Monday, February 10, 2020

HINDI REVISION NOTES STD VIII AND IX BY SREEJITH R

8, 9 ക്ലാസ്സുകളിലെ വര്‍ഷാന്ത്യ പരീക്ഷ.ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  തയ്യാറാക്കിയ ഹിന്ദി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  . എട്ടാം ക്ലാസ്സിന്റെ  3 മുതല്‍ 13 പാഠഭാഗങ്ങളെ ആസ്പമാക്കിയുള്ള  നോട്ട്, ഒന്‍പതാം ക്ലാസ്സിന്റെ  4 മുതല്‍ 12 ാം പാഠം വരയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള നോട്ടു് എന്നിവയാണ്  ഈ പോസ്റ്റിലുള്ളത്. 
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD STD VIII HINDI REVISION NOTE FROM CHAPTER 3 TO 13
CLICK HERE TO DOWNLOAD STD iX HINDI REVISION NOTE FROM CHAPTER 4 TO 12

USS COACHING CLASS - UPDATED WITH BASIC SCIENCE - PART VIII

അടിസ്ഥാന ശാസ്ത്രത്തിലെ പ്രധാന ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് USS വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ക്ലാസ് ഷേണി ബ്ലോഗിവൂടെഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS COACHING BASIC SCIENCE PART VIII 
RELATED POSTS
BASIC SCIENCE
USS COACHING CLASS BASIC SCIENCE PART VII
USS COACHING CLASS BASIC SCIENCE PART VI
USS COACHING CLASS BASIC SCIENCE PART V
USS COACHING CLASS BASIC SCIENCE PART IV
USS COACHING CLASS BASIC SCIENCE PART III
USS COACHING BASIC SCIENCE PART II
USS COACHING CLASS - PART I 
ENGLISH 
USS COACHING CLASS ENGLISH
MATHS
USS COACHING CLASS MATHS PART II
USS COACHING  CLASS MATHS PART I
 SOCIAL SCIENCE
USS coaching class-School Media - Social Science - Part 1
Uss Coaching Class - School Media - Social Science - Part  2 

PLUS TWO BOTANY - ENVIRONMENTAL ISSUES - VIDEO CLASS

+2 Botany യിലെ Environmental issues എന്ന അവസാന അധ്യായത്തിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Environmental issues | plus two botany | 12th ncert biology | environmental issues in Malayalam
Environmental issues | part2 | plustwo botany | 12th ncert biology | environmental issues in malayalam

SSLC CHEMISTRY - STUDY MATERIAL MALAYALAM MEDIUM BY JAYESH SIR

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി രസതന്ത്രം പഠനസഹായി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജയേഷ് ഇ.പി .HMSHSS Thurakkal.
ശ്രീ ജയേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY STUDY MATERIAL
FOR MORE CHEMISTRY MATERIALS - CLICK HERE

SSLC HINDI SAMPLE QUESTION PAPER 2020- SET II

എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക്   തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് വേണ്ടി ഒരു  മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Shanil പറല്‍  സര്‍.
ശ്രീ ഷാനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC HINDI MODEL QUESTION PAPER 2020 SET II
MORE RESOURCES BY SHANIL SIR 
CLICK HERE TO DOWNLOAD HINDI MODEL QUESTION PAPER 2020
 SSLC FIRST TERM EXAM  2019 HINDI  SAMPLE QUESTION PAPER 
SSLC HINDI - PYRAMID MODEL QUESTIONS
 SSLC HINDI MODEL EXAM QUESTION PAPER PART II (25 MARKS )
SSLC HINDI MODEL EXAM  HINDI 2019 QUESTION PAPER  PART 1 (25 Marks)
 SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER


SSLC SOCIAL SCIENCE - SIMPLIFIED NOTES OF COMPULSORY CHAPTERS (UPDATED WITH GEOGRAPGHY NOTES)

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രദീപ് സാര്‍, GHSS Puthoor 
ശ്രീ പ്രദീപ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SOCIAL SCIENCE II - SIMPLIFIED NOTES OF COMPULSORY CHAPTERS
CLICK HERE TO TO DOWNLOAD SOCIAL SCIENCE I  SIMPLIFIED NOTES OF COMPULSORY CHAPTERS
FOR MORE RESOURCES BY PRADEEP SIR - CLICK HERE
FOR MORE SOCIAL RESOURCES- CLICK HERE 

SSLC SOCIAL SCIENCE II - TIME ZONE - VIDEO CLASS

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ സമയ മേഖലയുമായി ബന്ധപ്പെട്ട  വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചൊവ്വ ഹയർ സെക്കന്ററി സ്കളിലെ എൻ.ടി.സുധീന്ദ്രൻ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - TIME ZONE - VIDEO CLASS 
FOR MORE MORE SOCIAL RESOURCES -CLICK HERE

USS COACHING CLASS 2020 BY SCHOOL MEDIA - ENGLISH, MATHS

USS ന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ നിന്നും സ്ഥിരമായി ചോദിക്കുന്ന if  clause ... എന്ന ഗ്രാമർ ഭാഗത്തിന്റെ ലളിതമായ അവതരണവും ഗണിതത്തിലെ ക്ലോക്കുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളുടെ ലളിതമായ അവതരണവും ഷേണി ബ്ലോഗിവൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS Class | USS coaching | USS English | schoolmedia
USS Maths Class | USS class | easy maths | USS maths Part II
RELATED POSTS
USS COACHING  CLASS MATHS PART IUSS COACHING  CLASS MATHS PART I
 BASIC SCIENCE
 USS COACHING CLASS BASIC SCIENCE PART VII
USS COACHING CLASS BASIC SCIENCE PART VI
USS COACHING CLASS BASIC SCIENCE PART V
USS COACHING CLASS BASIC SCIENCE PART IV  
USS COACHING CLASS BASIC SCIENCE PART III
USS COACHING BASIC SCIENCE PART II
USS COACHING CLASS - PART I 
SOCIAL SCIENCE
USS coaching class-School Media - Social Science - Part 1
Uss Coaching Class - School Media - Social Science - Part  2 

PLUS TWO BOTANY - ECO SYSTEM - VIDEO CLASSES

Plus Two Botany യിലെ Ecosystem എന്ന അധ്യായത്തിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Ecosystem | plus two botany | part1 |
Ecosystem | part2 | plustwo botany
Ecosystem  | part3 | plus two botany

DAILY PSC TEST PAPER 61

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 61)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

PSC TEST PAPER 61
PSC TEST PAPERS 60 PAPERS IN A SINGLE FILE  


Sunday, February 9, 2020

SSLC IT QUESTION POOL 2020

പത്താം ക്ലാസ് ഐ.ടി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  Model Exam2019 , SSLC Exam2019 , എന്നിവയില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സമഗ്രമായ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചര്‍ , MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD IT QUESTION POOL 2020
RELATED POST 
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS
MORE IT RESOURCES
SSLC IT MOBILE APP WITH THEORY AND PRACTICAL QUESTIONS OF MODEL EXAM 2020 BY PRAMOD MOORTHY
SSLC ICT MODEL EXAM 2020 - PRACTICAL QUESTIONS AND SOLUTIONS BY MANOJ SIR
SSLC IT MODEL EXAM 2020 - PRACTICAL QUESTIONS. SOLUTIONS AND SUPPORTING DOCUMENTS BY NISHAD N M

