Wednesday, December 25, 2019

SECOND TERM EVALUATION QUESTION PAPERS 2019 AND ANSWER KEYS -STD VIII, IX AND X (POST UPDATED WITH URDU ANSWER KEY STD 8,9 &10)

 8, 9, 10 ക്ലാസുകളിലെ രണ്ടാം പാദപാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു.
STANDARD 8 

HINDI QUESTION PAPER
ANSWER KEY 1 : BY SREEJITH R  KOVOOR; LFEMHSS EDAVA
HINDI COMPLETE ANSWER KEY 2: BY RAJESH N.P GVHSS MAKKARAPPARAMBA 
BASIC SCIENCE QUESTION PAPER -MAL MEDIUM || ENGLISH MEDIUM  
PHYSICS ANSWER KEY 1  MAL MEDIUM BY: MANOJ K M;  GHSS ANAKKARA, PALAKKAD -corrected
BIOLOGY ANSWER KEY RAJITHA C, SSHSS SHENI, KASARAGOD 
BIOLOGY ANSWER KEY ENG MEDIUM BY SMITHA K T HST NAT SCIENCE SSHSS SHENI
CHEMISTRY ANSWER KEY  1: ENG MEDIUM BY  MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAKKARAPARAMBA
CHEMISTRY ANSWER KEY 2: MAL  MEDIUM BY MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAAKKARAPARAMBA
CHEMISTRY ANSWER KEY 3: SAJITHA K  HST PHY.SCIENCE SSHSS SHENI  
PHYSICAL /ART/WORK EDUCATION QUESTION PAPER MAL MEDIUM || ENGLISH MEDIUM ||
ART EDUCATION ANSWER KEY BY: SURESH KATTILANGADI, GHSS KATTILANGADI 
WORK EDUCATION ANSWER KEY SHENI BLOG TEAM
PHYSICAL EDUCATION ANSWER KEY SHENI BLOG TEAM 
SOCIAL QUESTION PAPER MM || ENG MEDIUM
ANSWER KEY 1: BY ABDUL VAHID U. C SIHSS UMMATHUR MAL MEDIUM
ANSWER KEY 2: BY BIJU M GHSS PARAPPA, AND COLIN JOSE Dr. AMRHSS KATTELA, TVM 
ANSWER KEY 1: BY ABDUL VAHID U. C SIHSS UMMATHUR ENG MEDIUM
MATHEMATICS QUESTION PAPER - MAL MED ||  ENGLISH MEDIUM ||
ANSWER KEY 1 : BY REGHU S ;  GTHS KRISHNAPURAM 
ANSWER KEY  2: BY SARATH A.S GHSS ANCHACHAVADI, MALAPPURAM(corrected)
ANSWER KEY 2  : BY  BINOYI PHILIP, HST, GHSS KOTTODI KASARAGOD 
ENGLISH QUESTION PAPER || 
KEY 1 : BY MOHAMMED ANAS NADUBAIL ; MHSS MUHIMMATH NAGAR PUTHIGE, KASARAGOD
ANSWER KEY 2 : BY  MUHAMMED JAVAD K.T ; MARKAZ HSS KARANTHUR, KOZHIKODE
ANSWER KEY 3: BY ANIL KUMAR P ; AVHSS PONNANI, MALAPPURAM 
MALAYALAM  AT - QUESTION PAPER ||
MALAYALAM B T QUESTION PAPER ||
SANSKRIT QUESTION PAPER ||

ANSWER KEY BY KRISHNA N HST SANSKRIT SSHSS SHENI , KASASAGOD
URDU QUESTION PAPER ||

ANSWER KEY 1: BY FAISAL VAFA ; GHSS CHALISSERY, PALAKKAD 
ARABIC QUESTION PAPER SHARED BY HOWLATH K CKHS MANIMOOLY||
ARABIC ANSWER KEY ABDULLA TUVVUR, PHSS PANDALLUR
STANDARD 9 

PHYSICAL. ART, WORK EDUCATION QUESTION PAPER MAL MED || ENGLISH MEDIUM
PHYSICAL EDUCATION ANSWER KEY MAL MEDIUM BY SHENI SCHOOL BLOG TEAM
PHYSICAL EDUCATION ANSWER KEY ENG MEDIUM BY MOHAMMED ANAS NADUBAIL, MHSS MUHIMMATH NAGAR, KASARAGOD
WORK EDUCATION MAL MEDIUM BY SHENI SCHOOL BLOG TEAM
WORK EDUCATION ANSWER KEY ENG MEDIUM BY MOHAMMED ANAS NADUBAIL, MHSS MUHIMMATH NAGAR, PUTHIGE, KASARAGOD
ART  EDUCATION ANSWER KEY MAL MEDIUM BY SHENI SCHOOL BLOG TEAM 
ART EDUCATION ANSWER KEY 2: MAL MEDIUM BY SURESH KATTILANGADI, GHSS KATTILANGADI 
SOCIALSCIENCE EM QUESTION PAPER
ANSWER KEY 1:  MAL MEDIUM  BIJU M GHSS PARAPPA, AND COLIN JOSE Dr. AMRHSS KATTELA, TVM 
ANSWER KEY 2 : ENG MEDIUM BY ABDUL VAHID U C SIHSS UMMATHUR KOZHIKODE 
ANSWER KEY 3:  BY BINDU MOL P R ; GGHSS VAIKOM AND DEEPU K S GHSS& GVHSS BRAHMAMANGALAM 
MALAYALAM B T QUESTION PAPER
CHEMISTRY QUESTION PAPER - MAL MEDIUM || ENGLISH MEDIUM || 
CHEMISTRY ANSWER KEY ENG MED BY: MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAKKARAPARAMBA
CHEMISTRY ANSWER KEY 2: MAL  MED BY: MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAAKKARAPARAMBA
PHYSICS QUESTION PAPER - MAL MEDIUM || ENGLISH MEDIUM
PHYSICS ANSWER KEY MAL  MEDIUM BY EBRAHIM V A GHSS SOUTH EZHIPURAM 
PHYSICS ANSWER KEY ENG MEDIUM BY ADITHYAN , STUDENT SSMHSS CHIRANYANKEEZHU
PHYSICS ANSWER KEY 3 : BY ARUN S NAIR CHSS ADAKKAKUNDU, MALPPURAM
BIOLOGY QUESTION PAPER MAL MEDIUM || ENGLISH MEDIUM
ANSWER KEY 1: BY BEENA MANNINGAPALLIYALI, GHSS MOOTHEDATH  
ANSWER KEY  2 : BY VINOD KRISHNAN T. V PCN GHSS MOOKKUTHALA, MALAPPURAM (corrected)
ANSWER KEY 3 : ENG MEDIUM BY SHENI BLOG TEAM 
HINDI QUESTION PAPER
HINDI ANSWER KEY 1 BY SREEJITH R KOVOOR LFEMHSS EDAVA
HINDI ANSWER KEY 2  BY: K V GIRIJA KVG GHSS AROLI
HINDI COMPLETE ANSWER KEY BY:  RAJESH N P GVHSS MAKKARAPARAMBA
MATHEMATICS QUESTION PAPER - MAL MED ||  ENGLISH MEDIUM ||
ANSWER KEY 2 : BY A SHAMEEM FARHATH ; M.A  CHSS ADAKKAKUNDU, MALAPPURAM
ANSWER KEY 3: MURALEEDHARAN C R ; GHSS CHALISSERY, PALAKKAD  
ANSWER KEY 3 :BY  BINOYI PHILIP, HST, GHSS KOTTODI KASARAGOD 
ANSWER KEY 4  BY: PRATHAP S M ; GHSS PUTHOOR , KOLLAM 
ANSWER KEY 5: BY GHSS ANCHACHAVADI  , MALAPPURAM
ANSWER KEY 6: BY MURALEEDHARAN C R GHSS CHALISSERY 
ENGLISH QUESTION PAPER || 
ENGLISH ANSWER KEY 1
MALAYALAM AT - QUESTION PAPER ||
ANSWER KEY 1
SANSKRIT QUESTION PAPER ||

ANSWER KEY BY NANDAKUMAR K ; MSCHS NIRCHAL, KASARAGOD
URDU QUESTION PAPER ||

ANSWER KEY 1: BY FAISAL VAFA ; GHSS CHALISSERY, PALAKKAD  
ARABIC QUESTION PAPER SHARED BY HOWLATH K CKHS MANIMOOLY || 
ANSWER KEY 1 BY HOWLATH K; JUBAIRIYA T.P AND ASHRAF P ; CKHS MANIMOOLY
STANDARD 10  

 SOCIAL SCIENC E QUESTION PAPER MAL MEDIUM || ENGLISH MEDIUM ||
ANSWER KEY 1; BY BINDU MOL P R ; GGHSS VAIKOM AND DEEPU K S GHSS& GVHSS BRAHMAMANGALAM 
ANSWER KEY 2; ENG MEDIUM BY ABDUL VAHID U C SIHSS UMMATHUR, KOZHIKODE 
ANSWER KEY 3 :BIJU M GHSS PARAPPA, AND COLIN JOSE Dr. AMRHSS KATTELA, TVM 
ANSWER KEY 4 ; BIJESH KUMAR M ;HST  GHSS CHALISSERY, PALAKKAD 
BIOLOGY QUESTION PAPER MAL MEDIUM || ENGLISH MEDIUM 
ANSWER KEY 1 : BY SMITHA K T;  SSHSS SHENI, KASARAGOD 
ANSWER KEY 2: ENG MEDIUM BY  BY VINOD KRISHNAN T. V PCN GHSS MOOKKUTHALA, MALAPPURAM
BIOLOGY ANSWER KEY 3 : MAL MEDIUM BY RAJITHA C ; HST NAT SCIENCE SSHSS SHENI 
CHEMISTRY QUESTION PAPER - MAL MEDIUM || ENGLISH  MEDIUM ||
ANSWER KEY 1: ENG MEDIUM BY: MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAAKKARAPARAMBA
ANSWER KEY 2 : MAL MEDIUM BY RAVI P HS PERINGODE, PALAKKAD  
ANSWER KEY 3 : MAL  MED BY: MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAAKKARAPARAMBA 
ANSWER KEY 4 : MAL MEDIUM BY:UNMESH B; GHSS KILIMANOOR
ANSWER KEY 5 :ENG MEDIUM BY:UNMESH B; GHSS KILIMANOOR 
ANSWER KEY 6 :MAL MEDIUM BY KAINOT SULFI; HST, CHSS ADAKKAKUNDU 
PHYSICS QUESTION PAPER MAL MEDIUM || ENGLISH MEDIUM ||
ANSWER KEY 1 ENG MEDIUM : V A EBRAHIM, GHSS SOUTH EZHIPURAM 
ANSWER KEY 2: MAL MEDIUM : MANOJ K M  GHSS ANAKKARA, PALAKKAD
ANWER KEY 3: ENG MEDIUM BY ARUN NAIR CHSS ADAKKAKUNDU, MALAPPURAM 
ANSWER KEY 4:  MOHAMMED MARZOOQUE CHERAYAKKUTH, GVHSS MAKKARAPARAMBA
ANSWER KEY 5 : MAL MEDIUM BY VIPINDAS SKHS MATTATHUR  
ANSWER KEY 6:  ENG MEDIUM BY MOHAMMED MARZOOQUE CHERAYAKKUTH , GVHSS MAAKKARAPARAMBA
MALAYALAM ADISTHANA PADAVALI QUESTION PAPER
HINDI QUESTION PAPER
HINDI ANSWER KEY 1 BY: K V GIRIJA KVG GHSS AROLI
HINDI ANSWER KEY 2 BY SREEJITH R KOVOOR LFEMHSS EDAVA
HINDI COMPLETE ANSWER 3: KEY BY RAJESH N.P GVHSS MAKKARAPPARAMBA 
HINDI ANSWER KEY 4 ; RAVI M ; GHSS KADANNAPALLY, KANNUR
ARABIC QUESTION PAPER SHARED BY HOWLATH K ; CKHS MANIMOOLY  || 
ANSWER KEY 1 : BY HOWLATH K, JUBAIRIYA CH AND TEAM CKHS MANIMOOLYsocial
MATHEMATICS - QUESTION PAPER MAL MED || ENGLISH  MEDIUM ||
ANSWER KEY 1 : BY RAJESH M ; GHSS KALLADI, PALAKKAD(corrected)
ANSWER KEY 2 : BY A SHAMEEM FARHATH ; M.A  CHSS ADAKKAKUNDU, MALAPPURAM
ANSWER KEY 3: MURALEEDHARAN C R ; GHSS CHALISSERY, PALAKKAD
ANSWER KEY 4 :By GIGI VARUGHESE, St. MARY'S HS ANIKAD, MALAPALLY, PATHANAMTHITTA
ANSWER KEY 5 BY: PRATHAP S M ; GHSS PUTHOOR , KOLLAM 
ANSWER KEY 6 :COMPLETE ANSWER KEY +QUESTION PAPER BY BABURAJ P ; HM , PHSS PANDALLUR 
ANSWER KEY 7 : BY BINOYI PHILIP, HST, GHSS KOTTODI KASARAGOD (corrected)
ANSWER KEY 8 : BY ANSWER SHANIB K. P CHSS OZHUKUR 
ANSWER KEY  9: BY SARATH A.S GHSS ANCHACHAVADI
ANSWER KEY 10: COMPLETE ANSWER KEY WITH QUESTIONS  ENG MEDIUM BY Dr. V S RAVEENDRANATH 
ANSWER KEY 11 BY :BY MURALEEDHARAN C R GHSS CHALISSERY  
ENGLISH - QUESTION PAPER ||  
ANSWER KEY 1. BY BRAJESH KAKKAT, HST ENG; MMMHSS KAKKAT, MALAPPURAM ||
ANSWER KEY 2 : BY MOHAMMED ANAS NADUBAIL, MHSS MUHIMMATH NAGAR, PUTHIGE

ANSWER KEY 3 BY JAVAD K.T ; MARKAZ HSS KARANTHUR, KOZHIKODE
ANSWER KEY 4: BY ANIL KUMAR P ; AVHSS PONNANI, MALAPPURAM 
MALAYALAM KERALA PADAVALI - QUESTION PAPER ||
ANSWER KEY 1
SANSKRIT QUESTION PAPER ||

ANSWER KEY 1 BY: NANDAKUMAR K MSCHS NIRCHAL , KASARAGOD 
URDU QUESTION PAPER ||

ANSWER KEY 1: BY FAISAL VAFA ; GHSS CHALISSERY, PALAKKAD   

Tuesday, December 24, 2019

PSC EXAM SAMPLE TEST PAPER AND ANSWER KEY SET 14

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 14 )പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.
PSC TEST PAPER SET 14 WITH ANSWER KEY
PREVIOUS POSTS
PSC TEST PAPER - SET 13 WITH ANSWER KEY 
PSC TEST PAPER SET 12 WITH ANSWER KEY
PSC SAMPLE TEST PAPER AND ANSWER (set 11 )  
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART II
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART I

SSLC MATHEMATICS - UNIT 9 - GEOMETRY AND ALGEBRA - REVISION NOTES

പത്താം ക്ലാസ് ഗണിതം ഒന്‍പതാം യൂണിറ്റിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ   ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 SSLC MATHEMATICS GEOMETRY AND ALGEBRA - REVISION NOTE 
FOR MORE MATHS RESOURCES - CLICK HERE

INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS

ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് *FY2019-2020 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതിയിൽ വന്നിരിക്കുന്നത്. എടുത്തു പറയേണ്ടത് ഇൻകം ടാക്സ് സ്ലാബിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നുള്ളതാണ്. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-).കഴിഞ്ഞ വർഷം 3.5ലക്ഷം വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് അനുവദിച്ചിരുന്ന u/s 87A പ്രകാരം 2500 രൂപ റിബേറ്റ് 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപയായി ഉയർത്തി. ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു.എടുത്തു പറയേണ്ട മറ്റൊരു പ്രേത്യേകത ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും.
          ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40000 രൂപയിൽ നിന്നും 50000 ആയി ഉയർത്തി. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.
അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.
           SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 04 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം സോഫ്റ്റ്‌ വെയർ ഉപയോജിച്ചവർ ഹോം പേജിൽ  UPDATE NOW നൽകിയാൽ മതിയാകും.
ആൻസൺ ഫ്രാൻസിസ്
ജൂനിയർ അക്കൗണ്ടന്റ്
ട്രഷറീസ് ഡിപ്പാർട്ട് മെന്റ്
CLICK HERE TO DOWNLOAD  HONEST TAX PREMIUM VER.04
How to fetch spark data for IT- Video by Anson Francis Junior accountant Treasuries Dept

RELATED POST  
INCOME TAX SOFTWARE 2019-20 BY SUDHEER KUMAR T .K

Monday, December 23, 2019

SSLC SOCIAL SCIENCE II - RESOURCE WEALTH OF INDIA - PRESENTATION (MAL & ENG MEDIUM)

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ എട്ടാം അധ്യായം  Resource Wealth of India എന്ന പാഠഭാഗത്തിന്റെ ഇംഗ്ലീഷ് , മലയാളം മീഡിയം പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION MEDIUM

PSC EXAM SAMPLE TEST PAPER AND ANSWER KEY SET 13

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ  ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 13 )പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.
PSC TEST PAPER - SET 13 WITH ANSWER KEY 
 PREVIOUS POSTS
PSC TEST PAPER SET 12 WITH ANSWER KEY 
PSC SAMPLE TEST PAPER AND ANSWER (set 11 )  
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART II
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART I   

Sunday, December 22, 2019

PSC EXAM SAMPLE TEST PAPER AND ANSWER KEY SET 12

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ  ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.
PSC TEST PAPER SET 12 WITH ANSWER KEY 
 PREVIOUS POSTS
PSC SAMPLE TEST PAPER AND ANSWER (set 11 )  
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART II
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART I  

Saturday, December 21, 2019

PSC EXAM SAMPLE TEST PAPER AND ANSWER KEY PART 3

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ  പുതിയൊരു സെറ്റ് മാതൃകാ ചോദ്യപേപ്പര്‍ പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.
PSC SAMPLE TEST PAPER AND ANSWER (1 SET)  
PREVIOUS POSTS
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART II
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART I