ഫ്ളവേഴ്സ് കോമഡി ഉത്സവം വൈറൽ താരവും PPTMYHSS Cherur ലെ മലയാളം അദ്ധ്യാപകനും കൂടിയായ ശ്രീ സന്തോഷ് അഞ്ചൽ സാര്‍ പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയുടെ പാഠഭാഗങ്ങള്‍ മിമിക്രിയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന വീഡിയോ ചിത്രീകരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
ശ്രീ സന്തോഷ് അഞ്ചൽ സാറിനും ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം first time in kerala
2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഗണിത പരീക്ഷയുടെ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ശ്രീ രാജേഷ് സര്‍.
രാജേഷ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആയിഷ പി ഹാരിഫ്, ആസിഫ ജമാല്‍, ഫാത്തിമ്മ സഫീന, ശഹ്‍മ നസ്‌റിന്‍, റിന്‍സാന ജലീല്‍, നജ്‌വ വി, ശമ്‌ല ഷെറിന്‍,അദിത്ത്, ഫായിസ, നിസില ഫാത്തിമ എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെയാണ് ഈ ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്.
ചോദ്യശേഖരം തയ്യാറാക്കായ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് മാര്‍ഗ്ഗനിദ്ദേശം നല്‍കിയ രാജേഷ് സാിനും ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLCIK HERE TO DOWNLOADMATHS QUESTION POOL - ENG MEDIUM RELATED POST CLICK HERE TO DOWNLOAD MATHS A PLUS MODULE - ENG MEDIUM FOR MORE MATHS RESOURCES- CLICK HERE
ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ സാമൂഹ്യശാസ്ത്രം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനായി തയ്യാറാക്കിയ അവസാന വട്ട റിവിഷന്‍ നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ യസീര്‍ പി.കെ,എച്ച്.എസ്.എസ്.റ്റി, WOVHSS മുട്ടില്‍.
ഓരോ പാഠഭാഗത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതിനാല്‍ തന്നെ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പടെുമെന്ന് വിശ്വസിക്കുന്നു.ശ്രീ യസീര്‍ സാറിന്ന ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. PLUS TWO SOCIOLOGY - FINAL TOUCH REVISION NOTES - MAL MEDIUM
പാലക്കാട് ജില്ലയിലെ കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വൈഷ്ണവ്, അദിത്ത്, ആദിൽ, ഗംഗ, ആഷിഫ ജമാൽ, ആയിഷ ഹാരിഫ്, ഫായിസ എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെ തയ്യാറാക്കിയ ഗണിത ഡി പ്ലസ് മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് രാജേഷ് സാര്‍
കുട്ടികള്‍ തയ്യാറാക്കിതിനാല്‍ തെറ്റുകളുണ്ടാകാം..ക്ഷമിക്കുമല്ലോ... CLICK HERE TO DOWNLOAD MATHS D PLUS MODULE - ENG MEDIUM FOR MORE MATHS RESOURCES- CLICK HERE
PSC
പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 62)പോസ്റ്റ് ചെയ്യുന്നു. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PSC TEST PAPER 62 PSC TEST PAPER 61 PSC TEST PAPERS 60 PAPERS IN A SINGLE FILE