SSLC IT MOBILE APP WITH THEORY AND PRACTICAL QUESTIONS OF MODEL EXAM 2020

എസ്.എസ്.എല്‍ സി. IT പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്കായി മോഡല്‍ പരീക്ഷയില്‍ ചോദിച്ച തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ ഒരു Mobile App തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ഇതില്‍ മലയാളം , ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ വിഭാഗത്തിലും Multiple Choice, Short Answer, Practical എന്നീ  ഉപവിഭാഗങ്ങളുണ്ട്.
ഉദാഹരണത്തിന് മലയാളം മീഡിയം എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മേല്‍പ്പരഞ്ഞ  ഉപവിഭാഗങ്ങളെ കാണാം. അതുപോലെയാണ് ഇംഗ്ലീഷ് മീഡിയത്തിലും. ഓരോ ഉപവിഭാഗത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ select ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യ നമ്പര്‍ കാണാം. ചോദ്യ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യം കാണാം.അടുത്ത ചോദ്യത്തിലേക്ക് പോകാന്‍  Back ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കം ഒരുപോലെ ഉപകാരപ്രദമായ മൊബൈല്‍ ആപ്പ് തയ്യാറാക്കിയ മൂര്‍ത്തി സാറിന്, ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
മൊബൈല്‍ ആപ്പ് ചുവടെയുള്ല ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത്   Install  ചെയ്യാം.
CLICK HERE TO DOWNLOAD MOBILE APP
ചോദ്യങ്ങളുടെ പി.ഡി.എഫ് ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
MULTIPLE CHOICE MAL MEDIUM
MULTIPLE CHOICE ENG MEDIUM
SHORT ANSWER MAL MEDIUM
SHORT ANSWER ENG MEDIUM 
PRACTICAL QUESTIONS MAL MEDIUM
PRACTICAL QUESTIONS ENG MEDIUM
 മോഡല്‍ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരത്തിന്റെ ഡസ്ക് ടോപ്പ് വേര്‍ഷന്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത്  ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്‌ത് Open with Gdebi Package Installer ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Education -‍‍>SSLC Model IT Qn Bank എന്ന ക്രമത്തില്‍ ഇത് തുറക്കാവുന്നതാണ് 

CLICK HERE TO DOWNLOAD deb FILE FOR INSTALLATION OF  DESKTOP VERSION 

SSLC MATHS VIDEOS BASED ON CONSTRUCTIONS BY PRAMOD MOORTHY

പത്താം ക്ലാസ് ഗണിതത്തിലെ നിര്‍മ്മിതികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി  സാര്‍ , TSNMHS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 തന്നിരിക്കുന്ന ചതുരത്തിന്റെ  അതേ പരപ്പുള്ള സമചതുരം വരക്കുന്ന രീതി
ചതുരം = സമചതുരം : നിർമ്മിതി

 

അഭിന്നക നീളമുള്ള വരയുടെ നിർമ്മിതി. PC X PC = PA X PB ഉപയോഗിച്ച് 

അഭിന്നക നീളം : നിർമ്മിതി

 

10 ച.സെമീ പരപ്പുള്ള സമചതുരത്തിൻ്റെ നിർമ്മിതി

സമചതുര നിർമ്മിതി : 3D അനിമേഷൻ
ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും വ്യത്യസ്തമായ അളവുകളുള്ളതുമായ മറ്റൊരു ചതുരത്തിന്റെ  നിർമ്മിതി 
ചതുരം = ചതുരം 
തന്നിരിക്കുന്ന ത്രികോണത്തിന്റെ അതേ പരപ്പുള്ള സമചതുരത്തിൻ്റെ നിർമ്മിതി
ത്രികോണം = സമചതുരം ( നിർമ്മിതി)
FOR MORE RESOURCES BY PRAMOD SIR - CLICK HERE 
FOR MORE MATHS RESOURCES - CLICK HERE

SSLC SOCIAL SCIENCE - LEARN SOCIAL THROUGH STORIES - EASY TRICKS BY FAISAL SIR

Social Science ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല . കുറഞ്ഞ സമയംകൊണ്ട് കുറെ ഭാഗങ്ങൾ ഓർക്കാനുള്ള തന്ത്രങ്ങളടങ്ങിയ ഒരു  വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Social Science പാഠഭാഗങ്ങള്‍ ഓര്‍ത്തെടുക്കാം - കഥകളിലൂടെ Easy Tips & Tricks 2020

