Sunday, January 26, 2020

STANDARD 9 - UNIT 5 - मेरी ममतामई माँ - PRESENTATION

ഒന്‍പതാം  ക്ലാസ് ഹിന്ദി അഞ്ചാം  യൂണിറ്റിലെ मेरी ममतामई माँ  എന്ന പാഠവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ  പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
STANDARD 9 - HINDI - UNIT 5 - मेरी ममतामई माँ - PRESENTATION (.odp Format)
STANDARD 9 - HINDI - UNIT 5 - मेरी ममतामई माँ - PRESENTATION (pdf Format)
RELATED MATERIALS BY VENUGOPALAN SIR
STANDARD 9 - HINDI UNIT 3 -  तूफानों की ओर घुमा दो नाविक - PRESENTATION 
STANDARD 9 - HINDI - UNIT 2 - दीप जलाओ  - PRESENTATION   

कक्षा 9 - इकाई 4  - संसार एक पुस्तक हैं  
कक्षा ९ - इकाई ४ - अकाल में‌ सारस - प्रसेंटेशन
PRESENTATION BASED ON THE LESSON  नंगे पैर  - UNIT 3 std 9  
PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2 
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन 
STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
ഒന്പതാം ക്ലാസ്  ഒന്നാം പാഠം - पुल बनी थी` मां - പ്രസന്റേഷന്‍(odp format)
ഒന്പതാം ക്ലാസ്  ഒന്നാം പാഠം - पुल बनी थी` मां - പ്രസന്റേഷന്‍(pdf format)
-CLICK HERE TO DOWNLOAD

FOR MORE RESOURCES BY VENUGOPALAN SIR - CLICK HERE
FOR MORE RESOURCES OF STD IX - CLICK HERE

VIDAYAJYOTHI PHYSICS 2020 - ENG MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ  വിദ്യാജ്യോതി ഊര്‍ജ്ജതന്ത്രം പഠന സാമഗ്രിയുടെ പുതുക്കിയ പാഠപുസ്തകത്തിന് അനുസൃതമായി പരിഷ്കരിച്ച മലയാളം പതിപ്പ്  കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ സുനില്‍രാജ് സാര്‍ ,  GHSS Tholicode. 
ശ്രീ സുനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
VIDYAJYOTHI PHYSICS 2020 - ENGLISH VERSION 
RELATED POSTS 
VIDYAJYOTHI PHYSICS 2020- MAL VERSION
VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM  VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM 
VIDYAJYOTHI HISTORY - STUDY MATERIAL 2020 MAL MEDIUM  VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI HISTORY - STUDY MATERIAL 200 ENG MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 ENG MEDIUM 
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
 
VIDYAJYOTHI D+ MODULES
VIDYAJYOTHI BIOLOGY D + MODULE 2020
VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
VIDYAJYOTHI, SSLC CHEMISTRY D + MODULE
SSLC SOCIAL SCIENCE II - VIDYAJYOTHI D+ MODULE(MAL MEDIUM)
SSLC SOCIAL SCIENCE I - VIDYAJYOTHI D+ MODULE (MAL MEDIUM)
VIJAYABHERI D+ MODULE
VIJAYABHERI ENGLISH D + MODULE
SSLC VIJAYA RADHAM - ENGLISH MATERIAL FOR MINIMUM D PLUS STUDENTS

SSLC HINDI SAMPLE QUESTION PAPER SET 7

2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി ആറ് വ്യത്യസ്ത ഹിന്ദി മാതൃകാ ചോദ്യപേപ്പറുകള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി  പുതിയ ഒരു സെറ്റ്  ചോദ്യ പേപ്പര്‍ ഷേണി ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD HINDI SAMPLE QUESTIONS PAPER SET 7
CLICK HERE TO DOWNLOAD HINDI SAMPLE QUESTION PAPERS (6 SETS)

FOR MORE RESOURCES FROM SREEJITH R - CLICK HERE
FOR MORE SSLC HINDI RESOURCES- CLICK HERE
To join our whatsapp group - Click here

VIDYAJYOTHI BIOLOGY MATERIALS 2019-2020- ENG AND MAL MEDIUM BY DIET TVM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ വിദ്യാജ്യോതി ബയോളജി പഠന സാമഗ്രിയെ പുതുക്കിയ ബയോളജി പാഠപുസ്തകത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിച്ച പതിപ്പുകള്‍   (ഇംഗ്ലീഷ്, മലയാളം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മനോജ്  ജി.  ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം.
പഠന വിഭവം തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM 
VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM 
FOR MORE BIOLOGY MATERIALS  - CLICK HERE
RELATED POST
VIDYAJYOTHI HISTORY - STUDY MATERIAL 2020 MAL MEDIUM  VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI HISTORY - STUDY MATERIAL 200 ENG MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 ENG MEDIUM 
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
 
VIDYAJYOTHI PHYSICS 2020- MAL MEDIUM 
VIDYAJYOTHI D+ MODULES
VIDYAJYOTHI BIOLOGY D + MODULE 2020
VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
VIDYAJYOTHI, SSLC CHEMISTRY D + MODULE
SSLC SOCIAL SCIENCE II - VIDYAJYOTHI D+ MODULE(MAL MEDIUM)
SSLC SOCIAL SCIENCE I - VIDYAJYOTHI D+ MODULE (MAL MEDIUM)
VIJAYABHERI D+ MODULE
VIJAYABHERI ENGLISH D + MODULE
SSLC VIJAYA RADHAM - ENGLISH MATERIAL FOR MINIMUM D PLUS STUDENTS

Saturday, January 25, 2020

SSLC ENGLISH C+ NOTES BY TEAM RGMHSS MOKERI, KANNUR

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ്  C+ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സജിത്ത സാര്‍, RHMHSS Mokeri.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC ENGLISH  C+ NOTES 
FOR MORE ENGLISH RESOURCES- CLICK HERE
MORE RESOURCES BY RGMHSS MOKERI 
SCHOLARSHIP JACKET ENGLISH SHORT FILM BASED ON MARTA SALINAS STORY BY TEAM ENGLISH RAJEEV GANDHI MEMORIAL H.S.S, MOKERI

AROODAM SSLC STUDY MATERIALS 2020 BY CHAVAKKAD EDUCATION DISTRICT(UPDATED WITH SOCIAL SCIENCE II)

എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് വിദ്യാഭ്യാസ  ജില്ല നടപ്പിലാക്കുി വരുന്ന പദ്ധതിയാണ് ആരൂഢം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ  മറ്റീറിയലുകളില്‍ ലഭ്യമായവ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ ആല്‍ബര്‍ട്ട് സാര്‍, ജി.വി.എച്ച്.എസ് പഴഞ്ഞി.
SSLC AROODAM SOCIAL SCIENCE II  - MAL MEDIUM
SSLC AROODAM 2020 SOCIAL SCIENCE i - MAL MEDIUM
SSLC AROODAM 2020 CHEMISTRY - MAL MEDIUM
SSLC AROODAM  2020PHYSICS - ENG MEDIUM

DAILY PSC TEST PAPER 46

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 46)പോസ്റ്റ് ചെയ്യുന്നു. 
PSC TEST PAPER 46 
PSC TEST PAPER 45
PSC TEST PAPER 44
PSC TEST PAPER SET 43
CLICK HERE TO DOWNLOAD 42 SETS IN A SINGLE FILE 

MUKULAM 2020 - HINDI QUESTION PAPER AND COMPLETE ANSWER KEY BY RAVI M

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ  ഹിന്ദി പരീക്ഷയുടെ ഉത്തരസൂചിക ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  രവി എം സാര്‍ ; ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി.
MUKULAM  2020 HINDI QUESTION PAPER AND COMPLETE ANSWER KEY BY RAVI M  
RELATED POSTS
MUKULAM - KANNUR - MODEL EXAM QUESTION PAPERS 2020 

PLUS ONE ZOOLOGY -CHEMICAL CO ORDINATION AND INTEGRATION- VIDEO CLASSES(MAL MEDIUM)

Plus One Zoology യിലെ അവസാന അധ്യായമായ Chemical Coordination and Integration എന്ന യൂണിറ്റിന്റെ വളരെ ലളിതമായ അവതരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Chemical coordination and integration in malayalam | hormones | science Master- Part I  
Chemical coordination in Malayalam | part2 | plusone zoology | 11th CBSE biology

Chemical coordination in Malayalam | part3 | plus one zoology | 11th CBSE biology | +1 biology

