud K Pukayoor shares with us the Appreciation Notes of all textual poems of standard 9 ,English.
Sheni blog team extend our sincere gratitude to Sri Mahmud sir for sharing the valuable study  resources with us.
Appreciation Notes of  Poems:
1. Bang the Drum
2. Song of a Dream
3. Song of the Rain
4. On Killing a Tree
5. A Prayer in Spring

FOR MORE RESOURCES FROM MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE  

SSLC MALAYALAM BT - STUDY MATERIAL - PART II BY ANIL VALLIKKUNNU

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.'അമ്മത്തൊടിൽ 'വരെയുളളപാഠ ഭാഗങ്ങളുടെ പഠനക്കുറിപ്പുകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മിക്കുമല്ലോ.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷ
അനില്‍ വള്ളികുന്ന് ,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
രായിരിമംഗലം -താനൂര്‍
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 

Friday, November 29, 2019

SSLC ENGLISH UNIT 5 - DISCOURSES BASED ON THE LESSON THE CASTAWAY BY JISHA K

Smt.Jisha K, HSA(English), GBHSS Tirur, shares with  us a few discourses based on the lesson  "The Castaway" of Std 10 , English, Unit 5 .
Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort.
SSLC ENGLISH UNIT 5 - THE CASTAWAY - DISCOURSES
SSLC ENGLISH UNIT 5 - THE CASTAWAY - REVIEW

FOR MORE RESOURCES BY  JISHA K  - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE 

Thursday, November 28, 2019

VIJAYASREE SECOND MID TERM QUESTION PAPERS 2019 - PALAKKAD (POST UPDATED WITH MATHS ANSWER KEY MAL AND ENG VERSION

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ  സെക്കണ്ട്  മിഡ് ടേം പരീക്ഷയുടെ എല്ലാ ചോദ്യപേപ്പറുകളും  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.  
ഫിസിക്സ് , കെമിസ്ട്രി , ഗണിത പരീക്ഷകളുടെ ഉത്തര  സൂചികകളും  ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഫിസിക്സ് , കെമിസ്ട്രി ഉത്തര സൂചികകള്‍ തയ്യാറാക്കിയ രവി സാറിനും, ഗണിതം ഉത്തര സൂചികകള്‍ (മലയാളം, ഇംഗ്ലീഷ് വേര്‍ഷന്‍) തയ്യാറാക്കിയ ഗോപികൃഷ്ണന്‍  വി.കെ സാറിനും  (ജി.എച്ച്.എസ്.  മുടപ്പല്ലൂര്‍) ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYASREE SECOND TERM 2019 - MALAYALAM
VIJAYASREE SECOND TERM 2019  - SANSKRIT
VIJAYASREE SECOND TERM 2019 - ARABIC
VIJAYASREE SECOND TERM 2019 - ENGLISH
VIJAYASREE SECOND TERM 2019 - HINDI
VIJAYASREE SECOND TERM 2019 -PHYSICS
  ||  ANSWER KEY ||
VIJAYASREE SECOND MID TERM -  SOCIAL  
VIJAYASREE SECOND MID TERM CHEMISTRY || ANSWER KEY ||
VIJYASREE SECOND MID TERM BIOLOGY 
VIJAYASREE SECOND MID TERM  MATHEMATICS|| ANSWER KEY MM  || ANSWER KEY EM || -  BY GOPIKRISHNAN V.K GHS MUDAPPALLUR , PALAKKAD
RELATED POSTS
VIJAYASREE PALAKKAD - SSLC SECOND MID TERM QUESTION PAPERS 2018 (ALL SUBJECTS)
SSLC VIJAYASREE MATHS SPECIAL QUESTION POOL 2019
SECOND TERM EVALUATION 2016- ANSWER KEY STD 8, 9 AND 10
SECOND TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS STD 8,9,10
SECOND TERM EVALUATION 2018 - QUESTION PAPERS AND ANSWER KEY STD 8,9,10
SSLC SECOND TERM EXAM 2018 - HINDI SAMPLE QUESTION PAPER
SECOND MID TERM QUESTION PAPERS 2016 BY JINI ANTONY 
SECOND MID TERM SSLC QUESTION PAPERS  2017 BY JINI ANTONY
SECOND TERM EVALUATION 2017 - HINDI STD 9, 10 - QUESTION PAPER ANALYSIS AND MODEL ANSWER PAPER

