ഈ വർഷത്തെ (2020 ) പത്താം ക്ലാസിലെ ഐ.ടി മോഡല്‍ പ്രാക്ടിക്കല്‍
പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ
അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍
ശ്രീ നിഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSS/USS പരീക്ഷകൾ, വിവിധ ഇനം സ്കൂൾ ക്വിസ് മത്സരങ്ങൾ ഇവയ്ക്ക് തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Class Room You tube Channel .LSS പരീക്ഷയില്‍ വിവിധ വിഷയങ്ങളിലായി മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 50 വീഡിയോകളും ,USS പരീക്ഷയിലെ 28 വീഡിയോകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോകള്‍ ഷെയര്‍ ചെയ്ത ശരണ്യ ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. LSS VIDEOS WITH PLAY LIST 50 VIDEOS
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 58)പോസ്റ്റ് ചെയ്യുന്നു. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PSC TEST PAPER 58 PSC TEST PAPER 57 PSC TEST PAPER 56
എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക് എക്സാമിന് തയാറെടുക്കാൻ ഉപകാരപ്പെടുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍
സാര്‍ .
KHM
HIGHER SECONDARY SCHOOL VALAKKULAM ഈ വര്‍ഷം പുറത്തിറക്കിയ പത്താം ക്ലാസ് C+ Level Module ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍ .ഈ വര്‍ഷം മലയാളം 2 ,ഇംഗ്ലീഷ്, ഹിന്ദി,സോഷ്യൽ സയൻസ്,ഫിസിക്സ്, കെമിസ്ട്രി ,ബയോളജി ,കണക്ക് എന്നീ വിഷയങ്ങളുടെ മൊഡ്യൂലുകാളാണ് തയ്യാറാക്കിയിയിട്ടുള്ളത്
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദനായമൊഡ്യൂളുകള്‍ തയ്യാറാക്കിയ സ്കൂളിലെ അധ്യാപര്‍ക്കും ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്തശ്രീ ശിഹാബ് സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം തയ്യാറാക്കിയ എസ്.എസ്.എൽ.സി മാതൃകാ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും പോസ്റ്റ് ചെയ്യുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC SOCIAL SCIENCE MODEL QUESTION PAPER MAL MEDIUM BASED ON NEW PATTERN FOR MORE SOCIAL RESOURCES - CLICK HERE
2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും ,വ്യാകരണ ഭാഗത്തില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു സ്വയം പഠന സഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 57)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PSC TEST PAPER 57 RELATED POSTS
2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിൽ ചോദിക്കാറുള്ള ഭൂപടസഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MAP LABELING FOR MORE SOCIAL RESOURCES - CLICK HERE
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 56)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PSC TEST PAPER 56 RELATED POSTS
ഇന്നലെ (03-02-2020)ദീപിക പത്രത്തില്‍ എസ്.എസ്.എല്‍ സി പരീക്ഷാ സഹായി കോളത്തില്‍ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വി.എ ഇബ്രാഹി സാര്‍ തയ്യാറാക്കിയ ഊര്‍ജ്ജതന്ത്രം സ്റ്റഡി മറ്റീറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ മറ്റീറിയല്‍ ബ്ലോഗ് പ്രേക്ഷകര്‍ക്കായി ഇവിടെ ഷെയര്‍ ചെയ്യുന്നു. DEEPIKA SMART STUDENT SSLC PAREEKSHA SAHAYI - PHYSICS FOR MORE PHYSICS RESOURCES - CLICK HERE
ഹയര്‍ സെക്കണ്ടറി കോഴ്സിന്റെ ഒന്നാം വര്‍ഷ പഠനഭാഷാ മാധ്യമം ഇംഗ്ലീഷാകയാല്‍പത്താം ക്ലാസ് വരെ മലയാള മാദ്യമത്തില്‍ പഠിച്ച വിദ്യാര്‍ത്തികള്‍ക്ക് അവ മനസ്സിലാക്കിയെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‍നത്തെ പരിഹരിക്കാന്‍ അത്യാവശ്യമായ എല്ലാ കോര്‍ പോയിന്റുകള്‍ ഉള്‍പ്പെടുത്തി ജന്തുശാസ്ത്രത്തിന്റെ പഠന സാമഗ്രി മലയാളത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയില Plus Two വിദ്യാര്‍ത്ഥി യദു കൃഷ്ണ നമ്പ്യാര്‍. യദു കൃഷ്ണന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.... CLICK HERE TO DOWNLOAD PLUS ONE ZOOLOGY STUDY MATERIAL - MALAYALAM VERSION
FOR MORE PLUS ONE RESOURCES - CLICK HERE FOR MORE PLUS TWO RESOURCES - CLICK HERE