എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക് എക്സാമിന് തയാറെടുക്കാൻ ഉപകാരപ്പെടുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍
സാര്‍ .
2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം തയ്യാറാക്കിയ എസ്.എസ്.എൽ.സി മാതൃകാ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും പോസ്റ്റ് ചെയ്യുന്നു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE MODEL QUESTION PAPER MAL MEDIUM BASED ON NEW PATTERN
FOR MORE SOCIAL RESOURCES - CLICK HERE
2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിൽ ചോദിക്കാറുള്ള ഭൂപടസഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MAP LABELING
FOR MORE SOCIAL RESOURCES - CLICK HERE
ഹയര്‍ സെക്കണ്ടറി കോഴ്സിന്റെ ഒന്നാം വര്‍ഷ പഠനഭാഷാ മാധ്യമം ഇംഗ്ലീഷാകയാല്‍പത്താം ക്ലാസ് വരെ മലയാള മാദ്യമത്തില്‍ പഠിച്ച വിദ്യാര്‍ത്തികള്‍ക്ക് അവ മനസ്സിലാക്കിയെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‍നത്തെ പരിഹരിക്കാന്‍ അത്യാവശ്യമായ എല്ലാ കോര്‍ പോയിന്റുകള്‍ ഉള്‍പ്പെടുത്തി ജന്തുശാസ്ത്രത്തിന്റെ പഠന സാമഗ്രി മലയാളത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയില Plus Two വിദ്യാര്‍ത്ഥി യദു കൃഷ്ണ നമ്പ്യാര്‍. യദു കൃഷ്ണന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍....
CLICK HERE TO DOWNLOAD PLUS ONE ZOOLOGY STUDY MATERIAL - MALAYALAM VERSION
FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE