Wednesday, December 11, 2019

SSLC SOCIAL SCIENCE UNIT 9 - THE STATE AND POLITICAL SCIENCE - WORKSHEET 1 AND 2 (EM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 9- രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും(The state and Political Science) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൽ കപ്പച്ചാലില്‍ ,,Majmau English School Areacode, മലപ്പുറം ജില്ല.
ഇതിന്റെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്.
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE UNIT 9 - THE STATE AND THE POLITICAL SCIENCE - WORKSHEET
  RECENT POSTS BY SAJIL SIR

SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട് 

Tuesday, December 10, 2019

SSLC SECOND TERM EXAM - MATHS VIDEO CLASSES BY SCHOOL MEDIA

നാളെ ( 11/12/19) ബുധൻ നടക്കുന്ന SSLC മാത്സ് പരീക്ഷയ്ക്ക് വളരെ ഉപകാരമാകുന്ന ക്ലാസുകളുടെ  വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1) സൂചക സംഖ്യകൾ
2)ത്രികോണമിതി (Trignometry) Part -1
3)ത്രികോണമിതി (Trignometry) Part -1
4)ത്രികോണമിതി (Trignometry) Part -1 
5) ഘന രൂപങ്ങൾ - CONE
6) ഘന രൂപങ്ങൾ -പ്രധാന ചോദ്യോത്തരങ്ങള്‍
VIDEOS WITH PLAY LIST(6 VIDEOS)

SSLC MATHEMATICS - SOLIDS- ANALYSIS OF IMPORTANT QUESTIONS - VIDEO TUTORIAL

നാളത്തെ കണക്ക് പരീക്ഷക്കുള്ള  ഘനരൂപങ്ങൾ (Solids) എന്ന അധ്യായത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Solids | SSLC maths | tenth maths | Pradeep sir | science master | second term Maths

Monday, December 9, 2019

SSLC CHEMISTRY - SECOND TERM EXAM 2019- SAMPLE QUESTION PAPER AND ANSWER KEY

പത്താം ക്ലാസ് രസതന്ത്രം Second term Examination ന്റെ ഒരു സാമ്പിൾ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY SAMPLE QUESTION PAPER  2019 AND ANSWER KEY  
FOR MORE RESOURCES BY EBRAHIM SIR - CLICK HERE

SSLC BIOLOGY INSTANT NOTES - CHAPTERS 3 TO 7 9(EM&MM) BY MOHAMMED RASHEED K.P

പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ മൂന്ന് മുതല്‍ ഏഴ് അധ്യായങ്ങളുടെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  ഇന്‍സ്റ്റന്റ് നോട്ട് (MM, EM)ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന്‍ ശ്രീ  മുഹമ്മദ് റഷീദ്  കെ.പി . 
ശ്രീ മുഹമ്മദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY UNIT 3 -  CHEMICAL MESSAGES FOR HOMEOSTASIS - EM
SSLC BIOLOGY UNIT 3 -  സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങള്‍ -MM
SSLC BIOLOGY UNIT 4 -  KEEPING DISEASES AWAY - EM
SSLC BIOLOGY UNIT 4 -   അകറ്റി നിര്‍ത്താം രോഗങ്ങളെ - MM
SSLC BIOLOGY UNIT 5 - പ്രതിരോധത്തിന്റെ കാവലാളുകള്‍ - MM
SSLC BIOLOGY UNIT 6 - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍- MM
SSLC BIOLOGY UNIT 7 - നാളെയുടെ ജനിതകം -MM

DISTRICT LEVEL MATHS TALENT SEARCH EXAM 2019 - QUESTION PAPER

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ വര്‍ഷത്തെ ജില്ലാതല മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേേക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ ജവാദ് പി.എന്‍ , MUSLIM GIRLS HSS ERATTUPETTA, KOTTAYAM.
ശ്രീ ജവാദ് സാറിന് നന്ദി അറിയിക്കുന്നു.
DISTRICT LEVEL MATHS TALENT SEARCH EXAM 2019 - QUESTION PAPER
MORE RESOURCES BY JAVAD SIR
NuMATS Exam 2019 -DIET Kottayam  Question Paper + Answer Key
Sub District level Maths Talent Search exam 2019 - Question Paper + Answer Key

SSLC ENGLISH - THE BALLAD OF FATHER GILLIGAN - VIDEO TUTORIAL

നാളെ (10/12/12) നടക്കുന്ന SSLC ഇംഗ്ലീഷ് പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC English class | The Ballad of Father Gilligan by Anas sir

SECOND TERM EVALUATION 2019 - HINDI SAMPLE QUESTION PAPER STD VIII, IX , X(UPDATED WITH SET A)

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,9,10 ക്ലാസിലെ കുട്ടികള്‍ക്കായി ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA തയ്യാറാക്കിയ ഒരു സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍  ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി ശ്രീജിത്ത് സർ അയച്ചു തന്ന രണ്ടാം സെറ്റ് ചോദ്യപേപ്പര്‍  ഇവിടെ പോസ്റ്റ് ചെയ്യുന്നു.  ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 10 -SET A 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 9 -SET A 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 8 -SET A 
 RECENT POSTS BY SREEJITH SIR
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 10 (40 MARKS) SET B 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 9 (40 MARKS) SET B  
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 8 (40 MARKS) SET B 
RELATED POST
HINDI SECOND TERM CLASS NOTE STD VIII
HINDI SECOND TERM CLASS NOTE STD IX
HINDI SECOND TERM CLASS NOTE STD X
MORE RESOURCES FROM SREEJITH R - CLICK HERE
FOR MORE HINDI RESOURCESCLICK HERE  

PLUS ONE MATHEMATICS- REVISION NOTES- INCORPORATED WITH ALL CONCEPTS(ALL CHAPTERS)

Plus one mathematics ലെ എല്ലാ ചാപ്റ്ററിലെയും പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റിവിഷന്ർ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ.
ശ്രീ പ്രവീണ്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE MATHEMATICS  - REVISION NOTES - ALL CHAPTERS -ALL CONCEPTS
MORE RESOURCES BY PRAVEEN SIR
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

Sunday, December 8, 2019

SSLC PHYSICS - UNIT 4 - REFLECTION OF LIGHT VIDEO TUTORIAL FOR FULL MARKS

second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പത്താം ക്ലാസിലെ ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതിപതനം  എന്ന ചാപ്റ്ററിന്റെ മുഴുവൻ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ  ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - REFLECTION OF LIGHT - VIDEO TUTORIAL

PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL

+2  രസതന്ത്രത്തിലെ ORGANIC CHEMISTRYഎന്ന പാഠത്തിലെ  ആശയങ്ങള്‍ വളരെ രസകരമായി കുട്ടികള്‍ക്ക് ബോധ്യപ്പെടുത്താനായി തയ്യാറാക്കിയ വീഡിയോ
ട്രോള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ഉന്‍മേഷ് ബി സാര്‍,  ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ തിരുവനന്തപുരം.
ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL - CLICK HERE TO DOWNLOAD

PLUS ONE PHYSICS SECOND TERM SAMPLE QUESTION PAPER 2019

പ്ലസ് വൺ ഫിസിക്സിന്റെ Second term Examination ന്റെ ഒരു സാമ്പിൾ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE PHYSICS SECOND TERM SAMPLE QUESTION PAPER 2019
FOR MORE RESOURCES BY EBRAHIM SIR - CLICK HERE

PLUS ONE ZOOLOGY DIGESTION , CIRCULATION -ANALYSIS OF PREVIOUS YEAR (LAST 11 YEARS)QUESTION PAPERS

+1 സുവോളജിയിലെ Digestion, Circulation എന്നീ ചാപ്റ്ററുകളിൽ നിന്നും കഴിഞ്ഞ 11 വർഷങ്ങളായി പരീക്ഷക്ക് വന്ന ചോദ്യങ്ങളുടെ അവലോകനവും ചോദ്യങ്ങളുടെ pdf ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Body fluids and circulation
Digestion and absorption

Saturday, December 7, 2019

SSLC MALAYALAM II(BT) - SECOND TERM- REVISION CAPSULE BY SURESH BABU

പത്താം ക്ലാസ്  മലയാളം അടിസ്ഥാന പാഠാവലിയില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ കാപ്സ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് ബാബു സാര്‍.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടുംഅറിയികുന്നു.