RECENT POST BY FAISAL SIR 
മാപ്പ് പഠനം കഥകളിലൂടെ -MAP STUDY THROUGH STORIES - VIDEO CLASS

PREPARING FOR SSLC EXAM MARCH 2020 - SOME GRAMMATICAL EXERCISES

Sri Mahmud K Pukayoor is sharing  some grammatical exercises with our blog viewers.It is hoped that these exercises will be helpful for students and teachers alike in conducting classroom activities as part of the SSLC English Exam preparations.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his benevolent effort.
CLICK HERE TO DOWNLOAD SSLC GRAMMATICAL EXERCISES 

FOR MORE RESOURCES BY MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE

SSLC ENGLISH - APPRECIATION NOTES OF TEXTUAL LESSONS

Sri Mahmud K Pukayoor is sharing  Appreciation Notes of textual Poems of Std 10 , English with our blog viewers.
 Sheni blog team extend our heartfelt gratitude to Sri Mahmud Sir for his benevolent effort.
CLICK HERE TO DOWNLOAD APPRECIATION NOTES OF TEXTUAL LESSONS

FOR MORE RESOURCES BY MAHMUD SIR - CLICK HERE

SSLC ENGLISH - SENTENCE BY SENTENCE TRANSLATION OF THE LESSON - VANKA

Sri Mahmud K Pukayoor is sharing with us the Sentence by Sentence Malayalam Translation of the lesson "Vanka" for students preparing for SSLC English Exam.
Sheni blog team extend our heartfelt gratitude to Sri Mahmud for his sincere effort.
CLICK HERE TO DOWNLOAD SENTENCE BY SENTENCE TRANSLATION OF THE LESSON - VANKA

SSLC ENGLISH - SENTENCE BY SENTENCE TRANSLATION OF THE LESSON - ADVENTURES IN A BANYAN TREE

Sri Mahmud K Pukayoor is sharing with us the Sentence by Sentence Malayalam Translation of the lesson "Adventures in a Banyan Tree" for students preparing for SSLC English Exam.
Sheni blog team extend our heartfelt gratitude to Sri Mahmud for his sincere effort.

SSLC ICT MODEL EXAM 2020 - PRACTICAL QUESTIONS AND SOLUTIONS( UPDATED)

2020 SSLC ഐ.ടി മോഡല്‍ പരീക്ഷയില്‍ ചോദിച്ച പ്രാക്ടിക്കല്‍ ചോദ്യങ്ങളും പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തില്‍  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ മനോജ് സാര്‍ , GVHSS Chelari, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. കൂടുതല്‍ വീഡിയോകള്‍ ലഭിക്കുന്ന മുറയക്ക് പോസ്റ്റ് അപ്‍ഡേറ്റ്  ചെയ്യുന്നതായിരിക്കും.
1.IT Model Exam 2020 Inkscape 1
2.IT MODEL EXAM 2020 INKSCAPE 2

3.IT MODEL EXAM 2020 INSCAPE 3 
4.IT Model exam 2020 Mailmerge1 
5.IT Model exam 2020 Mail merge 2 
6. IT Model exam 2020 QGIS 
7.IT Model exam 2020 Data base 
8.IT Model exam 2020 Qgis 2 std 10 
9.IT Model exam 2020 Sun clock Std 10
videos with play list(9 videos) 

RELATED POSTS
CLICK HERE TO DOWNLOAD IT MODEL EXAM 2020 PRACTICAL QUESTIONS AND ANSWERS BY NISHAD N M
SUPPORTING DOCUMENTS
EXAM DOCUMENTS  || IMAGES 10 || EXAM 10
RELATED POSTS
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS BY DHANYA TEACHER 

Saturday, February 8, 2020

SSLC CHEMISTRY MODULE FOR TARGET GROUP - MAL MEDIUM

പത്താം ക്ലാസ് കെമിസ്‌ട്രി പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന ടാര്‍ജറ്റ് ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കെമിസ്‌ട്രി മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  എം.കെ ഉണ്ണികൃഷ്ണന്‍ സാര്‍, Gokhale GHSS Kalladathur , Palakkad.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY MODULE FOR TARGET GROUP

FOR MORE CHEMISTRY RESOURCES - CLICK HERE

DAILY PSC TEST PAPER 60

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 60)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

PSC TEST PAPER 60
PSC TEST PAPERS 60 PAPERS IN A SINGLE FILE  

SSLC EXAM MARCH 2020 - MATHS MODULE PART I (MAL & ENG MEDIUM) BY JOHN P A

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ  ഗണിത മോഡ്യൂളിന്റെ ആദ്യ ഭാഗം പോസ്റ്റ് ചെയ്യുകയാണ്. രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം...
ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

SSLC MATHS MODULE PART I - ENG AND MAL MEDIUM
RECENT  RESOURCES BY JOHN SIR
MATHS REVISION QUESTION PAPER 2019 
SSLC MATHS WORKSHEETS ALL WORKSHEETS  FROM  UNIT  1 2 AND 3 ( TOTAL 39  WORKSHEETS) 
FOR MORE MATHS RESOURCES - CLICK HERE

SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS(UPDATED)

 2020 SSLC IT പരീക്ഷയില്‍ ഉന്നത വിജയം പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  മോഡല്‍ പരീക്ഷയില്‍ ചോദിച്ച  ചോദ്യങ്ങളും പ്രവര്‍ത്തന രീതികളും വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ, MKHMMOVHSS Mukkam.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC Model IT Exam 2020 -- Inkscape
2.SSLC IT MODEL EXAM 2020 -- Inkscape2

3SSLC Model IT Exam 2020 --Inkscape3
4.SSLC Model IT Exam 2020 -- Database -- 1
5.SSLC Model IT Exam 2020 -- Database2
6.SSLC Model IT Exam 2020 -- HTML1
7SSLC Model IT Exam 2020 -- HTML2
8.SSLC Model IT Exam 2020 -- Python1
9.SSLC Model IT Exam 2020 -- PYTHON 2
10SSLC Model IT Exam 2020 --PYTHON 3
11.SSLC Model IT Exam 2020 -- Qgis 1

12 SSLC Model IT Exam 2020 --QGIS2
13.SSLC Model IT Exam 2020 --SYNFIG 1
14.SSLC Model IT Exam 2020 --SYNFIG2
15.SSLC Model IT Exam 2020 -- Sunclock
16.SSLC Model IT Exam 2020 -Writer 
17.SSLC Model IT Exam 2020 - Mail merge
18.SSLC Model IT Exam 2020 --Index table
VIDEOS WITH PLAY LIST (18 VIDEOS)

CLICK HERE TO DOWNLOAD IT THEORY QUESTION POOL 2020 
FOR MORE IT RESOURCES - CLICK HERE

SSLC ENGLISH STUDY MATERIAL" SURE WIN" FOR WEAK LEARNERS

Sri Sameer Thekkil , HST English, GHSS Cherkala Central, Kasaragod is sharing with us a study material "Sure win" for weak learners in English Subject. This material will pave an easy way to ensure at least D+ grade in SSLC Exam.
Sheni blog team extend our heartfelt gratitude to Sri Sameer Sir for his sincere effort.
SSLC ENGLISH STUDY MATERIAL SURE WIN FOR WEAK LEARNERS 
FOR MORE ENGLISH STUDY MATERIALS - CLICK HERE

മാപ്പ് പഠനം കഥകളിലൂടെ -MAP STUDY THROUGH STORIES - VIDEO CLASS

കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം എങ്ങനെ സാധ്യമാക്കാം  ?
കേറളത്തില്‍ ആദ്യമായി ഇങ്ങനെയൊരു പരീക്ഷണം നടത്തുകയാണ് വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ .വീഡിയോ കണ്ട് അഭിപ്രായങങള്‍ അറിയിക്കണം ..ട്ടോ......
കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം - വീഡിയോ

വിജയവാണി - പരീക്ഷയെ നേരിടാന്‍ തയ്യാറെടുക്കാം - പ്രഭാഷണം - തയ്യാറാക്കിയത് - ഡോ.മൃദുല നായര്‍

ഇന്നതെ വിജയവാണിയില്‍ (07-02-2020)പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം ഈ വിഷയത്തെ കുറിച്ച്  ഡോ.മൃദുല നായര്‍ തയ്യാറാക്കിയ പ്രഭാഷണം കള്‍കാം ...അവതരിപ്പിക്കുന്നത് സചീദേവി..
കുട്ടികളും അധ്യാപകരും തീര്‍ച്ചയായും കാണേണ്ട  അവതരണം..
കേള്‍ക്കുക...കുട്ടികള്‍ക്കും കേള്‍പ്പിക്കുക
വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം

DAILY PSC TEST PAPER 59

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 59)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPAER 59
PSC TEST PAPER 58
PSC TEST PAPER 57
PSC TEST PAPER 56
 
PSC TEST PAPER 55  
PSC TEST PAPER 54  
PSC TEST PAPER 53  
PSC TEST PAPER 52  
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE  

SSLC IT MODEL EXAM 2020 - PRACTICAL QUESTIONS. SOLUTIONS AND SUPPORTING DOCUMENTS

ഈ വർഷത്തെ (2020 ) പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍
ശ്രീ നിഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD IT MODEL EXAM 2020 PRACTICAL QUESTIONS AND ANSWERS
SUPPORTINGDOCUMENTS
EXAM DOCUMENTS  || IMAGES 10 || EXAM 10
RELATED POSTS
 CLICK HERE TO DOWNLOAD IT MODEL EXAM 2020 THEORY QUESTIONS-BY RAHEES PUKAYOOR
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS BY DHANYA TEACHER

Friday, February 7, 2020

LSS /USS EXAM - A HUGE COLLECTION OF VIDEOS -BY CLASSROOM YOU TUBE CHANNEL

LSS/USS പരീക്ഷകൾ,  വിവിധ ഇനം സ്കൂൾ ക്വിസ് മത്സരങ്ങൾ  ഇവയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Class Room You tube Channel .LSS പരീക്ഷയില്‍ വിവിധ വിഷയങ്ങളിലായി മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ  50 വീഡിയോകളും ,USS പരീക്ഷയിലെ 28 വീഡിയോകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോകള്‍ ഷെയര്‍ ചെയ്ത ശരണ്യ ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSS VIDEOS WITH PLAY LIST 50 VIDEOS

SSLC CHEMISTRY - UNIT I - PERIODOC TABLE AND ELECTRONIC CONFIGURATION

പത്താം ക്ലാസ് രസതന്ത്രത്തില്‍ A+ഉറപ്പിക്കാനായി  ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുകയാണ് സ്മിത ടീച്ചര്‍ , HST,STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part I
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part II 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part III 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part IV 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part V
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VI
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VII 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VIII 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part IX
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part X
VIDEOS WITH PLAY LIST(10 VIDEOS) 

PLUS TWO ZOOLOGY - BIODIVERSITY, MICROBES - VIDEO CLASS

Plus Two  Zoology യിലെ Biodiversity and its conservation എന്ന അവസാന അധ്യായത്തിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ വിശകലനവും,Human Welfare എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന പ്രധാന ഭാഗങ്ങളുടെ വളരെ സിംപിളായ അവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Biodiversity and its conservation | plustwo zoology | biodiversity in Malayalam | 12 ncert biology
Microbes in human welfare | plustwo zoology | microbes in human welfare in Malayalam | +2 zoology |

Thursday, February 6, 2020

VIJAYAVANI RADIO PROGRAMME - ARABIC -PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  അറേബിക് വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  SCERT  Reseach Officer  ഡോ. എ .സഫീറുദ്ദീന്‍ സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
RELATED POSTS 

VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 

VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME  
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME   
VIJAYAVANI PHYSICS- PART I - RADIO PROGRAMME

DAILY PSC TEST PAPER 58

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 58)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 58
PSC TEST PAPER 57
PSC TEST PAPER 56
 
PSC TEST PAPER 55  
PSC TEST PAPER 54  
PSC TEST PAPER 53  
PSC TEST PAPER 52  
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE