Sunday, March 8, 2020

SSLC EXAM 2020 - HOW TO ENSURE A+ IN ALL SUBJECTS - EXAM TIPS

എസ്.എസ്‍ എല്‍ സി പരീക്ഷ എഴുതുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചെറിയ പാളിച്ചകള്‍ A+നഷ്ടപ്പെടാന്‍ കാരണമാകാരുണ്ട്. ഈ പിഴവുകള്‍ എങ്ങനെ ഒഴിവാക്കാം, പരീക്ഷാ പേടി എങ്ങനെ അകറ്റാം..വിവിധ വിഷയങ്ങളെ കുറിച്ച്  അധ്യാപകര്‍ നല്‍കുന്ന ടിപ്‍സ്  കേള്‍ക്കാം...
വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിന് .ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video

PLUS TWO BOTANY - PLANT GROWTH AND DEVELOPMENT - VIDEO CLASS

+1 Botany യിലെ Plant growth and development എന്ന യൂണിറ്റിന്റെ വളരെ ലളിതമായ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plant growth and development in Malayalam | plus one botany
Plant growth and development | part2 | plus one botany 

Plant growth and development- Part I
Plant growth and development- Part II

Saturday, March 7, 2020

SSLC MATHEMATICS - VIDEOS BASED ON CIRCLES AND CO-ORDINATES

ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന്  വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍
ശ്രീ ഗോപീകൃഷ്‌ണന്‍സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വൃത്തങ്ങള്‍ - വീഡിയോ

സൂചകസംഖ്യകള്‍ - വീഡിയോ 3
സൂചകസംഖ്യകള്‍ വീഡിയോ 4
MORE RESOURCES BY GOPIKRISHNAN SIR 
സൂചകസംഖ്യകള്‍  - Part I  
സൂചകസംഖ്യകള്‍  - Part II
 SSLC MATHEMATICS - UNIT 5 - SOLIDS - VIDEO  
SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS
SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS
SSLC MATHEMATICS - HOW TO LEARN MATHEMATIC CONSTRUCTIONS EASILY - VIDEO
SSLC MATHEMATICS IMPORTANT FACTS AND FORMULAE BY GOPIKRISHNAN SIR
SSLC SURE SUCCESS MODEL QUESTIONS , WORKSHEETS FOR WEAK STUDENTS & SSLC OBJECTICE QUESTION SERIES FOR AVERAGE STUDENTS
SSLC MATHEMATICS - CIRCLES AND TANGENTS - PROVE STEP BY STEP
SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)
SSLC MATHS REVISION WORKSHEETS FOR D+ STUDENTS
MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

HINDI TIPS TO ENSURE A+ IN SSLC EXAM

SSLC ഹിന്ദി പരീക്ഷയെ എളുപ്പത്തില്‍ നേരിടാന്‍ സഹായിക്കുന്ന ടിപ്‍സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  PPTMYHSS   അധ്യാപകൻ ശ്രീ ഫൈസല്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
SSLC Hindi don't worry  - ഹിന്ദി എളുപ്പത്തിൽ നേരിടാൻ ..ടിപ്‍സ് 

MALAYALA MANORAMA PADHIPPURA - SSLC PAREEKSHA SAHAYI 2020 - BIOLOGY

2020 എസ്.എസ്.എല്‍ സി ബയോളജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഡയറ്റ് തൊടുപുഴയിലെ അധ്യാപകന്‍ ശ്രീ നാസര്‍ കിളിയായി  തയ്യാറാക്കി മലയാള മനോരമ പഠിപ്പുര  എസ്.എസ്.എല്‍ സി പരീക്ഷാ സഹായിയില്‍ 3 Parts ആയി(Part 1, Part 2, Part 3) പ്രസിദ്ധീകരിച്ച  പഠന വിഭവങ്ങള്‍ പോസ്റ്റ്  ചെയ്യുകയാണ്. 
ശ്രീ നാസര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

MALAYALA MANORAMA SSLC PAREEKSHA SAHAYI - BIOLOGY ( 3 PARTS)

PLUS ONE BOTANY - ANATOMY OF FLOWERING PLANTS - VIDEO CLASS

+1 Botany യിലെ Anatomy of flowering plants എന്ന യൂണിറ്റിന്റെ വളരെ ലളിതമായ അവലോകനംഷേണി ബ്ലോഗിലൂടെ പഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Anatomy of flowering plants | plus one botany | anatomy of flowering plants in Malayalam 
Anatomy of flowering plants in malayalam  part2 | Anatomy of flowering plants | part3 | plus one botany  Anatomy of flowering plants in malayalam | part4

SSLC PHYSICS - ENERGY MANAGEMENT CLASS NOTE AND VIDEO LESSON

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ  Physics Energy Management (English Medium ).എന്ന ചാപ്റ്ററിന്റെ  പരീക്ഷയ്ക്ക് ഉറപ്പായും  ചോദിക്കുന്ന ചോദ്യങ്ങളടങ്ങിയ വീഡിയോവും ക്ലാസ് നോട്ടും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍  സാര്‍, school media you tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - ENERGY MANAGEMENT CLASS NOTE - MAL MEDIUM
SSLC PHYSICS - ENERGY MANAGEMENT CLASS NOTE -ENG MEDIUM
ENERGY MANAGEMENT VIDEO CLASS -  ENG MEDIUM 

SSLC EXAM MARCH 2020 - GEOGRAPHY EXAM SPECIAL PATTERN QUESTIONS - MAL & ENG MEDIUM

2020 മാർച്ചിൽ നടക്കുന്ന SSLC social science പരീക്ഷക്ക്   Part A  യിലെ Geography പാഠഭാഗങ്ങളിലെ ചോദ്യമാതൃകകൾ ഇവിടെ കൊടുക്കുന്നു.ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും , ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം. English & Malayalam medium
കുട്ടികള്‍ക്കായുള്ള ഈ പഠന വിഭവങ്ങള്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GHSS Naduvannur ലെ സാമൂഹ്യശാസ്ത്ര  അധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCINCE II(GEOGRAPHY) EXAM SPECIAL-PATTERN QUESTIONS - MAL MEDIUM
SOCIAL SCINCE II(GEOGRAPHY) EXAM SPECIAL - PATTERN QUESTIONS - ENG  MEDIUM
RELATED POST
SOCIAL SCIENCE I 2020 - MARCH EXAM SPECIAL QUESTIONS- MAL MEDIUM
SOCIAL SCIENCE I 2020 - MARCH EXAM  -SPECIAL QUESTIONS - ENG MEDIUM

CLICK HERE TO DOWNLOAD SSLC MAP STUDY MATERIAL2020

Friday, March 6, 2020

SSLC MALAYALAM - EASY A+ TIPS -VIDEO CLASS

PPTMYHSS  ചേറൂറിലെ മലയാളം അധ്യാപകൻ അശോകൻ സാർ തയ്യാറാക്കിയ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് മലയാളം പരീക്ഷ എളുപ്പമാക്കാൻ സഹായിക്കുന്ന മലയാളം Tips ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
മലയാളം SSLC പേടിക്കേണ്ട , Easy tenth Malayalam

SSLC BIOLOGY - GENETICS- VIDEO CLASS

SSLC ബയോളജിയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള  'Genetics' (ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ) വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‍കൂളിലെ  അധ്യാപകന്‍ ശ്രീ മുഹമ്മദ് ജാബിര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY - ഇത് കണ്ടാൽ Genetics നിങ്ങൾ എളുപ്പത്തിൽ പഠിക്കും

PLUS ONE, PLUS TWO DEMONSTRATION CLASSES - SAMAGRA E RESOURCE MANAGEMENT

സമഗ്ര ഇ റിസോഴ്‍സ്  മാനേജ്മെന്റ്  പോര്‍ട്ടലിന് വേണ്ടി തയ്യാറാക്കി VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത  Plus One, Plus Two വിലെ demonstration ക്ലാസ്സുകള്‍ പോസ്റ്റ് ചെയ്യുകയാണ്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന്  കരുതുന്നു.
PLUS ONE GEOGRAPHY - BIO DIVERSITY AND CONSIDERATION

PLUS TWO GEOGRAPHY -Natural Disaster | Geography | Hss samagra Epi 16
PLUS ONE CHEMISTRY Organic Molecule | Chemistry | samagra epi 20

SSLC PHYSICS - ELECTRO MAGNETIC INDUCTION - VIDEO CLASS

SSLC Physics - മൂന്നാം പാഠമായ വൈദ്യുത കാന്തിക പ്രേരണം ലളിതമായി വീഡിയോയിലൂടെ  വിശദീകരിക്കുകയാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി Risha M Rasheed.
SSLC PHYSICS - മൂന്നാം പാഠം എത്ര ലളിതമായാണ് ഈ മിടുക്കി വിശദീകരിക്കുന്നത് എന്ന് നോക്കൂ...