SSLC IT MODEL PRACTICAL EXAM QUESTIONS 2020 AND SUPPORTING DOCUMENTS

SSLC Model IT Practical പരീക്ഷ അടുത്താഴ്‌ച ആരംഭിക്കാനിരിക്കെ കൈറ്റ് പ്രസിദ്ധീകരിച്ച മോഡല്‍ പരീക്ഷക്കും പൊതു പരീക്ഷകള്‍ക്കുമായുള്ള മാതൃകാ ചോദ്യശേഖരം ചുവടെ ലിങ്കുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Sample questions for SSLC IT Examination 2020 -Practical Examination-Malayalam Medium

SSLC HINDI REVISION TEST SERIES 2020 - SAMPLE QUESTION PAPERS

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി റിവിഷൻ ടെസ്റ്റ് പേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ കലാം സി സാര്‍ ; Malabar HSS Alathiyur, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI REVISION TEST SERIES 2020
FOR MORE HINDI RESOURCES CLICK HERE

SSLC HINDI SAMPLE QUESTION PAPERS 2020 - 6 SETS AND GRAMMAR QUESTIONS

2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി ആറ് വ്യത്യസ്ത ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും, ഗ്രാമര്‍ ഭാഗത്തില്‍നിന്ന്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും തയ്യാറാക്കിഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SAMPLE QUESTION PAPERS (6 SETS)
CLICK HERE TO DOWNLOAD  QUESTIONS FROM GRAMMAR SECTION

MORE RESOURCES BY SREEJITH S
SSLC HINDI REVISION NOTES - ALL CHAPTERS
HINDI SECOND TERM CLASS NOTE STD X
FIRST TERM EVALUATION 2019 - SSLC HINDI SAMPLE QUESTION PAPER BY SREEJITH R
SSLC HINDI UNIT I - CLASS NOTES - बीर बहूटी,एक व्यक्ति हताशा से बैठ गया था , टूटा पहिया
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC HINDI - UNIT 4 - आई एम कलाम के बहाने - CLASS NOTES BY SREEJITH R
SSLC  HINDI UNIT 4 - आई एम कलाम के बहाने - CLASS NOTES
SSLC HINDI EXAM 2019 - PRONOUNS, INFLEXIONAL SUFFIXES AND ADDITIONAL POSTERS
CLICK HERE TO DOWNLOAD ALL EXCERCISES IN A SINGLE FILE
SSLC 2019 - PRONOUNS, INFLEXTIONAL SUFFIXES AND ADDITIONAL POSTERS
SSLC HINDI POSTER CREATION TIPS BY SREEJITH R
CLICK HERE TO DOWNLOADHINDI POSTER CREATION TIPS BY SREEJITH R<

DAILY PSC TEST PAPER 45

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 45)പോസ്റ്റ് ചെയ്യുന്നു. 
PSC TEST PAPER 45
PSC TEST PAPER 44
PSC TEST PAPER SET 43
CLICK HERE TO DOWNLOAD 42 SETS IN A SINGLE FILE 

Friday, January 24, 2020

SSLC SOCIAL SCIENCE SAMPLE QUESTION PAPER BASED ON THE MODIFICATIONS 2020 AND ANSWER KEY

2020 മാർച്ചിലെ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച്  തയ്യാറാക്കിയ മാതൃകാ ചോദ്യ പേപ്പറും ഉത്തരസൂചികയും ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍.
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO TO DOWNLOAD SOCIAL SCIENCE QUESTION PAPER NEW 2020- MAL MEDIUM
FOR MORE RESOURCES BY PRADEEP SIR - CLICK HERE
FOR MORE SOCIAL RESOURCES- CLICK HERE 

