പത്താം ക്‌ളാസ് ഊർജ്ജ തന്ത്രം രണ്ടാം അദ്ധ്യായത്തിന്റെ മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട്
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS MODULE - PART 2
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 8 ാം അധ്യായമായ Election and Democracy യെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫസല്‍ എം റഹിമാന്‍ , PTM HSS ,TRIKKADEERI, Palakkad.
ശ്രീ ഫസല്‍ റഹിമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD STUDY NOTES ON STD 9 -SOCIAL UNIT 8- ELECTION AND DEMOCRACY
2020 March SSLC എഴുതുന്ന കുട്ടികൾക്കു മിനിമം ഡി പ്ലസ് ഗ്രേഡ് സ്വന്തമാക്കാൻ സഹായകുന്ന ഗണിത കാപ്സൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷാജിര്‍ കളത്തില്‍, PKMMHSS Edarikode.
ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD MATHS D+ CAPSULE BY SHAJIR KALATHIL
പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ .ഓരോ പാഠത്തിലെയും
പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ്
രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട് .
നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ
കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പോസ്റ്റ്
ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ. ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS- CAPSULE - PART 1
Sri Gireesh Babu K; HST English , GHS Kodiyamme , Kasaragod shares with us a work book and Notes for the Students who are preparing for English Examination March 2020.
Sheni School blog Team extend our heartfelt gratitude to Sri Gireesh Babu sir for his sincere effort. CLICK HERE TO DOWNLOAD SSLC WORK BOOK AND NOTES
മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട
ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത
വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ
ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തിയിരിക്കുന്നു എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. IMAGE FORMATION FOUR IN ONE VIDEO
റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.
16/12/2019 ന് നടന്ന പത്താം ക്ലാസ് ഫിസിക്സ് രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക്
ചോദിച്ച ഇലക്ട്രോമാഗ്നെറ്റിന്റെ ധ്രുവത അഥവാ Polarity കണ്ടെത്തുന്നതിനുള്ള
ഒരു ചോദ്യവും അതിന്റെ വിശദീകരണവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
2020
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന് മുതല്‍
മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന
വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ
ഭാഗമായി ഇന്ന് ഇംഗ്ലീഷ് പാഠത്തെ ആസ്പദമാക്കിയുള്ള ആദ്യ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ്
അവതരിപ്പിക്കുന്നത് SNV Govt Model HSS ലെ അധ്യാപകന്‍ ശ്രീ ഫെലിക്സ് ജൊഫ്റി സാര്‍. ക്ലാസ് നിങ്ങള്‍ക്ക്
കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം... VIJAYAVANI RADIO PROGRAMME 2020 ENGLISH - CLICK HERE TO DOWNLOADVIJAYAVANI ADISTHANA PADAVALI PART I VIJAYAVANI KERALA PADAVALI - PART I
ഐക്യരാഷ്ട്ര സഭ 2019 വര്‍ഷത്തെ ‘അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം’ ആയി ആചരിക്കുകയുണ്ടായി.
150 വർഷംമുമ്പ് മെൻഡലീഫ് ആവിഷ്കരിച്ച പീരിയോഡിക് ടേബിൾ ഇന്ന് ഏറെ മാറിയിട്ടുണ്ടെങ്കിലും മൗലികതലത്തിൽ അത് ആ ഗവേഷകനെ ഇപ്പോഴും ഓർമിപ്പിക്കുന്നു.
പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ തയാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി സാര്‍. ഒന്‍പതാം ക്ലാസ് കുട്ടികള്‍ നാലാം അധ്യായത്തില്‍ പിരിയോഡിക് ടേബിളിനെ കുറിച്ച് പഠിക്കുന്നുണ്ടല്ലോ. അവര്‍ക്ക് തീർച്ചയായും ഉപകാരപ്പെടും. ശ്രീ ദീപക് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. HOW TO MEMORISE PERIODIC TABLE EASILY ?
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ് മോള്‍ സങ്കല്‍പ്പനം . ഈ അധ്യായത്തിലെ ആശയങ്ങളെയും ഗണിത പ്രശ്നങ്ങളെയും ലളിതമായി വിശദീകരിക്കുകയാണ് മലപ്പുറം ജില്ലയിലെ ഗവഃ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ദീപക് സി. സാര്‍. ശ്രീ ദീപക് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. MOLE CONCEPT INTRODUCTION MOLE CONCEPT & ATOMIC MASS - PART 2 SELF LEARNING MOLE CONCEPT
PSC
പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 25)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ജീവികളിലെ ജനിതക മാറ്റങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ആകാശവാണി എഫ്.എം ഡയറി എന്ന പരിപാടിയില്‍ Indian Institute of Science Education and Research ലെ അസി.പ്രഫസര്‍ ദിലീപ് മമ്പള്ളില്‍ സാര്‍ സംസാരിക്കുന്നത് കേള്‍ക്കാം.
പത്താം ക്ലാസ് ബയോളജി പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഉപകാരപ്രദം.... SSLC GENETICS - RADIO PROGRAMME BY AIR
പത്താ ക്ലാസ് സാമൂഹ്യശാസ്ത്ര പഠനത്തില്‍ പിന്നോക്കം നില്‍കുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യശാസ്ത്രം I ലെ പ്രധാന ആശയങ്ങളെ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ "History D+ Capsule "ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അത്തവനാട് ജി.എച്ച്.എസ്സിലെ അധ്യാപിക ശ്രീമതി ഹസീന എം ടീച്ചര്‍, വൈരങ്കോട്.
ശ്രീമതി ഹസീന ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
PSC
പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 21)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD PSC TEST PAPER SET 21 PREVIOUS POSTS
SSLC A list Generator എന്ന സ്പ്രെഡ്ഷീറ്റ് അപ്ലികേഷന്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
സമ്പൂര്‍ണ്ണയില്‍ ഡാറ്റാ കണ്‍ഫേം ചെയ്ത് ശേഷം iExaMSല്‍ ലഭിക്കുന്ന ഡ്രാഫ്റ്റ് A list പി.ഡി.എഫ് രൂപത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്നത്. അതിനാല്‍തന്നെ ആ ഫയലിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി സ്പെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു..അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കാണ് ഈ സ്പ്രെഡ്ഷീറ്റ് അപ്ലികേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഉബുണ്ടുവില്‍ (Ubuntu)മാത്രം പ്രവര്‍ത്തികുന്ന സോഫ്ട്‍വെയര്‍ ആണ്.
ഈ സോഫ്ട്‍വെയറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, ഇതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് ചുവടെയുള്ള വീഡിയോയിലൂടെ മനസ്സിലാക്കാം.. CLICK HERE TO DOWNLOAD SSLC A LIST GENERATOR APPLICATION CLICK HERE TO VIEW VIDEO TUTORIAL ON A LIST GENERATOR APPLICATION