SSLC MATHEMATICS - TANGENTS -LEARN EASILY - VIDEO CLASS

തൊടുവരകൾ (Tangents) എന്ന പാഠഭാഗം ആർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുകയാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിയ ഫാത്തിമ.
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്.

SSLC ENGLISH GRAMMAR - SO SIMPLE - GRAMMAR - PART I - PREPOSITIONS

പത്താ ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന Prepositions എന്ന ഗ്രാമര്‍ വിഷയത്തെ കുറിച്ചുള്ള ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.റ്റി.വൈ എം.എച്ച്.എച്ച് .എസ് ചേരൂര്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
വീഡിയോ ഷെയര്‍ ചെയ്ത ഫൈസന്‍ സാറിനും
ക്ലാസ് അവതരിപ്പിച്ച ആ സ്കൂളിലെ വിദ്യാര്‍ത്ഥിനി റസീനയ്‍ക്കും  ഷേണി ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

sslc grammar so simple എളുപ്പത്തിൽ ഗ്രാമർ പഠിക്കാം

Thursday, March 5, 2020

ELECTROMAGNETIC INDUCTION - VIDEO CLASS PART IV

പത്താം ക്ലാസ് ഫിസിക്സ് പാഠത്തിലെ വൈദ്യുത കാന്തിക പ്രേരണ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍., ജി.വി.എച്ച്.എസ്.കല്പകാഞ്ചേരി, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
 
ELECTRO MAGNETIC INDUCTION PART 4
RELATED POSTS
ELECTRO MAGNETIC INDUCTION PART 3 
ELECTRO MAGNETIC INDUCTION PART 2 
ELECTRO MAGNETIC INDUCTION PART 1

SSLC PHYSICS- ENERGY MANAGEMENT - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ ഊര്‍ജ്ജപരിപാലനം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You tube Channel. ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - ENERGY MANAGEMENT  - VIDEO CLASS

SSLC MATHEMATICS - CHAPTER - MEDIAN -VIDEO CLASS

SSLC maths 11ആം ചാപ്റ്ററിലെ മധ്യമം കണ്ടെത്താനുള്ള വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി പുകയൂർ.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയി ക്കുന്നു.
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics

SSLC ENGLISH - FOUR DISCOURSES BASED ON THE LESSON "THE BEST INVESTMENT I EVER MADE".

Here, In this post  Sri Jafar C K and Musthafa M.P , HST English , Wayanad  Orphanage Vocational Higher secondary school are sharing with us
four discourses based on the lesson "THE BEST INVESTMENT I EVER MADE".
First learn it as a narrative and later answer three more questions from the chapter by just making some changes in the pronouns and in the structure according to the discourses.
Sheni blog team extend our sincere gratitude to Sri Jafar sir and Musthafa Sir for their sincere effort
CLICK HERE TO DOWNLOAD THE MATERIAL

Wednesday, March 4, 2020

MUKULAM - KANNUR- HOW TO FACE EXAM WITH OUT FEAR - DISCUSSION BASED ON ALL SUBJECTS - VIDEOS (UPDATED WITH BIOLOGY VIDEOS)

കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്ന  മുകുളം പദ്ധതിയുടെ ഭാഗമായി എസ്.എല്‍ എല്‍ സി പരീക്ഷയെ എങ്ങനെ ഭയമില്ലാതെ നേരിടാം എന്ന പരിപാടിയുടെ വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്
ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കണ്ണൂര്‍ വിഷന്‍ അവതരിപ്പിക്കുന്ന ഈ പ്രത്യേക വിദ്യാഭ്യാസ പരിപാടിയില്‍ വിവിധ വിഷയങ്ങളെ  കുറിച്ച്   വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന  ചര്‍ച്ചകള്‍ കേള്‍ക്കാം..
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : മലയാളം : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : മലയാളം : ഭാഗം-2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം : വിഷയം : ഇംഗ്ലീഷ്
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഹിന്ദി : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഹിന്ദി : ഭാഗം-2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : അറബിക് : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : അറബിക് : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സംസ്‌കൃതം : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സംസ്‌കൃതം : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഉറുദു : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഉറുദു : ഭാഗം- 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സോഷ്യൽ സയൻസ് ഭാഗം- 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : സോഷ്യൽ സയൻസ് : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഗണിതശാസ്ത്രം : ഭാഗം - എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഗണിതശാസ്ത്രം : ഭാഗം - 2

എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : കെമിസ്‌ട്രി : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : കെമിസ്‌ട്രി : ഭാഗം - 2
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഫിസിക്‌സ് : ഭാഗം-1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ഫിസിക്‌സ് : ഭാഗം-2

എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ബയോളജി : ഭാഗം - 1
എസ് എസ് എല്‍ സി പരീക്ഷ - പ്രത്യേക വിദ്യാഭ്യാസ പരിപാടി മുകുളം വിഷയം : ബയോളജി : ഭാഗം - 2
VIDEOS WITH PLAY LIST (21 VIDEOS)

SSLC PHYSICS 2020- EXAM PRACTICE - VIDEO LESSONS (UPDATED WITH PRACTICE QUESTION 11)

പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക്‌ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേ ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍   ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO CLASSES
11.Long sightedness പരിഹരിക്കാന്‍ കോണ്‍വെക്സ് ലെന്‍സാണ് ഉപയോഗിക്കുന്നത്. നിയര്‍പോയിന്റ് 75 cm ആയ ഒരാള്‍ക്ക് അനുയോജ്യമായ കണ്ണടയുടെ പവര്‍ കണക്കാക്കിയതുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഉന്നയിച്ച ചോദ്യത്തിനൊരു വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
11 .SSLC പരിശീലനം.Question 11 - Video Click Here
10. കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതവാഹിയായ ആര്‍മേച്ചറിന്റെ ഭ്രമണദിശ,ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ദിശ എന്നിവ യഥാക്രമം ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും വലതുകൈനിയമവും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നുള്ള സുവ്യക്തമായ വിവരണം.
10. SSLC പരീക്ഷാപരിശീലനം.Qn.10 - VIDEO -CLICK HERE
9. ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
9.SSLC പരീക്ഷാ പരിശീലനം.Qn 9-  VIDEO CLASS CLICK HERE
RELATED POSTS 

 8.ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
8. പരീക്ഷാ പരിശീലനം.QN 8 - VIDEO CLASS- CLICK HERE
7.ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം
7.SSLC പരീക്ഷാപരിശീലനം.Qn 7 VIDEO CLASS- CLICK HERE
6. ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
 6 .SSLC പരീക്ഷാ പരിശീലനം.Qn 6 VIDEO CLASS - CLICK HERE


DAILY PSC TEST PAPER 83

പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 83)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 83

PSC TEST PAPER 82 
PSC TEST PAPER 81 
PSC TEST PAPERS 80 TEST PAPERS IN A SINGLE  FILE  

Tuesday, March 3, 2020

VIJAYAVANI - SSLC SOCIAL SCIENCE II - QUESTION PAPER ANALYSIS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സംപ്രേഷണം ചെയ്ത   സാമൂഹ്യശാസ്ത്ര II പാഠത്തെ ആസ്പദമാക്കിയുള്ള മാതൃകാ  ചോദ്യപേപ്പര്‍ പോസ്റ്റ് ചെയ്യുകയാണ് ആലപ്പുഴ പുന്നപ്ര അറവുക്കാട് ഹൈസ്കൂള്‍ അധ്യാപകന്‍ ശ്രീ .ഡി. രഞ്ജിത്ത്.
 ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
SOCIAL SCIENCE II
VIJAYAVANI SOCIAL SCIENCE II - PART III - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   

 VIJAYAVANI SSLC SOCIAL SCIENCE II - QUESTION PAPER ANALYSIS
SOCIAL SCIENCE I 
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  

VIJAYAVANI SOCIAL SCIENCE  I PART II RADIO PROGRAMME  

VIJAYAVANI SSLC SOCIAL SCIENCE I PART III - RADIO PROGRAMME     

VIJAVANI SSLC SOCIAL SCIENCE I - QUESTION PAPER ANALYSIS  

HINDI 
VIJAYAVANI RADIO PROGRAMME HINDI PART III
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
 

VIJAYAVANI RADIO PROGRAMME -HINDI - QUESTION PAPER ANALYSIS
ENGLISH 
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II

VIJAYAVANI RADIO PROGRAMME 2020 - ENGLISH PART IV - QUESTION PAPER ANALYSIS
MALAYALAM II
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi  

VIJAYAVANI ADISTHANA PADAVALI - PART IV
MALAYALAM I
VIJAYAVANI KERALA PADAVALI PART IV  QUESTION PAPER ANALYSIS
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  

MATHEMATICS
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
  

HOW TO FACE EXAMS?  
വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

BIOLOGY
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

ICT
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME

SSLC EXAM 2020 - ARABIC STUDY MATERIALS

2020 എസ്  എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി അറബിക് പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

SSLC Arabic Grammar Part - 4 | كان و أخواتها ('കാന'യും സഹോദരികളും )
SSLC Arabic Grammar Part - 3 | Ordinal Numbers (الأعداد الترتيبية) 
SSLC Arabic Grammar Part - 2 | Singular & Plural (جمع المذكر السالم و جمع المؤنث السالم) 
SSLC Arabic Grammar Part - 1 | الحال (ഹാൽ) പഠിക്കാം
VIDEOS WITH PLAYLIST (22 VIDEOS)
RELATED POSTS 
SSLC ARABIC EXAM TIPS PART VI BIO DATA TO PROFILE 
SSLC ARABIC EXAM TIPS - PART V - ലഘുലേഖ (النشرة) തയാറാക്കാൻ പഠിക്കാം 
SSLC Arabic Exam Tips 2020 - Part 4 | വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തിൽ പഠിക്കാം 
Prepare News Report | SSLC Arabic Exam Tips 2020| Part - 3 Preparing Questionnaire | SSLC Arabic Exam Tips 2020 | Part-2
Preparing Biodata | SSLC Arabic Exam Tips 2020 | Part - 1
SSLC Arabic Tution | Chapter 5 -അൽ മുഹാജിറുൽ അദീം എന്ന പാഠഭാഗം
2nd Term Arabic Exam 2019-20 | Question Paper Review with Answer Key
10th Arabic Second Terminal Exam | Old Question Paper Review with answer key
10th Class Arabic Poem | لا تعبث بصحتك | Study Tool
10th Class Arabic | നാലാം യൂണിറ്റിലെ اللاعب الجديد എന്ന ഭാഗം പഠിക്കാം
Xth Arabic | الغني والفقير - احفظ حياتك എന്നീ പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും
Xth അറബിക് | الزعيم العبقري ആശയ വിശകലനം | C.H MUHAMMED KOYA
Xth Arabic | كيرالا എന്ന പദ്യത്തിന്റെ ആശയം | Arabic Poem
Xth Arabic Question Paper Review with Answer | First Term Exam 2019-20 | Part II

MORE ARABIC RESOURCES
CLICK HERE TO DOWNLOAD SSLC ARABIC QUESTION  POOL 2020 (QUESTION PAPERS AND ANSWER KEYS FROM 2017 TO 2019 )

SSLC BIOLOGY - REVISION QUESTIONS AND ANSWERS - VIDEO CLASS BY JOLLY MATHEW(UPDATED WITH CHAPTER 5)

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  പാഠഭാഗങ്ങളിലെ റിവിഷൻ ചോദ്യോത്തരങ്ങളുടെ വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോട്ടയം ജില്ലയിലെ പാല സെന്റ് മേരീസ് .എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ജോളി മാത്യൂ.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC BIOLOGY UNIT 2 -REVISION QUESTIONS AND ANSWERS-VIDEO CLASS 
SSLC BIOLOGY UNIT 3 -REVISION QUESTIONS AND ANSWERS - VIDEO CLASS
SSLC Chapter4/Quick revision/Malayalam,English medium
SSLC CHAPTER 5 - REVISION QUESTIONS AND ANSWERS 
VIDEOS WITH PLAY LIST( 5 VIDEOS)