SSLC PHYSICS SECOND TERM MODEL QUESTION PAPER (MAL MEDIUM  )BY RAVI P
SECOND TERM EVALUATION 2019 - CHEMISTRY MODEL QUESTION PAPER BY RAVI P
SSLC SECOND TERM REVISION TIPS 2019-2020 - SOCIAL SCIENCE I & II BY BIJU M AND COLIN JOSE
SMILE 2020 - SSLC STUDY MATERIAL BY MUVATTUPUZHA EDUCATION DIST TO ENSURE A+
SECOND TERM EVALUATION 2019 - HINDI SAMPLE QUESTION PAPER STD VIII, IX , X
SSLC MID TERM EXAM 2019 - BIOLOGY SAMPLE QUESTION PAPER(MAL AND ENG MEDIUM)
SSLC CHEMISTRY CAPSULE 2019 - ALL CHAPTERS BY SHABEEB RAHMAN
SSLC STUDY NOTES FOR SECOND TERM EXAM 2019 BY MAHMUD K PUKAYOOR
SSLC PHYSICS PRE MID TERM EXAM 2019 - EVALUATION TOOL WITH ANSWER KEY
SSLC CHEMISTRY-QUESTION BANK - CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD
EQUIP 2019 - SSLC PRE MODEL QUESTION PAPERS BY DIET KASARAGOD
EXCELLENCE SSLC D+ MODULE - PHYSICS, CHEMISRY AND ENGLISH BY DIET WAYANAD
SSLC REVISION MATERIALS - VIDYAJYOTHI 2019 - ALL SUBJECTS BY DIET TVM
SSLC MATHS - QUESTIONS AND ANSWERS  - MAL MED BY FASAL PERINGOLAM
SSLC MATHS - QUESTIONS AND ANSWERS  - ENG MED BNY FASAL PERINGOLAM

SSLC SOCIAL SCIENCE I- UNIT 7, 10, 11 & SOCIAL SCIENCE II - UNIT 8 - STUDY MATERIALS BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സ്വാതന്ത്യാനന്തര ഇന്ത്യ , പൗരബോധം,   സാമൂഹ്യശാസ്ത്രം:എന്ത്? എന്തിന്  ? എന്നീ യൂണിറ്റുകളുടെയും സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യയുടെ വിഭവ സമ്പത്ത് എന്ന യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ( മലയാളം, ഇംഗ്ലീഷ് വേര്‍ഷന്‍)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE  I - UNIT 7 - INDIA AFTER INDEPENDENCE - PRESENTATION - MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 7 - INDIA AFTER INDEPENDENCE - PRESENTATION - ENG MEDIUM

SOCIAL SCIENCE  I UNIT  8 - KERALA TOWARDS MODERNITY -MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 10- CIVIC CONSCIOUSNESS- MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 10- CIVIC CONSCIOUSNESS- ENG MEDIUM
SSLC SOCIAL SCIENCE  I - UNIT 11- SOCIOLOGY: WHAT? WHY?- MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 11- SOCIOLOGY: WHAT? WHY?- ENG MEDIUM
SSLC SOCIAL SCIENCE  II- UNIT 8- RESOURCE WEALTH OF INDIA- MAL MEDIUM

SSLC SOCIAL SCIENCE  II- UNIT 8- RESOURCE WEALTH OF INDIA- ENG MEDIUM
RECENTS POSTS BY BIJU SIR
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  -അധ്യായം  6-   ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 
 SSLC SOCIAL SCIENCE I - UNIT  5 - PUBLIC EXPENDITURE AND PUBLIC REVENUE (ENG VERSION)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - യൂണിറ്റ്  5  - പൊതു ചെലവും പൊതുവരമാനവും (മലയാളം വേര്‍ഷന്‍)
 SSLC SOCIAL SCIENCE I - UNIT 4 - BRITISH  EXPLOITATION AND RESISTANCE  ( ENGLISH VERSION)
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE (MALAYALAM VERSION)
SSLC SOCIAL SCIENCE UNIT 3 -PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION- MAL MEDIUM
SSLC SOCIAL SCIENCE I  UNIT 2- WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT 2 WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
 പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - UNIT 1 ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
 

SOCIAL SCIENCE II - UNIT 1 - Seasons a  and time(Eng medium)
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SOCIAL SCIENCE II - UNIT 5 - LANDSCAPE ANALYSIS THROUGH MAPS (ENGLISH VERSION)
പത്താം ക്ലാസ് II- യൂണിറ്റ് 5 - ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ (മലയാളം )

Wednesday, November 27, 2019

SUB DIST LEVEL MATHS TALENT SEARCH QP , NuMATS EXAM 2019 BY DIET KOTTAYAM - QUESTON PAPER & ANSWER KEY

ഈ വര്‍ഷത്തെ ഉപജില്ലാതല ഗണിത ടാലന്റ സേര്‍ച്ച് പരീക്ഷയുടെ ചോദ്യപേപ്പറും, ഡയറ്റ് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന NuMATS പരീക്ഷയുടെ ചോദ്യപേപ്പറും ഇവയുടെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജവാദ് പി.എന്‍  Muslim Girls HSS Erattupetta.
ശ്രീ ജവാദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NuMATS Exam 2019 -DIET Kottayam  Question Paper + Answer Key
Sub District level Maths Talent Search exam 2019 - Question Paper + Answer Key

Tuesday, November 26, 2019

PLUS ONE ZOOLOGY - BREATHING AND EXCHANGE OF GASES VIDEO CLASS(MALAYALAM)

+1 ZOOLOGY യിലെ Breathing and Exchange of gases എന്ന ചാപ്റ്ററിന്റെ വളരെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE ZOOLOGY BREATHING AND EXCHANGE OF GASES - VIDEO CLASS PART I
PLUS ONE ZOOLOGY BREATHING AND EXCHANGE OF GASES - VIDEO CLASS PART II
PLUS ONE ZOOLOGY BREATHING AND EXCHANGE OF GASES - VIDEO CLASS PART III
PLUS ONE ZOOLOGY BREATHING AND EXCHANGE OF GASES - VIDEO CLASS PART IV

STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION -PRESENTATION

ഇന്ന് (Nov 26 ) ഭരണഘടനാ ദിനം. എഴാം ക്ലാസ്സിലെ പത്താം യൂണിറ്റിലെ  "നമ്മുടെ ഭരണഘടന " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം.
ഇതിന്റെ തുടർച്ചയാണ് 8ലേയും 9 ലേയും യൂനിറ്റുകൾ . 

പഠനവിഭവം തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION - PRESENTATION
RECENT POSTS FOR UP CLASSES  BY ABDUL  VAHID SIR
STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH : MYTH AND REALITY - STUDY MATERIAL  
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL  STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL
MORE RESOURCES BY ABDUL VAHID SIR - CLICK HERE

PLUS ONE ZOOLOGY - EXCRETORY PRODUCTS AND THEIR ELIMINATION - VIDEO CLASS BY SAHEER

Plus One Zoologyയിലെ Second Term Exam നുള്ള Excretory products and their elimination എന്ന ചാപ്റ്ററിന്റെ വളരെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plusone zoology excretory products | excretory products in Malayalam | +1 zoology excretion |
Plusone zoology excretory products | excretory products in Malayalam | +1 zoology excretion | 
Plus one zoology excretion |part3| excretory products | plusone zoology excretion in Malayalam |
Plus one  zoology excretion in Malayalam | excretory products and their elimination |
VIDEOS WITH PLAY LIST(4 VIDEOS)

SSLC HINDI - UNIT 4 - दिशाहीन दिशा - PRESENTATION BY VENUGOPALAN

പത്താം  ക്ലാസ് ഹിന്ദി നാലാം  യൂണിറ്റിലെ दिशाहीन दिशा  എന്ന പാഠവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ  പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെയ്ക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
STANDARD  10 - HINDI - UNIT 4 -  दिशाहीन दिशा - PRESENTATION
MORE RESOURCES BY VENUGOPALAN SIR
STANDARD 9 - HINDI UNIT 3 -  तूफानों की ओर घुमा दो नाविक - PRESENTATION 
STANDARD 9 - HINDI - UNIT 2 - दीप जलाओ  - PRESENTATION 
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 
कक्षा नौ - इकाई  5 - प्रेमचंद घर में  - प्रसेंटेशन  
 कक्षा आठ इकाई 4 - जल बैंक
कक्षा आठ इकाई  4   - इस बारिश में
कक्षा 9 - इकाई 4  - संसार एक पुस्तक हैं  

 कक्षा आठ इकाई 4 - जल बैंक
कक्षा आठ इकाई  4   - इस बारिश में
कक्षा 9 - इकाई 4  - संसार एक पुस्तक हैं
CLICK HERE TO DOWNLOAD SSLC HINDI UNIT 5 - गुठली तो पराई है  - PRESENTATION
कक्षा दस - इकाई  ५ बच्चे काम पर जा रहे हैं - प्रसॆेंटेशन

STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - PRESENTATION AND VIDEO

ഒമ്പതാം  ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ  तूफानों की ओर धुमा दो नाविक  പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ,വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ശ്രീനിവാസന്‍  ;  ജി.എച്ച് .എസ് അവനവന്‍ചേരി, ആറ്റിങ്ങല്‍.
ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - PRESENTATION 
STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - VIDEO 
RECENT POSTS BY LEENA TEACHER
SSLC HINDI UNT 4 - दिशाहीन दिशा - PRESENTATION 
HINDI UNIT 5 -  ठाकुर का कुआँ - PRESENTATION
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो

Monday, November 25, 2019

SSLC MATHS REVISON TEST SERIES MARCH 2020 - PART I

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ SSLC REVISON SERIES MARCH 2020 ലെ ആദ്യ സെറ്റ് പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

CLICK HERE TO DOWNLOAD SSLC REVISON SERIES MARCH 2020
RECENT POSTS BY JOHN P A SIR
SSLC MATHS WORKSHEETS - UNIT  3 - MATHEMATICS OF CHANCE (\
4 WORKSHEETS FROM 16-07-2019-TO 20-07-2019 
SSLC MATHS WORKSHEETS ALL WORKSHEETS  FROM  UNIT  1 2 AND 3 ( TOTAL 39  WORKSHEETS FROM 11-06-2019 T0 20-07-2019)

NMMSE/NTSE 2019 - QUESTION PAPERS - ALL FOUR SETS (UPDATED WITH OFFICIAL ANSWER KEYS)

ഇന്നലെ (17-11-2019)നടന്ന NMMS പരീക്ഷയുടെ നാല് സെറ്റ് ചോദ്യപേപ്പറുകളും പോസ്റ്റ് ചെയ്യുന്നു.ഈ ചോദ്യപേപ്പറുകള്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളൂടെയാണ്  ഈ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത്  അപ്ലോഡ് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു. ചോദ്യപേപ്പറുകള്‍ സമാഹരിച്ച് തന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NMMSE 2019 - SAT SET A
NMMSE 2019 - MAT SET A
NMMSE 2019 - SAT SET B
NMMSE 2019 - MAT SET B
NMMSE 2019 - SAT SET C
NMMSE 2019 - MAT SET C
NMMSE 2019 - SAT SET D
NMMSE 2019 - MAT SET D

NMMSE  2019 OFFICIAL  ANSWER KEY - ||||     SAT      ||| MAT |||
NMMSE  2019 ANSWER KEY  SAT BY ENSIGN CIVIL SERVICE ACADEMY
NMMSE  2019 ANSWER KEY  MAT BY ENSIGN CIVIL SERVICE ACADEMY
NMMS 2019 ANSWER KEY 2 MAT BY : JAVAD P N , MUSLIM GIRLS HSS ERATTUPETTA
NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)
NMMSE ANSWER KEY 2018
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT)  
NMMSE MODULE2019  BY DIET KASARAGOD
NMMSE QUESTION BANK 2019 - BY DIET KOTTARAKKARA
NMMSE QUESTION BANK BY DIET THIRUVANTHAPURAM

NTSE QUETIION PAPER 2019
NTSE 2019 QUESTION PAPER SAT  SET A
NTSE  2019 QUESTION PAPER  MAT  SET A(ENG-MAL)(SHARED BY  PRADEEP KUMAR GHS PATLA)
NTSE QUESTION PAPER 2019 SAT SET B
NTSE QUESTION PAPER 2019 MAT SET B 
NTSE QUESTION PAPER 2019 SAT SET C
NTSE QUESTION PAPER 2019 MAT SET C
NTSE  2019 QUESTION PAPER  SAT SET D (ENG- MAL)
NTSE  2019 QUESTION PAPER  MAT  SET D(ENG-MAL)

NTSE  2019 OFFICIAL  ANSWER KEY - |||  SAT ||| MAT |||
KANNADA MEDIUM QUESTION PAPERS
NTSE  2019 QUESTION PAPER  SAT SET B (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET B(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET C (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET C(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET D (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET D(ENG-KANNADA)
PREVIOUS YEAR QUESTION PAPERS  
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014

STANDARD 8 - SOCIAL SCIENCE - UNIT 8 , UNIT 9 - STUDY MATERIALS - RELATED VIDEOS

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 8, 9  യൂണിറ്റുകളിലെ Towards Gangetic Plain(ഗംഗാസമതലത്തിലേക്ക്) ,മഗധ മുതല്‍ താനേശ്വരം വരെ (From Magadha to Thaneswar) എന്ന പാഠങ്ങളെ ആസ്പദമാത്തി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - SOCIAL SCIENCE UNIT  8 - TOWARDS GANGETIC PLAIN
STANDARD 8 - SOCIAL SCIENCE UNIT 9 - FROM MAGADHA TO THANESWAR
RELATED VIDEOS 
Ashoka the Great - Rise of the Mauryan Empire Documentary  Video
Story of the Buddha - Video
The Story of Mahavira: Jainism and the Practice of Ahimsa (Non-Violence)- Video
Some Super Facts About King Harsha Vardhana | Animated Videos about King Harsha Vardhana- Video
The Rise of the Gupta Empire - Explained in 10 minutes - Video

MORE RESOURCES BY ABDUL VAHID SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE  

STANDARD 9 - BIOLOGY - SAMPLE QUESTION PAPER BASED ON THE LESSONS 3 & 4

ഒബതാം ക്ലാസ്  ബയോളജിയിലെ  3,4 അധ്യായങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ മിഡ് ടേം എക്‌സാം ചോദ്യപേപ്പര്‍ (മലയാളം, ഇംഗ്ലീഷ് വേര്‍ഷന്‍ -15 മാര്‍ക്ക്സ്) ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂര്‍,  നിബ്രാസ് സെക്കന്ററി സ്‌കൂള്‍ മൂന്നിയൂര്‍.
ശ്രീ റഹീസ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9  BIOLOGY MID TERM EXAM SAMPLE QUESTION PAPER - MM
STANDARD 9  BIOLOGY MID TERM EXAM SAMPLE QUESTION PAPER -EM 
RELATED POSTS
MID TERM EVALUATION 2019 - BIOLOGY QUESTION PAPER MAL MEDIUM
MID TERM EVALUATION 2019 - BIOLOGY QUESTION PAPER ENG  MEDIUM

SSLC MATHEMATICS SECOND TERM MODEL QUESTION PAPER 2019 BY THAFSHEER MOHAMMED

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യത്തെ ആറ് അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ  ചോദ്യപേപ്പര്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചെര്‍ക്കള അക്കാഡമിയിലെ ഗണിത അധ്യാപകന്‍ ശ്രീ Thafsheer Mohammed. ശ്രീ തഫ്ഷീര്‍ മുഹമ്മദ് സാറിന്ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS SECOND TERM MODEL QUESTION PAPER 2019 BY THAFSHEER MOHAMMED 

SSLC INFORMATION TECHNLOGY - UNIT 6 -MAP READING VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായനയിലെ ചില പ്രവര്‍ത്തനങ്ങളുടെ (QGIS) വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
QGIS ACTIVITY - 6.5 Map reading

 സണ്‍ക്ലോക്ക് ഉള്‍പ്പെടെയുള്ള ഈ അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്ക് ചുവടെ നല്‍കിരിക്കുന്നു

STANDARD 9 - PHYSICS- UNIT 6 - CINEMA VIDEO TROLL BASED ON THE LESSON GRAVITATION

9 ക്ലാസിലെ ഗുരുത്വാകർഷണം എന്ന ഫിസിക്സ് പാഠം സിനിമാ വീഡിയോ ട്രോൾ ആയി അവതരിപ്പിക്കുകയാണ് ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .  
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD 9 - PHYSICS   GRAVITATION MOVIE   VIDEO TROLL BY SURESH K - CLICK HERE
MORE RESOURCES  BY SRI SURESH SIR - CLICK HERE

Friday, November 22, 2019

SSLC HIINDI - UNIT 4 - दिशाहीन दिशा - PRESENTATION BY LEENA SREENIVASAN

പത്താം ക്ലാസ് ഹിന്ദി നാലാം യൂണിറ്റിലെ दिशाहीन दिशा  എന്ന എന്ന ഭാഗത്തെ ആസ്പദമാക്കി തയ്യാറാകിയ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ടീച്ചര്‍., ജി.എച്ച് .എസ് അവനവന്‍ചേരി, ആറ്റിങ്ങല്‍.
ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HIINDI - UNIT 4 - दिशाहीन दिशा - PRESENTATION 
RECENT POSTS BY LEENA TEACHER
HINDI UNIT 5 -  ठाकुर का कुआँ - PRESENTATION
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो
STANDARD 9
कक्षा नौ -इकाई १ -पक्षी और दीमक - वीडियो
 STANDARD 8
कक्षा आठ - इकाई १ - शाहंनशा अक्बर को कौन सिखाएगा  - वीडियो
कक्षा आठ - इकाई २ - सुख दुख - वीडियो

Thursday, November 21, 2019

STANDARD VIII ENGLISH WORKSHEET FOR GRAMMAR PRACTICE

Smt.Leena V; HST, English GHSS Kodungallur, Thrissur shares with us a Worksheet for grammar practice in std 8. Sheni blog team extend our heartfelt gratitude to Leena Teacher for her sincere effort.
STANDARD VIII ENGLISH WORKSHEET FOR GRAMMAR PRACTICE 
FOR MORE RESOURCES BY LEENA TEACHER - CLICK HERE