SSLC MALAYALAM II (ADISTHANA PADAVALI) -SECOND TERM- REVISION CAPSULE BY SURESH BABU  SIR
RELATED POST
SSLC  - MALAYALAM I -KERALA PADAVALI(AT) -SECOND TERM  REVISION CAPSULE
RECENT MALAYALAM RESOURCES
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - PART I  BY ANIL VALLIKUNNU
പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍  - രമേശന്‍ പുന്നത്തിരിയന്‍

SSLC MALAYALAM I -- SECOND TERM- REVISION CAPSULE BY SURESH BABU

പത്താം ക്ലാസ് രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കേരള പാഠാവലിയിലെ സെക്കണ്ട് ടേം റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് ബാബു സാര്‍.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടുംഅറിയികുന്നു.
SSLC  - MALAYALAM I -KERALA PADAVALI(AT) -SECOND TERM  REVISION CAPSULE
RELATED POSTS 
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - PART I  BY ANIL VALLIKUNNU
പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍  - രമേശന്‍ പുന്നത്തിരിയന്‍

PLUS ONE ZOOLOGY - ANLAYSIS OF PREVIOUS YEAR QUESTIONS(11 YEARS) BASED ON THE LESSONS BIO MOLECULES AND STRUCTURAL ORGANISATION IN ANIMALS

+1 Zoology യിലെ Biomolecules,Structural organisation in animals എന്നീ യൂണിറ്റുകളിൽ നിന്നും March 2009 മുതൽ March 2019 വരെ 11 വർഷങ്ങളിലെ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളുടെ വിശകലനവും ചോദ്യങ്ങളുടെ pdf ഉം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plus one zoology bio molecules | previous question paper analysis |
Structural organisation | previous questions | plus one zoology | 

SSLC CHEMISTRY - NOMENCLATURE OF ORGANIC COMPOUNDS - VIDEO TUTORIALS(PART 6 TO 10)

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും എന്ന അധ്യായത്തിലെ അവസാന ഭാഗങ്ങളുടെ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Nomenclature of organic compounds | SSLC chemistry unit 6 | part5 |
SSLC chemistry | organic compounds | nomenclature | part 6
Organic compounds |part7| nomenclature | nomenclature of alkene 

SSLC chemistry | organic compounds | nomenclature | part 8
Nomenclature of organic compounds | SSLC chemistry | part9 |

Nomenclature of organic compounds | organic chemistry | part10
Nomenclature of organic compounds | organic chemistry | part 11

Friday, December 6, 2019

SSLC ENGLISH -POSSIBLE DISCOURSES BASED ON THE PORTIONS FOR SECOND TERM EXAM 2019

Smt.Jisha K, HSA(English), GBHSS Tirur, shares with  us a few possible discourses
based on the chapters for second term Exam ,  Std 10, English. Sheni blog extend our sincere gratitude to smt.Jisha for her sincere effort
CLICK HERE TO DOWNLOAD POSSIBLE DISCOURSES BASED ON THE PORTIONS FOR SECOND TERM EXAM 2019
FOR MORE RESOURCE BY JISHA K - CLICK HERE 
FOR MORE ENGLISH RESOURCES- CLICK HERE

SSLC PHYSICS - LIGHT QUIZ BASED ON THE CHAPTERS MIRRORS AND LENS

രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ  കൺഫ്യൂഷൻ  ഒഴിവാക്കാം എന്ന്‌ മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD LIGHT QUIZ BASED ON THE CHAPTERS MIRRORS AND LENS
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE

Wednesday, December 4, 2019

SSLC SMILE MATHEMATICS QUESTION POOL 2019(CORRECTED) BY MUVATTUPUZHA EDN. DISTRICT

മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC പരീക്ഷയില്‍ Full  A+ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത പഠന വിഭവത്തില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിരുന്നു. തെറ്റുകളും മറ്റും പരിഹരിച്ച് പുതുക്കിയ ഗണിത പഠന വിഭവം പോസ്റ്റ് ചെയ്യുന്നു. പഠനവിഭവം ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SMILE MATHEMATICS QUESTION POOL 2019 BY MUVATTUPUZHA EDN. DISTRICT |(corrected)
RELATED POSTS
SMILE ENGLISH
SMILE HINDI
SMILE SOCIAL SCIENCE
SMILE PHYSICS
SMILE CHEMISTRY
SMILE BIOLOGY
 

ESSENTIAL ENGLISH GRAMMAR AND DISCOURSES FOR HIGH SCHOOL CLASSES

Sri Baiju Konnakkal , HST, Nibras Secondary School Moonniyur  shares  with us the essential English Grammar and Discourses for High School Classes
Sheni blog team extend our sincere gratitude to Sri Baiju Sir for his sincere effort.

Essential Grammar and Discourses
Direct and Indirect Speech
Tense Table

WORKSHEET ON CONSTRUCTION AND COMPLETING CONVERSATIONS FOR HIGH SCHOOL CLASSES

Sri Mahmud K Pukayoor shares with us a worksheet Worksheet on Construction and Completing Conversations for high school classes.
Sheni blog team extend our sincere gratitude to Sri Mahmud Sir for sharing the study resource with us.

WORKSHEET ON CONSTRUCTION AND COMPLETING CONVERSATIONS FOR HIGH SCHOOL CLASSES
RECENT POST BY MAHMUD SIR
SECOND TERM EXAM  SSLC  ENGLISH SAMPLE QUESTION PAPER (50 minute)

SECOND TERM EXAM 2019 SSLC ENGLISH SAMPLE QUESTION PAPER (50 minute)

In this post, Sri Mahmud K Pukayoor shares with us a 50 minute English  sample question paper for the students of  Standard10 .
Sheni blog team extend our sincere gratitude to Sri Mahmud Sir for sharing the study resource with us.
SECOND TERM EXAM  SSLC  ENGLISH SAMPLE QUESTION PAPER (50 minute)

FOR MORE RESOURCES BY MAHMUD SIR  - CLICK HERE
FOR MORE ENGLISH RESOURCES   - CLICK HERE

STD IX PHYSICS ,CHEMISTRY SECOND TERM SAMPLE QUESTION PAPER 2019

ഒന്‍പതാം ക്‌ളാസ്സിലെ ഫിസിക്സ്‌, രസതന്ത്രം  രണ്ടാം പാദവാർഷീക പരീക്ഷക്കുള്ള യൂണിറ്റുകളിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD IX PHYSICS SECOND TERM SAMPLE QUESTION PAPER
STD IX CHEMISTRY SECOND TERM SAMPLE QUESTION PAPER
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE
FOR MORE CHEMISTRY RESOURCES-CLICK HERE

Tuesday, December 3, 2019

LSS/USS SUPPORT MATERIALS 2019 BY DIET KASARAGOD

കാസറഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ എല്‍.എസ്.എസ്, യു.എസ്.എസ് സപ്പോര്‍ട്ട് മറ്റീറിയലുകള്‍  പോസ്റ്റ് ചെയ്യുകയാണ്.  മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക സുഹൃത്തുകള്‍ക്കും , ഡയറ്റ് ഫാകള്‍ട്ടി അംഗങ്ങൾക്കും ഡയറ്റ് പ്രിന്‍സിപ്പള്‍ ശ്രീ ബാലന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
LSS SUPPORT MATERIAL 2019 BY DIET KASARAGOD 
USS SUPPORT MATERIAL 2019 BY DIET KASARAGOD 
MORE RESOURCES
LSS / USS QUESTIONS 2019 - BY DIET KOLLAM
USS PREVIOUS YEAR QUESTION PAPERS
USS QUESTION PAPER 2019- MALAYALAM AT
USS QUESTION PAPER 2019- MALAYALAM BT
USS QUESTION PAPER 2019- MATHS- ENG MED 
USS QUESTION PAPER 2019- SOCIAL- ENG MED 

USS QUESTION PAPER 2019- BASIC SCIENCE - ENG MED 
USS QUESTION PAPER 2018 - ENGLISH SET C
USS QUESTION PAPER 2018 - BASIC SCIENCE -SET C-  ENG MED 
USS QUESTION PAPER 2018- MATHS - SET C- ENG MED
USS QUESTION PAPER 2017  ENGLISH - SET C 

