2020
എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് രസതന്ത്രത്തില്‍ ഉന്നത നിലവാരമുള്ള കുട്ടികള്‍ക്കായി എ പ്ലസ് പഠന മൊഡ്യൂളും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി സി പ്ലസ് മൊഡ്യൂളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുരളീധരന്‍ കെ സാര്‍ , GVHSS Vattenad. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു CHEMISTRY SURE A PLUS MODULE ENG MEDIUM CHEMISTRY SURE C+ MODULE MALAYALAM MEDIUM
ഇന്ന് നടന്ന (14-02-2020) അറബിക് മോഡല്‍ പരീക്ഷയുടെ ഉത്തര സൂചിക വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു. SSLC MODEL EXAM 2020 - ARABIC ANSWER KEY IN VIDEO FORMAT
2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഹിന്ദി വിഷയത്തില്‍ എ പ്ലസ് ഉറപ്പിക്കാന്‍ സഹായകരമായ Quick Reference Data ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍. നാല് മാര്‍ക്കിന് ചോദിക്കുന്ന ചോദ്യങ്ങളുടെ ഘടനയും ഒരു മാര്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കൂടെ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഓരോ അധ്യായയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകളും 7 സെറ്റ് ചോദ്യപേപ്പറുകളും, ഗ്രാമര്‍ ചോദ്യോത്തരങ്ങളും പഠിച്ചാല്‍ തീര്‍ച്ചയായും എ പ്ലസ് നേടാന്‍ സാധിക്കും. എല്ലാവര്‍ക്കം വിജയാശംസകള്‍, ശ്രീജിത്ത് ആര്‍. CLICK HERE TO DOWNLOAD SSLC HINDI QUICK REVISION NOTES RELATED POSTS SSLC HINDI SAMPLE QUESTION PAPERS 7 SETS SSLC HINDI QUESTIONS FROM GRAMMAR PART SSLC HINDI REVISION NOTES - ALL CHAPTERS
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് റിവിഷൻ ക്ലാസിന്റെ part -1 (Chapter 6: കാഴ്ചയും വർണ്ണങ്ങളുടെ ലോകവും) വീഡിയോ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC Physics | SSLC Physics class | കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
2020
എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയത്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കായി
സോഷ്യൽ സയൻസ് പരീക്ഷയിൽ 8 മാര്‍ക്ക് വീതം ചോദ്യങ്ങള്‍ ചോദിക്കാറുള്ള മൂന്ന് യൂണിറ്റുകളാണ് Season and Time ,consumer - Protection and Satisfaction ,State and Political Science.
ഈ യൂണിറ്റുകളില്‍ Full Score ഉറപ്പിക്കാന്‍ സഹായകരമായ നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ്
സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ നോട്ടുകളും ചുവടെ നല്‍കിയട്ടുള്ള മാപ്പ് അടയാളപ്പെടുത്തലും നന്നായി പഠിച്ചാല്‍ മിനിമം സി പ്ലസ് ഉറപ്പ് വരുത്താം...എല്ലാവര്‍ക്കം വിജയാശംസകള്‍.. 1 .Season and Time 2 Consumer - Protection and Satisfaction 3 State and Political Science MAP LABELING QUESTIONS SSLC MAP LABELING ALL THESE MATERIALS IN A SINGLE - 3 UNITS _MAP
2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന പിന്നോക്കക്കാര്‍ക്കും ശരാശരിക്കാര്‍ക്കും ഉന്നത നിലവാരക്കാര്‍ക്കും പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങള്‍ സരളമായ രീതിയില്‍ പ്രതിപാദിക്കുന്ന പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ
2020
എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി മലയാളം കേരള പാഠാവലി, ഐ.ടി , ഒഴികെ എല്ലാ വിഷയങ്ങളുടെയും ഡി പ്ലസ് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സലീം ഫൈസല്‍ സാര്‍.ശ്രീ ഫൈസല്‍ സാറിനും Kottakkal Students Home ട്യൂഷന്‍ സെന്ററിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MALAYALAM II SSLC HINDI SSLC ENGLISH SOCIAL PHYSICS CHEMSITRY BIOLOGY MATHS