MUKULAM - KANNUR - MODEL EXAM QUESTION PAPERS 2020 (UPDATED WITH BIOLOGY AND HINDI QUESTION PAPERS

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ  പരീക്ഷയുടെ ചോദ്യപേപ്പറുകള്‍  ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുകയാണ്.  കൂടുതല്‍ ഉത്തര സൂചികകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
MUKULAM SOCIAL  SCIENCE QUESTION PAPER MAL MEDIUM
MUKULAM SOCIAL  SCIENCE QUESTION PAPER ENG MEDIUM
SOCIAL MAP - MUKULAM
MUKULAM SCOCIAL ANSWER KEY ENG MEDIUM SALEEM M P
SSLC MUKULAM BIOLOGY MAL MEDIUM 
SSLC MUKULAM BIOLOGY ENG MEDIUM
SSLC MUKULAM  HINDI 2020
HINDI ANSWER KEY BY RAVI M GHSS KADANNAPPALLY
MUKULAM MALAYALAM - KERALA PADAVALI I
MUKULAM MALAYALAM ADISTHANA PADAVALI II
MUKULAM ARABIC
MUKULAM SANSKRIT
SSLC MUKULAM MATHS - MAL MEDIUM 
SSLC MUKULAM MATHS - ENG MEDIUM
SSLC MUKULAM PHYSICS - MAL MEDIUM
SSLC MUKULAM PHYSICS - ENGLISH MEDIUM
SSLC MUKULAM CHEMISTRY - MAL MEDIUM
SSLC MUKULAM CHEMISTRY  - ENGLISH MEDIUM 
SSLC MUKULAM 2020  URDU QUESTION PAPER
SSLC MUKULAM MATHS QUESTION PAPER 2020 - MAL MEDIUM 
SSLC MUKULAM MATHS QUESTION PAPER 2020 - ENG MEDIUM 
SSLC MUKULAM QUESTION PAPER 2020  - ENGLISH 
MUKULAM PREVIOUS YEAR QUESTIONS 2019
SSLC MUKULAM QUESTION PAPERS 2019 BY DIET KANNUR - ALL SUBJECTS
MUKULAM SSLC MODEL EXAM 2018-QUESTION PAPERS - ALL SUBJECTS (ENG MED & MAL MEDIUM)

VIJAYAVANI RADIO PROGRAMME 2020 - HINDI - PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഹിന്ദി  പാഠത്തെ  ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  ശ്രീ രജി ചന്ദ്രശേഖര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI RADIO PROGRAMME HINDI PART II
RELATED POSTS
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II 
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II 
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020
 

VIDYAJYOTHI - SOCIAL SCIENCE STUDY MATERIALS 2020 MAL AND ENG MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ വിദ്യാജ്യോതി സാമൂഹ്യശാസ്ത്ര പഠന സാമഗ്രിയെ പുതുക്കിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിച്ച പതിപ്പുകള്‍   (ഇംഗ്ലീഷ്, മലയാളം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മനോജ്  ജി.  ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം.
പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും  ഈ ഉദ്യമത്തില്‍  സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

VIDYAJYOTHI HISTORY - STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI HISTORY - STUDY MATERIAL 2020 ENG MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 ENG MEDIUM 
RELATED POST
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
VIDYAJYOTHI BIOLOGY D + MODULE 2020
VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
VIDYAJYOTHI, SSLC CHEMISTRY D + MODULE
SSLC SOCIAL SCIENCE II - VIDYAJYOTHI C PLUS MODULE(MAL MEDIUM)
SSLC SOCIAL SCIENCE I - VIDYAJYOTHI C PLUS MODULE (MAL MEDIUM)
VIJAYABHERI ENGLISH D + MODULE 

UJWALAM STUDY MATERIALS- MAL MEDIUM BY KOLLAM DIST PANCHAYATH

കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ മറ്റീറിയലുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീഹരി സാര്‍, GVHSS Kottakulangara, Kollam
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC UJWALAM ENGLISH
SSLC UJWALAM PHYSICS
SSLC UJWALAM CHEMISTRY
SSLC UJWALAM SOCIAL
SSLC UJWALAM MATHS
SSLC  UJWALAM BIOLOGY 2020

SSLC EXAMINATION MARCH 2020 - A COMPREHENSIVE GUIDE

Sri Mahmud K Pukayoor shares with us a Comprehensive Guide for SSLC students which includes, Questions and answers based on textual passages, formats and models and Models of Discourse elements , worksheets of various grammar elements, character sketches of Major characters and simplified appreciation Notes of Poems.
Sheni blog team express our sincere gratitude to Mahmud sir for sharing worthy resources with us.
SSLC ENGLISH - A COMPREHENSIVE GUIDE
FOR MORE ENGLISH RESOURCES- CLICK HERE
 To join our whats-app group - CLICK HERE

UJWALAM BIOLOGY STUDY MATERIAL- MAL MEDIUM BY KOLAM DIST PANCHAYATH

കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ബയോളജി മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിശ്വാനന്ദകുമാര്‍ ജി.എച്ച്.എസ്.എസ് പുലമന്തോള്‍.
CLICK HERE TO DOWNLOAD UJWALA BIOLOGY 2020
FOR MORE BIOLOGY STUDY MATERIALS  -CLICK HERE
TO JOIN OUR WHATSAPP GROUP CLICK HERE

Thursday, January 23, 2020

DAILY PSC TEST PAPER 44

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 44)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 44
PSC TEST PAPER SET 43
CLICK HERE TO DOWNLOAD 42 SETS IN A SINGLE FILE 

SSLC MATHEMATICS- SHORT NOTES- ALL CHAPTERS- MAL AND ENG MEDIUM

പത്താം ക്ലാസ് ഗണിതത്തിലെ എല്ലാ യൂണിറ്റുകളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  മമലയാളം ഇംഗ്ലൂെ തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - MAL MEDIUM
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - ENG  MEDIUM

SSLC SOCIAL SCIENCE - SHORT NOTES BASED ON THE IMPORTANT CHAPTERS AS PER THE MODIFICATIONS

2020 സാമൂഹ്യശാസ്ത്ര പരീക്ഷയിലെ പുതിയ ക്രമീകരണങ്ങള്‍ക്കനുസരിച്ച്  പ്രധാന അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍
സയൻസ് II ലെ Season and Time എന്ന ചാപ്റ്ററിലെ നോട്ട് , 8 മാർക്ക് വീതം ചോദ്യങ്ങൾ ചോദിക്കുന്ന ഋതുഭേദങ്ങളും സമയവും, പൗരബോധം, മാനവ ശേഷി വികസനം ഇന്ത്യയിൽ, ഇവയുടെ ഷോര്‍ട്ട്  നോട്ട്സ് (ഈ ചാപ്റ്ററുകളിൽ നിന്നായി 24 മാർക്ക് ചോദ്യങ്ങൾ വരുന്നു)എന്നിവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II -UNIT 1 SEASON AND TIME ENG MEDIUM(8 Marks)

SOCIAL SCIENCE II  - UNIT 1 - SEASON AND TIME - MAL MEDIUM
SSLC SOCIAL SCIENCE II  -UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA   (MAL MEDIUM)(8 Marks)
SSLC SOCIAL SCIENCE II  CHAPTER 8 - RESOURCE WEALTH OF INDIA( ENG MEDIUM-8 Marks)
SSLC SOCIAL SCIENCE II -UNIT 9  CONSUMER SATISFACTION AND PROTECTION - SHORT NOTES ( ENG MEDIUM) (8 Marks)
SOCIAL SCIENCE I
SSLC SOCIAL SCIENCE I - UNIT 10 - CIVIC CONSCIOUS NESS - SHORT NOTES - MAL MEDIUM (8 Marks)
SSLC SOCIAL SCIENCE II-  UNIT 10 -CIVIC CONSCIOUSNESS - SHORT NOTES ( ENG MEDIUM)

VIDYAJYOTHI BIOLOGY D + MODULE 2020

പത്താം ക്ലാസ് ബയോളജി പഠനത്തിൽ  പിന്നാക്കാവസ്ഥയിലിള്ള കുട്ടികൾക്കായി  തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് നടത്തുന്ന ഏകദിന ക്യാമ്പിലേക്കുള്ള  ബയോളജി   മൊഡ്യൂൾ പോസ്റ്റ്  ചെയ്യുന്നു. 
VIDYAJYOTHI BIOLOGY D + MODULE 2020
RELATED POST
VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
VIDYAJYOTHI, SSLC CHEMISTRY D + MODULE
SSLC SOCIAL SCIENCE II - VIDYAJYOTHI C PLUS MODULE(MAL MEDIUM)
VIDYAJYOTHI PHYSICS STUDY MATERIAL  MAL MEDIUM 2020 - MAL MEDIUM
VIDYAJYOTHI CHEMISTRY STUDY MATERIALS 2020 MAL AND ENG MEDIUM 
SSLC SOCIAL SCIENCE I - VIDYAJYOTHI C PLUS MODULE (MAL MEDIUM)
VIJAYABHERI ENGLISH D + MODULE