USS QUESTION PAPER 2017 ENGLISH SET D
USS QUESTION PAPER 2017- BASIC SCIENCE SET B - ENG MED 
USS QUESTION PAPER 2017 BASIC SCIENCE SET C- ENG MED
USS QUESTION PAPER 2017-BASIC SCIENCE SET D - ENG MED
USS QUESTION PAPER 2017- MALAYALAM AT SET B

USS QUESTION PAPER 2017 - MALAYALAM BT SET  B
USS QUESTION PAPER 2017 - MATHS SET SET C- ENG MED
USS QUESTION PAPER 2017 - MATHS SET  D- ENG MED
USS QUESTION PAPER 2017 - SOCIAL SCIENCE SET B - ENG MED
USS QUESTION PAPER 2017 - SOCIAL SCIENCE SET C- ENG MED
USS URDU MODEL QUESTION PAPER AND ANSWER KEY 2018-19 BY KUTTIPURAM SUB DIST   
USS URDU MODEL QUESTION PAPER AND ANSWER KEY 2017    
USS URDU MODEL QUESTION PAPER NAND ANSWR KEY 2015
KPSTA ACADEMIC COUNCIL LSS MODEL EXAM QUESTION PAPER 2019

KPSTA ACADEMIC COUNCIL USS MODEL EXAM QUESTION PAPER 2019 
LSS QUESTION BANK 2018 - BY TUNE PATTAMBI
LSS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN
USS QUESTION PAPERS 2018 - PUBLISHED BY PAREEKSHA BHAVAN  

തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 1
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 2
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 3
തൃത്താല അധ്യാപക കൂട്ടായ്‌മ എല്‍.എസ്.എസ് പേപ്പര്‍ SET 4
LSS MODEL QUESTIONS
LSS Malayalam 100 Question
LSS Malayalam
lSS Mathematics
LSS Paper-I Part-B-1-150
LSS Paper-I Part-B-13 Set

USS MODEL QUESTIONS
USS Basic Science
USS English 1
USS Malayalam
USS Malayalam
USS Math Set 1 Corrected
USS Math Set 2 Corrected
USS Maths 150 Questions Corrected
USS Parisarapadanam

USS Social Science UP
 

SSLC SECOND TERM MODEL QUESTION PAPER - MATHEMATICS- POST UPDATED WITH ANSWER KEY EM

പത്താം ക്ലാസ് രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിത മാതൃകാ ചോദ്യപേപ്പര്‍ (80 മാര്‍ക്ക്) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബൈജു കൊന്നക്കല്‍ സാര്‍, നിബ്രാസ് സെക്കണ്ടറി സ്കൂള്‍ മൂന്നിയൂര്‍.
ശ്രീ ബൈജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SECOND TERM  MODEL QUESTION PAPER  - MATHEMATICS(MM)
SSLC SECOND TERM  MODEL QUESTION PAPER  - MATHEMATICS(MM) 

MATHS ANSWER KEY - EM BY BAIJU KONNAKKAL
MORE QUESTION PAPERS
SECOND MID TERM QUESTION PAPERS 2019 - PALAKKAD

VIJAYASREE PALAKKAD - SSLC SECOND MID TERM QUESTION PAPERS 2018 (ALL SUBJECTS)
SSLC VIJAYASREE MATHS SPECIAL QUESTION POOL 2019
SECOND TERM EVALUATION 2016- ANSWER KEY STD 8, 9 AND 10
SECOND TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS STD 8,9,10
SECOND TERM EVALUATION 2018 - QUESTION PAPERS AND ANSWER KEY STD 8,9,10
SSLC SECOND TERM EXAM 2018 - HINDI SAMPLE QUESTION PAPER
SECOND MID TERM QUESTION PAPERS 2016 BY JINI ANTONY 
SECOND MID TERM SSLC QUESTION PAPERS  2017 BY JINI ANTONY
SECOND TERM EVALUATION 2017 - HINDI STD 9, 10 - QUESTION PAPER ANALYSIS AND MODEL ANSWER PAPER

Monday, December 2, 2019

STANDARD 8 PHYSICS -SECOND TERM EXAM 2019- PRACTICE QUESTIONS ANS ANSWERS - MM & EM

എട്ടാം ക്‌ളാസ്സിലെ ഫിസിക്സ്‌ രണ്ടാം പാദവാർഷീക പരീക്ഷക്കുള്ള മൂന്ന് അധ്യായങ്ങളിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (EM&MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SECOND TERM EXAM 2019- PRACTICE QUESTIONS ANS ANSWERS - MM
SECOND TERM EXAM 2019- PRACTICE QUESTIONS ANS ANSWERS - EM 

STANDARD 9 - ENGLISH - UNIT 4 - CRITICAL APPRECIATION TO THE POEM ON KILLING A TREE

Smt.Jisha K, HSA(English), GBHSS Tirur, shares with  us a critical appreciation to the poem "On Killing a tree of Std 9, English, Unit 4 .
Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort

STANDARD IX  ENGLISH   UNIT 4 - CRITICAL APPRECIATION TO THE POEM ON KILLING A TREE
RECENT  POSTS BY JISHA TEACHER
SSLC ENGLISH UNIT 5 - THE CASTAWAY - DISCOURSES
SSLC ENGLISH UNIT 5 - THE CASTAWAY - REVIEW

FOR MORE RESOURCE BY JISHA K - CLICK HERE 
FOR MORE ENGLISH RESOURCES- CLICK HERE

Sunday, December 1, 2019

SSLC PHYSICS- SECOND TERM EXAM 201 - SAMPLE QUETION PAPER ( EM, MM)

പത്താം ക്ലാസ് ക്ലാസ്  രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് മാതൃകാ ചോദ്യ പേപ്പര്‍ ( EM, MM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - SECOND TERM EXAM 2019 - SAMPLE QUESTION  PAPER  MM(corrected)
SSLC PHYSICS - SECOND TERM EXAM 2019 - SAMPLE QUESTION  PAPER  EM(corrected)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE
 

STANDARD 9 - HINDI - UNIT 4 - संसार पुस्तक है - PRESENTATION

ഒമ്പതാം  ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ  संसार पुस्तक है എന്ന  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ശ്രീനിവാസന്‍  ;  ജി.എച്ച് .എസ് അവനവന്‍ചേരി, ആറ്റിങ്ങല്‍.
ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Physics 2nd term examination 9th Std -2019-20 -All chapters through cinema trolls

ഒന്‍പതാം ക്ലാസ് രണ്ടാം  പാദവാര്‍ഷിക പരീക്ഷ വരെയുള്ള എല്ലാ അധ്യായങ്ങളുടെയും ആശയങ്ങള്‍ സിനിമാ ട്രോളുകളിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Physics 2nd term examination 9th Std -2019-20 -All chapters through cinema trolls

Saturday, November 30, 2019

STANDARD 9 - ENGLISH - APPRECIATION NOTES OF ALL TEXTUAL POEMS

Sri Mahmud K Pukayoor shares with us the Appreciation Notes of all textual poems of standard 9 ,English.
Sheni blog team extend our sincere gratitude to Sri Mahmud sir for sharing the valuable study  resources with us.
Appreciation Notes of  Poems:
1. Bang the Drum
2. Song of a Dream
3. Song of the Rain
4. On Killing a Tree
5. A Prayer in Spring

FOR MORE RESOURCES FROM MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE  

SSLC MALAYALAM BT - STUDY MATERIAL - PART II BY ANIL VALLIKKUNNU

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.'അമ്മത്തൊടിൽ 'വരെയുളളപാഠ ഭാഗങ്ങളുടെ പഠനക്കുറിപ്പുകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മിക്കുമല്ലോ.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷ
അനില്‍ വള്ളികുന്ന് ,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
രായിരിമംഗലം -താനൂര്‍
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 

Friday, November 29, 2019

SSLC ENGLISH UNIT 5 - DISCOURSES BASED ON THE LESSON THE CASTAWAY BY JISHA K

Smt.Jisha K, HSA(English), GBHSS Tirur, shares with  us a few discourses based on the lesson  "The Castaway" of Std 10 , English, Unit 5 .
Sheni blog team extend our heartfelt gratitude to Smt.Jisha Teacher for her sincere effort.
SSLC ENGLISH UNIT 5 - THE CASTAWAY - DISCOURSES
SSLC ENGLISH UNIT 5 - THE CASTAWAY - REVIEW

FOR MORE RESOURCES BY  JISHA K  - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE