Saturday, March 14, 2020

SSLC SOCIAL SCIENCE - KERALA TOWARDS MODERNITY - MATCH THE COLUMNS TYPE QUESTIONS AND ANSWERS

 തിങ്കളാഴ്ച നടക്കുന്ന SSLC SS പരീക്ഷയിൽ SS 1 ലെ കേരളം ആധുനികതയിലേക്ക് എന്ന അധ്യായത്തിൽ നിന്നും പട്ടിക ക്രമപ്പെടുത്താനുള്ള 4 മാർക്കിന്റെ ചോദ്യം പ്രതീക്ഷിക്കാം. സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുന്ന പട്ടിക ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യകയാണ് ശ്രീ അബ്ദുസ്സലാം പി ;  HST SS GVHSS കൽപ്പകഞ്ചേരി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KERALA TOWARDS MODERNITY - MATCH THE COLUMNS TYPE QUESTIONS AND ANSWERS
MORE RESOURCES BY ABDUSSALAM SIR
SOCIAL SCIENCE SAMPLE QUESTION PAPER  2020 MAL MEDIUM
SOCIAL SCIENCE SAMPLE QUESTION PAPER  2020 ENG MEDIUM 

RELATED POSTS
ENGLISH MEDIUM MATERIALS
SOCIAL SCIENCE QUESTION PAPERS ENG MEDIUM BY BENOY JOSEPH
VIDYAJYOTHI STUDY MATERIALS 2020 BY DIET TVM
SOCIAL SCIENCE SHORT NOTES AND C+ MODULE BY ABDUL VAHID C
SSLC D+ NOTES 2020 BY HASEENA M
SSLC A+ NOTES 2018-2019 BY HASEENA M
SSLC SHORT NOTES ON CO14 SETMPULSARY CHAPTERS BY PRADEEP B ; GHSS PUTHOOR  

SSLC MAP STUDY 2020 IN VIDEO FORMAT

2020 എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കന്ന വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സില്‍ പൊതുവായി ചോദിക്കാറുള്ള മാപ്പ് അടയാളപ്പെടുതലുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MAP STUDY VIDEO 
MORE RESOURCES BY RAJESH SIR
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS
SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS 

SSLC BIOLOGY SHORT NOTES- ALL CHAPTERS [ MAL AND ENG MEDIUM]

SSLC ജീവശാസ്ത്രം  പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ജീവശാസ്ത്രത്തിലെ  മുഴുവൻ യൂണിറ്റുകളുടെ എല്ലാ ആശയങ്ങളെയും  ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോർട് നോട്സ് [MM & EM] തയ്യാറാക്കി  ഷേണി  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ Rajesh, Manchalthodiyil, Pattambi.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY SHORT NOTES -ALL UNITS - MAL MEDIUM
SSLC BIOLOGY SHORT NOTES -ALL UNITS - ENG  MEDIUM

FOR MORE BIOLOGY RESOPURCES - CLICK HERE

SSLC ENGLISH - DIRECT AND INDIRECT SPEECH - EASY WAY TO LEARN - VIDEOS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് പാഠത്തിലെ Direct  and Indirect speech എന്ന വിഭാഗത്തിലെ 2 മാര്‍ക്കിന്റെ ചോദ്യത്തിനുള്ള ഉത്തരം എങ്ങനെ ശരിയായി എളുപ്പിതല്‍ ചെയ്യാം എന്നുള്ള വീഡിയോ ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Rajesh Variar, Azhikode HSS, Kannur
DIRECT AND INDIRECT SPEECH VIDEO - PART I
DIRECT AND INDIRECT SPEECH VIDEO - PART II 

FOR MORE ENGLISH RESOURCES -CLICK HERE

Friday, March 13, 2020

SSLC STUDY MATERILS PUBLISHED IN VARIOUS NEWS PAPERS 2020

എസ്.എസ്.എൽ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളുടെ പഠന സാമഗ്രികള്‍ പോസ്റ്റ് ചെയ്യുന്നു.കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന കരുതുന്നു.
DEEPIKA SSLC PAREEKSHA SAHAYI
MALAYALAM
ENGLISH
PHYSICS
CHEMISTRY
BIOLOGY
SOCIAL SCIENCE
MATHEMATICS
KERALA KAUMUDI PADSEKHARAM
MALAYALAM I
MALAYALAM II
ENGLISH PART
HINDI
PHYSICS
CHEMISTRY
BIOLOGY
SOCIAL SCIENCE
MALAYALA MANORAMA PADHIPPURA
MATHEMATICS
PHYSICS
BIOLOGY
MATHRUBHUMI VIDYA
MALAYALAM
ENGLISH  
CHEMISTRY
MATHEMATICS 
SOCIAL

SSLC BIOLOGY CHAPER 8 - PATHS TRAVERSED BY LIFE - VIDEO CLASSES

പത്താം ക്ലാസ് ബയോളജിയിലെ ജീവൻ പിന്നിട്ട പാതകൾ എന്ന അവസാന പാഠത്തിന്റെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC biology | unit  8 evolution video class - part I

SSLC biology unit 8 Evolution video class | part2 |

SSLC CHEMISTRY D+ MODULE MAL MEDIUM - ALL CHAPTERS

പത്താം ക്‌ളാസ് രസതന്ത്രം  D+ മൊഡ്യൂൾ  പ്രസിദ്ധീകരിക്കുന്നു .കുട്ടികൾക്ക് പ്രയോജനപ്രദമാവും എന്ന് വിശ്വസിക്കുന്നു .വളരെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു .ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു.
രവി പി. പെരിങ്ങോട്
പാലക്കാട് ജില്ല
SSLC CHEMISTRY D+  MODULE - ALL CHAPTERS
MORE RESOURCES BY RAVI P
SSLC PHYSICS CAPSULE 2020 -ALL CHAPTERS
SSLC PHYSICS MODULE - ALL  CHAPTERS - MALAYALAM MEDIUM
FOR MORE PHYSICS RESOURCES- CLICK HERE

SSLC EXAM MARCH 2020 - ENGLISH GRAMMAR QUESTIONS AND ANSWERS

Smt. Sheena Bastian HST English;  GHSS Medical College Campus Kozhikode has prepared a few Model Questions and answers based on SSLC English Grammar which would be useful for the students preparing for SSLC Exam March 2020.
Mrs. Sheena Bastain is a post graduate in English Language and literature from Calicut University and a PGDTE holder from English and Foreign Languages University, Hyderabad. 
Sheni School Team extend our heartfelt gratitude to Smt. Sheena Teacher for her sincere effort .
SSLC ENGLISH GRAMMAR QUESTIONS AND ANSWERS
MORE RESOURCES BY Smt.Sheena Bastian
Click Here to download Write up on Grammar lessons for High School Classes
FOR MORE ENGLISH RESOURCES - CLICK HERE 

SSLC EXAM MARCH 2020 - GRAMMAR EDITING TO ENSURE A+ IN ENGLISH

Shri Ashraf VVN, HST, English, DGHSS, Tanur,  Prepares the most needed area in grammar Editing  to score A+ in English. It is a key area for all students. Thanks from sheni blog team  for his stupendous work.
CLICK HERE TO DOWNLOAD GRAMMAR  EDITING  WORKSHEET
FOR MORE ENGLISH RESOURCES- CLICK HERE 

Thursday, March 12, 2020

SSLC ENGLISH - LEARN QUESTION TAG EASILY - VIDEO CLASS BY FAISAL

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി question tag എങ്ങനെ ചുറുങ്ങിയ സമയംകൊണ്ട് പഠിക്കാം എന്ന് വിശദീകരിക്കുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
question tag ആർക്കും ചെയ്യാം , easy way

SSLC HINDI VIDEO CLASS FOR A+ LEARNERS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ  വ്യാകരണ ചോദ്യമാതൃകകളുടെ  വിശകലവും എല്ലാ പാഠഭാഗങ്ങളുടെ ആശയങ്ങളുടെ ലളിതമായ അവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ സാര്‍. ക്ലാസ് അവതരിപ്പിച്ച കോട്ടക്കല്‍ എടരിക്കോട്  ഹവ്വര്‍ കോളേജിലെ അദ്യാപകന്‍ ,സുബ്രഹ്മണ്യന്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
വളരെ ലളിതം ഹിന്ദി A+ ലേക്ക് വേഗം എത്താം

SSLC MATHERMATICS - TRIGNOMETRY - VIDEO CLASS BY ALI PUKAYOOR

പത്താം ക്ലാസ് ഗണിതത്തിലെ ത്രികോണമിതി/മേൽ കോൺ പാഠഭാഗത്തിന്‍നിന്ന് 5 മാര്‍ക്കിന്  ചോദിക്കാരുണ്ട്. ഈ പാഠഭാഗത്തില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ലളിതമായ വിശകലം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ അലി പുകയൂര്‍.
സാറിന് ഞങ്ങളുടഎ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Trigonometry/ത്രികോണമിതി/SSLC

MORE RESOURCES BY ALI PUKAYOOR
വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO
വൃത്തത്തിന്റെ സമവാക്യം  - VIDEO
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET
CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES

CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7 

SSLC ENGLISH GRAMMAR - VIDEO CLASS BY FAISAL SIR

വെറും നാല് മിനുട്ട് ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ,െയര്‍ ചെയ്യുകയാണ്  ശ്രീ ഫൈസല്‍ സാര്‍, PPTMYHSS Cherur.
സാറിന് ഞങ്ങളുടെ നന്ദിയം കചടപ്പാടും അറിയിച്ചുകൊള്ളുന്നു.
English grammar within minutes

Wednesday, March 11, 2020

SSLC HISTORY VIDEO CLASS FOR FULL SCORE

തിങ്കളാഴ്ച നടക്കുന്ന SSLC പരീക്ഷയിൽ ഹിസ്റ്ററിയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ഓരോ ചാപ്റ്ററിൽ നിന്ന് നേടാൻ കഴിയുന്ന  പരമാവധി മാർക്ക് എന്നിവ വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍  സാര്‍, school media you tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഹിസ്റ്ററിയിലെ മുഴുവൻ മാർക്കും നേടാം | SSLC History class

SSLC EXAM SPECIAL - SOCIAL SCIENCE STUDY MATERIALS TO ENSURE HIGH SCORE

പത്താം ക്ലാസ് എസ്.എസ്‍ എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ്. യു.സി. SIHSS Ummathur, Kozhikode.
പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ഒറ്റ മാര്‍ക്ക് ചോദ്യോത്തരങ്ങള്‍,  സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ പാഠഭാഗങ്ങളില്‍ പരാമര്‍ശിച്ചട്ടുള്ള വിവിധ തരം നികുതികള്‍, പ്രധാന പാഠഭാഗങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍, Grid Time  sheet എല്ലാം ഉള്‍പ്പെട്ട ഈ പഠന വിഭവ ശേഖരം എല്ലാ തലത്തിലുള്ള കുട്ടികള്‍ക്കും തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രമായ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത  ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ONE SCORE QUESTIONS AND ANSWERS
SHORT NOTES ON TAXES EXPLAINED  IN VARIOUS CHAPTERS OF SSLC SOCIAL SCIENCE
SHORT NOTES ON INDIA AFTER INDEPENDENCE
SHORT NOTES ON "INDIA THE LAND OF DIVERSITIES" 
GRID TIME SHEET

 FOR MORE SOCIAL RESOURCES -CLICK HERE

DEEPIKA CHEMISTRY SSLC PAREEEKSHA SAHAYI 2020

എസ്.എസ്‍.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കാഞ്ഞിരപള്ളി അസ്ത്ര അക്കാഡമിയിലെ അധ്യാപകന്‍ ശ്രീ ബാബു ജോണ്‍ തയ്യാറാക്കി  ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച രസതന്ത്ര പഠനവിഭവങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് . ശ്രീ ബാബു ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY DEEPIKA - STUDY MATERIAL 
FOR MORE CHEMISTRY RESOURCES - CLICK HERE

Tuesday, March 10, 2020

SSLC MALAYALAM KERALA PADAVALI - VIDEOS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  കേരള പാഠാവലി  പാഠത്തെ ആസ്പദമാക്കിയുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ടി. ടി  വാസുദേവന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാള വ്യാകരണത്തിലെ തദ്ധിതത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന അവതരണം.

പ്രിയദർശനം | Priyadarsanam | Nalini | നളിനി | കുമാരനാശാൻ | SSLC | കേരളപാഠാവലി | TT VASUDEVAN
അമ്മത്തൊട്ടിൽ |റഫീഖ് അഹമ്മദ് | TT Vasudevan Malayalam class
പാവങ്ങൾ | Victor Hugo | SSLC Malayalam | TT Vasudevan | മലയാളം ക്ലാസ്.
ശ്രീ നാരായണഗുരു | NARAYANA GURU | കുറ്റിപ്പുഴ കൃഷ്ണപ്പിള്ള | KUTTIPPUZHA KRISHNA PILLA | 
Lakshmana santhwanam | ലക്ഷ്മണസാന്ത്വനം | lakshmanopadesam | കേരളപാഠാവലി | SSLC
ഋതുയോഗം | Rithuyogam | Kalidasan | കാളിദാസൻ | പത്താംതരം കേരളപാഠാവലി പാഠം രണ്ട് 

Monday, March 9, 2020

VIJAYAVANI BIOLOGY PART IV -MODEL QUESTION PAPER ANALYSIS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സംപ്രേഷണം ചെയ്ത ബയോളജി  മാതൃകാ  ചോദ്യപേപ്പര്‍  പോസ്റ്റ് ചെയ്യുകയാണ് . അവതരിപ്പിക്കുന്നത് ചടയമംഗലം ഗവഃ എം.ജി  എച്ച്.എസ്.എസ് അധ്യാപിക ശ്രീമതി ഹരിജ കെ. 
 ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
BIOLOGY 
VIJAYAVANI BIOLOGY QUESTION PAPER ANALYSIS 

VIJAYAVANI BIOLOGY  PART III 
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

VIJAYAVANI - CHEMISTRY PART IV - QUESTION PAPER ANALYSIS
PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  
 

 VIJAYAVANI - PHYSICS - PART IV- MODEL QUESTION PAPER ANALYSIS
MATHEMATICS
VIJAYAVANI SSLC MATHEMATICS - QUESTION PAPER ANALYSIS
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
SOCIAL SCIENCE II
VIJAYAVANI SOCIAL SCIENCE II - PART III - RADIO PROGRAMME

VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   

 VIJAYAVANI SSLC SOCIAL SCIENCE II - QUESTION PAPER ANALYSIS
SOCIAL SCIENCE I 
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE  I PART II RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE I PART III - RADIO PROGRAMME  
VIJAVANI SSLC SOCIAL SCIENCE I - QUESTION PAPER ANALYSIS  
HINDI 
VIJAYAVANI RADIO PROGRAMME HINDI PART III
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

VIJAYAVANI RADIO PROGRAMME -HINDI - QUESTION PAPER ANALYSIS
ENGLISH 
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II
VIJAYAVANI RADIO PROGRAMME 2020 - ENGLISH PART IV - QUESTION PAPER ANALYSIS
MALAYALAM II
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi
VIJAYAVANI ADISTHANA PADAVALI - PART IV
MALAYALAM I
VIJAYAVANI KERALA PADAVALI PART IV  QUESTION PAPER ANALYSIS
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

HOW TO FACE EXAMS?  
വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

ICT 

VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI ICT - PART II - RADIO PROGRAMME

PLUS ONE BOTANY AND ZOOLOGY - ANALYSIS OF IMPORTANT CHAPTERS AND WEIGHTAGE

Plus one biology പരീക്ഷയിൽ Botany യിലും Zoology യിലും ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന പാഠങ്ങളെക്കുറിച്ചുള്ള അവലോകനവും പ്രധാന ചാപ്റ്ററുകളും weightage മാർക്കും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Important chapters in plus one zoology | zoology important chapters

SSLC PHYSICS D+ CAPSULE (MALAYALAM MEDIUM)

പത്താം ക്‌ളാസ് ഫിസിക്സ്  പാഠഭാഗങ്ങളുടെ  ഒരു D+ മൊഡ്യൂൾ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാമ് ശ്രീ രവി പി, എച്ച്.എസ് പെരിങ്ങോട്, പാലക്കാട് .
പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്  ഉപകാരപ്പെടും എന്ന  വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു
.എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു .മുന്‍പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പരീക്ഷയെ എങ്ങിനെ നേരിടാം എന്ന ലേഖനം ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും.
SSLC PHYSICS CAPSULE 2020 -ALL CHAPTERS

RELATED POST 
CLICK HERE TO DOWNLOAD SSLC EXAM TIPS 2020 - CLICK HERE
SSLC PHYSICS MODULE -ALL CHAPTERS (MAL MEDIUM)  

CHEMICAL REACTIONS OF ORGANIC COMPOUNDS. SSLC CHEMISTRY

പത്താം ക്ലാസ് കെമിസ്ട്രിയിലെ CHEMICAL REACTIONS OF ORGANIC COMPOUNDS എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .
CHEMICAL REACTIONS OF ORGANIC COMPOUNDS

Sunday, March 8, 2020

SSLC MATHEMATICS -UNIT 9 - VIDEO CLASSES

പത്താം ക്ലാസ് ഗണിതത്തിലെ ഒന്‍പതാം യൂണിറ്റിലെ വരയുടെ സമവാക്യം,  വൃത്തത്തിന്റെ സമവാക്യം  എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അലി പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.

വൃത്തത്തിന്റെ സമവാക്യം

PLUS TWO CHEMISTRY - UNIT 13 - AMINES - PREVIOUS QUESTIONS IN VIDEO FORMAT

+ 2 കെമിസ്ട്രിയിലെ പതിമാന്നാം യൂണിറ്റായ 13 Amines-ലെ മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിശദീകരിക്കുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHSS Punnayar, Idukki
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
+2 chemistry Amines- മുൻ പരീക്ഷ ചോദ്യങ്ങൾ മുഴുവൻ പഠിക്കാം ഈസിയായി.

FOR MORE PLUS TWO MATERIALS CLICK HERE

SSLC CHEMISTRY - UNIT 3 - REACTIVITY SERIES, GALVANIC CELL -ELECTROLYTIC CELL COMPARISON AND ELECTROLYSIS- THEORY AND EXAM QUESTION ANALYSIS

പത്താം ക്ലാസ്  കെമിസ്ട്രി യൂണിറ്റ് 3ലെ  പേജ് 48 ലെ -Reactivity series-ന്റെ പാഠഭാഗത്തെ തിയറിയും പരീക്ഷാ ചോദ്യങ്ങളുമടങ്ങിയ വീഡിയോകളും , അതേ യൂണിറ്റിലെ Galvanic cell-electrolytic cell എന്നിവ താരതമ്യം ചെയ്ത് വിശദീകരിക്കുന്ന വീഡിയോവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHSS Punnayar, Idukki
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Reactivity series- ഒറ്റ വീഡിയോയിൽ എല്ലാ പോയിന്റ് പഠിക്കാം.-PART II
 Galvanic cell-electrolytic cell-Comparison
SSLC Chemistry unit 3-Electrolytic cell ഈസിയായിട്ട് പഠിക്കാം PART 4

PLUS ONE BOTANY - PHOTO SYNTHESIS IN HIGHER PLANTS - VIDEO CLASSES

+1 Botany യിലെ പരീക്ഷക്ക് കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന  Photosynthesis in higher plants എന്ന ചാപ്റ്ററിന്റെ Notes ഉൾപ്പെടെയുള്ള സിംപിളായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Photosynthesis | plusone botany | part1 | photosynthesis in higher plants 
Photosynthesis | part2 | photosynthesis in higher plants
Photosynthesis | part3 | photosynthesis in higher plant
Videos with Play List(3 Videos)

SSLC EXAM MARCH 2020- EXAM TIPS TO ENSURE A+ IN MALAYALAM PAPER

എസ്.എസ്.എല്‍ സി പരീക്ഷ പടിവാതിലില്‍ നില്‍ക്കെ  മലയാളം  പരീക്ഷയില്‍  സ്കോര്‍ ഭദ്രമാക്കാനുള്ള നുറുങ്ങകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ സുരേഷ് അരീക്കോട്  സാര്‍. ഇവ നന്നായി മനസ്സിലാക്കി പരീക്ഷ എഴുതിയാല്‍  മലയാള പരീക്ഷയില്‍ തീര്‍ച്ചയായും   A + ഉറപ്പിക്കാം.
 കേരള പാഠാവലിയെയും  അടിസ്ഥാന പാഠാവലിയെയും ആസ്പ്ദമാക്കി തയ്യാറാക്കിയ നോട്ടുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് വായിച്ചിരിക്കുമല്ലോ..ഈ നോട്ടുകളും പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമായിരിക്കും

SSLC MALAYALAM EXAM TIPS 2020 TO ENSURE A+ IN MALAYALAM PAPER
RELATED POST
KERALA PADAVALI -ALL- CHAPTERS - REVISION NOTES - ALL CHAPTERS BY SURESH AREACODE  
SSLC MALAYALAM - ADISTHNA PADAVALI  REVISION CAPSULE - ALL CHAPTERS BY SURESH AREACODE

FOR MORE MALAYALAM RESOURCES- CLICK HERE 

SSLC PHYSICS NOTES (ENG MEDIUM)

Sri Vineesh.P.M punnckal is sharing with us class 10 physics notes which  may be helpful to students of class 10 English medium students.
Sheniblog Team Extend our sincere gratitude to Sri Vineesh Sir for sharing the useful resources with our blog  viewers.
SSLC PHYSICS  NOTES - ENGLISH MEDIUM 
FOR MORE PHYSICS RESOURCES - CLICK HERE

SSLC ARABIC EXAM TIPS 2020

2020 എസ്.എസ്.എല്‍ സി അറബിക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി എക്സാം ടിപ്‍സ് നല്‍കുകയാണ് PPTMYHSS ലെ അറബി അധ്യാപകന്‍ ശ്രീ അയ്യൂബ് സാര്‍.
അയ്യൂബ് സാറിനും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു
A+ നഷ്ടപ്പെടാതിരിക്കാൻ വീഡിയോ കാണുക , important Video